USA
- Feb- 2020 -24 February
ഇന്ത്യക്കാരന് വെടിയേറ്റ് മരിച്ചു
വാഷിങ്ടണ്‍: ഇന്ത്യക്കാരന് വെടിയേറ്റ് മരിച്ചു. അമേരിക്കയിൽ ലോസ് ആഞ്ചലസിലെ ഒരു കടയിൽ ജോലി ചെയ്തിരുന്ന മനീന്ദര്‍ സിങ് സാഹി (31) ആണ് മുഖംമൂടിധാരിയായ അക്രമിയുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്.…
Read More » - 22 February
ഇറാനെതിരായ അമേരിക്കയുടെ സമ്മര്‍ദ നീക്കങ്ങള്‍ക്ക് പിന്തുണയുണ്ടാകുമെന്ന് സൗദി; ഖാസിം സുലൈമാനിയെ വധിച്ചതിനു ശേഷം ആദ്യമായി സൗദി സന്ദർശിച്ച് യു.എസ് സ്റ്റേറ്റ് സെക്രട്ടറി
ഇറാന് സൈനിക കമാന്‍ഡറായിരുന്ന ഖാസിം സുലൈമാനിയെ വധിച്ചതിനു ശേഷം ആദ്യമായി സൗദി സന്ദർശിച്ച് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ. ഇറാനെതിരായ അമേരിക്കയുടെ സമ്മര്‍ദ നീക്കങ്ങള്‍ക്ക് പിന്തുണയുണ്ടാകുമെന്ന്…
Read More » - 20 February
കമ്പ്യൂട്ടര്‍ രംഗത്ത് വിപ്ലവം സൃഷ്ടിച്ച കട്ട് കോപ്പി പേസ്റ്റിന്റെ ഉപജ്ഞാതാവ് അന്തരിച്ചു
ന്യൂയോർക്ക് : കമ്പ്യൂട്ടര്‍ രംഗത്ത് വിപ്ലവം സൃഷ്ടിച്ച കട്ട് കോപ്പി പേസ്റ്റിന്റെ ഉപജ്ഞാതാവ് ലാറി ടെസ്ലര്(74) അന്തരിച്ചു. സെറോക്സ് പാലോ അല്‍ട്ടോ റിസര്‍ച്ച് സെന്ററില്‍ ജോലി ചെയ്യവേ…
Read More » - 19 February
യാത്രയ്ക്കിടെ വിമാനത്തിന്റെ ടയര്‍ ഊരിപ്പോയി, അടിയന്തരമായി നിലത്തിറക്കി
ന്യൂയോർക്ക് : യാത്രയ്ക്കിടെ വിമാനത്തിന്റെ ടയര്‍ ഊരിത്തെറിച്ചു. അടിയന്തരമായി നിലത്തിറക്കി. ന്യൂയോര്‍ക്ക് വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന എയര്‍ കാനഡയുടെ എയര്‍ബസ് എ319 വിഭാഗത്തിലുള്ള വിമാനമാണ് ടൊറണ്ടോ പിയേഴ്സണ്‍…
Read More » - 14 February
അഫ്ഗാനിസ്ഥാനില്‍ സമാധാനം പുനഃസ്ഥാപിക്കാനുള്ള, ശ്രമങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണെന്ന് അമേരിക്ക
ബ്രസല്‍സ് : അഫ്ഗാനിസ്ഥാനില്‍ സമാധാനം പുനഃസ്ഥാപിക്കാനുള്ള, ശ്രമങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണെന്ന് അമേരിക്ക. ബ്രസല്‍സില്‍ നടക്കുന്ന നാറ്റോ സമ്മേളനത്തില്‍ പങ്കെടുത്ത അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി മാര്‍ക്ക് എസ്പര് ആണ് ഇക്കാര്യം…
