USA
- Jan- 2020 -17 January
ഇന്ത്യ ചൈനയുമായി അതിർത്തി പങ്കിടുന്ന വിവരം അമേരിക്കൻ പ്രസിഡന്റ് അറിഞ്ഞില്ലേ? ചരിത്രത്തിലും ഭൂമിശാസ്ത്രത്തിലും വലിയ പിടിപാടില്ലെന്നു തെളിയിച്ച് ട്രംപ്
ഇന്ത്യ ചൈനയുമായി അതിർത്തി പങ്കിടുന്ന വിവരം അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിഞ്ഞിരുന്നില്ലെന്നാണ് ഇപ്പോൾ പുറത്തു വരുന്ന വിവരം. ചരിത്രത്തിലും ഭൂമിശാസ്ത്രത്തിലും വലിയ പിടിപാടില്ലെന്നു തെളിയിക്കുകയാണ് യുഎസ്…
Read More » - 15 January
വിമാനത്തിൽ യന്ത്രത്തകരാർ, അടിയന്തര ലാൻഡിങ്ങിനിടെ തുറന്നുവിട്ട ഇന്ധനം വീണത് സ്കൂൾ ഗ്രൗണ്ടിൽ : വിദ്യാർഥികൾക്കും മുതിർന്നവർക്കും ശാരിരീക അസ്വാസ്ഥ്യം
ലോസ് ആഞ്ചലസ്: അടിയന്തര ലാൻഡിങ്ങിനിടെ വിമാനത്തിൽ നിന്നും തുറന്നുവിട്ട ഇന്ധനം വീണത് സ്കൂൾ ഗ്രൗണ്ടിൽ. 17 വിദ്യാര്ഥികള്ക്കും ഒന്പതു മുതിര്ന്നവര്ക്കും ശാരിരീക അസ്വാസ്ഥ്യം അനുഭവപ്പെട്ടു. അമേരിക്കയിലെ ലോസ്…
Read More » - 15 January
അമേരിക്കൻ സൈനിക കേന്ദ്രത്തിന് സമീപം വീണ്ടും ആക്രമണം ഉണ്ടായതായി റിപ്പോര്ട്ട്
ബാഗ്ദാദ്: അമേരിക്കൻ സൈനിക കേന്ദ്രത്തിന് സമീപം വീണ്ടും ആക്രമണം. ഇറാക്കില് വടക്കന് ബാഗ്ദാദിലെ താജി സൈനിക കേന്ദ്രത്തിനു സമീപം ചൊവ്വാഴ്ച വൈകുന്നേരമാണ് റോക്കറ്റുകള് പതിച്ചത്. അഞ്ച് കത്യൂഷ…
Read More » - 14 January
തീവ്രവാദ ബന്ധം ആരോപിച്ച് സൗദി പട്ടാളക്കാരെ യുഎസ് പുറത്താക്കി; കൂടുതൽ വിവരങ്ങൾ പുറത്ത്
തീവ്രവാദ ബന്ധം ആരോപിച്ച് സൗദി പട്ടാളക്കാരെ അമേരിക്ക പുറത്താക്കി. 21 സൗദി പട്ടാളക്കാരെയാണ് അമേരിക്ക പുറത്താക്കിയത്. കഴിഞ്ഞ മാസം ഫ്ലോറിഡയിലെ പെന്സകോല നാവിക കേന്ദ്രത്തില് സൗദി സൈനികന്…
Read More » - 13 January
ഇറാന് പറ്റിയ അമളി; യുക്രൈൻ വിമാനം വെടിവച്ചിട്ട സംഭവത്തിൽ പ്രസിഡന്റ് രാജി വയ്ക്കണം; പ്രതിഷേധം കനക്കുന്നു
യുക്രൈൻ വിമാനം വെടിവച്ചിട്ട സംഭവത്തിൽ ഇറാനിൽ പ്രതിഷേധം കനക്കുന്നു. ഇറാൻ പ്രസിഡന്റ് ഹസ്സൻ റൂഹാനിയടക്കം മുതിർന്ന നേതാക്കൾ രാജിവയ്ക്കണമെന്നാണ് പ്രക്ഷോഭകരുടെ ആവശ്യം. യുക്രൈനിന്റെ യാത്രാ വിമാനം ഇറാൻ…
