Ernakulam
- Jun- 2023 -23 June
യുവതിയോട് മോശമായി പെരുമാറുകയും മര്‍ദ്ദിക്കുകയും ചെയ്തു: പ്രതി പിടിയില്‍
കൊച്ചി: യുവതിയോട് മോശമായി പെരുമാറുകയും മര്‍ദ്ദിക്കുകയും ചെയ്ത കേസിലെ പ്രതി അറസ്റ്റിൽ. വെണ്ണല, മാളിയേക്കല്‍ റോഡില്‍, കൊട്ടാരം അമ്പലത്തിനു സമീപം പേരത്തൂണ്ടി വീട്ടില്‍ സുനില്‍ (47) ആണ്…
Read More » - 23 June
ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ വനിതാ പൊലീസുദ്യോഗസ്ഥയെ ആക്രമിച്ചു: പ്രതി പിടിയിൽ
കിഴക്കമ്പലം: ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോവുകയായിരുന്ന വനിതാ പൊലീസുദ്യോഗസ്ഥയെ ആക്രമിച്ച കേസിൽ പ്രതി പൊലീസ് പിടിയിൽ. നോർത്ത് ഏഴിപ്രം മുള്ളൻകുന്ന് മാറപ്പിള്ളിപറമ്പിൽ വീട്ടിൽ സുഭാഷിനെ(39)യാണ് അറസ്റ്റ് ചെയ്തത്.…
Read More » - 23 June
മാധ്യമപ്രവര്‍ത്തകയ്ക്ക് അശ്ലീലകത്തുകൾ അയച്ചു: വയോധികന് പിടിയിൽ
കൊച്ചി: കഴിഞ്ഞ നാലു വര്‍ഷമായി മാധ്യമപ്രവര്‍ത്തകയ്ക്ക് അശ്ലീലകത്തുകൾ അയച്ചിരുന്ന വയോധികന് അറസ്റ്റില്‍. പാലക്കാട് ധോണി പയറ്റാംകുന്ന് രാജഗോപാലി(75)നെയാണ് അറസ്റ്റ് ചെയ്തത്. എറണാകുളം നോര്‍ത്ത് പൊലീസ് ആണ് പ്രതിയെ…
Read More » - 23 June
പെൺകുട്ടിയെ പീഡിപ്പിച്ച കേസ് : പ്രതി 13 വർഷങ്ങൾക്ക് ശേഷം പിടിയിൽ
വരാപ്പുഴ: വരാപ്പുഴയിൽ വാടകയ്ക്കു താമസിക്കുകയായിരുന്ന കാസർഗോഡ് സ്വദേശിനിയായ പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി 13 വർഷങ്ങൾക്ക് ശേഷം അറസ്റ്റിൽ. വൈറ്റില തൈക്കൂടത്ത് താമസിക്കുന്ന ആലപ്പുഴ തൈക്കാട്ട്ശേരി മണപ്പുറം…
Read More » - 23 June
പൊലീസിനെ ആക്രമിച്ച ശേഷം മുങ്ങി: പ്രതി അറസ്റ്റിൽ
കൊച്ചി: പൊലീസിനെ ആക്രമിച്ച ശേഷം മുങ്ങിയ പ്രതി പൊലീസ് പിടിയില്‍. ചിലവന്നൂര്‍ കോര്പറേഷന് കോളനിയില്‍ താമസിക്കുന്ന ആന്റണി ജോസഫ് (കമ്മല്‍ ബെന്നി-43) ആണ് പിടിയിലായത്. എറണാകുളം സൗത്ത്…
Read More » - 23 June
നായ കുറുകെ ചാടി: ബൈക്ക് നിയന്ത്രണം വിട്ട് യാത്രക്കാരന് ദാരുണാന്ത്യം
കൊച്ചി: നായ കുറുകെ ചാടിയതിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രക്കാരന് മരിച്ചു. മൂലമ്പള്ളി സ്വദേശി സാള്‍ട്ടന്‍(24) ആണ് മരിച്ചത്. Read Also : രൂപത്തിൽ സാമ്യത, നിറത്തിൽ…
Read More » - 23 June
‘ഞങ്ങള്‍ ന്യൂജെന്‍ അല്ല,’: തുറന്നു പറഞ്ഞ് അജു വര്‍ഗീസ്
