Ernakulam
- Jun- 2023 -10 June
‘ഞാന്‍ ഇത്രയും വൈറല്‍ ആയിട്ടും ഒരു പെണ്‍കുട്ടി പോലും എന്നോട് ‘ഐ ലവ് യു’ പറഞ്ഞിട്ടില്ല, കുട്ടിക്ക് എന്നെ ഇഷ്ടമാണോ? ‘
കൊച്ചി: മോഹൻലാൽ നായകനായെത്തിയ ‘ആറാട്ട്’ എന്ന ചിത്രത്തിന്റെ റിവ്യൂ പറഞ്ഞ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയ വ്യക്തിയാണ് സന്തോഷ് വര്‍ക്കി. സിനിമയെക്കുറിച്ചുള്ള ഓണ്‍ലൈന്‍ മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിന്,…
Read More » - 9 June
കഞ്ചാവ് വിൽപ്പന: ചലച്ചിത്ര മേഖലയിലെ അസിസ്റ്റന്റ് ക്യാമറാമാൻ പിടിയിൽ
കോട്ടയം: ചലച്ചിത്ര മേഖലയിലെ അസി. ക്യാമറാമാനെ കഞ്ചാവുമായി എക്സൈസ് പിടികൂടി. മുണ്ടക്കയം പുത്തൻ വീട്ടിൽ സുഹൈൽ (28) ആണ് പിടിയിലായത്. മുണ്ടക്കയം കേന്ദ്രീകരിച്ചുള്ള ലഹരിമാഫിയ സംഘത്തിലെ പ്രധാന…
Read More » - 9 June
24 കിലോ കഞ്ചാവുമായി കർണാകട സ്വദേശിയടക്കം രണ്ടുപേർ അറസ്റ്റിൽ
കാക്കനാട്: തൃക്കാക്കരയിൽ 24 കിലോ കഞ്ചാവുമായി രണ്ടുപേർ പൊലീസ് പിടിയിൽ. കാസർഗോഡ് അലിമറുകുംമൂല വീട്ടിൽ അജ്മൽ(20), കർണാടക മംഗളൂരു തൗഫീഖ് മൻസിലിൽ ഇർഷാദ് (28) എന്നിവർ ആണ്…
Read More » - 9 June
കൈക്കൂലി വാങ്ങുന്നതിനിടെ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥൻ വിജിലൻസ് പിടിയിൽ
കൂത്താട്ടുകുളം: കൈക്കൂലി വാങ്ങുന്നതിനിടെ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥൻ വിജിലൻസ് പിടിയിൽ. കൂത്താട്ടുകുളം കെ.എസ്.ഇ.ബി ഓഫീസിലെ ഓവർസിയർ കോതമംഗലം ചെറുവട്ടൂർ വേലമ്മകുടിയിൽ അബ്ദുൽ ജബ്ബാറിനെ (54)യാണ് പിടികൂടിയത്. Read Also…
Read More » - 8 June
ഓട്ടോയിൽ എം.ഡി.എം.എ വിൽപന : യുവാവ് പിടിയിൽ
ചെങ്ങമനാട്: ഓട്ടോയിൽ എം.ഡി.എം.എ വിൽപന നടത്തിയ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ. ചെങ്ങമനാട് കപ്രശേരി കല്ലിൽ വീട്ടിൽ അഖിലിനെയാണ് (26) അറസ്റ്റ് ചെയ്തത്. നെടുമ്പാശ്ശേരി പൊലീസ് ആണ് ഇയാളെ…
Read More » - 8 June
അമിത വേഗതയിലെത്തിയ കാർ സ്കൂട്ടർ ഇടിച്ച് തെറിപ്പിച്ചു : അച്ഛനും മകനും പരിക്ക്
കൊച്ചി: അമിത വേഗതയിലെത്തിയ കാർ ഇടിച്ചുതെറിപ്പിച്ച് സ്കൂട്ടർ യാത്രക്കാർക്ക് പരിക്ക്. പത്രവിതരണക്കാരായ അച്ഛനും മകനുമാണ് പരിക്കേറ്റത്. മാമംഗലം സ്വദേശി സുബ്രഹ്മണ്യം മകൻ വിവേക് എന്നിവരാണ് അപകടത്തിൽപ്പെട്ടത്. എറണാകുളം…
Read More » - 7 June
‘എന്നാലും എന്റെ ശ്രീമതി ടീച്ചറെ..’: കെ വിദ്യയെ വിമർശിച്ച ശ്രീമതി ടീച്ചറെ പരിഹസിച്ച് ഹരീഷ് പേരടി