Read More » - 13 January
ട്രംപിനെ പാഠം പഠിപ്പിക്കാൻ വീണ്ടും ഇറാൻ; ഇറാഖിലെ യുഎസ് സൈനികത്താവളത്തിന് നേരേ റോക്കറ്റ് ആക്രമണം
ട്രംപിനെ പാഠം പഠിപ്പിക്കാൻ വീണ്ടും റോക്കറ്റ് ആക്രമണവുമായി ഇറാൻ. ഇറാഖിലെ യുഎസ് സൈനികത്താവളത്തിന് നേരേയാണ് റോക്കറ്റ് ആക്രമണം ഉണ്ടായത്. യുഎസ് സൈനികര് തമ്പടിച്ചിരിക്കുന്ന ബലാദിലെ വ്യോമത്താവളത്തിന് നേരേയാണ്…
Read More » - 13 January
ബോംബാക്രമണത്തില് രണ്ട് യുഎസ് സൈനികര് കൊല്ലപ്പെട്ടു
കാബുള്: ബോംബാക്രമണത്തില് രണ്ട് യുഎസ് സൈനികര് കൊല്ലപ്പെട്ടു. തെക്കന് അഫ്ഗാനിസ്ഥാനില് യുഎസ് ആര്മി വാഹനത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. രണ്ട് പേര്ക്ക് പരിക്കേറ്റുവെന്നും നാറ്റോ മിഷന് അറിയിച്ചു.…
Read More » - 12 January
അമേരിക്കൻ സൈനികതാവളത്തിൽ ആക്രമണമെന്ന് റിപ്പോർട്ട്
ബാഗ്ദാദ് : അമേരിക്കയുടെ സൈനികതാവളത്തിൽ ആക്രമണം. ഇറാഖിൽ ബലാദ് സൈനികത്താവളത്തിൽ എട്ടു മിസൈലുകൾ പതിച്ചെന്നു വിവിധ വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. നാല് ഇറാഖി വ്യോമസേന ഉദ്യോഗസ്ഥർക്ക്…
Read More » - 12 January
ലൈംഗികാതിക്രമങ്ങളില് ഒന്നാംസ്ഥാനത്ത് ഈ സര്വകലാശാലകള്
ന്യൂയോര്ക്ക്: പുതിയ സംസ്ഥാന ഡാറ്റ പ്രകാരം, ന്യൂയോര്ക്കിലെ കോളേജുകളില് 2018 ല് ഏകദേശം 4,000 ലൈംഗികാതിക്രമ പരാതികള് ലഭിച്ചിട്ടുള്ളതായി കാണിക്കുന്നു. അതില് കോര്ണലും ന്യൂയോര്ക്ക് യൂണിവേഴ്സിറ്റിയും പട്ടികയില്…
Read More » - 12 January
ഇറാന്റെ ആഭ്യന്തര കാര്യങ്ങളെ പരാമർശിച്ച് ട്രംപ്, സമാധാനപരമായി പ്രതിഷേധിക്കുന്നവരെ കൂട്ടക്കൊല ചെയ്യരുതെന്ന് ട്വീറ്റ്
വാഷിങ്ടൻ : ഇറാനെതിരെ പുതിയ തന്ത്രവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപ്. യുക്രെയ്ൻ യാത്രവിമാനം തകർന്നുവീണതു മിസൈലേറ്റെന്നു തുറന്നു സമ്മതിച്ച ഇറാനെതിരെ അസവരം മുതലെടുക്കുകയാണ് ട്രംപ്. ഇറാൻ…
Read More » - 12 January
