Ernakulam
- Jun- 2023 -16 June
നിരോധിത പ്ലാസ്റ്റിക്ക് ശേഖരം പിടികൂടി : പിഴ
കൊച്ചി: തൃക്കാക്കര നഗരസഭയിൽ നിരോധിത പ്ലാസ്റ്റിക്ക് ശേഖരം പിടികൂടി. ജില്ലാ എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് തൃക്കാക്കര മുൻസിപ്പൽ പ്രദേശത്ത് വിവിധ സ്ഥലങ്ങളിൽ നടത്തിയ പരിശോധനയിൽ ആണ് നിരോധിത പ്ലാസ്റ്റിക്കിൻ്റെ…
Read More » - 15 June
‘ഇവിടെ ഇപ്പോൾ മൊണോപൊളി ഇല്ല, ആർക്കും സിനിമകൾ ചെയ്യാം, ഞാൻ ബഹുമാനിക്കുന്ന ഒരാളാണ് സന്തോഷ് പണ്ഡിറ്റ്’: അജു വർഗീസ്
കൊച്ചി: സാധാരണക്കാരുടെ കൈകളിലേക്ക് സിനിമ എത്തിയതിനുള്ള തെളിവാണ് സന്തോഷ് പണ്ഡിറ്റെന്ന് നടൻ അജു വർഗീസ്. തനിക്ക് അദ്ദേഹത്തോട് ബഹുമാനം ഉണ്ടെന്നും അഞ്ചുലക്ഷം രൂപക്ക് സിനിമ എടുക്കാമെന്ന് അദ്ദേഹം…
Read More » - 15 June
മിനി കൂപ്പര്‍ വാങ്ങിയത് തെറ്റായ പ്രവണത, അംഗീകരിക്കാന്‍ കഴിയില്ല: സിഐടിയു നേതാവിനെ ചുമതലകളില്‍ നിന്ന് നീക്കി
എറണാകുളം: മിനി കൂപ്പര്‍ കാര്‍ വിവാദത്തില്‍പ്പെട്ട സിഐടിയു നേതാവ് പികെ അനില്‍കുമാറിനെതിരേ നടപടി. കേരള പെട്രോളിയം ആന്‍ഡ് ഗ്യാസ് വര്‍ക്കേഴ്സ് യൂണിയന് സിഐടിയുവിന്റെ എല്ലാ ഭാരവാഹിത്വത്തില്‍ നിന്നും…
Read More » - 15 June
കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് അപകടം : സംഭവം ചീയപ്പാറയിൽ
കോതമംഗലം: ദേശീയ പാതയില്‍ നേര്യമംഗലത്തിന് സമീപം ചീയപ്പാറയില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് അപകടം. യാത്രക്കാര്‍ നിസാര പരിക്കോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. അടിമാലി പൊളിഞ്ഞപാലം സ്വദേശികളായ നാലുപേരാണ് കാറിലുണ്ടായിരുന്നത്.…
Read More » - 15 June
അജ്ഞാതനെ ട്രെയിൻ തട്ടി മരിച്ചനിലയിൽ കണ്ടെത്തി
അരൂർ: എരമല്ലൂരിൽ അജ്ഞാതനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. എരമല്ലൂർ കൊച്ചുവെളി കവല ശ്രീനാരായണപുരം റെയിൽവെ ക്രോസിന് തെക്ക് ഭാഗത്താണ് മൃതദേഹം കണ്ടെത്തിയത്. Read Also…
Read More » - 14 June
ഡേറ്റിംഗ് ആപ്പിലൂടെ സൗഹൃദം സ്ഥാപിച്ച് യുവാവിനെ തട്ടിക്കൊണ്ടുപോയി പണം തട്ടിയ സംഭവം: യുവതി ഉൾപ്പെടെ 3 പേർ പിടിയിൽ
കൊച്ചി: ഡേറ്റിംഗ് ആപ്പിലൂടെ സൗഹൃദം സ്ഥാപിച്ച് യുവാവിനെ തട്ടിക്കൊണ്ടുപോയി പണം തട്ടിയ കേസിൽ യുവതി ഉൾപ്പെടെ മൂന്നു പേർ പിടിയിൽ. സംഭവവുമായി ബന്ധപ്പെട്ട് തൃശൂര്‍ പെരിഞനം തേരുപറമ്പില്‍…
Read More » - 14 June