കൊച്ചി: മഹാരാജാസ് കോളേജിന്റെ പേരിൽ വ്യാജ പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയ എസ്എഫ്ഐ മുൻ വനിതാ നേതാവ് കെ വിദ്യയെ വിമർശിച്ച് മുൻ മന്ത്രി പികെ ശ്രീമതി…
Read More » - 7 June
വിദ്യാർത്ഥിനിയുടെ മരണം: ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നേരെ ഉണ്ടാകുന്ന ആക്രമണങ്ങളിൽ ആശങ്കയറിയിച്ച് കെസിബിസി
കൊച്ചി: സംസ്ഥാനത്ത് കത്തോലിക്കാ സഭ നടത്തുന്ന സ്ഥാപനങ്ങൾക്കെതിരേ നിരന്തരം ആക്രമണമുണ്ടാകുന്നത് ആശങ്കാജനകമെന്ന് കേരള കാത്തലിക് ബിഷപ്സ് കൗൺസിൽ. സ്ഥാപനങ്ങൾക്ക് സംരക്ഷണം നൽകാൻ സംസ്ഥാന സർക്കാർ അടിയന്തര നടപടി…
Read More » - 7 June
ആർഷോയുടെ ഭാഗത്ത് തെറ്റില്ല: സംഭവിച്ചത് സാങ്കേതികപ്പിഴവ്, ആർഷോയുടെ വാദങ്ങൾ ശരിവച്ച് മഹാരാജാസ് കോളജ് പ്രിൻസിപ്പൽ
കൊച്ചി: പരീക്ഷാ ഫലവുമായി ബന്ധപ്പെട്ട് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോയുടെ വാദങ്ങൾ ശരിവച്ച് മഹാരാജാസ് കോളജ്. ആർഷോയുടെ ഭാഗത്ത് തെറ്റില്ലെന്നും ആർഷോ പരീക്ഷയ്ക്ക് ഫീസ് അടച്ചിട്ടില്ലെന്നും…
Read More » - 7 June
അടിച്ചേല്‍പ്പിക്കപ്പെടുന്ന മോറല്‍ സ്ക്രൂട്ടണിയുടെ പേരിലാണ് ശ്രദ്ധ മരണപ്പെട്ടത്: ജുവല്‍ മേരി
കൊച്ചി: അമല്‍ജ്യോതി എന്‍ജിനീയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥിനി ശ്രദ്ധ സതീഷിന്റെ മരണത്തില്‍ പ്രതികരണവുമായി നടിയും അവതാരകയുമായ ജുവല്‍ മേരി. അടിച്ചേല്‍പ്പിക്കപ്പെടുന്ന മോറല്‍ സ്ക്രൂട്ടണിയുടെ പേരിലാണ് ശ്രദ്ധ മരണപ്പെട്ടതെന്നും ഇനിയെങ്കിലും…
Read More » - 7 June
വ്യാജ സർട്ടിഫിക്കറ്റ് വിവാദം: വിദ്യയുടെ പിഎച്ച്ഡി പ്രവേശനം പരിശോധിക്കുമെന്ന് കാലടി സർവകലാശാല
എറണാകുളം: വ്യാജ സർട്ടിഫിക്കറ്റ് വിവാദവുമായി ബന്ധപ്പെട്ട് നടപടിക്കൊരുങ്ങി കാലടി സർവകലാശാല. ഗസ്റ്റ് ലക്ചറർ നിയമനത്തിനായി മഹാരാജാസ് കോളേജിലെ വ്യാജരേഖ ഉണ്ടാക്കിയ വിദ്യ, കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത…
Read More » - 7 June
ട്രെയിനിൽ നിന്നു വീണു : യുവാവിന് ഗുരുതര പരിക്ക്
അങ്കമാലി: ട്രെയിനിൽ നിന്നു വീണ് യുവാവിന് ഗുരുതര പരിക്ക്. കൊല്ലം ബിനുഭവനിൽ സിനു തോമസ്(20) ആണ് അപകടത്തിൽപ്പെട്ടത്. Read Also : സ്കൂട്ടറിൽ ബസിനെ മറികടക്കാൻ ശ്രമിക്കവേ…
Read More » - 7 June
എംഡിഎംഎ വിൽപന: യുവാവ് അറസ്റ്റിൽ