ഇറാനിലെ ജനങ്ങള്ക്കൊപ്പം; പ്രതിഷേധക്കാര്ക്ക് പിന്തുണ പ്രഖ്യാപിച്ച് ട്രംപ്
വാഷിങ്ടണ്: ഇറാനിലെ പ്രതിഷേധങ്ങള് യുഎസ് നിരീക്ഷിക്കുകയാണെന്ന് പ്രസിഡന്റ് ഡൊണാള്ഡ് ട്രംപ്. തന്റെ ഭരണത്തിന്റെ തുടക്കം മുതല് തന്നെ ഇറാനിലെ ധൈര്യശാലികളായ പീഡനമനുഭവിക്കുന്ന ജനതയ്ക്കൊപ്പമായിരുന്നു താനെന്നും, ഇനിയും താൻ അവര്ക്കൊപ്പം…
Read More » - 11 January
ഇന്ത്യാക്കാരന് ഫ്ളോറിഡ സംസ്ഥാന എഞ്ചിനീയറിംഗ് ബോര്ഡ് ചെയര്മാനായി നിയമിതനായി
മയാമി / കോട്ടയം•അമേരിക്കയിലെ ഫ്ലോറിഡ ബോര്ഡ് ഓഫ് പ്രൊഫഷണല് എഞ്ചിയനീയേഴ്സിന്റെ ചെയര്മാനായി ഇന്ത്യാക്കാരന് നിയമിതനായി. തൃശൂര് അയ്യന്തോള് സ്വദേശിയായ ബാബു വര്ഗീസാണ് ഈ പദവിയില് നിയമിതനായത്. ഇദംപ്രഥമമായിട്ടാണ്…
Read More » - 11 January
വിദഗ്ദ്ധ ചികിത്സയ്ക്കായി കോടിയേരി ബാലകൃഷ്ണന് വീണ്ടും അമേരിക്കയിലേക്ക്
തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് വിദഗ്ദ്ധ ചികിത്സയ്ക്കായി വീണ്ടും അമേരിക്കയിലേക്ക് പോയി. മൂന്നാഴ്ച്ചയാണ് കോടിയേരി അമേരിക്കയിലുണ്ടാവുക. ആരോഗ്യ പ്രശ്നങ്ങളില് വിദഗ്ധ പരിശോധനകള്ക്കാണ് കോടിയേരി ഹൂസ്റ്റണിലേക്ക്…
Read More » - 10 January
ഖാസിം സുലൈമാനി വധം: ട്രംപ് പച്ചക്കള്ളം പറയുന്നു? അമേരിക്കയ്ക്ക് കനത്ത തിരിച്ചടിയാണ് ഇറാൻ നൽകിയതെന്നതിന് കൂടുതൽ തെളിവുകൾ പുറത്ത്(വീഡിയോ)
ഇറാഖിലെ അമേരിക്കയുടെ തന്ത്രപ്രധാനമായ സൈനിക താവളങ്ങളില് ഇറാന് നടത്തിയ ബാലിസ്റ്റിക് മിസൈല് ആക്രമണത്തിന്റെ കൂടുതൽ തെളിവുകൾ പുറത്തുവന്നു. ജനറല് ഖാസിം സുലൈമാനിയുടെ വധത്തിന് പ്രതികാരമായി യു.എസിന് കനത്ത…
Read More » - 10 January
യുക്രെയ്ൻ യാത്രാ വിമാനം ഇറാൻ അബദ്ധത്തിൽ ആക്രമിച്ചതാകാമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്
യുക്രെയ്ൻ യാത്രാ വിമാനം ഇറാൻ അബദ്ധത്തിൽ ആക്രമിച്ചതാകാമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇത് സംബന്ധിച്ച് ട്രംപ് സംശയം പ്രകടിപ്പിച്ചതായി അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു.
