USA
- Apr- 2020 -17 April
അമേരിക്കയിൽ കോവിഡ് മരണം മുപ്പത്തിമൂവായിരം കടന്നു; ആഗോള മരണ സംഖ്യ ഒന്നര ലക്ഷത്തിലേക്ക്
ആഗോള തലത്തിൽ കോവിഡ് മരണ സംഖ്യ 145000 പിന്നിട്ടു. അമേരിക്കയിൽ മരണം മുപ്പത്തിമൂവായിരം കടന്നു.
Read More » - 16 April
അമേരിക്കയിൽ ഒരു മലയാളി കൂടി കോവിഡ് ബാധിച്ച് മരിച്ചു
ന്യൂജേഴ്സി: അമേരിക്കയിൽ ഒരു മലയാളി കൂടി കോവിഡ് ബാധിച്ച് മരിച്ചു.ന്യൂജേഴ്സിയിൽ സ്ഥിരതാമസക്കാരനായിരുന്ന മല്ലപ്പള്ളി സ്വദേശി മാമൻ ഈപ്പൻ (58) ആണ് മരിച്ചത്. ഇദ്ദേഹം രോഗബാധിതനായി വീട്ടിൽ ക്വാറന്റൈനിൽ…
Read More » - 16 April
കോവിഡ്19 : ഒരു മലയാളി കൂടി അമേരിക്കയിൽ മരിച്ചു
ന്യൂയോർക്ക്: അമേരിക്കയിൽ ഒരു മലയാളി കൂടി കോവിഡ് 19 ബാധിച്ച് മരിച്ചു. ന്യൂയോര്‍ക്ക് സിറ്റി ഹൗസിംഗ് അപ്പാര്‍ട്ട്മെന്റ് ഉദ്യോഗസ്ഥന് ആയിരുന്ന പുല്ലാന്തി യാനിക്കല്‍ കുടുംബാംഗം കോട്ടയം മോനിപ്പള്ളി…
Read More » - 15 April
പലതും മൂടിവെച്ചു: ലോകാരോഗ്യ സംഘടനയ്ക്കുള്ള സാമ്പത്തിക സഹായം അമേരിക്ക നിർത്തലാക്കി
വാഷിംഗ്ടണ്‍: ലോകാരോഗ്യ സംഘടനയ്ക്ക്(ഡബ്ല്യുഎച്ച്ഒ) അമേരിക്ക നല്‍കിവരുന്ന സാമ്പത്തിക സഹായം നിര്‍ത്തി. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപാണ് ഇക്കാര്യം അറിയിച്ചത്. ലോകാരോഗ്യ സംഘടന അടിസ്ഥാന കടമ നിര്‍വഹിക്കുന്നതില്‍ പരാജയപ്പെട്ടുവെന്ന് ട്രംപ്…
Read More » - 13 April
ഈസ്റ്റര്‍ ദിനത്തില്‍ കോവിഡ് ബാധിച്ച് അമേരിക്കയില്‍ പൊലിഞ്ഞത് ആയിരത്തിലേറെ ജീവനുകള്‍
അമേരിക്കയിൽ ഓരോ മണിക്കൂറിലും കോവിഡ് മരണം കൂടുകയാണ്. ഈസ്റ്റര്‍ ദിനത്തില്‍ കോവിഡ് ബാധിച്ച് അമേരിക്കയില്‍ പൊലിഞ്ഞത് ആയിരത്തിലേറെ ജീവനുകള്‍ ആണ്. ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം ഞായറാഴ്ച…
Read More » - 12 April
150 യു.എസ് സൈനിക താവളങ്ങളില്‍ കോവിഡ്-19
വാഷിംഗ്ടണ്‍: കൊലയാളി കൊറോണ വൈറസ് 41 യുഎസ് സംസ്ഥാനങ്ങളിലായി 150 സൈനിക താവളങ്ങളില്‍ എത്തി. മാത്രമല്ല, ലോകത്തെ അമേരിക്കന്‍ നാവികശക്തിയുടെ പ്രതീകമായി കണക്കാക്കപ്പെടുന്ന നാല് ന്യൂക്ലിയര്‍ പവര്‍…
Read More » - 12 April
PHOTOS: ശ്മശാനങ്ങളില്‍ ഇടമില്ല, ന്യൂയോര്‍ക്കില്‍ മൃതദേഹങ്ങള്‍ കൂട്ടത്തോടെ സംസ്ക്കരിക്കുന്നു
ന്യൂയോര്‍ക്ക്: കൊറോണ വൈറസ് എന്ന മഹാമാരി അമേരിക്കന്‍ ജനതയുടെ ജീവിതം തന്നെ മാറ്റിമറിച്ചിരിക്കുകയാണ്. ദിവസേന നൂറു കണക്കിനു പേരുടെ ജീവനാണ് ഈ മഹാമാരി കവര്‍ന്നെടുക്കുന്നത്. വെള്ളിയാഴ്ച ഒരു…
Read More » - 12 April
കോവിഡിനെ കൂടുതല്‍ പേടിക്കണം; നാല് മീറ്റര്‍ വരെ വായുവിലൂടെ പകരാന്‍ വൈറസിന് സാധിക്കുമെന്നാണ് പുതിയ പഠനങ്ങള്‍
കോവിഡിനെ നാം കൂടുതല്‍ പേടിക്കണമെന്നാണ് പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നത്. നാല് മീറ്റര്‍ വരെ വായുവിലൂടെ പകരാന്‍ വൈറസിന് സാധിക്കുമെന്നാണ് എന്നാണ് ചൈനീസ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്.