Read More » - 12 February
തന്റെ ഇന്ത്യാ സന്ദർശനത്തെ കുറിച്ച് വാചാലനായി ട്രംപ്, ലക്ഷങ്ങൾ കാത്തിരിക്കുന്നതായി മോദി അറിയിച്ചെന്ന് അമേരിക്കൻ പ്രസിഡന്റ്
ഏറെ പ്രതീക്ഷയോടെയാണ് ഈ മാസം അവസാനം നടക്കുന്ന ഇന്ത്യൻ സന്ദർശനത്തിനെ നോക്കി കാണുന്നതെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. തന്റെ അടുത്ത സുഹൃത്താണ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര…
Read More » - 11 February
ഇറാന്റെ മിസൈല്‍ ആക്രമണം : തലച്ചോറിനു ക്ഷതം സംഭവിച്ച അമേരിക്കൻ സൈനികരുടെ എണ്ണം വർദ്ധിച്ചുവെന്ന് റിപ്പോർട്ട്
വാഷിംഗ്ടണ്‍: ഇറാന്റെ മിസൈല്‍ ആക്രമണത്തിൽ തലച്ചോറിനു ക്ഷതം സംഭവിച്ച അമേരിക്കൻ സൈനികരുടെ എണ്ണം വർദ്ധിച്ചുവെന്ന് റിപ്പോർട്ട്. ഇറാക്കിലെ എയര്‍ ബേസിലുണ്ടായ വ്യോമാക്രമണത്തിൽ പരിക്കേറ്റ സൈനികരുടെ എണ്ണം 109…
Read More » - 9 February
അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചാല്‍ എട്ടിന്റെ പണി; ഫേസ്ബുക്കിന്റെയും യുട്യൂബിന്റെയും മുന്നറിയിപ്പ് ഇങ്ങനെ
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചാല്‍ എട്ടിന്റെ പണി കിട്ടും. കര്‍ശന മുന്നറിയിപ്പുമായി യൂട്യൂബും ഫേസ്ബുക്കും. വ്യാജ വാര്‍ത്തകള്‍ക്കും വീഡിയോകള്ക്കുമെതിരെയാണ് യൂട്യൂബും ഫേസ്ബുക്കും കര്‍ശന…
Read More » - 6 February
പ്രമുഖ ഹോളിവുഡ് നടൻ അന്തരിച്ചു
ന്യൂയോർക്ക് : പ്രമുഖ ഹോളിവുഡ് നടൻ നടന് കിര്‍ക് ഡഗ്ലസ്( 103) അന്തരിച്ചു. പ്രമുഖ നടൻ മൈക്കിള്‍ ഡഗ്ലസിന്റെ പിതാവ് കൂടിയാണ് ഇദ്ദേഹം. ആറ് പതിറ്റാണ്ടുകള്‍ ഹോളിവുഡിൽ…
Read More » - 6 February
ഇംപീച്ച്മെന്റ്: അമേരിക്കൻ പ്രസിഡന്റ് കുറ്റവിമുക്തൻ? ട്രംപിനെതിരെ ജനപ്രതിനിധിസഭ കൊണ്ടുവന്ന ഇംപീച്ച്മെന്റ് പ്രമേയത്തിൽ സെനറ്റിന്റെ തീരുമാനം ഇങ്ങനെ
യു എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ യുഎസ് സെനറ്റ് കുറ്റവിമുക്തനാക്കി. ട്രംപിനെതിരെ ജനപ്രതിനിധിസഭ കൊണ്ടുവന്ന ഇംപീച്ച്മെന്റ് പ്രമേയം അമേരിക്കന്‍ സെനറ്റ് വോട്ടിനിട്ട് തള്ളിയതോടെയാണ് ട്രംപ് കുറ്റവിമുക്തനായത്. പ്രസിഡന്റിനെതിരായ…