Read More » - 9 January
ന്യൂയോര്ക്കിലെ ജുഡീഷ്യല് നിയമനങ്ങളില് രണ്ട് ഇന്ത്യന് അമേരിക്കന് ജഡ്ജിമാര്
ന്യൂയോര്ക്ക്: ന്യൂയോര്ക്ക് മേയര് ബില് ഡി ബ്ലാസിയോ പുതുവര്ഷത്തില് 28 ജുഡീഷ്യല് നിയമനങ്ങളും പുനര് നിയമനങ്ങളും നടത്തി. ഇതില് ഒരു പുതിയ നിയമനവും നാല് പുനര്നിയമനങ്ങളും കുടുംബ…
Read More » - 9 January
സുലൈമാനി വധം കിമ്മിന് ഞെട്ടലുണ്ടാക്കിയോ? ഡോണൾഡ് ട്രംപ് ഉത്തര കൊറിയയ്ക്ക് നൽകിയത് ഒരു സന്ദേശം; വിശദാംശങ്ങൾ ഇങ്ങനെ
സുലൈമാനി വധം ഏകാധിപതിയായ ഭരണാധികാരി കിം ജോങ് ഉന്നിന് ഞെട്ടലുണ്ടാക്കിയെന്നാണ് വിദേശ മാധ്യമങ്ങൾ പറയുന്നത്. കിം ജോങ് ഉന്നിനെ പലർക്കും ഭയമാണ്. ആണവ പരീക്ഷണങ്ങൾ നടത്തിയും ദീർഘദൂര…
Read More » - 9 January
ഇറാൻ അമേരിക്ക സംഘർഷം: ഇറാൻ ഇറാഖിനെ യുദ്ധക്കളമാക്കരുതെന്ന് പ്രസിഡന്റ് ബര്ഹാം സാലിഹ്
ഇറാൻ അമേരിക്ക സംഘർഷത്തെത്തുടർന്ന് ഇറാഖിലെ യുഎസ് സൈനികത്താവളങ്ങള്ക്ക് നേരേ ഇറാന് നടത്തിയ മിസൈലാക്രമണത്തെ അപലപിച്ച് ഇറാഖ് പ്രസിഡന്റ് ബര്ഹാം സാലിഹ്.
Read More » - 9 January
വിഡ്ഢിത്തം നിറഞ്ഞ ആണവ കരാറാണ് ഒബാമയുടെ കാലത്ത് ഒപ്പിട്ടത്; ഇറാനെ ഇനിയൊരു ആക്രമണത്തിനു സമ്മതിക്കില്ല;- ഡോണൾഡ് ട്രംപ്
വിഡ്ഢിത്തം നിറഞ്ഞ ആണവ കരാറാണ് ഒബാമയുടെ കാലത്ത് ഒപ്പിട്ടതെന്നും ഇറാനെ ഇനിയൊരു ആക്രമണത്തിനു സമ്മതിക്കില്ലെന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്
Read More » - 8 January
ഭീകരവാദത്തിന്റെ മുൻനിര സ്പോൺസർമാരാണ് ഇറാൻ, നയങ്ങൾ തിരുത്തുന്നതുവരെ ഇറാനെതിരായ ഉപരോധം തുടരും : ഡൊണാൾഡ് ട്രംപ്
വാഷിംഗ്ടൺ : ഇറാഖിലെ അമേരിക്കൻ സൈനിക കേന്ദ്രങ്ങളിൽ ഇറാൻ നടത്തിയ ആക്രമണത്തിൽ പ്രതികരണവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാന്റെ ആക്രമണത്തിൽ യുഎസ് സൈനികർക്ക് ആർക്കും പരിക്കേറ്റിട്ടില്ലെന്നും,…
Read More » - 8 January