Read More » - 12 April
അഞ്ച് ലക്ഷത്തിലധികം കോവിഡ് കേസുകളുള്ള അമേരിക്കയിൽ സ്ഥിതി ഗുരുതരം
അഞ്ച് ലക്ഷത്തിലധികം കോവിഡ് കേസുകളുള്ള അമേരിക്കയിൽ സ്ഥിതി ഗുരുതരമായി തുടരുകയാണ്. 24 മണിക്കൂറിനിടെ 1800 ല്‍ അധികം ആളുകളാണ് അമേരിക്കയിൽ മരിച്ചത്. ലോകത്ത് കൂടുതൽ കൊവിഡ് മരണം…
Read More » - 11 April
ആഗോള തലത്തിൽ 92,000 ത്തോളം പേര്‍ക്ക് പുതുതായി കോവിഡ് ബാധിച്ചു
ആഗോള തലത്തിൽ 92,000 ത്തോളം പേര്‍ക്ക് പുതുതായി കോവിഡ് ബാധിച്ചെന്ന് റിപ്പോർട്ട്. അമേരിക്കയുള്‍പ്പടെയുള്ള രാജ്യങ്ങളില്‍ ഭരണകൂടങ്ങളെപ്പോലും ഞെട്ടിച്ചാണ് മരണ സംഖ്യ വര്‍ധിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,207…
Read More » - 10 April
അമേരിക്കയില്‍ മൂന്നു മലയാളികള്‍ കൂടി മരിച്ചതായി റിപ്പോർട്ട്
ന്യൂയോര്‍ക്ക്: അമേരിക്കയില്‍ മൂന്നു മലയാളികള്‍ കൂടി മരിച്ചതായി റിപ്പോർട്ട് . പത്തനംതിട്ട സ്വദേശികളായ സാമുവല്‍ ഇടത്തില്‍, ഭാര്യ മേരി സാമുവല്‍, കോട്ടയം സ്വദേശി ത്രേസ്യാമ്മ പൂക്കുടി എന്നിവരാണ്…
Read More » - 10 April
ലോകരാജ്യങ്ങള്‍ കര്‍ശന നിയന്ത്രണങ്ങൾ സ്വീകരിച്ചിട്ടും കോവിഡ് വ്യാപനം ശമനമില്ലാതെ തുടരുന്നു; മരണ സംഖ്യ 95,000 കടന്നു
ലോകത്ത് കോവിഡ് മഹാമാരിയിൽ മരണ സംഖ്യ 95,693 കടന്നു. ലോകരാജ്യങ്ങള്‍ കര്‍ശന നിയന്ത്രണങ്ങൾ സ്വീകരിച്ചിട്ടും കോവിഡ് വ്യാപനം ശമനമില്ലാതെ തുടരുകയാണ്. രോഗബാധിതരുടെ എണ്ണം 1,603,164 ആയി. കഴിഞ്ഞ…
Read More » - 9 April
കോവിഡ് 19, അമേരിക്കയിൽ ഒരു മലയാളി കൂടി മരിച്ചു : മരണപ്പെട്ട മലയാളികളുടെ എണ്ണം 12 ആയി
ന്യൂയോർക്ക് : കോവിഡ് 19 ബാധിച്ച് അമേരിക്കയിൽ ഒരാൾ കൂടി മരിച്ചു.കോട്ടയം സ്വദേശിയും ന്യൂയോർക്ക് പബ്ലിക് ലൈബ്രറിയിലെ മുൻ ജീവനക്കാരനും റോക്ലാൻഡ് കൗണ്ടി വാലി കോട്ടജിലെ താമസക്കാരനുമായ…
Read More » - 9 April
തെക്കേ അമേരിക്കയിലെ ഗോത്ര വര്‍ഗങ്ങള്‍ക്കിടയിലും കൊറോണ; ആമസോണിലെ യാനോമമി ഗോത്രവിഭാഗത്തിൽ വൈറസ് സ്ഥിരീകരിച്ചു
തെക്കേ അമേരിക്കയിലെ ഗോത്ര വര്‍ഗങ്ങള്‍ക്കിടയിലും കോവിഡ് സ്ഥിരീകരിച്ചു. ആമസോണിലെ യാനോമമി ഗോത്രവിഭാഗത്തിലെ 15 വയസുകാരനാണ് കോവിഡ് സ്ഥിരീകരിച്ചതെന്ന് ബ്രസീല്‍ അറിയിച്ചു. കൗമാരക്കാരനെ ബോവ വിസ്റ്റയിലുള്ള ആശുപത്രിയുടെ തീവ്രപരിചരണ…
Read More » - 9 April
കോവിഡ്-19: ഏഴ് ദശലക്ഷത്തോളം പേര്‍ക്ക് ആരോഗ്യ സംരക്ഷണ ഇന്‍ഷ്വറന്‍സ് നഷ്ടപ്പെടാന്‍ സാധ്യതയെന്ന് പഠന റിപ്പോര്‍ട്ട്
