Ernakulam
- Jul- 2023 -30 July
മത്സ്യബന്ധന ബോട്ട് മുങ്ങി : എട്ടുപേരെ രക്ഷപ്പെടുത്തി, സംഭവം കൊച്ചിയില്‍
കൊച്ചി: കൊച്ചിയില്‍ മത്സ്യബന്ധന ബോട്ട് മുങ്ങി അപകടം. എട്ടുപേരാണ് ബോട്ടില്‍ ഉണ്ടായിരുന്നത്. ഇവരെ കോസ്റ്റ്ഗാര്‍ഡ് എത്തി രക്ഷപ്പെടുത്തി. Read Also : ‘പൂജാരിമാർ മരണാനന്തര കർമ്മങ്ങൾ ചെയ്യില്ല,…
Read More » - 29 July
മണിപ്പൂരിലെ കൂട്ടബലാല്‍സംഗങ്ങളെ കുറിച്ച് സംസാരിക്കാം, മൂക്കിന് താഴെയുള്ള ‘ഒറ്റപ്പെട്ട’ കാഴ്ചകളെ മറക്കാം: ഹരീഷ് പേരടി
കൊച്ചി: ആലുവയില്‍ അഞ്ചുവയസുകാരി അതിക്രൂരമായ ബലാല്‍സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികരണവുമായി നടൻ ഹരീഷ് പേരടി രംഗത്ത്. കുട്ടികൾക്ക് നേരെ കൈയ്യോങ്ങിയാൽ എല്ലാ ക്രിമനലുകളുടെയും സ്ഥാനം മോർച്ചറിയിലായിരിക്കും…
Read More » - 29 July
അഞ്ചുവയസുകാരിയുടെ കൊലപാതകം: കുറ്റം സമ്മതിച്ച് പ്രതി അസ്ഫാക്ക് ആലം
ആലുവ: കാണാതായ അഞ്ചുവയസുകാരി ചാന്ദ്നിയെ കൊലപ്പെടുത്തിയ സംഭവത്തിൽ കുറ്റം സമ്മതിച്ച് അസ്ഫാക്ക് ആലം. പ്രതി കുറ്റം സമ്മതിച്ചതായി ആലുവ റൂറല്‍ എസ്പി വിവേക് കുമാര്‍ വ്യക്തമാക്കി. സംഭവത്തില്‍…
Read More » - 28 July
മാലിന്യമെടുക്കാൻ പോയ വീട്ടിലെ പെൺകുട്ടിയോട് മോശമായി പെരുമാറിയ ഹരിത കർമ്മ സേനാംഗം അറസ്റ്റിൽ
എറണാകുളം: മാലിന്യം എടുക്കാൻ പോയ വീട്ടിലെ പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയ ഹരിത കർമ്മ സേനാംഗം പൊലീസ് പിടിയിൽ. തൃക്കാക്കര നഗരസഭയിലെ ഹരിത കർമ്മ സേനാംഗം സാബുവാണ് അറസ്റ്റിലായത്.…
Read More » - 28 July
ബൈക്ക് മോഷണക്കേസിൽ ജാമ്യത്തിലിറങ്ങിയ 22കാരൻ ഐ ഫോൺ മോഷണക്കേസിൽ പിടിയിൽ
കൊച്ചി: ഐ ഫോൺ മോഷ്ടിച്ച കേസിൽ യുവാവ് പൊലീസ് പിടിയിൽ. തിരുവനന്തപുരം വള്ളക്കടവ് പൊന്നാറനഗർ സ്വദേശിയായ ഗോപകുമാറാണ് (22) പിടിയിലായത്. ചേരാനല്ലൂർ പൊലീസാണ് ഇയാളെ പിടികൂടിയത്. ഇക്കഴിഞ്ഞ…
Read More » - 28 July
ബീഹാർ സ്വദേശികളുടെ അഞ്ച് വയസുകാരി മകളെ കാണ്മാനില്ലെന്ന് പരാതി: അസം സ്വദേശിയെ കേന്ദ്രീകരിച്ച് അന്വേഷണം
ആലുവ: ആലുവയിൽ അഞ്ച് വയസുളള പെൺകുട്ടിയെ കാണാതായതായി പരാതി. ബീഹാർ സ്വദേശികളുടെ മകളെയാണ് കാണാതായത്. Read Also : ഓഹരി വിപണിയിലേക്ക് ചുവടുറപ്പിക്കാൻ ഫെഡറൽ ബാങ്കിന്റെ ഫെഡ്ഫിന,…
Read More » - 28 July
ഓടുന്ന ട്രെയിനിലേക്ക് ചാടിക്കയറുന്നതിനിടെ പാളത്തിലേക്ക് വീണു: യുവാവിന് ഗുരുതര പരിക്ക്