Read More » - 1 February
സാക്ഷി വിസ്താരത്തിൽ നിന്ന് ഒഴിവായി, കരുത്ത് കാട്ടി റിപ്പബ്ലിക്കൻ പാർട്ടിയും ഡൊണാൾഡ് ട്രംപും
വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരായ സെനറ്റിലെ ഇംപീച്ച്മെന്റ് നീക്കത്തിൽ ഡെമോക്രാറ്റുകൾക്ക് തിരിച്ചടി. ട്രംപിനെതിരായ സാക്ഷി വിസ്താരം നടത്തണമെന്ന ആവശ്യം 49 ന് എതിരെ 51 വോട്ടുകൾക്കാണ് …
Read More » - Jan- 2020 -31 January
കൊറോണ വൈറസ്; അമേരിക്കയില്‍ അറുപതുകാരന് ഭാര്യയില്‍ നിന്നും വൈറസ് ബാധിച്ചു
ചിക്കാഗോ: അമേരിക്കയില്‍ അറുപതുകാരന് ഭാര്യയില്‍ നിന്നും കൊറോണ വൈറസ് ബാധിച്ചു. അമേരിക്കയില്‍ മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് വൈറസ് ബാധ ആദ്യാമായാണ് റിപ്പോര്‍ട്ട് ചെയുന്നത്. ചിക്കാഗോയിലാണ് രോഗം സ്ഥിതീകിച്ചിരിക്കുന്നത്.…
Read More » - 30 January
കൊറോണ വൈറസ് ദൈവത്തിന്റെ ‘മരണ മാലാഖ’ ആണെന്ന് പാസ്റ്റര്‍
ന്യൂയോര്‍ക്ക്•കൊറോണ വൈറസ് ദൈവത്തിന്റെ ‘മരണ മാലാഖ’ ആണെന്ന് പാസ്റ്റര്‍ റിക്ക് വൈല്‍സ് അവകാശപ്പെട്ടു. മാതാപിതാക്കള്‍ കൊച്ചുകുട്ടികളെ നപുംസകങ്ങളാക്കാന്‍ ശ്രമിക്കുകയാണെന്നും, ടെലിവിഷനുകളിലും സിനിമകളിലുമൊക്കെയുള്ള അശ്ലീലങ്ങളും ആഭാസത്തരങ്ങളുമാണ് കൊറോണ വൈറസ്…
Read More » - 30 January
അമേരിക്കന്‍ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഗുജറാത്തിലെ സബര്‍മതി സന്ദര്‍ശിക്കും
അമേരിക്കന്‍ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഗുജറാത്തിലെ സബര്‍മതി സന്ദര്‍ശിക്കും. ഫെബ്രുവരിയില്‍ ആണ് ട്രംപിന്റെ സന്ദർശനം. ഇന്ത്യാ സന്ദര്‍ശനത്തിന്റെ ഭാഗമായാണ് സന്ദര്‍ശനമെന്ന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി പറഞ്ഞു.…
Read More » - 29 January
കോടതിമുറിയിൽ പ്രതി കഞ്ചാവ് വലിച്ചു, അമ്പരന്ന് ജഡ്ജിയും അഭിഭാഷകരും