കൊച്ചി: എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ. പാലക്കാട് കൊഴിഞ്ഞാമ്പാറ കണ്ണന്മെട് കളത്തിങ്കല്‍ കെ.ഡി. ദീപകിനെ(26)യാണ് അറസ്റ്റ് ചെയ്തത്. Read Also : ‘ഞാൻ പോകുന്നില്ല, ഒഴിച്ചിട്ട സീറ്റ്…
Read More » - 7 June
മിനിലോറി മറിഞ്ഞ് അപകടം : ഡ്രൈവർക്ക് പരിക്ക്
കൂത്താട്ടുകുളം: കൂത്താട്ടുകുളത്ത് മിനിലോറി മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക്. ഡ്രൈവർ പൂയംകുട്ടി പാലക്കുഴിയിൽ മാത്തുക്കുട്ടി(22)യ്ക്കാണ് പരിക്കേറ്റത്. Read Also : പെയിന്റടിക്കാൻ കെട്ടിടത്തിനു മുകളിൽ കയറുന്നതിനിടെ തൊഴിലാളിക്ക് ദാരുണാന്ത്യം…
Read More » - 7 June
അധ്യാപക ജോലിക്ക് മഹാരാജാസ് കോളജിന്റെ പേരില്‍ വ്യാജരേഖ: എസ്എഫ്ഐ മുന്‍ നേതാവിന് എതിരെ കേസെടുത്തു
കൊച്ചി: എറണാകുളം മഹാരാജാസ് കോളജിന്റെ പേരില്‍ വ്യാജരേഖ ചമച്ച് മറ്റൊരു സര്‍ക്കാര്‍ കോളജില്‍ ഗസ്റ്റ് ലക്ചറര്‍ ആയി ജോലി നേടിയെന്ന പരാതിയില്‍ എസ്എഫ്ഐ മുന്‍ നേതാവ് കെ…
Read More » - 7 June
‘ഇതാണ് എന്റെ രീതി’: തിയേറ്റർ ഉടമകളുടെ സമരത്തിൽ പ്രതികരിച്ച് സംവിധായകൻ ജൂഡ് ആന്തണി ജോസഫ്
കൊച്ചി: തിയേറ്ററുകളിൽ മികച്ച വിജയം നേടി മുന്നേറുകയാണ് ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത ‘2018’ എന്ന ചിത്രം. തിയേറ്ററുകളിൽ നിറഞ്ഞ സദസിൽ പ്രദർശനം തുടരുന്നതിനിടയിൽ ചിത്രം…
Read More » - 6 June
കാറിൽ നിന്ന് റോഡിലേക്ക് ബിയര്‍ കുപ്പി വലിച്ചെറിഞ്ഞു, ചോദ്യം ചെയ്ത ബൈക്ക് യാത്രക്കാരനെ ഇടിച്ച് വീഴ്ത്തി
കൊച്ചി: മദ്യലഹരിയില്‍ ബൈക്ക് ഇടിച്ചുവീഴ്ത്തി കാര്‍ യാത്രികനായ യുവാവിന്റെ പരാക്രമം. കാർ കാറില്‍ നിന്ന് റോഡിലേക്ക് വലിച്ചെറിഞ്ഞ ബിയര്‍ കുപ്പിയില്‍ നിന്ന് കഷ്ടിച്ചാണ് ബൈക്ക് യാത്രക്കാരന് രക്ഷപ്പെട്ടത്.…
Read More » - 6 June
എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പരീക്ഷയെഴുതാതെ ജയിച്ചെന്ന ഫലം തിരുത്തി മഹാരാജാസ് കോളജ്: വെബ്സൈറ്റിൽ നിന്നു പിൻവലിച്ചു
കൊച്ചി: എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോ പരീക്ഷയെഴുതാതെ ജയിച്ചതായി പുറത്തു വന്ന ഫലം തിരുത്തി മഹാരാജാസ് കോളജ്. തുടർന്ന്, മൂന്നാം സെമസ്റ്റർ ആർക്കിയോളജി ഫലം വെബ്സൈറ്റിൽ…
Read More » - 6 June
ശ്രദ്ധയുടെ മരണം നമ്മൾ ശ്രദ്ധിക്കാതെ പോകുന്നു, നമ്പർ വൺ കേരളം ഒന്നുമറിയാത്ത പോലെ അടുത്ത ലോട്ടറിയെടുക്കുന്നു: ഹരീഷ് പേരടി