കൊച്ചി: ഓടുന്ന ട്രെയിനിലേക്ക് ചാടിക്കയറുന്നതിനിടെയുണ്ടായ അപകടത്തില്‍ യുവാവിന് ഗുരുതര പരിക്കേറ്റു. ആലപ്പുഴ സ്വദേശി ജിബിന്‍(21) ആണ് അപകടത്തില്‍പ്പെട്ടത്. Read Also : അഫ്സാന ‘തലയ്ക്കടിച്ചു കൊന്ന’ ഭർത്താവിനെ…
Read More » - 28 July
മയക്കുമരുന്നുമായി പിടിയിലായ പ്രതിക്ക് 10 വർഷം തടവും പിഴയും
കൊച്ചി: മയക്കുമരുന്ന് കേസിലെ പ്രതിക്ക് 10 വർഷം തടവും 10,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. വൈറ്റില ജൂനിയർ ജനത റോഡ് ശ്രീമുരുക നിവാസിൽ രവീന്ദ്രനാഥിനെയാണ്(47)…
Read More » - 28 July
‘പണത്തിന് വേണ്ടി മാത്രം സിനിമകൾ ചെയ്തിട്ടുണ്ട്’: തുറന്ന് പറഞ്ഞ് അൻസിബ
കൊച്ചി: ദൃശ്യം സിനിമയിലൂടെ പ്രേക്ഷകരുടെ പ്രിയ താരമായി മാറിയ നടിയാണ് അൻസിബ ഹസൻ. സോഷ്യൽ മീഡിയയിലും ഏറെ സജീവമാണ് താരം. ഇപ്പോഴിതാ താൻ പണത്തിന് വേണ്ടി മാത്രം…
Read More » - 28 July
ഒരു ഗോഡ്ഫാദറിൻറെയും പിൻബലമില്ലാതെ സ്വയം പൊരുതി ജയിച്ച നടനാണ് ഉണ്ണി മുകുന്ദൻ: സിബി മലയിൽ
കൊച്ചി: മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനാണ് ഉണ്ണി മുകുന്ദൻ. സോഷ്യൽ മീഡിയയിലും ഏറെ സജീവമാണ് നടൻ. പങ്കുവെയ്ക്കുന്ന ചിത്രങ്ങളും മറ്റ് വിശേഷങ്ങളുമൊക്കെ വളരെ പെട്ടെന്ന് ശ്രദ്ധ നേടാറുണ്ട്.…
Read More » - 27 July
മയക്കുമരുന്നുകളുമായി യുവാവും യുവതിയും എക്സൈസ് പിടിയിൽ
കൊച്ചി: എറണാകുളം നഗരം കേന്ദ്രീകരിച്ച് വൻതോതിൽ രാസലഹരി വിൽപന നടത്തുന്ന സംഘത്തിലെ രണ്ടുപേർ എക്സൈസ് പിടിയിൽ. ഇടുക്കി ഉടുമ്പൻചോല ഉപ്പുകണ്ടം പൂയപ്പള്ളി വീട്ടിൽ അരവിന്ദ് (32), കാക്കനാട്…
Read More » - 27 July
റോഡ് സൈഡിൽ പാർക്ക് ചെയ്തിരുന്ന സ്കൂട്ടർ മോഷ്ടിച്ചു: യുവാവ് പിടിയിൽ
കൊച്ചി: സ്കൂട്ടർ മോഷ്ടിച്ച കേസിൽ യുവാവ് പൊലീസ് പിടിയിൽ. തൃശൂർ കാട്ടൂർ പടിയൂർ എടത്തിരിഞ്ഞി തെക്കേത്തലയ്ക്കൽ വീട്ടിൽ നിധിനാണ് പിടിയിലായത്. ഞാറയ്ക്കൽ പൊലീസാണ് നിധിനെ കസ്റ്റഡിയിലെടുത്തത്. Read…
Read More » - 27 July
‘എന്റെ കാര്യത്തിൽ ഈശ്വരൻ ഇങ്ങനെയായിരിക്കും നിശ്ചയിച്ചിട്ടുണ്ടാവുക: കെഎസ് ചിത്ര
കൊച്ചി: മലയാളികളുടെ പ്രിയപ്പെട്ട ഗായികയാണ് കെഎസ് ചിത്ര. വിവിധ ഭാഷകളിലായി ഇരുപത്തയ്യായിരത്തിൽ അധികം പാട്ടുകൾ ചലച്ചിത്രങ്ങൾക്ക് വേണ്ടിയും ഏഴായിരത്തോളം പാട്ടുകൾ അല്ലാതെയും ചിത്ര പാടിയിട്ടുണ്ട്. മകളുണ്ടായിരുന്നപ്പോഴുള്ള ജീവിതത്തെക്കുറിച്ച്…
Read More » - 26 July
ഇടതോരം കലാസമതി അവതരിപ്പിക്കുന്ന പുതിയ നാടകം…’കേസ്’: പരിഹാസവുമായി ഹരീഷ് പേരടി