വാഷിങ്ടണ്‍: ലഹരിമരുന്ന് കൈവശം വച്ച കേസിൽ അറസ്റ്റിലായ പ്രതി കോടതിമുറിയില്‍ വച്ച് കഞ്ചാവ് വലിച്ചു. അമേരിക്കയിലെ ജനറല്‍ സെഷന്‍സ് കോടതിയിലാണ് ലഹരിമരുന്ന് കേസിലെ പ്രതി കോടതിമുറിക്കുള്ളിൽ നിന്ന്…
Read More » - 29 January
സുലൈമാനിയെ വധിച്ച അമേരിക്കന്‍ സൈനിക കമാന്‍ഡര്‍ കൊല്ലപ്പെട്ടെന്ന് സ്ഥിതീകരിച്ച് റഷ്യന്‍ ഇന്റലിജന്‍സ്
തെഹറാന്: ഖാസിം സുലൈമാനിയെ വധിച്ച അമേരിക്കന്‍ സൈനിക കമാന്‍ഡര്‍ കൊല്ലപ്പെട്ടെന്ന് സ്ഥിതീകരിച്ച് റഷ്യന്‍ ഇന്റലിജന്‍സ്. കഴിഞ്ഞ ദിവസം അഫ്ഗാനിസ്ഥാനിലെ ഗസ്നി പ്രവിശ്യയില്‍ തകര്‍ന്ന വീണ യുഎസ് വിമാനത്തില്‍…
Read More » - 29 January
ഇറാന് നീക്കങ്ങളെ പ്രതിരോധിക്കാന്‍ വന്‍ പദ്ധതികള്‍ ആസൂത്രണം ചെയ്ത് അമേരിക്കന്‍ സൈന്യം; രഹസ്യ നീക്കത്തിന്റെ വിവരങ്ങള്‍ ഇങ്ങനെ
ബഗ്ദാദ്: ഇറാന് നീക്കങ്ങളെ പ്രതിരോധിക്കാന്‍ വന്‍ പദ്ധതികള്‍ ആസൂത്രണം ചെയ്ത് അമേരിക്കന്‍ സൈന്യം. ഇറാന് സൈനിക കമാന്റര്‍ ഖാസിം സുലൈമാനിയെ വധിച്ചതിന് പിന്നാലെയാണ് അമേരിക്ക പുതിയ രഹസ്യ…
Read More » - 28 January
അമേരിക്ക നടത്തിയ വ്യോമാക്രമണത്തില്‍ ഒരു ഭീകരന് കൊല്ലപ്പെട്ടു
മൊഗാദിഷു: അമേരിക്ക നടത്തിയ വ്യോമാക്രമണത്തില്‍ ഒരു ഭീകരന് കൊല്ലപ്പെട്ടു. സൊമാലിയയിലെ ജിലിബ് മേഖലയില്‍ അമേരിക്ക നടത്തിയ വ്യോമാക്രമണത്തില്‍ അല്‍ഷബാബ് ഭീകരനാണ് കൊല്ലപ്പെട്ടത്. ദ യുഎസ് ആഫ്രിക്ക കമാന്‍ഡ്…
Read More » - 28 January
‘കോബിയുടെ അന്ത്യം ഹെലികോപ്റ്റര്‍ അപകടത്തിലാകും’; 2012-ലെ പ്രവചനം സത്യമായി; ബാസ്കറ്റ്ബോള്‍ ഇതിഹാസത്തിന്റെ മരണവും, പ്രവചനവും ചർച്ചയാകുന്നു
അമേരിക്കന്‍ ബാസ്കറ്റ്ബോള്‍ ഇതിഹാസം കോബി ബ്രയാന്റിന്റെ അപ്രതീക്ഷിത മരണത്തിന്റെ ഞെട്ടലിലാണ് ലോകം. എന്നാൽ കോബിയുടെ മരണവുമായി ബന്ധപ്പെട്ട ഒരു പ്രവചനമാണ് ഇപ്പോൾ ചർച്ചയാകുന്നത്. കോബി ബ്രയാന്റിന്റെ മരണം…
Read More » - 28 January
ശക്തമായ ഭൂചലനം: റിക്ടര്‍ സ്കെയിലില്‍ 5.7 തീവ്രത രേഖപ്പെടുത്തി
അമേരിക്കയില്‍ ശക്തമായ ഭൂചലനമുണ്ടായി റിക്ടര്‍ സ്കെയിലില്‍ 5.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. സംഭവത്തില്‍ ആളപായമോ നാശനഷ്ടമോ രേഖപ്പെടുത്തപ്പെട്ടിട്ടില്ല.
