കാലിഫോർണിയ : ചെറു ഭൂചലനം അനുഭവപെട്ടു. അമേരിക്കൻ സംസ്ഥാനമായ കാലിഫോർണിയയിലെ സിയേർസ് വാലിയിൽ നിന്ന് 12 കിലോ മീറ്റർ തെക്ക് പടിഞ്ഞാറ് റിഡ്ജ്‌ക്രസ്റ്റിനും ട്രോണയ്ക്കും സമീപം രാത്രി 08 :45നു(അമേരിക്കൻ സമയം) 4.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്നു യുഎസ് ജിയോളജിക്കൽ സർവേ (യുഎസ്‌ജിഎസ്) റിപ്പോർട്ട് ചെയ്തു. ആളപായമോ നാശനഷ്ടമോ റിപ്പോർട്ട് ചെയ്തിട്ടില്ല കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
Post Your Comments