‘ഹരീഷ് വാസുദേവൻ കപട പരിസ്ഥിതിവാദി’: വിശ്വസിക്കാൻ കൊള്ളില്ലെന്ന് സിപിഎം
കൊച്ചി: അഡ്വ. ഹരീഷ് വാസുദേവനെതിരെ രൂക്ഷവിമർശനവുമായി സിപിഎം. മൂന്നാർ മേഖലയിലെ 9 പഞ്ചായത്തുകളിൽ ഏർപ്പെടുത്തിയ നിർമ്മാണ നിയന്ത്രണവുമായി ബന്ധപ്പെട്ട് അഡ്വ. ഹരീഷ് വാസുദേവനെ ഹൈക്കോടതി അമിക്കസ് ക്യൂറിയായി…
Read More » - 13 June
വാഹന പരിശോധനക്കിടെ പൊലീസ് ഉദ്യോഗസ്ഥനെ വാഹനം ഇടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമം: പ്രതികൾ പിടിയിൽ
കൊച്ചി: വാഹന പരിശോധനക്കിടെ പൊലീസ് ഉദ്യോഗസ്ഥനെ വാഹനം ഇടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച പ്രതികൾ അറസ്റ്റിൽ. കോട്ടയം കുറുപ്പന്തറ മനക്കപ്പറമ്പിൽ വീട്ടിൽ വാസുദേവ് (19), മൂവാറ്റുപുഴ വാഴക്കുളം തെക്കുംമനയിൽ…
Read More » - 12 June
കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ ബസ് കാത്തു നിന്ന ഡോക്ടറുടെ തലയിൽ മേല്‍ക്കൂര അടര്‍ന്നു വീണു: ഗുരുതര പരിക്ക്, ആശുപത്രിയിൽ
പെരുമ്പാവൂർ: കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ മേൽക്കൂരയുടെ ഒരു ഭാഗം അടർന്നുവീണ് യാത്രക്കാരിക്ക് ഗുരുതര പരിക്കേറ്റു. കോട്ടയം ജനറൽ ആശുപത്രിയിലെ ഹൗസ് സർജൻ ഡോ. കീർത്തന ഉണ്ണികൃഷ്ണനാണ് അപകടത്തിൽ…
Read More » - 12 June
ലോറി സ്കൂട്ടറിൻ്റെ ഹാൻഡലിൽ തട്ടി മറിഞ്ഞ് വിമുക്തഭടൻ മരിച്ചു
ചെങ്ങമനാട്: സ്കൂട്ടർ യാത്രക്കാരനായ വിമുക്തഭടൻ ലോറി കയറി മരിച്ചു. കാലടി മറ്റൂർ മരോട്ടിച്ചുവട് തരിയാക്കു പുതുശ്ശേരി വീട്ടിൽ പരേതനായ പൗലോസിൻ്റെ മകൻ പി.പി.ആൻ്റണിയാണ് (59) മരിച്ചത്. തിങ്കളാഴ്ച…
Read More » - 12 June
‘മനുഷ്യനിൽ അർഹിക്കാത്ത അധികാരം തുടർച്ചയാവുമ്പോൾ ഉണ്ടാകുന്ന മാനസിക വിഭ്രാന്തിയാണ് ഫാസിസം’: ഹരീഷ് പേരടി
കൊച്ചി: മാര്‍ക്ക് ലിസ്റ്റ് വിവാദവുമായി ബന്ധപ്പെട്ട് മാധ്യമ പ്രവർത്തകയായ അഖില നന്ദകുമാറിനെതിരെ കേസെടുത്ത പൊലീസ് നടപടിയില്‍ സംസ്ഥാന സർക്കാറിനെതിരെ രൂക്ഷവിമർശനവുമായി നടന് ഹരീഷ് പേരടി. ‘അടിച്ചൊതുക്കല്‍, വിലക്കല്‍,…
Read More » - 12 June
‘എത്ര കെട്ടിപ്പൂട്ടിയാലും ശരിയായ മാധ്യമ പ്രവര്‍ത്തകരെ വിഡ്ഢിയായ ഒരു ഫാസിസ്റ്റ് ഭരണാധികാരിക്കും തളയ്ക്കാനാവില്ല’
കൊച്ചി: മാര്‍ക്ക് ലിസ്റ്റ് വിവാദവുമായി ബന്ധപ്പെട്ട് മാധ്യമ പ്രവർത്തകയായ അഖില നന്ദകുമാറിനെതിരെ കേസെടുത്ത പൊലീസ് നടപടിയില്‍ സംസ്ഥാന സർക്കാറിനെതിരെ രൂക്ഷവിമർശനവുമായി നടനും സംവിധായകനുമായ ജോയ് മാത്യു. ഒരു…
