USA
- Jan- 2020 -9 January
ഇറാൻ അമേരിക്ക സംഘർഷം: ഇറാൻ ഇറാഖിനെ യുദ്ധക്കളമാക്കരുതെന്ന് പ്രസിഡന്റ് ബര്ഹാം സാലിഹ്
ഇറാൻ അമേരിക്ക സംഘർഷത്തെത്തുടർന്ന് ഇറാഖിലെ യുഎസ് സൈനികത്താവളങ്ങള്ക്ക് നേരേ ഇറാന് നടത്തിയ മിസൈലാക്രമണത്തെ അപലപിച്ച് ഇറാഖ് പ്രസിഡന്റ് ബര്ഹാം സാലിഹ്.
Read More » - 9 January
വിഡ്ഢിത്തം നിറഞ്ഞ ആണവ കരാറാണ് ഒബാമയുടെ കാലത്ത് ഒപ്പിട്ടത്; ഇറാനെ ഇനിയൊരു ആക്രമണത്തിനു സമ്മതിക്കില്ല;- ഡോണൾഡ് ട്രംപ്
വിഡ്ഢിത്തം നിറഞ്ഞ ആണവ കരാറാണ് ഒബാമയുടെ കാലത്ത് ഒപ്പിട്ടതെന്നും ഇറാനെ ഇനിയൊരു ആക്രമണത്തിനു സമ്മതിക്കില്ലെന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്
Read More » - 8 January
ഭീകരവാദത്തിന്റെ മുൻനിര സ്പോൺസർമാരാണ് ഇറാൻ, നയങ്ങൾ തിരുത്തുന്നതുവരെ ഇറാനെതിരായ ഉപരോധം തുടരും : ഡൊണാൾഡ് ട്രംപ്
വാഷിംഗ്ടൺ : ഇറാഖിലെ അമേരിക്കൻ സൈനിക കേന്ദ്രങ്ങളിൽ ഇറാൻ നടത്തിയ ആക്രമണത്തിൽ പ്രതികരണവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാന്റെ ആക്രമണത്തിൽ യുഎസ് സൈനികർക്ക് ആർക്കും പരിക്കേറ്റിട്ടില്ലെന്നും,…
Read More » - 8 January
ഇറാഖിലെ അമേരിക്കൻ സൈനിക കേന്ദ്രങ്ങളിൽ ഇറാൻ ആക്രമണം നടത്തിയതായി റിപ്പോർട്ട്
ടെഹ്റാൻ : ഇറാഖിലെ അമേരിക്കൻ സൈനിക കേന്ദ്രങ്ങളിൽ ഇറാൻ ആക്രമണം നടത്തിയതായി റിപ്പോർട്ട്. ബുധനാഴ്ച പുലർച്ചെ അൽ-അസദ്, ഇർബിൽ വ്യോമ താവളങ്ങൾ തകർത്തു. 15 ബാലിസ്റ്റിക് മിസൈലുകൾ…
Read More » - 8 January
അമേരിക്ക ഇറാൻ വിഷയം: തര്ക്കം പരിഹരിക്കാന് ഇന്ത്യ സഹായിച്ചാല് സന്തോഷമേയുള്ളൂവെന്ന് ഇന്ത്യയിലെ ഇറാന് സ്ഥാനാപതി
യു എസ് ഇറാൻ തര്ക്കം പരിഹരിക്കാന് ഇന്ത്യ സഹായിച്ചാല് സന്തോഷമേയുള്ളൂവെന്ന് ഇന്ത്യയിലെ ഇറാന് സ്ഥാനാപതി അലി ചെഗെനി. ജനറല് ഖാസിം സുലൈമാനി വധത്തിന് പ്രതികാരമായി ഇറാഖിലെ യുഎസ്…
Read More » - 8 January
പണി തുടങ്ങിയെന്ന് അയത്തുള്ള ഖമനയി, ഇത് മുഖത്തിനിട്ടുള്ള അടി, ഇസ്രായേലും അമേരിക്കയും തങ്ങളുടെ ശത്രുക്കളെന്നും ഇറാന്റെ പരമോന്നത നേതാവ്
