USA
- Aug- 2020 -17 August
യുഎസില് കോവിഡ് മരണങ്ങള് 1.70 ലക്ഷം കവിഞ്ഞു
പുതിയ റിപ്പോര്ട്ട് അനുസരിച്ച് ഞായറാഴ്ചയോടു കൂടി അമേരിക്കയില് 170,000 കോവിഡ് മരണങ്ങള് കവിഞ്ഞു. ഞായറാഴ്ച 483 മരണങ്ങള് ആണ് റിപ്പോര്ട്ട് ചെയ്തത്. ഫ്ലോറിഡ, ടെക്സസ്, ലൂസിയാന എന്നിവയിലാണ്…
Read More » - 15 August
റഷ്യ വികസിപ്പിച്ച വാക്സിൻ ഫലവത്താകുമെന്നാണ് താൻ പ്രതീക്ഷിക്കുന്നത് : ട്രംപ്
വാഷിംഗ്ടണ് ഡിസി: കോവിഡിനെതിരെ പോരാടാൻ റഷ്യ വികസിപ്പിച്ച കോവിഡ് വാക്സിനിൽ ; പ്രതീക്ഷയർപ്പിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. റഷ്യ വികസിപ്പിച്ച വാക്സിൻ ഫലവത്താകുമെന്നാണ് താൻ പ്രതീക്ഷിക്കുന്നത്.…
Read More » - 14 August
ഇന്ത്യയുടെ 74-ാം സ്വാതന്ത്ര്യദിനത്തിന് ആശംസകള് നേര്ന്ന് ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസണ്.
കാന്ബെറ, ഇന്ത്യയുടെ 74-ാം സ്വാതന്ത്ര്യദിനത്തിന് ആശംസകള് നേര്ന്ന് ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസണ്. ഇന്ത്യയുമായുള്ള ബന്ധമെന്നത് ജനാധിപത്യത്തിലൂന്നിയ വിശ്വാസവും പരസ്പരബഹുമാനവും സൗഹൃദവും നിറഞ്ഞതാണെന്ന് മോറിസണ് സന്ദേശത്തില് പറഞ്ഞു.…
Read More » - 12 August
പ്രമുഖ മരുന്ന് നിര്മ്മാണ കമ്പനിയായ മൊഡേണയുമായി കരാറില് ഒപ്പുവെച്ച് അമേരിക്ക,കൊറോണ വാക്സിന് അന്തിമഘട്ടത്തില്
വാഷിംഗ്ടണ്,പ്രമുഖ മരുന്ന് നിര്മ്മാണ കമ്പനിയായ മൊഡേണയുമായി കരാറില് ഒപ്പുവെച്ച് അമേരിക്ക. മൊഡേണയുടെ കൊറോണ വാക്സിന് അന്തിമ ഘട്ടത്തിലാണ്. ഈ സാഹചര്യത്തിലാണ് പ്രസിഡന്റ് ഡൊണാള്ഡ് ട്രംപ് കമ്പനിയുമായി പുതിയ…
Read More » - 12 August
അമേരിക്കൻ തെരഞ്ഞെടുപ്പിൽ, വൈസ് പ്രസിഡന്റ് സ്ഥാനാർഥിയായി ഇന്ത്യൻ വംശജ
വാഷിംഗ്ടണ് ഡിസി: അമേരിക്കൻ തെരഞ്ഞെടുപ്പിൽ വൈസ് പ്രസിഡന്റ് സ്ഥാനാർഥിയായി ഇന്ത്യൻ വംശജ. ഡെമോക്രാറ്റിക് പാർട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാർഥിയായി കമല ഹാരിസിനെ തെരഞ്ഞെടുത്തത്. പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർഥി…
Read More » - 8 August
ജനശ്രദ്ധ ശ്രദ്ധ നേടി ‘അരൂപി’ ഇനി അമേരിക്കൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്
പ്രണയത്തിന്റെ പേരില് ചതിക്കപ്പെട്ട് തെരുവിലെത്തപ്പെടുന്ന സ്ത്രീജീവിതങ്ങള് പൊതുസമൂഹത്തിന്റെ ശ്രദ്ധ അധികം നേടാറില്ല. കാലങ്ങളായി കേള്ക്കുന്ന അത്തരം വാര്ത്തകളുടെ ആധിക്യം തന്നെ പ്രധാന കാരണം. എന്നാല് അത്തരം അവസ്ഥയില്…
Read More » - 7 August
അമോണിയം നൈട്രേറ്റ് വന്നത് റഷ്യൻ കപ്പലിൽ നിന്നോ? കൂടുതൽ വിവരങ്ങൾ പുറത്ത് …..
ബെയ്റൂത്ത് തുറമുഖത്തിലെ ഒരു വെയർ ഹൗസിൽ സൂക്ഷിച്ചിരുന്ന 2750 മെട്രിക് ടൺ അമോണിയം നൈട്രേറ്റ് പൊട്ടിത്തെറിച്ചുണ്ടായ സ്ഫോടനത്തിൽ ഇതുവരെ 137 പേരുടെ മരണം സ്ഥിരീകരിച്ചു കഴിഞ്ഞു. അയ്യായിരത്തിലധികം…
Read More » - 7 August
ഇന്തോ-പെസ്ഫിക് മേഖലയില് ഇന്ത്യയെ പ്രധാന പങ്കാളിയാക്കി നീങ്ങാന് അമേരിക്കയുടെ തീരുമാനം.