ന്യൂയോര്‍ക്ക്: കൊറോണ വൈറസ് പാന്‍ഡെമിക് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ഏഴ് ദശലക്ഷത്തിലധികം അമേരിക്കക്കാര്‍ക്ക് അവരുടെ ആരോഗ്യ ഇന്‍ഷുറന്‍സ് നഷ്ടപ്പെടുമെന്ന് പുതിയ പഠന റിപ്പോര്‍ട്ട്. അതേസമയം 1.5 ദശലക്ഷത്തിലധികം…
Read More » - 9 April
“ഈ സഹായം അമേരിക്ക ഒരിക്കലും മറക്കില്ല, താങ്കളുടെ ശക്തമായ നേതൃത്വം ഇന്ത്യയെ മാത്രമല്ല മാനവികതയേയും സഹായിക്കുന്നു” നന്ദി അറിയിച്ച് ട്രംപ്
ന്യൂയോര്‍ക്ക്: ഹൈഡ്രോക്സിക്ലോറോക്വിന്‍ മരുന്ന് കയറ്റുമതി ഭാഗികമായി പുനസ്ഥാപിച്ച ഇന്ത്യയുടെ നടപടയില്‍ നന്ദി അറിയിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കൊറോണ വൈറസിനെതിരേയുള്ള യുദ്ധത്തില്‍ ഇന്ത്യയെ മാത്രമല്ല മാനവികതയേയും…
Read More » - 9 April
കോവിഡ് ഭീതി: പലചരക്ക് പച്ചക്കറി സാധനങ്ങളില്‍ നക്കിയ യുവതി അറസ്റ്റില്‍
കോവിഡ് ഭീതി നിലനിൽക്കുന്ന പശ്ചാത്തലത്തിൽ പലചരക്ക് പച്ചക്കറി സാധനങ്ങളില്‍ നക്കിയ യുവതി അറസ്റ്റില്‍. ബുധനാഴ്ച വടക്കന്‍ കാലിഫോര്‍ണിയയിലെ സേഫ് സ്റ്റോറിലാണ് സംഭവം. ഉപഭോക്താവ് സാധനങ്ങളില്‍ നക്കുന്നു എന്ന്…
Read More » - 8 April
ലോകാരോഗ്യ സംഘടനയുടെ ചൈന സ്നേഹത്തിനെതിരെ അമേരിക്ക ; കടുത്ത നടപടികള്‍ സ്വീകരിക്കുമെന്ന് ട്രംപ്
വാഷിംഗ്ടണ്‍ ഡിസി: കോവിഡ്- 19 വൈറസ് അനുദിനം വ്യാപിക്കുന്നതിനിടെ ലോകാരോഗ്യ സംഘടനയ്ക്കെതിരെ അതിരൂക്ഷ വിമര്‍ശനങ്ങളുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഡബ്ല്യുഎച്ച്ഒ ചൈനയ്ക്ക് മാത്രമാണ് പരിഗണന നല്‍കുന്നതൈന്ന്…
Read More » - 7 April
‘ പ്രതിസന്ധി ഘട്ടത്തില്‍ മോദി ഒപ്പം നിന്നു’ -മലേറിയ മരുന്ന് നല്‍കിയതിന് മോദിയോട് നന്ദിയറിയിച്ച് ട്രംപ്
വാഷിംഗ്ടണ്‍: കോവിഡ് ചികിത്സയ്ക്ക് മലേറിയ മരുന്നുകള്‍ അയച്ചു നല്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദിയറിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. മരുന്ന് എത്തിച്ചു നല്‍കിയതിനു നന്ദിയുണ്ടെന്നും പ്രതിസന്ധി…
Read More » - 6 April
കൊറോണ: ന്യൂജേഴ്സിയും ന്യൂ ഓര്‍ലിയന്‍സും പുതിയ ഹോട്ട് സ്പോട്ട്, മറ്റൊരു പേള്ഹാര്ബറാകാന് ന്യൂയോര്‍ക്ക്, ആശങ്കാകുലരായി മലയാളികള്‍
