Ernakulam
- Oct- 2023 -23 October
വെള്ളം ചോദിച്ചു ചെന്ന് വീട്ടമ്മയെ ഭീഷണിപ്പെടുത്തി സ്വർണമാല കവർന്നു: പ്രതി പിടിയിൽ
പെരുമ്പാവൂർ: വെള്ളം ചോദിച്ചു ചെന്ന് വീട്ടമ്മയെ ഭീഷണിപ്പെടുത്തി സ്വർണമാല കവർന്ന കേസിലെ പ്രതി അറസ്റ്റിൽ. പള്ളിക്കര വെസ്റ്റ് മോറക്കാല മുട്ടംതോട്ടിൽ വീട്ടിൽ ജോണിനെ(59)യാണ് അറസ്റ്റ് ചെയ്തത്. പെരുമ്പാവൂർ…
Read More » - 23 October
ചെക്ക് കേസിൽ 14 വർഷമായി മുങ്ങിനടന്ന പ്രതി അറസ്റ്റിൽ
ആലുവ: ചെക്ക് കേസിൽ 14 വർഷമായി മുങ്ങിനടന്ന പ്രതി പൊലീസ് പിടിയിൽ. അശോകപുരം കൊടിയാമറ്റം അലി(54)യെയാണ് അറസ്റ്റ് ചെയ്തത്. ആലുവ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. Read…
Read More » - 22 October
മുക്കുപണ്ടം പണയം വച്ച് പണം തട്ടൽ: യുവാവ് പിടിയിൽ
മരട്: വ്യാപകമായി മുക്കുപണ്ടം പണയം വച്ച് പണം തട്ടുന്ന യുവാവ് അറസ്റ്റിൽ. എറണാകുളത്തുള്ള സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ മുക്കുപണ്ടം പണയം വച്ച് പണം തട്ടിയതുമായി ബന്ധപ്പെട്ട് മരട്…
Read More » - 22 October
മാസപ്പടി വിവാദം: മുഖ്യമന്ത്രിയുടെ മകൾ പണം വാങ്ങി എന്ന ആരോപണത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് മാത്യു കുഴൽനാടൻ
കൊച്ചി: മാസപ്പടി വിവാദത്തിൽ താൻ ഉന്നയിച്ച ആരോപണത്തിൽ നിന്ന് ഒളിച്ചോടില്ലെന്ന് മാത്യു കുഴൽനാടൻ എംഎൽഎ. സിഎംആർഎല്ലിൽ നിന്ന് മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ പണം വാങ്ങി എന്ന…
Read More » - 22 October
ബസുകളിൽ മാല മോഷണം: തമിഴ്നാട്ടുകാരായ അമ്മയും മകളും പിടിയിൽ
കളമശ്ശേരി: തിരക്കുള്ള സ്ഥലങ്ങളിലും ബസുകളിലും മോഷണം നടത്തിവന്ന അമ്മയും മകളും അറസ്റ്റിൽ. തിരുനെൽവേലി കറുമലൈ സ്വദേശികളായ മീനാക്ഷി(50), മകൾ മാസാണി(27) എന്നിവരാണ് പിടിയിലായത്. ഏലൂർ പൊലീസ് ആണ്…
Read More » - 22 October
സിനിമ റിവ്യൂ ബാൻ ചെയ്യണം: സിനിമാ നിരൂപകരെ നിരോധിക്കണമെന്ന ആവശ്യവുമായി നടി രഞ്ജിനി
കൊച്ചി: സിനിമ റിവ്യൂ ബാൻ ചെയ്യണമെന്ന് ആവശ്യപ്പെട്ട് നടി രഞ്ജിനി. ഒരുപാട് കഷ്ടപ്പെട്ടിട്ടാണ് സിനിമയിലേക്ക് വരുന്നതെന്നും സിനിമാ നിരൂപകരെ നിരോധിക്കണമെന്നും താരം ആവശ്യപ്പെട്ടു. സിനിമാ നിരൂപകർ കാരണമാണ്…
Read More » - 21 October
