വാഷിംഗ്ടണ്‍ ഡിസി: കോവിഡ് വ്യാപന പശ്ചാത്തലത്തിൽ കുടിയേറ്റ വിലക്ക് ഏര്‍പ്പെടുത്തി അമേരിക്കൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ കുടിേയേറ്റ വിലക്ക് വന്നതിനു പിന്നാലെ കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങളുമായുള്ള അതിര്‍ത്തികള്‍ അമേരിക്ക അടച്ചിരുന്നു.
അമേരിക്കയില്‍ നിന്ന് 50 ദിവസത്തിനിടെ 20,000 അനധികൃത കുടിയേറ്റക്കാര്‍ പുറത്താക്കപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്. മാര്‍ച്ച് മുതലുള്ള കണക്കുകള്‍ പ്രകാരമാണിത്. ഏപ്രില്‍ മാസത്തില്‍ അമേരിക്കയിലേക്കെത്തിയതില് 90 ശതമാനം കുടിയേറ്റക്കാരെയും മടക്കി അയച്ചെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.
Post Your Comments