കൊച്ചി: മലയാളികളുടെ പ്രിയതാരമാണ് അജു വര്‍ഗീസ്. ഇപ്പോൾ ഒരു അഭിമുഖത്തിൽ അജു വര്‍ഗീസ് പ്രജ്ഞാ വാക്കുകളാണ് ചർച്ചയാകുന്നത്. ബോഡി ഷെയ്മിംഗ് തെറ്റാണെന്ന് മനസിലാക്കിയിട്ട് രണ്ട് വര്ഷമായിട്ടേയുള്ളുവെന്ന് അജു…
Read More » - 22 June
‘എല്‍ഡിഎഫ് ശിഥിലമാകുന്നതിന്റെ ആരംഭമാണ് ഇപ്പോള്‍ നടക്കുന്നത്, പോലീസിന് പ്രതികളുടെ കണ്ണിൽപ്പെടാതെ നടക്കേണ്ട ഗതി’
കൊച്ചി: നിരവധി പ്രശ്നങ്ങളില്‍പ്പെട്ട് സര്‍ക്കാര്‍ നില്ക്കുമ്പോള് എല്‍ഡിഎഫ് ശിഥിലമാകുന്നതിന്റെ ആരംഭമാണ് ഇപ്പോള്‍ നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്. വ്യാജ സര്‍ട്ടിഫിക്കറ്റ് കേസിലെ പ്രതി നിഖില്‍ തോമസും,…
Read More » - 22 June
പള്ളി പൊളിച്ച് നിർമ്മിക്കുന്നതിനിടെ മണ്ണ് ഇടിഞ്ഞു വീണ് പശ്ചിമ ബംഗാൾ സ്വദേശി മരിച്ചു
കളമശേരി: പള്ളി പൊളിച്ചു നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നതിനിടയിൽ മണ്ണ് ഇടിഞ്ഞു വീണ് ഒരാൾ മരിച്ചു. പശ്ചിമ ബംഗാൾ, തെലിഗാഞ്ച, ഗോര ഗച്ച സ്വദേശി ഹസൻ ഷേക്ക് (34)…
Read More » - 21 June
പനി ബാധിച്ച് ചികിത്സയിലായിരുന്ന ഐടിഐ വിദ്യാർത്ഥി മരിച്ചു
കൊച്ചി: പനി ബാധിച്ച് ചികിത്സയിലായിരുന്ന ഐടിഐ വിദ്യാർത്ഥി മരിച്ചു. മൂവാറ്റുപുഴ പേഴയ്ക്കാപ്പിള്ളി എസ് വളവില്‍ കുന്നുംപുറത്തുവീട്ടില്‍ സുബൈര്‍ മകന് സമദ് (18) ആണ് മരിച്ചത്. Read Also…
Read More » - 21 June
ബെവ്കോ ഔട്ട്ലെറ്റിനു നേരെ പെട്രോള്‍ ബോംബെറിഞ്ഞു: പ്രതി പിടിയിൽ
കൊച്ചി: രവിപുരം ബെവ്കോ ഔട്ട്ലെറ്റിനു നേരെ പെട്രോള്‍ ബോംബെറിഞ്ഞ സംഭവത്തിലെ പ്രതി അറസ്റ്റിൽ. എറണാകുളം രവിപുരം ആലപ്പാട് ക്രോസ് റോഡില്‍ കണ്ണംകാട്ട് വീട്ടില്‍ ബോണി വര്‍ഗീസിനെ(29) ആണ്…
Read More » - 20 June
‘കേരളത്തിലെ സാഹചര്യം ഗൗരവതരം: വിദ്യാർത്ഥി സംഘടനയിൽ അംഗമായാൽ എന്ത് നിയമവിരുദ്ധ പ്രവർത്തനവും നടത്താമെന്ന സ്ഥിതി’
ആലുവ: കേരളത്തിലെ നിലവിലെ സാഹചര്യം ഗൗരവമുള്ളതാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വിദ്യാർത്ഥി സംഘടനയിൽ അംഗമായാൽ എന്ത് നിയമവിരുദ്ധ പ്രവർത്തനവും നടത്താമെന്ന സ്ഥിതിയാണ് കേരളത്തിലെന്ന് അദ്ദേഹം പരിഹസിച്ചു.…
Read More » - 20 June
വണ്ണം കുറച്ച് കിടിലൻ മേക്കോവറിൽ ജോജു ജോർജ്: വൈറലായി ചിത്രങ്ങൾ
കൊച്ചി: നടൻ ജോജു ജോർജിന്റെ പുത്തൻ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. വണ്ണം കുറച്ച് കിടിലൻ മേക്കോവറിലാണ് താരം എത്തിയത്. പൊറിഞ്ചു മറിയം ജോസിന് ശേഷം ജോഷിയും…