‘നിരപരാധിയാകാന്‍ സാധ്യതയുള്ള ഒരാളെ 100 ദിവസം ജയിലില്‍ ഇട്ട്, അന്തിച്ചര്‍ച്ചകളില്‍ അയാളെ പോസ്റ്റുമോര്‍ട്ടം ചെയ്തില്ലേ’
കൊച്ചി: നിരപരാധിയാകാന്‍ സാധ്യതയുള്ള ചിലരെ പൊലീസ് കള്ളക്കേസുകളില്‍ കുടുക്കി ജയിലില്‍ അടച്ചിട്ടുണ്ടെന്ന് നടന് സുരേഷ് ഗോപി. ‘ഗരുഡന്’ എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി സംഘടിപ്പിച്ച പ്രസ്സ് മീറ്റിലാണ്…
Read More » - 19 October
ബസ് സ്കൂട്ടറിലിടിച്ച് സ്കൂട്ടര്‍ യാത്രക്കാരന് ദാരുണാന്ത്യം
കൊച്ചി: ടൂറിസ്റ്റ് ബസിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടര്‍ യാത്രക്കാരന് മരിച്ചു. മുണ്ടന്‍വേലി സ്വദേശി അഖില്‍ ഫ്രാന്‍സിസ് ആണ് മരിച്ചത്. Read Also : ‘ഞാൻ വീട്ടിലേക്ക് വരുന്നില്ല’: ഹമാസിന്റെ…
Read More » - 17 October
ഓസ്കാർ ലഭിക്കുമെങ്കിൽ നാലാമത്തെ കുഞ്ഞിനും ഞാൻ റെഡി: തുറന്നു പറഞ്ഞ് സുരാജ് വെഞ്ഞാറമ്മൂട്
കൊച്ചി: ഹാസ്യകഥാപാത്രങ്ങളിലൂടെ സിനിമയിലെത്തി മലയാള സിനിമയുടെ അവിഭാജ്യഘടകമായി മാറിയ താരമാണ് സുരാജ് വെഞ്ഞാറമൂട്. മികച്ച നടനുള്ള ദേശീയ- സംസ്ഥാന അവാർഡുകളും താരം സ്വന്തമാക്കിയിരുന്നു. ഇപ്പോൾ മക്കളുടെ ജനനത്തിലൂടെ…
Read More » - 16 October
- 16 October
മസാല ബോണ്ട് കേസിൽ കിഫ്ബിയ്ക്കെതിരായ അന്വേഷണവുമായി ഇഡിയ്ക്ക് മുന്നോട്ടു പോകാം: ഹൈക്കോടതി
കൊച്ചി: മസാല ബോണ്ട് കേസിൽ കിഫ്ബിയ്ക്കെതിരായ അന്വേഷണവുമായി ഇഡിയ്ക്ക് മുന്നോട്ടു പോകാമെന്ന് വ്യക്തമാക്കി ഹൈക്കോടതി. മുൻ ധനമന്ത്രി തോമസ് ഐസക്കിൽ നിന്നും വിവരങ്ങൾ ശേഖരിക്കാനുണ്ടെന്ന് ഇഡി കോടതിയെ…
Read More » - 16 October
സോളര്‍ പീഡന കേസ്: കത്ത് എഴുതിയതും ഒപ്പിട്ടതും കോടതിയിൽ ഹാജരാക്കിയതും പരാതിക്കാരി, കത്ത് വ്യാജമല്ലെന്ന് ഗണേഷ് കുമാർ
കൊച്ചി: സോളര്‍ പീഡന കേസിൽ പരാതിക്കാരിയുടെ കത്ത് വ്യാജമല്ലെന്ന് കെബിഗണേഷ്കുമാർ എംഎൽഎ ഹൈക്കോടതിയിൽ വ്യക്തമാക്കി. കത്ത് എഴുതിയതും ഒപ്പിട്ടതും കോടതിയിൽ ഹാജരാക്കിയതും പരാതിക്കാരിയാണെന്നും ഗണേഷ് കുമാർ പറഞ്ഞു.…
Read More » - 16 October
കുടുംബപ്രശ്നം: ഭർത്താവ് ഭാര്യയെ കുത്തിപ്പരിക്കേൽപിച്ചു
തിരുമാറാടി: മണ്ണത്തൂരിൽ ഭർത്താവ് ഭാര്യയെ കുത്തി പരുക്കേൽപിച്ചു. ഞീഴൂർ വഞ്ചിപ്പാറയിൽ മിനി(45)യെയാണ് ഭർത്താവ് വി.കെ. സന്തോഷ് (52) കുത്തിപ്പരിക്കേൽപ്പിച്ചത്. Read Also : ‘പാർലമെന്റിൽ ചില പ്രത്യേക…