ഹൂസ്റ്റണ്‍•കോവിഡ്-19 ന്റെ ഏറ്റവും പുതിയ ഹോട്ട്സ്പോട്ടുകളായി ന്യൂജേഴ്സി, ന്യൂ ഓര്‍ലിയന്‍സ് മാറുന്നു. ഗുരുതര രോഗബാധിതരായെത്തുന്നവരുടെ എണ്ണത്തില്‍ ഇവിടെ ക്രമാതീതമായ വര്‍ദ്ധന. മലയാളികള്‍ ഉള്‍പ്പെടെ വിവിധ സമൂഹങ്ങളെ ആശങ്കയിലാഴ്ത്തി…
Read More » - 6 April
യാത്രാവിലക്ക് പ്രാബല്യത്തില്‍ വരുന്നതിനു മുമ്പ് യുഎസിലെത്തിയത് നാലുലക്ഷം ചൈനക്കാര്‍, വുഹാനിൽ നിന്ന് മാത്രം ആയിരം പേർ
ന്യൂയോർക്: കോവിഡ് മഹാമാരി പരിഗണിച്ച് അമേരിക്ക ഏര്‍പ്പെടുത്തിയ യാത്രാവിലക്ക് പ്രാബല്യത്തില്‍ വരുന്നതിനു മുമ്ബ് യുഎസിലെത്തിയത് നാലുലക്ഷം ചൈനക്കാര്‍. അമേരിക്കന്‍ വ്യോമയാന കമ്പനിയായ വാരിഫ്ളൈറ്റിനെ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് ടൈംസാണ്…
Read More » - 5 April
കോവിഡ്-19: അമേരിക്കയില്‍ മരണ നിരക്ക് ഉയരുന്നു; വെള്ളിയാഴ്ച 1480 പേര് മരിച്ചു
വാഷിംഗ്ടണ്‍: കോവിഡ്-19 ബാധയേറ്റ് അമേരിക്കയില്‍ വെള്ളിയാഴ്ച 1,480 പേര് മരണപ്പെട്ടു. ഒരു ദിവസത്തിനുള്ളില്‍ ഇത്രയും പേര് മരണമടഞ്ഞത് അധികൃതരെ ആശങ്കപ്പെടുത്തുന്നു. വ്യാഴാച്ച 1,169 പേരാണ് മരിച്ചത്. അമേരിക്കയെ…
Read More » - 5 April
കോവിഡ്-19 ബാധിച്ച് ന്യൂയോര്‍ക്കില്‍ ഒരു മലയാളി കൂടി മരിച്ചു
ന്യൂയോര്‍ക്ക് : ന്യൂയോര്‍ക്ക് മെട്രോപൊളിറ്റന്‍ ട്രാൻസ്പോര്‍ട്ട് അതോറിറ്റി (എം.ടി.എ) ഉദ്യോഗസ്ഥന് തങ്കച്ചന് ഇഞ്ചനാട്ട് (51) നിര്യാതനായി. കോവിഡ്-19 ബാധിച്ചു കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ന്യൂയോര്‍ക്ക് വിന്ത്രോപ്പ് ആശുപത്രിയില്‍…
Read More » - 4 April
നിങ്ങൾ മാസ്ക് ധരിക്കണം; ലോകനേതാക്കളെ മാസ്ക് ധരിച്ചുകൊണ്ട് അഭിസംബോധന ചെയ്യാന്‍ എനിക്ക് കഴിയില്ല;- ഡൊണാള്‍ഡ് ട്രംപ്
അമേരിക്കയില്‍ കോവിഡ് വൈറസ് പടരുമ്പോൾ വിചിത്ര വാദവുമായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. താന്‍ മാസ്ക്ക് ധരിക്കില്ലെന്നും, അത് തന്റെ ഇഷ്ടമാണെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
Read More » - 4 April
24 മണിക്കൂറിനിടെ 1,320 മരണങ്ങള്, ന്യൂയോര്‍ക്കില്‍ മാത്രം ഇന്നലെ മരിച്ചതു 562 പേര്: ഞെട്ടിത്തരിച്ച് അമേരിക്ക
വാഷിംഗ്ടണ്‍: ലോകജനതയുടെ ആശങ്ക വര്‍ധിപ്പിച്ച് കോവിഡ്- 19 വൈറസ് അതിവേഗം പടര്‍ന്ന് പിടിക്കുന്നു. അമേരിക്കയിലാണ് വൈറസ് ഇപ്പോള്‍ വേഗത്തില്‍ പടരുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,320 പേരാണ്…
Read More »