Read More » - 19 June
കടം വാങ്ങിയ രണ്ടായിരം രൂപ മുതലാക്കാൻ ഹോട്ടലിൽ മുറിയെടുക്കാൻ യുവാവിനോട് പറഞ്ഞത് മനീഷ
കൊച്ചി: യുവാവിനെ ഹണി ട്രാപ്പിൽ കുരുക്കാൻ ശ്രമിച്ച യുവതിയും കൂട്ടാളിയും അറസ്റ്റിലായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കടം വാങ്ങിയ രണ്ടായിരം രൂപ മുതലാക്കാൻ ഹോട്ടലിൽ മുറിയെടുക്കാൻ…
Read More » - 19 June
ലെസ്ബിയന്‍ പങ്കാളിയെ തട്ടിക്കൊണ്ടുപോയെന്ന ഹര്‍ജി: ബന്ധം തുടരാന്‍ താല്പര്യമില്ലെന്ന് അഫീഫ ഹൈക്കോടതിയിൽ
കൊച്ചി: ലെസ്ബിയന്‍ പങ്കാളിയെ തട്ടിക്കൊണ്ടുപോയെന്ന കൊണ്ടോട്ടി സ്വദേശിനി സുമയ്യ ഷെറിന്റെ ഹര്‍ജിയില്‍ അഫീഫയെ രക്ഷിതാക്കള്‍ക്കൊപ്പം വിട്ട് ഹൈക്കോടതി. ബന്ധം തുടരാന്‍ താല്പര്യമില്ലെന്നും രക്ഷിതാക്കള്‍ക്കൊപ്പം പോകാനാണ് താത്പര്യമെന്നും അഫീഫ…
Read More » - 19 June
വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന കാർ പെട്രോൾ ഒഴിച്ച് കത്തിച്ചു : യുവാവ് അറസ്റ്റിൽ
എറണാകുളം: വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന കാർ പെട്രോൾ ഒഴിച്ച് കത്തിച്ച കേസിൽ യുവാവ് പൊലീസ് പിടിയിൽ. കുന്നത്തുനാട് പട്ടിമറ്റം ചേലക്കുളം ചിറക്കൽപ്പറമ്പിൽ ആദിൽ മുഹമ്മദ്(18) ആണ് അറസ്റ്റിലായത്. കുന്നത്തുനാട്…
Read More » - 19 June
ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം : ബൈക്ക് യാത്രക്കാരൻ മരിച്ചു
വെണ്ടോർ: ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരൻ മരിച്ചു. വെണ്ടോർ പയ്യപ്പിള്ളി വീട്ടിൽ ഷാജുവിന്റെ മകൻ ഐവിൻ(25) ആണ് മരിച്ചത്. Read Also : ഒരു…
Read More » - 19 June
ടൈൽ പണിക്കാരനായ യുവാവിനെ കെണിയിൽ വീഴ്ത്തി പണം തട്ടിയെടുത്തു: യുവതിയടക്കം രണ്ടുപേർ അറസ്റ്റിൽ
കൊച്ചി: ടൈൽ പണിക്കാരനായ യുവാവിനെ കെണിയിൽ വീഴ്ത്തി പണം തട്ടിയെടുത്ത കേസിൽ യുവതിയും യുവാവും പൊലീസ് പിടിയിൽ. തൃപ്പൂണിത്തുറ പള്ളിപ്പറമ്പ് കാവ് എം.കെ.കെ നഗറിൽ പുതുമന വീട്ടിൽ…
Read More » - 19 June
ഡ്രൈവറെ ആക്രമിച്ച് പണമടങ്ങിയ പഴ്സും മൊബൈലുമായി കടന്നു: സഹോദരങ്ങൾ അറസ്റ്റിൽ
കളമശ്ശേരി: കുടിവെള്ള വിതരണ സ്ഥാപനത്തിലെ ഡ്രൈവറെ ആക്രമിച്ച് പണമടങ്ങിയ പഴ്സും മൊബൈലുമായി കടന്ന സഹോദരങ്ങൾ പൊലീസ് പിടിയിൽ. തിരുവനന്തപുരം ആറ്റിങ്ങൽ മുടക്കൽ വൈശാഖം വീട്ടിൽ രാഹുൽ (39),…
Read More » - 17 June