Read More » - 16 October
വായ്പാ തിരിച്ചടവു മുടങ്ങിയതിന് വീട് കയറി ആക്രമിച്ചു: മൂന്നുപേർ പിടിയിൽ
വടക്കേക്കര: വായ്പാ തിരിച്ചടവു മുടങ്ങിയതിനെത്തുടർന്ന് വീട് കയറി ആക്രമിച്ച മൂന്നുപേർ അറസ്റ്റിൽ. നീണ്ടൂർ പുത്തൻവേലിൽ മുരളികൃഷ്ണൻ (31), കൊടുങ്ങല്ലൂർ ചിറപ്പുറത്ത് കൃഷ്ണകുമാർ (25), എറിയാട് ചക്കമാട്ടിൽ അതുൽ…
Read More » - 15 October
വിഴിഞ്ഞം തുറമുഖം ഏത് കടല്‍ കൊള്ളക്കാര്‍ കട്ടെടുക്കാന്‍ ശ്രമിച്ചാലും അതിന്റെ പിതൃത്വം ഉമ്മന്‍ ചാണ്ടിയ്ക്ക് തന്നെ: ഹരീഷ്
കൊച്ചി: വിഴിഞ്ഞം തുറമുഖം ഏത് കടല്‍ കൊള്ളക്കാര്‍ കട്ടെടുക്കാന്‍ ശ്രമിച്ചാലും അതിന്റെ പിതൃത്വം മുൻ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയ്ക്ക് അവകാശപ്പെട്ടതാണെന്ന് നടൻ ഹരീഷ് പേരടി. വന്ദേഭാരത് എന്ന്…
Read More » - 15 October
പ്രീ മാരിറ്റൽ സെക്സ് അപകടം പിടിച്ച ഒന്നാണ്, പക്ഷെ അത് ഒരിക്കലും ഒരു ക്രൈം അല്ല: ഗായത്രി സുരേഷ്
കൊച്ചി: ജമ്നാപ്യാരി എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ മലയാളിയുടെ മനസിൽ സ്ഥാനം പിടിച്ച നടിയാണ് ഗായത്രി സുരേഷ്. ഒരേ മുഖം, ഒരു മെക്സികൻ അപാരത, സഖാവ്, കല…
Read More » - 14 October
പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് ഹൈക്കോടതിയിൽ ജോലി നേടാൻ അവസരം: വിശദവിവരങ്ങൾ
പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് ഹൈക്കോടതിയിൽ ജോലി നേടാൻ അവസരം. കേരള ഹൈക്കോടതി വാച്ച്മാൻ തസ്തികയിലേക്കാണ് നിയമനങ്ങൾ നടക്കുന്നത്. ആകെ നാല് ഒഴിവുകളിലേക്കാണ് അപേക്ഷകൾ ക്ഷണിച്ചിട്ടുള്ളത്. ബിരുദമോ അതിൽക്കൂടുതലോ…
Read More » - 14 October
പട്ടാപ്പകൽ യുവതി കടലിൽ ചാടി ജീവനൊടുക്കി
ചെറായി: പട്ടാപ്പകൽ യുവതി കടലിൽ ചാടി ആത്മഹത്യ ചെയ്തു. പാറക്കടവ് കുറുമശേരി കൈതോത്ത് പറമ്പിൽ നിഷാദിന്റെ ഭാര്യ ഗ്രീഷ്മ(36) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം നാലോടെ ചെറായി…
Read More » - 14 October
മുക്കുപണ്ടം പണയം വച്ച് പണം തട്ടിയെടുത്തു: മധ്യവയസ്കൻ അറസ്റ്റിൽ
കോതമംഗലം: മുക്കുപണ്ടം പണയം വച്ച് പണം തട്ടിയെടുത്ത മധ്യവയസ്കൻ പൊലീസ് പിടിയിൽ. കീരംപാറ നാടുകാണി കടുക്കാസിറ്റി പുത്തൻപുരയ്ക്കൽ ചന്ദ്രപ്രകാശി(55)നെയാണ് അറസ്റ്റ് ചെയ്തത്. ഊന്നുകൽ പൊലീസ് ആണ് അറസ്റ്റ്…
Read More » - 14 October