ടെഹ്റാൻ: ഇറാൻ പ്രതികാര നടപടി തുടങ്ങിയെന്ന് അയത്തുള്ള ഖമേനി. ഇത് മുഖത്തിനിട്ടുള്ള അടി ഇസ്രായേലും അമേരിക്കയും തങ്ങളുടെ ശത്രുക്കളെന്നും ഇറാന്റെ പരമോന്നത നേതാവ്. പുലർച്ചെ ഇറാക്കിലെ അമേരിക്കയുടെ…
Read More » - 8 January
മിസൈലാക്രമണങ്ങള്ക്ക് പിന്നാലെ ഗള്ഫ് മേഖലയിലേക്കുള്ള വിമാന സര്വീസുകള്ക്ക് അമേരിക്ക വിലക്കേര്പ്പെടുത്തി
വാഷിങ്ടണ്: ഇറാഖിലെ അമേരിക്കന് സൈനിക കേന്ദ്രങ്ങള്ക്ക് നേരെ ഇറാന് മിസൈല് ആക്രമണം നടത്തിയതിന് പിന്നാലെ ഗള്ഫ് മേഖലയിലേക്കുള്ള വിമാന സര്വീസുകള്ക്ക് അമേരിക്ക വിലക്കേര്പ്പെടുത്തി. ഇറാഖ്, ഇറാന്, ഗള്ഫ്…
Read More » - 8 January
80 അമേരിക്കൻ ‘ഭീകരരെ’ വധിച്ചെന്ന് ഇറാൻ, 15 മിസൈലുകൾ തൊടുത്തു, എല്ലാം ലക്ഷ്യം കണ്ടു, ഒന്നു പോലും അമേരിക്കയ്ക്ക് തകർക്കാനായില്ലെന്നും ഇറാൻ
ടെഹ്റാൻ: അമേരിക്കൻ സൈനിക കേന്ദ്രങ്ങൾക്ക് നേരെ നടത്തിയത് കനത്ത ആക്രമണമെന്ന് ഇറാൻ. ആക്രമണത്തിൽ 80 അമേരിക്കൻ ഭീകരർ കൊല്ലപ്പെട്ടു. 15 മിസൈലുകൾ രണ്ട് താവളങ്ങളിലേയ്ക്കുമായി തൊടുത്തു. ഒന്നു…
Read More » - 8 January
അമേരിക്ക ഖാസിം സുലേമാനിയെ വധിക്കുന്ന ദൃശ്യങ്ങളെന്ന് പറഞ്ഞ് പ്രചരിക്കുന്ന വിഡിയോ യാഥാർത്ഥ്യമോ?
ഇതാണ് അമേരിക്ക ഖാസിം സുലേമാനിയെ വധിക്കുന്ന ദൃശ്യങ്ങൾ എന്ന് പറഞ്ഞ് പ്രചരിക്കുന്ന വിഡിയോ സന്ദേശം കഴിഞ്ഞ ദിവസങ്ങളിലായി മിക്കവർക്കും ലഭിച്ച വിഡിയോ സന്ദേശമാണിത്. ഖാസിം സുലേമാനിയെ അമേരിക്ക…
Read More » - 8 January
അമേരിക്ക ഇറാൻ സംഘർഷം, പ്രവാസികളുടെ ആശങ്ക കൂട്ടി ഗൾഫ് മേഖലയിലൂടെയുള്ള വിമാന സർവീസുകൾ നിർത്തിവച്ചു
ഇറാഖിലെ യു.എസ് സൈനികതാവളത്തില് ഇറാന് നടത്തിയ മിസൈലാക്രമണത്തിന് പിന്നാലെ ഗള്ഫ് മേഖലയില് ജാഗ്രതാ നിര്ദ്ദേശം. ഗള്ഫ് മേഖലയില് നിരവധി വിമാനങ്ങള് വഴിതിരിച്ചുവിട്ടു. ഇറാഖ്, ഇറാന്, പേര്ഷ്യന് ഗള്ഫ്,…
Read More » - 8 January
യുദ്ധം ഒന്നിനും ഒരു പരിഹാരമല്ല; വിവേകപൂർണമായ രാഷ്ട്രീയ പരിഹാരത്തിന് അമേരിക്കയും, ഇറാനും ശ്രമിക്കണമെന്ന് ഗൾഫ് രാജ്യങ്ങൾ
യുദ്ധം ഒന്നിനും ഒരു പരിഹാരമല്ലെന്ന് അമേരിക്കയോടും ഇറാനോടും ഗൾഫ് രാജ്യങ്ങൾ. വിവേകപൂർണമായ രാഷ്ട്രീയ പരിഹാരത്തിന് ഇരുകൂട്ടരും ശ്രമിക്കണമെന്നാണ് യുഎഇ വിദേശകാര്യ സഹമന്ത്രി അൻവർ ഗർഗാഷ് അഭിപ്രായപ്പെട്ടത്.