‘വാലാട്ടി – എ ടെയിൽ ഓഫ് ടെയിൽ’: ചിത്രത്തിന്റെ ലോകമെമ്പാടുമുള്ള തീയേറ്റർ അവകാശം സ്വന്തമാക്കി കെആർജി സ്റ്റുഡിയോസ്
കൊച്ചി: കെജിഎഫ് ഉൾപ്പെടെയുള്ള വമ്പൻ ചിത്രങ്ങളുടെ നിർമ്മാണക്കമ്പനിയായ ഓമ്പാലാ കമ്പനിയിലെ കാർത്തിക്കിന്റെ ഉടമസ്ഥതയിലുള്ള കെആർജി സ്റ്റുഡിയോസ് മലയാളചിത്രമായ ‘വാലാട്ടി – എ ടെയിൽ ഓഫ് ടെയിൽ’ ന്റെ…
Read More » - 17 June
‘അധികം രാഷ്ട്രീയം ഒന്നും പറയാൻ നിൽക്കണ്ട, കമ്മ്യൂണിസ്റ്റ് പാർട്ടിയിലേക്ക് വന്നപ്പോൾ കിട്ടിയ നിർദ്ദേശം ഇതായിരുന്നു’
കൊച്ചി: കഴിഞ്ഞ ദിവസമാണ് സംവിധായകൻ രാജസേനൻ ബിജെപി വിട്ട് സിപിഎമ്മിൽ ചേരുന്നതായി വ്യക്തമാക്കിയത്. പാർട്ടിയുടെ സംസ്ഥാന കമ്മിറ്റിയംഗമായിരുന്ന അദ്ദേഹം അരുവിക്കര നിയോജക മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥിയായും മത്സരിച്ചിട്ടുണ്ട്.…
Read More » - 17 June
ഹോസ്റ്റൽ ജീവനക്കാരിയ്ക്ക് പീഡനം : മധ്യവയസ്കൻ പിടിയിൽ
കൊച്ചി: ഹോസ്റ്റൽ ജീവനക്കാരിയെ പീഡിപ്പിച്ച കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ. ഞാറക്കൽ വലിയപറമ്പ് വീട്ടിൽ സുരേഷാണ് (50) പിടിയിലായത്. എറണാകുളം ടൗൺ നോർത്ത് പൊലീസ് ആണ് പിടികൂടിയത്. Read…
Read More » - 17 June
മുക്കുപണ്ടം പണയം വെച്ച് തട്ടിപ്പ് : യുവാവ് പിടിയിൽ
കൊച്ചി: സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ മുക്കുപണ്ടം പണയം വെച്ച് തട്ടിപ്പ് നടത്തിയ കേസിലെ പ്രതി അറസ്റ്റിൽ. ആലപ്പുഴ മണ്ണഞ്ചേരി ഷഹനാസ് മനസിൽ സാനിഫ് (33) ആണ് പിടിയിലായത്.…
Read More » - 16 June
‘സ്ഥാനമാനങ്ങളായിരുന്നു ലക്ഷ്യമെങ്കിൽ അധികാരമില്ലാത്ത ബിജെപിയുടെ ഒപ്പം നിൽക്കേണ്ട കാര്യമില്ലല്ലോ?’: രാമസിംഹൻ അബൂബക്കർ
കൊച്ചി: ബിജെപിയിൽ വന്നത് മേയർ സ്ഥാനം തേടി അല്ലെന്നും, സ്ഥാനമാനങ്ങളായിരുന്നു ലക്ഷ്യമെങ്കിൽ അധികാരമില്ലാത്ത ബിജെപിയുടെ ഒപ്പം നിൽക്കേണ്ട കാര്യമില്ലായിരുന്നെന്നും സംവിധായകൻ രാമസിംഹൻ അബൂബക്കർ. ബിജെപിയിൽ തന്നോട് ഒരു…
Read More » - 16 June
കൊച്ചിയിൽ ബീവറേജ് ഔട്ട്ലെറ്റിന് നേരെ ബോംബേറ്: ഒരാള്‍ പിടിയിൽ
കൊച്ചി: ബീവറേജ് ഔട്ട്ലെറ്റിന് നേരെ പെട്രോള്‍ ബോംബേറ്. കൊച്ചി രവിപുരത്തെ ബെവ്കോ ഔട്ട്ലെറ്റിന് നേരെയാണ് ബോംബ് ഏറുണ്ടായത്. ഉച്ചയ്ക്കായിരുന്നു സംഭവം. കേസുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് കസ്റ്റഡിയില്‍…
Read More »