കൊച്ചി: മുൻ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അനുസ്മരണയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രസംഗിക്കുന്നതിനിടെ, മൈക്ക് തകരാറായതിനെ തുടർന്ന് മൈക്ക് ഓപ്പറേറ്റർക്കെതിരെ പോലീസ് കേസെടുത്തത് ഏറെ വിവാദമായിരുന്നു. ഈ വിഷയത്തിൽ…
Read More » - 26 July
റോഡ് മുറിച്ചു കടക്കുന്നതിനിടെ ബൈക്കിടിച്ച് കോളേജ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം
മൂവാറ്റുപുഴ: റോഡ് മുറിച്ചു കടക്കുന്നതിനിടെ ബൈക്കിടിച്ച് കോളേജ് വിദ്യാർത്ഥിനി മരിച്ചു. മൂവാറ്റുപുഴ നിർമല കോളേജിലെ അവസാന വർഷ വിദ്യാർത്ഥിനി നമിതയാണ് മരിച്ചത്. നമിതക്കൊപ്പം ഉണ്ടായിരുന്ന വിദ്യാർത്ഥിനിക്കും ബൈക്ക്…
Read More » - 26 July
കോൺഗ്രസ് എംഎൽഎമാർ ലോക്കപ്പിൽ നിന്ന് കെഎസ്യു പ്രവർത്തകരെ മോചിപ്പിച്ച സംഭവത്തിൽ പൊലീസുകാർക്ക് സസ്പെൻഷൻ
കൊച്ചി: കോൺഗ്രസ് എംഎൽഎമാർ ലോക്കപ്പിൽ നിന്ന് കെഎസ്യു പ്രവർത്തകരെ മോചിപ്പിച്ച സംഭവത്തിൽ രണ്ട് പൊലീസുകാർക്ക് സസ്പെൻഷൻ. പൊലീസുകാരുടെ ഭാഗത്ത് വീഴ്ചയുണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. സംഭവവുമായി ബന്ധപ്പെട്ട് എറണാകുളം…
Read More » - 25 July
‘ആർട്ടിസ്റ്റ് ആയതുകൊണ്ട് മാത്രമാണ് പൃഥ്വിയെ ഇതിലേക്ക് വലിച്ചിഴയ്ക്കുന്നത്’: തുറന്നു പറഞ്ഞ് ലിസ്റ്റിൻ സ്റ്റീഫൻ
കൊച്ചി: നടൻ പൃഥ്വിരാജിന്റെ അടുത്ത സുഹൃത്തും ബിസിനസ് പങ്കാളിയുമാണ് നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ. പൃഥ്വിരാജിന്റേയും ലിസ്റ്റിൻ സ്റ്റീഫന്റേയും വീട്ടിലും ഓഫീസിലും ഇൻകം ടാക്സ് റെയ്ഡ് നടന്നിരുന്നു. ഇപ്പോൾ…
Read More » - 24 July
‘ദൈവം തന്നതല്ലാതെ ഒന്നും എനിക്കില്ല’: സൗന്ദര്യത്തിന്റെ രഹസ്യം സർജറി ആണെന്ന ആരോപണത്തിൽ പ്രതികരിച്ച് ഹണി റോസ്
കൊച്ചി: മലയാളി പ്രേക്ഷകരുടെ മനസിൽ ഇടംനേടിയ താരമാണ് ഹണി റോസ്. സമൂഹ മാധ്യമങ്ങളിലും താരം സജീവമാണ്. ഹണി റോസ് സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുള്ള ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം വളരെ…
Read More » - 23 July
എന്തുകൊണ്ട് ദേവനന്ദയെ തള്ളി തന്മയ സോളിനെ തിരഞ്ഞെടുത്തു: വ്യക്തമാക്കി ജൂറി
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചതിന് പിന്നാലെ മികച്ച ബാലതാരത്തിനുള്ള അവാർഡിനെ ചൊല്ലി ഏറെ വിവാദങ്ങൾ ഉയർന്നിരുന്നു. ‘നിഴൽ’ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ തന്മയ സോളിനാണ് മികച്ച…