Read More » - 8 January
ഇറാന്റെ ആക്രമണം സ്ഥിരീകരിച്ച് ട്രംപ്, നാളെ രാവിലെ നിർണായക തീരുമാനം ഉണ്ടാകുമെന്നും അമേരിക്കൻ പ്രസിഡന്റ്
വാഷിംങ്ടൺ: ഇറാക്കിലെ അമേരിക്കൻ സൈനിക കേന്ദ്രങ്ങൾ നേരെ ഇറാന് ആക്രമണം നടത്തിയതായി സ്ഥിരീകരിച്ച് ട്രംപ്. നാശനഷ്ടങ്ങൾ വിലയിരുത്തി വരുകയാണ്. നാളെ രാവിലെ നിർണായക തീരുമാനം പ്രഖ്യാപിക്കുമെന്നും ട്രംപ്…
Read More » - 8 January
സുലൈമാനിയെ വധിച്ച നടപടിയില് അമേരിക്കയ്ക്ക് പിന്തുണയുമായി ബ്രിട്ടന്;ഏത് സാഹചര്യവും നേരിടാന് സജ്ജരാവാന് ബ്രിട്ടീഷ് സൈന്യത്തിന് പ്രധാനമന്ത്രിയുടെ നിര്ദേശം
ലണ്ടന്: സുലൈമാനിയെ വധിച്ച നടപടിയില് അമേരിക്കയ്ക്ക് പിന്തുണയുമായി ബ്രിട്ടന് രംഗത്ത്. ഏത് സാഹചര്യവും നേരിടാന് സജ്ജരാവാന് മേഖലയിലെ ബ്രിട്ടീഷ് സൈന്യത്തിന് പ്രധാനമന്ത്രി ബോറിസ് ജോണ്സണ് നിര്ദേശം നല്കി.…
Read More » - 8 January
അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധം ഉടൻ? റഷ്യൻ പ്രസിഡന്റ് വ്ളാഡിമിര് പുടിൻ സിറിയ സന്ദർശിച്ചു; ആശങ്കയോടെ ലോകം
അമേരിക്കയും ഇറാനും തമ്മിൽ ഏതു നിമിഷം വേണമെങ്കിലും യുദ്ധം ആരംഭിക്കാമെന്നുള്ള സാഹചര്യം നിലനിൽക്കുമ്പോൾ റഷ്യൻ പ്രസിഡന്റ് വ്ളാഡിമിര് പുടിൻ സിറിയ സന്ദർശിച്ചു.