Read More » - 12 June
ഹാഷിഷ് ഓയിലുമായി നാലുപേർ പിടിയിൽ
കൊച്ചി: ഹാഷിഷ് ഓയിലുമായി നാലുപേർ പൊലീസ് പിടിയിൽ. പുതുവൈപ്പ് ഓച്ചന്തുരുത്ത് തൈവേലിക്കകത്ത് അമൽ ആന്റണി (25), വല്ലാർപ്പാടം ചൂളക്കപറമ്പിൽ അജയ് കൃഷ്ണ(25), ഫോർട്ട്കൊച്ചി തുരുത്തി കോളനിയിൽ സജിൽ(23),…
Read More » - 12 June
എം.ഡി.എം.എയുമായി ബിടെക്ക് വിദ്യാർത്ഥിയടക്കം രണ്ട് യുവാക്കൾ അറസ്റ്റിൽ
കൊച്ചി: എം.ഡി.എം.എയുമായി ബിടെക്ക് വിദ്യാർത്ഥിയടക്കം രണ്ട് യുവാക്കൾ പൊലീസ് പിടിയിൽ. എളമക്കര കീർത്തിനഗർ വലിയപറമ്പ് പാറമേൽ അർജുൻ ഷാജി (23), കോഴിക്കോട് കുന്നത്തുപാല നന്മ ഹൗസിൽ അജയ്…
Read More » - 12 June
‘ദൈവം എന്ന സങ്കൽപ്പത്തോട് വിശ്വാസമില്ല, എവിടെ ചെന്നാലും പൈസയുടെ പരിപാടി മാത്രമുള്ളൂ’: സലിം കുമാർ
കൊച്ചി: എല്ലാ ദൈവത്തിനും ജീവിക്കാൻ മനുഷ്യന്റെ പൈസ വേണമെന്നും ദൈവം എന്ന സങ്കൽപ്പത്തോട് തനിക്ക് വിശ്വാസമില്ലെന്നും വ്യക്തമാക്കി നടൻ സലിം കുമാർ. മനുഷ്യൻ എന്ന നിലയിൽ താൻ…
Read More » - 11 June
‘ഒരു മനുഷ്യനും അങ്ങനെ ചെയ്യാന്‍ പറ്റില്ല, ആ വാക്കുകള്‍ വിശ്വസിക്കുന്നു: സലീം കുമാര്‍
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപ് കുറ്റം ചെയ്തിട്ടില്ലെന്ന് വിശ്വസിക്കുന്നതായി നടന് സലീം കുമാര്‍. കുറ്റം ചെയ്തോ എന്ന് താന്‍ ദിലീപിനോട് ചോദിച്ചിരുന്നു എന്നും അന്ന് മക്കളെ…
Read More » - 11 June
‘സങ്കി ബുദ്ധി അപാരം തന്നെ, സിനിമയുടെ റിലീസ് ഇപ്പോള്‍ പ്രഖ്യാപിച്ചത് എന്നെ ടോര്‍ച്ചര്‍ ചെയ്യാനുള്ള സൈക്കോളജിക്കല്‍ മൂവ്’
കൊച്ചി: ‘ഫ്ലഷ്’ എന്ന ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് നിർമ്മാതാവ് ബീന കാസിമിനെതിരെ ആരോപണവുമായി സംവിധായിക ഐഷ സുല്‍ത്താന. ജൂണ്‍ 16ന് ‘ഫ്ലഷ്’ സിനിമ റിലീസ് ചെയ്യുമെന്ന് നിര്‍മ്മാതാവ്…
Read More » - 10 June
മാർക്ക് ലിസ്റ്റ് വിവാദം: ആർഷോയുടെ പരാതിയിൽ മാദ്ധ്യമ പ്രവർത്തക ഉൾപ്പെടെ അഞ്ചുപേർക്കെതിരെ കേസ്
കൊച്ചി: മാർക്ക് ലിസ്റ്റ് വിവാദത്തിൽ കോളേജ് പ്രിൻസിപ്പലും മാദ്ധ്യമ പ്രവർത്തക ഉൾപ്പെടെ അഞ്ചുപേർക്കെതിരെ പൊലീസ് കേസെടുത്തു. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ആർഷോ നൽകിയ പരാതിയിലാണ് ഗൂഢാലോചന കുറ്റം…
Read More » - 10 June
ലെസ്ബിയന്‍ പങ്കാളി വീട്ടുതടങ്കലിൽ: വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് യുവതി ഹൈക്കോടതിയില്‍