Read More » - 23 July
‘ഒരുപാട് പേർ മത്സരിക്കുമ്പോൾ ഒരാൾക്ക് മാത്രമല്ലേ അവാർഡ് നൽകാൻ കഴിയൂ, ജൂറിയുടെ തീരുമാനം അംഗീകരിക്കുന്നു’: ദേവനന്ദ
കൊച്ചി: സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചതിന് പിന്നാലെ, മികച്ച ബാലതാരത്തിനുള്ള അവാർഡിനെ ചൊല്ലി ഏറെ വിവാദങ്ങൾ ഉയർന്നിരുന്നു. ‘നിഴൽ’ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ തന്മയ സോളിനാണ് മികച്ച…
Read More » - 22 July
സ്വേച്ഛാധിപത്യ പ്രവണത: ഇതുപോലൊരു മുഖ്യമന്ത്രിയെ ജീവിതത്തിൽ ഇതുവരെ കണ്ടിട്ടില്ലെന്ന് കൊല്ലം തുളസി
കൊച്ചി: രാജ്യത്തിന്റെ ഇപ്പോഴത്തെ അവസ്ഥ അനുസരിച്ച് ഒരു സ്വേച്ഛാധിപതിയായ മന്ത്രിയെയാണ് ആവശ്യമെന്നും താൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും ശക്തനായ മുഖ്യമന്ത്രി പിണറായി വിജയനാണെന്നും നടൻ കൊല്ലം തുളസി.…
Read More » - 22 July
കൈക്കൂലി കേസ്: മുൻ സബ് ഇൻസ്പെക്ടർക്ക് മൂന്ന് വർഷം കഠിന തടവും 65,000 രൂപ പിഴയും
മൂവാറ്റുപുഴ: കൈക്കൂലി കേസിൽ മുൻ (ഗ്രേഡ്) പൊലീസ് സബ് ഇൻസ്പെക്ടർക്ക് മൂന്ന് വർഷം കഠിന തടവും 65,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. കോതമംഗലം പൊലീസ്…
Read More » - 22 July
കൈക്കൂലി കേസ്: വില്ലേജ് ഓഫീസർക്ക് അഞ്ചുവർഷം തടവും പിഴയും ശിക്ഷ വിധിച്ച് കോടതി
മൂവാറ്റുപുഴ: കൈക്കൂലി കേസിൽ വില്ലേജ് ഓഫീസർക്ക് അഞ്ചുവർഷം തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. മൂവാറ്റുപുഴ വിജിലൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. ചതുരംഗപ്പാറ വില്ലേജ് ഓഫീസ് ആയിരുന്ന…
Read More » - 22 July
വധശ്രമം: നാല് പ്രതികള്‍ പിടിയിൽ
തൃപ്പൂണിത്തുറ: വധശ്രമക്കേസിലെ പ്രതികൾ പൊലീസ് പിടിയിൽ. ചോറ്റാനിക്കര, എരുമേലി, ഇങ്ങിണിശ്ശേരി വീട്ടില്‍ ജിനുരാജ് (34), ചോറ്റാനിക്കര അമ്പാടിമല, സുകുമാര്‍ വിലാസത്തില്‍ ശരത് ഉണ്ണികൃഷ്ണന് (28), തിരുവാങ്കുളം മോളത്ത്…
Read More » - 22 July
എന്റെ മനസിൽ മികച്ച ബാലതാരം ദേവനന്ദ, ജനപ്രീതി നേടിയ സിനിമ ‘മാളികപ്പുറം’: തുറന്നു പറഞ്ഞ് സന്തോഷ് പണ്ഡിറ്റ്
കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചതിന് പിന്നാലെ മികച്ച ബാലതാരത്തിനുള്ള അവാർഡിനെ ചൊല്ലി ചർച്ചകൾ ഉയരുകയാണ്. മാളികപ്പുറം സിനിമയിൽ കല്ലു എന്ന കഥാപാത്രമായി എത്തിയ ദേവനന്ദയ്ക്ക് പ്രത്യേക…
Read More »