അയല്‍വീട്ടില്‍ അതിക്രമിച്ചുകയറി അക്രമം നടത്തി: വക്കീല്‍ ഗുമസ്തന് അറസ്റ്റില്‍
കൊച്ചി: വീട്ടില്‍ അതിക്രമിച്ചുകയറി അക്രമം നടത്തിയ കേസില്‍ വക്കീല്‍ ഗുമസ്തന് പൊലീസ് പിടിയിൽ. കലൂര്‍ ആസാദ് റോഡില്‍ താമസിക്കുന്ന രഞ്ജു(34)വിനെയാണ് അറസ്റ്റ് ചെയ്തത്. നോര്‍ത്ത് എസ്ഐ ആഷിക്കിന്റെ…
Read More » - 14 October
പുല്ല് വെട്ടുന്നതിനിടെ മലമ്പാമ്പ് കാലിൽ ചുറ്റിവരിഞ്ഞു, എല്ലുകൾ ഒടിഞ്ഞു: യുവാവിന് ഗുരുതര പരിക്ക്
കൊച്ചി: മലമ്പാമ്പിന്റെ ആക്രമണത്തിൽ യുവാവിന് ഗുരുതര പരിക്ക്. അളമ്പിൽ വീട്ടിൽ സന്തോഷിനാണ് മലമ്പാമ്പിന്റെ ആക്രമണത്തിൽ പരിക്കേറ്റത്. എറണാകുളം കങ്ങരപ്പടിയിൽ ഇന്നലെ ഉച്ചയോടെ ആണ് സംഭവം. വീടിനു സമീപത്ത്…
Read More » - 13 October
കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകുന്നതിനിടെ രക്ഷപ്പെട്ട പ്രതി പിടിയിൽ
കൊച്ചി: വിയ്യൂര്‍ ജയിലില്‍ നിന്ന് എറണാകുളത്തെ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവരുന്നതിനിടെ പൊലീസിനെ ആക്രമിച്ച് കൈവിലങ്ങുമായി രക്ഷപ്പെട്ട പ്രതി പിടിയിൽ. കൊടുങ്ങല്ലൂര്‍ മുപ്പത്തടം ബിനാനിപുരം പരങ്ങാട്ടുപറമ്പില് ഷിയാസി(31)നെ എക്സൈസ്…
Read More » - 13 October
സൈക്കിളുമായി പോകവെ ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു
നെടുമ്പാശേരി: അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു. എളവൂർ കുന്നപ്പിള്ളിശേരി കരിപ്പാശേരി വീട്ടിൽ കൃഷ്ണന്റെ മകൻ കെ.കെ. കുട്ടൻ(74) ആണ് മരിച്ചത്. Read Also : ലത്തീന്‍…
Read More » - 13 October
11 വയസുകാരനെ ചൂരല്‍ കൊണ്ട് ശരീരമാസകലം മര്‍ദിച്ചു: രണ്ടാനച്ഛന് അറസ്റ്റില്‍
കൊച്ചി: സ്കൂള്‍ വിദ്യാര്‍ത്ഥിയായ 11 വയസുകാരനെ ചൂരല്‍ കൊണ്ട് ശരീരമാസകലം മര്‍ദിച്ച രണ്ടാനച്ഛന് പൊലീസ് പിടിയില്‍. ഇരിങ്ങാലക്കുട സ്വദേശി അരുണ്‍(33) ആണ് പിടിയിലായത്. ചേരാനെല്ലൂര്‍ പൊലീസാണ് പിടികൂടിയത്.…
Read More » - 13 October
റോഡ് നിർമാണത്തിനായി നിർത്തിയിട്ട ലോറിക്ക് പിന്നിൽ കാറിടിച്ചു: രണ്ടു പേർക്ക് പരിക്ക്
മുളന്തുരുത്തി: റോഡ് നിർമാണത്തിന് വേണ്ടി നിർത്തിയിട്ട ലോറിക്ക് പിന്നിൽ കാർ ഇടിച്ച് കാർ യാത്രക്കാരായ കന്യാസ്ത്രി അടക്കം രണ്ടു പേർക്കു പരിക്കേറ്റു. നാസിക്കിലെ കോൺവന്റിലെ സിസ്റ്ററായ മരിയ…
Read More »