കൊച്ചി: ലെസ്ബിയന്‍ പങ്കാളിയെ വീട്ടുകാർ തടവില്‍ വച്ചിരിക്കുകയാണെന്നും അവരെ വിട്ടുകിട്ടണമെന്നും ആവശ്യപ്പെട്ട് യുവതി ഹൈക്കോടതിയില്‍. പങ്കാളിയായ ഹഫീഫയെ കുടുബം തടങ്കലില്‍ വച്ചിരിക്കുകയാണെന്ന് കാട്ടി മലപ്പുറം കൊണ്ടൊട്ടി സ്വദേശിനി…
Read More » - 10 June
ഫുട്ബോൾ കളിച്ചുകൊണ്ടിരുക്കെ ആൽമരം ഒടിഞ്ഞ് വീണ് ഏഴ് വയസുകാരന് ദാരുണാന്ത്യം
കൊച്ചി: ആലുവ യുസി കോളജിന് സമീപം ആൽമരം ഒടിഞ്ഞ് വീണ് ഏഴ് വയസുകാരൻ മരിച്ചു. കരോട്ടുപറമ്പിൽ രാജേഷിന്റെ മകൻ അഭിനവ് കൃഷ്ണയാണ് മരിച്ചത്. Read Also :…
Read More » - 10 June
നിർത്തിയിട്ട കാറിനു മുകളിൽ വൈദ്യുത പോസ്റ്റ് ഒടിഞ്ഞുവീണു: ബൈക്ക് യാത്രക്കാരൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
ആലുവ: നിർത്തിയിട്ട കാറിനു മുകളിൽ വൈദ്യുത പോസ്റ്റ് ഒടിഞ്ഞുവീണ് അപകടം. ശക്തമായ കാറ്റിൽ പ്ലാവിന്റെ ചില്ലയും വൈദ്യുത പോസ്റ്റും ഒടിഞ്ഞുവീണ് റോഡിനരികിൽ നിർത്തിയിട്ടിരുന്ന കാറിന്റെ ബോണറ്റ് തകർന്നു.…
Read More » - 10 June
മഴയിൽ വീട് തകർന്നു വീണു : മധ്യവയസ്കന് പരിക്ക്
വൈപ്പിൻ: മഴയെത്തുടർന്ന് വീട് തകർന്ന് വീണ് മധ്യവയസ്കന് പരിക്കേറ്റു. ചെറായി തിരുമനാംകുന്ന് ക്ഷേത്രത്തിനു സമീപം വാടക വീട്ടിൽ താമസിക്കുന്ന മുട്ടുത്തറ ശശി(59)ക്കാണ് പരിക്കേറ്റത്. ഇയാളെ കളമശേരി മെഡിക്കൽ…
Read More » - 10 June
‘ബിജെപിയെ പൊക്കി പറഞ്ഞ് സിനിമ ചെയ്യുന്ന സിംഹവാലൻ കുരങ്ങന്മാർ ഉണ്ടാവും എന്നെ ആ കൂട്ടത്തിൽ കൂട്ടണ്ട’: ഐഷ ഫാത്തിമ
കൊച്ചി: ‘ഫ്ലഷ്’ എന്ന ചിത്രവുമായി ബന്ധപ്പെട്ട് നിർമ്മാതാവ് ബീനാ കാസിമിന്എതിരെ രൂക്ഷവിമർശനവുമായി ചിത്രത്തിന്റെ സംവിധായിക ഐഷ ഫാത്തിമ രംഗത്ത്. ബീനാ കാസിമിന്റെ ഭർത്താവ് ബിജെപിയിൽ ആയത് കൊണ്ട്…
Read More » - 10 June
പിതാവിന്റെ ചരമവാർഷിക ദിനത്തിൽ മിനിലോറി ഇടിച്ച് ഗൃഹനാഥന് ദാരുണാന്ത്യം
കോതമംഗലം: റോഡ് മുറിച്ചുകടക്കവെ, ഭാര്യയുടെ കണ്മുന്നിൽ മിനിലോറി ഇടിച്ച് ഗൃഹനാഥൻ മരിച്ചു. കറുകടം പള്ളിമാലിൽ പി.എം. എൽദോസ് (71) ആണ് മരിച്ചത്. പിതാവിന്റെ ചരമവാർഷികദിനമായ ഇന്നലെ പള്ളിയിൽ…
Read More » - 10 June
കാട്ടുപന്നി ബൈക്കിലിടിച്ചു : യുവാവിന് പരിക്ക്
കോതമംഗലം: കാട്ടുപന്നി ബൈക്കിലിടിച്ച് യുവാവിന് പരിക്ക്. പൂയംകുട്ടി തളിച്ചിറ റെജിയുടെ മകന് റിനു(25)വിനാണ് പരിക്കേറ്റത്. Read Also : മദ്യപിച്ചുള്ള ഉപദ്രവം സഹിക്കാനാവുന്നില്ല: ഭർത്താവിനെ അമ്മിക്കല്ല് കൊണ്ട്…
Read More »