കൊച്ചി: അമൽ ജ്യോതി എഞ്ചിനിയറിംഗ് കോളേജിലെ ഫുഡ് ടെക്നോളജി വിദ്യാർത്ഥിനി ശ്രദ്ധ സതീഷ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതികരണവുമായി നടൻ ഹരീഷ് പേരടി രംഗത്ത്. ശ്രദ്ധയുടെ മരണം…
Read More » - 6 June
ബൈക്ക് വൈദ്യുത പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം
കൂത്താട്ടുകുളം: ബൈക്ക് വൈദ്യുത പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു. മംഗലത്തുതാഴം (ലക്ഷംവീട്) ആറുകാലിൽ സുകുമാരന്റെ മകൻ സുജിത് സുകുമാരൻ (35) ആണ് മരിച്ചത്. Read Also : കൊച്ചിയിൽ…
Read More » - 6 June
യുവാവിനെ മർദ്ദിച്ച് പണവും മൊബൈൽ ഫോണും കവർന്നു : ട്രാൻസ്ജെൻഡർ അടക്കം രണ്ടുപേർ അറസ്റ്റിൽ
കൊച്ചി: യുവാവിനെ മർദ്ദിച്ച് പണവും മൊബൈൽ ഫോണും കവർന്ന കേസിൽ ട്രാൻസ്ജെൻഡർ അടക്കം രണ്ടുപേർ പൊലീസ് പിടിയിൽ. എറണാകുളം കോതാട് മരോട്ടിപറമ്പിൽ അനു ശ്രീനിവാസ് (31), ട്രാൻസ്ജെൻഡർ…
Read More » - 6 June
കളമശ്ശേരി സ്വദേശിനി ബംഗളൂരുവിലെ ഫ്ലാറ്റിൽ ജീവനൊടുക്കിയ നിലയിൽ
കളമശ്ശേരി: എറണാകുളം കളമശ്ശേരി സ്വദേശിനിയായ യുവതിയെ ബംഗളൂരുവിലെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ബസവനഗർ ശോഭ സൺഫ്ലവറിന് എതിർവശത്തെ എസ്.എൽ.വി റെസിഡൻസിയിലെ ഫ്ലാറ്റിൽ താമസിക്കുന്ന കെ.എസ്. നീതുവാണ്…
Read More » - 5 June
നഗ്നതയെ ലൈംഗികതയായി മാത്രം കാണാനാകില്ല: സ്ത്രീയുടെ നഗ്നമായ മാറിടം കാണിക്കുന്നത് അശ്ലീലമായി കാണരുതെന്ന് ഹൈക്കോടതി
കൊച്ചി: നഗ്നതയെ ലൈംഗികതയായി മാത്രം കാണാനാകില്ലെന്നും സ്ത്രീയുടെ നഗ്നമായ മാറിടം കാണിക്കുന്നത് അശ്ലീലമല്ലെന്നും ഹൈക്കോടതി. നഗ്നമായ മാറിടം കാണിക്കുന്നതോ അതിനെപ്പറ്റി വിവരിക്കുന്നതോ അശ്ലീലമോ ലൈംഗികതയോ ആയി കാണരുതെന്ന്…
Read More » - 5 June
മൂവാറ്റുപുഴയാറിൽ കാണാതായ യുവാവിൻ്റെ മൃതദേഹം കരയ്ക്കടിഞ്ഞു
എറണാകുളം: എറണാകുളം തമ്മാനിമറ്റം മൂവാറ്റുപുഴയാറിൽ കാണാതായ യുവാവിൻ്റെ മൃതദേഹം ലഭിച്ചു. പിറവം നെച്ചൂർ കടവിൽ മൃതദേഹം കരയ്ക്കടിയുകയായിരുന്നു. കിഴക്കമ്പലം സ്വദേശി ജോയൽ സണ്ണിയാണ് (22) മരിച്ചത്. Read…
Read More » - 3 June
30 ഗ്രാം ഹെറോയിനുമായി അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിൽ
കൊച്ചി: ആലുവയില്‍ 30 ഗ്രാം ഹെറോയിനുമായി അന്യസംസ്ഥാന തൊഴിലാളി പൊലീസ് പിടിയില്‍. ആസാം സ്വദേശി മിറാജുള്‍ ഹഖ് ആണ് പിടിയിലായത്. ആലുവ റെയില്‍വെ സ്റ്റേഷനിലിറങ്ങി പറവൂരിലേക്ക് പോകുന്നതിനിടെയാണ്…
Read More »