Read More » - 7 January
ഫോബ്സ് മാഗസിൻ തിരഞ്ഞെടുത്ത ഈ പതിറ്റാണ്ടിലെ 20 വ്യക്തിത്വങ്ങളുടെ പട്ടികയില് ഇടം നേടി കനയ്യകുമാര്
ന്യൂയോര്ക്ക്: ഫോബ്സ് മാഗസിൻ തിരഞ്ഞെടുത്ത ഈ പതിറ്റാണ്ടിലെ 20 വ്യക്തിത്വങ്ങളുടെ പട്ടികയില് ഇടം നേടി കനയ്യകുമാര് ജെ.എന്.യു വിദ്യാര്ത്ഥി മുന് യൂണിയന് പ്രസിഡന്റും സിപിഐ നേതാവുമായ കനയ്യകുമാര്.…
Read More » - 7 January
അമേരിക്കൻ സേന ഇനി ഭീകര സംഘടന, പ്രഖ്യാപനവുമായി ഇറാൻ പാർലമെന്റ്
ടെഹ്റാൻ: അമേരിക്കൻ സേനയെ ഭീകര സംഘടനയായി പ്രഖ്യാപിച്ച് ഇറാൻ.പാർലമെന്റിൽ ബില്ല് പാസാക്കി. സുലൈമാനിയുടെ കൊലപാതകത്തെ രാഷ്ട്രം സ്പോണ്സര് ചെയ്ത ഭീകരവാദ കൊലപാതകമെന്ന് നേരത്തെ ഇറാനിയന് പാര്ലമെന്റ് വിശേഷിപ്പിച്ചിരുന്നു.…
Read More » - 7 January
ഖാസിം സുലേമാനിയുടെ കബറടക്കം ഇന്ന് നടക്കാനിരിക്കെ ഇറാന് വീസ നിഷേധിച്ച് യുഎസ്
വാഷിങ്ടൻ : യുഎന് സുരക്ഷാസമിതി യോഗത്തില് ഇറാന് വീസ നിഷേധിച്ച് അമേരിക്ക. വ്യാഴാഴ്ച ന്യൂയോര്ക്കിലാണ് സുരക്ഷാസമിതി യോഗം ചേരുക. വീസ ലഭിക്കാത്തതിനാല് ഇറാന് വിദേശകാര്യമന്ത്രി മുഹമ്മദ് ജവേദ്…
Read More » - 7 January
രാജ്യം വിട്ടുപോകില്ല; മുടക്കിയ പണം തിരിച്ചു കിട്ടണം; ഇറാഖ് പാർലമെന്റിന്റെ ആവശ്യം പ്രസിഡന്റ് ഡോണൾഡ് ട്രംപ് തള്ളി
അമേരിക്കൻ സൈന്യം രാജ്യം വിട്ടുപോകണമെന്ന ഇറാഖ് പാർലമെന്റിന്റെ ആവശ്യം പ്രസിഡന്റ് ഡോണൾഡ് ട്രംപ് തള്ളി. ഇറാഖിൽ തങ്ങൾ ശതകോടികൾ ചെലവിട്ട് വ്യോമതാവളം നിർമിച്ചിട്ടുണ്ട്. മുടക്കിയ പണം തിരിച്ചുകിട്ടാതെ…
Read More » - 6 January
വീണ്ടും ഇറാനെ ‘ചൊറിഞ്ഞ്’ ട്രംപ്, ഇറാൻ ഒരു കാലത്തും ആണവായുധം സ്വന്തമാക്കാൻ പോകുന്നില്ലെന്ന് ട്വീറ്റ് ചെയ്ത് അമേരിക്കൻ പ്രസിഡന്റ്
വീണ്ടും ഇറാനെതിരെ പ്രകോപനപരമായ പ്രസ്താവനയുമായി ട്രംപ്. ഇറാൻ ഒരു കാലത്തും ആണവായുധം സ്വന്തമാക്കാൻ പോകുന്നില്ലെന്നാണ് അമേരിക്കൻ പ്രസിഡന്റ് ട്വീറ്റ് ചെയ്തിരിക്കുന്നത്. കൊല്ലപ്പെട്ട് ഖാസിം സുലേമാനിയുടെ മകൾ ട്രംപിനെതിരെ…
Read More » - 6 January
ട്രംപിനെതിരെ കൊല്ലപ്പെട്ട ഖാസിം സുലേമാനിയുടെ മകൾ, ‘പിതാവ് രക്തസാക്ഷിയായ ദിനം ഇനി മുതൽ അമേരിക്കയ്ക്ക് കറുത്ത ദിനമായിരിക്കും’