ഇറാഖിലെ അമേരിക്കൻ സൈനിക കേന്ദ്രങ്ങളിൽ ഇറാൻ ആക്രമണം നടത്തിയതായി റിപ്പോർട്ട്
ടെഹ്റാൻ : ഇറാഖിലെ അമേരിക്കൻ സൈനിക കേന്ദ്രങ്ങളിൽ ഇറാൻ ആക്രമണം നടത്തിയതായി റിപ്പോർട്ട്. ബുധനാഴ്ച പുലർച്ചെ അൽ-അസദ്, ഇർബിൽ വ്യോമ താവളങ്ങൾ തകർത്തു. 15 ബാലിസ്റ്റിക് മിസൈലുകൾ…
Read More » - 8 January
അമേരിക്ക ഇറാൻ വിഷയം: തര്ക്കം പരിഹരിക്കാന് ഇന്ത്യ സഹായിച്ചാല് സന്തോഷമേയുള്ളൂവെന്ന് ഇന്ത്യയിലെ ഇറാന് സ്ഥാനാപതി
യു എസ് ഇറാൻ തര്ക്കം പരിഹരിക്കാന് ഇന്ത്യ സഹായിച്ചാല് സന്തോഷമേയുള്ളൂവെന്ന് ഇന്ത്യയിലെ ഇറാന് സ്ഥാനാപതി അലി ചെഗെനി. ജനറല് ഖാസിം സുലൈമാനി വധത്തിന് പ്രതികാരമായി ഇറാഖിലെ യുഎസ്…
Read More » - 8 January
പണി തുടങ്ങിയെന്ന് അയത്തുള്ള ഖമനയി, ഇത് മുഖത്തിനിട്ടുള്ള അടി, ഇസ്രായേലും അമേരിക്കയും തങ്ങളുടെ ശത്രുക്കളെന്നും ഇറാന്റെ പരമോന്നത നേതാവ്
ടെഹ്റാൻ: ഇറാൻ പ്രതികാര നടപടി തുടങ്ങിയെന്ന് അയത്തുള്ള ഖമേനി. ഇത് മുഖത്തിനിട്ടുള്ള അടി ഇസ്രായേലും അമേരിക്കയും തങ്ങളുടെ ശത്രുക്കളെന്നും ഇറാന്റെ പരമോന്നത നേതാവ്. പുലർച്ചെ ഇറാക്കിലെ അമേരിക്കയുടെ…
Read More » - 8 January
മിസൈലാക്രമണങ്ങള്ക്ക് പിന്നാലെ ഗള്ഫ് മേഖലയിലേക്കുള്ള വിമാന സര്വീസുകള്ക്ക് അമേരിക്ക വിലക്കേര്പ്പെടുത്തി
വാഷിങ്ടണ്: ഇറാഖിലെ അമേരിക്കന് സൈനിക കേന്ദ്രങ്ങള്ക്ക് നേരെ ഇറാന് മിസൈല് ആക്രമണം നടത്തിയതിന് പിന്നാലെ ഗള്ഫ് മേഖലയിലേക്കുള്ള വിമാന സര്വീസുകള്ക്ക് അമേരിക്ക വിലക്കേര്പ്പെടുത്തി. ഇറാഖ്, ഇറാന്, ഗള്ഫ്…
Read More » - 8 January
80 അമേരിക്കൻ ‘ഭീകരരെ’ വധിച്ചെന്ന് ഇറാൻ, 15 മിസൈലുകൾ തൊടുത്തു, എല്ലാം ലക്ഷ്യം കണ്ടു, ഒന്നു പോലും അമേരിക്കയ്ക്ക് തകർക്കാനായില്ലെന്നും ഇറാൻ
ടെഹ്റാൻ: അമേരിക്കൻ സൈനിക കേന്ദ്രങ്ങൾക്ക് നേരെ നടത്തിയത് കനത്ത ആക്രമണമെന്ന് ഇറാൻ. ആക്രമണത്തിൽ 80 അമേരിക്കൻ ഭീകരർ കൊല്ലപ്പെട്ടു. 15 മിസൈലുകൾ രണ്ട് താവളങ്ങളിലേയ്ക്കുമായി തൊടുത്തു. ഒന്നു…
Read More »