Read More » - 27 January
ഗ്രാമി 2020: എല്ലാ കണ്ണുകളും അവാർഡ് വേദിയിൽ എത്തിയ പ്രിയങ്ക ചോപ്രയിൽ; ഇതുവരെ കണ്ടിട്ടില്ലാത്ത വസ്ത്രം കണ്ട് ഞെട്ടി ആരാധകർ; ചിത്രങ്ങൾ കാണാം
ഗ്രാമി 2020ന്റെ ചുവപ്പ് പരവതാനിയിലെത്തിയ പ്രിയങ്ക ചോപ്രയിയിലേക്കായിരുന്നു എല്ലാ കണ്ണുകളും. പ്രിയങ്കയുടെ വസ്ത്രം കണ്ട് ആരാധകർ ഞെട്ടി. വേദിയെ മനോഹരമാക്കിയ നടി പ്രിയങ്ക ചോപ്രയോടൊപ്പം ഭർത്താവ് നിക്…
Read More » - 27 January
കൊറോണ രോഗിയെ ചികിത്സിക്കാന്‍ അമേരിക്ക റോബോട്ടുകളെ ഇറക്കുന്നു
വാഷിങ്ടണ്‍: കൊറോണ രോഗിയെ ചികിത്സിക്കാന്‍ അമേരിക്ക റോബോട്ടുകളെ ഇറക്കുന്നു. കൊറോണ സ്ഥിരീകരിച്ച ആദ്യ രോഗിയെ ചികിത്സിക്കാന്‍ റോബോട്ടുകളെയാണ് പ്രധാനമായും ഉപയോഗിക്കുന്നതെന്ന് യുഎസ് സെന്റര്‍ ഫോര്‍ ഡിസീസ് അധികൃതര്‍…
Read More » - 27 January
കോബി ബ്രയന്റും മകള്‍ ഗിയാനയും ഹെലിക്കോപ്റ്റര്‍ അപകടത്തില്‍ മരിച്ചു
കാലിഫോര്‍ണിയ•കാലിഫോര്‍ണിയയിലെ കാലബാസില്‍ ഞായറാഴ്ചയുണ്ടായ ഹെലികോപ്റ്റര്‍ അപകടത്തില്‍ ലോസ് ഏഞ്ചല്‍സ് ലേക്കേഴ്സ് മുന്‍ താരം കോബി ബ്രയന്റും (41) മകള്‍ ഗിയാനയും മരിച്ചു. ഞായറാഴ്ച രാവിലെ 41 കാരനായ…
Read More » - 27 January
ട്രംപിന്റെ അടുത്ത നീക്കം എന്ത്? അമേരിക്കന്‍ എംബസിക്കു സമീപം വീണ്ടും റോക്കറ്റാക്രമണം
അമേരിക്കന്‍ എംബസിക്കു സമീപം വീണ്ടും റോക്കറ്റാക്രമണം. ഇറാഖ് തലസ്ഥാനമായ ബഗ്ദാദിലെ അമേരിക്കൻ എംബസിക്കു നേരെയാണ് ആക്രമണം ഉണ്ടായത്. എംബസിക്കു സമീപം അഞ്ച് റോക്കറ്റുകള്‍ പതിച്ചതായി വാര്‍ത്താ ഏജന്‍സിയായ…
Read More » - 27 January
അമേരിക്കന്‍ ബാസ്കറ്റ് ബോള്‍ ഇതിഹാസ താരവും മകളും ഹെലികോപ്റ്റര്‍ തകര്‍ന്ന് മരിച്ചു
കാലിഫോര്‍ണിയ: അമേരിക്കന്‍ ബാസ്കറ്റ് ബോള്‍ ഇതിഹാസം കേബി ബ്രയന്റും (41) മകളും ഹെലികോപ്റ്റര്‍ തകര്‍ന്ന് മരിച്ചു. കാലിഫോര്‍ണിയയ്ക്ക് സമീപം കലബസാസിലുണ്ടായ അപകടത്തിലാണ് കോബി ബ്രയന്റ് കൊല്ലപ്പെട്ടത്. കോബിക്കൊപ്പം…
Read More »