ടെഹാറാൻ: അമേരിക്ക കൊലപ്പെടുത്തിയ ഇറാന്റെ മേജർ ജനറൽ ഖാസിം സുലേമാനിയുടെ മരണത്തിൽ രാജ്യം മുഴുവൻ വികാരപരമായാണ് പ്രതികരിച്ചത്. വിലാപ യാത്രയിൽ രാജ്യത്തെ തെരുവുകൾ ജനങ്ങളെ കൊണ്ട് നിറഞ്ഞിരുന്നു. പ്രധാനമന്ത്രി…
Read More » - 6 January
പ്രതികാരം ചെയ്യാനൊരുങ്ങി ഇറാൻ, ട്രംപിന്റെ തലയ്ക്ക് വിലയിട്ടിരിക്കുന്നത് 575 കോടി
ടെഹ്റാന്: ഖുദ്സ് ഫോഴ്സിന്റെ കമാൻഡർ ഖാസിം സുലൈമാനിയെ വധിക്കാൻ ഉത്തരവിട്ട യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപിന്റെ തലയെടുക്കുന്നവർക്ക് 80 ദശലക്ഷം ഡോളര് (ഏകദേശം 575 കോടി രൂപ)…
Read More » - 6 January
പെന്സില്വാനിയയിലെ വാഹനാപകടം; അഞ്ച് പേര് മരിച്ചു, 60 പേര്ക്ക് പരിക്കേറ്റു
പെന്സില്വാനിയ: ഞായറാഴ്ച പുലര്ച്ചെ പെന്സില്വാനിയ ടേണ്പൈക്കില് രണ്ട് ട്രാക്ടര് ട്രെയിലറുകളും ഒരു ബസും മറ്റു നിരവധി വാഹനങ്ങളും കൂട്ടിയിടിച്ചുണ്ടായ അപകടത്തില് അഞ്ച് പേര് മരിക്കുകയും 60 പേര്ക്ക്…
Read More » - 4 January
സിപിഎം പി ബിയുടെ വിമർശനം വന്നു; അമേരിക്ക ഇറാനിലെ രഹസ്യസേന തലവന് ഖാസീം സുലൈമാനിയെ വധിച്ച സംഭവത്തിലും പഴി നരേന്ദ്ര മോദിക്ക്
ഇന്ത്യൻ പ്രധാന മന്ത്രി നരേന്ദ്ര മോദിയെ എങ്ങനെ വിമർശിക്കാമെന്നു ഇടത് സൈദ്ധാന്തികർ ചിന്തിച്ചിരിക്കുമ്പോഴാണ് അമേരിക്ക ഇറാനിലെ രഹസ്യസേന തലവന് ഖാസീം സുലൈമാനിയെ വധിച്ചത്.
Read More » - 4 January
വിമാനത്താവളത്തിലെ കാത്തിരിപ്പു കേന്ദ്രത്തില് പരസ്യമായി ഇരുന്ന് യാത്രക്കാരന് മൂത്രമൊഴിക്കുന്നു; അടുത്തിരിക്കുന്നവർ ഞെട്ടി: വീഡിയോ വൈറൽ
വിമാനത്താവളത്തിലെ കാത്തിരിപ്പു കേന്ദ്രത്തില് പരസ്യമായി ഇരുന്ന് യാത്രക്കാരന് മൂത്രമൊഴിക്കുന്ന യാത്രക്കാരന്റെ വീഡിയോ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരിക്കുന്നത്. യാത്ര ചെയ്യുമ്ബോള് പലതരത്തിലുള്ള ബുദ്ധിമുട്ടുകളും നമുക്ക്…
Read More » - 4 January
പ്രേതബാധയൊഴിപ്പിക്കലിന്റെ പേരില് തട്ടിപ്പ്; കൈ നോട്ടക്കാരി അറസ്റ്റില്
ബോസ്റ്റണ്: കുട്ടിയുടെ ശരീരത്തില് പ്രേതബാധയുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് അമ്മയുടെ കൈയ്യില് നിന്ന് 70,000 ഡോളറില് കൂടുതല് മോഷ്ടിച്ചുവെന്ന് ആരോപിച്ച് കൈ നോട്ടക്കാരിയെ പോലീസ് അറസ്റ്റു ചെയ്തു. മസാച്യുസെറ്റ്സ് സോമര്സെറ്റ്…
Read More »