വാഷിംഗ്ടണ് ഇന്തോ-പെസ്ഫിക് മേഖലയില് ഇന്ത്യയെ പ്രധാന പങ്കാളിയാക്കി നീങ്ങാന് അമേരിക്കയുടെ തീരുമാനം. അമേരിക്കയുടെ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയും ഇന്ത്യന് വിദേശകാര്യമന്ത്രി എസ്.ജയശങ്കറും തമ്മിലാണ് യോഗം നടന്നത്.…
Read More » - 7 August
യാത്രാവിലക്ക് നീക്കി അമേരിക്ക; പൗരന്മാര്ക്ക് മറ്റ് വിദേശരാജ്യങ്ങളിലേയ്ക്ക് യാത്രാനുമതി
വാഷിംഗ്ടണ്, കൊറോണ ലോക്ഡൗണ് പൂര്ണ്ണമായും നീക്കുന്ന തരത്തിലേയ്ക്ക് അമേരിക്ക നീങ്ങുന്നു. പൗരന്മാര്ക്ക് വിദേശരാജ്യങ്ങളിലേയ്ക്ക് ഇനി യാത്ര ചെയ്യാം. അമേരിക്കയുടെ സ്റ്റേറ്റ് ഡിപ്പാര്ട്ടുമെന്റാണ് യാത്രാ വിലക്കിന്റെ ആദ്യഘട്ടം ലഘൂകരിച്ചതായിപ്രഖ്യാപിച്ചത്.…
Read More » - 7 August
വ്യാജ വിവരങ്ങള് പ്രചരിപ്പിച്ചു 2500 ലധികം ചൈനീസ് യൂട്യൂബ് ചാനലുകള് ഗൂഗിള് നീക്കം ചെയ്തു
വ്യാജ വിവരങ്ങള് പ്രചരിപ്പിച്ചു എന്ന് കണ്ടെത്തിയതിനെ തുടര്ന്ന് 2500 ലധികം യൂട്യൂബ് ചാനലുകള് ഗൂഗിള് നീക്കം ചെയ്തതായി വിവരം. ചൈനയില് നിന്നുള്ള യൂട്യൂബ് ചാനലുകളാണ് ഗൂഗിള് നീക്കം…
Read More » - 6 August
കോവിഡ് : ഡോണൾഡ് ട്രംപ് പങ്കുവച്ച വീഡിയോ നീക്കം ചെയ്ത് ഫേസ്ബുക്ക്
വാഷിംഗ്ടണ് ഡിസി: കോവിഡുമായി ബന്ധപ്പെട്ട് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പങ്കുവച്ച വീഡിയോ നീക്കം ചെയ്ത ഫേസ്ബുക്ക്. ട്രംപ് തന്റെ സ്വന്തം ഫേസ്ബുക്ക് പേജിൽ പങ്കുവച്ച വീഡിയോ…
Read More » - 5 August
പ്രധാന മന്ത്രിയെ ശ്രീരാമചിത്രമുള്ള തലപ്പാവണിയിച്ച് സ്വീകരിക്കാനൊരുങ്ങി ഹനുമാന് ക്ഷേത്രഭാരവാഹികള്
അയോദ്ധ്യയിലെ ശ്രീരാമക്ഷേത്ര പുനര്നിര്മ്മാണത്തിനെത്തുന്ന പ്രധാന മന്ത്രിയെ സ്വീകരിക്കാനൊരുങ്ങി ഹനുമാന് ക്ഷേത്ര ഭാരവാഹികള്. അയോദ്ധ്യയിലെത്തുന്ന നരേന്ദ്രമോദിയുടെ ആദ്യദര്ശനം തീരുമാനിച്ചിരിക്കുന്നത് ഹനുമാന് ക്ഷേത്രത്തിലാണ്. പ്രധാനമന്ത്രിയെ ശ്രീരാമന്റെ ചിത്രവും നാമവും ആലേഖനം…
Read More » - 3 August
അമേരിക്കന് പ്രസിഡന്റ് ഡൊണാള്ഡ് ട്രംപ് പങ്കുവെച്ച വ്യാജവീഡിയോ നീക്കം ചെയ്ത് ട്വിറ്റര്
അമേരിക്കന് പ്രസിഡന്റ് ഡൊണാള്ഡ് ട്രംപ് പങ്കുവെച്ച് വ്യാജവീഡിയോ നീക്കം ചെയ്ത് ട്വിറ്റര്. കൊവിഡ് 19ന്റെ പശ്ചാത്തലത്തില് ഹൈഡ്രോക്സിക്ലോറോക്വിന് വാക്സിനെ പിന്തുണച്ചുകൊണ്ടുള്ള വീഡിയോയായിരുന്നു ട്രംപ് പങ്കുവെച്ചത്. ഇത് റീട്വീറ്റ്…
Read More » - 1 August
‘മണി ഹെയ്സ്റ്റ്’ അഞ്ചാം സീസണ് അവസാനത്തേത് - നെറ്റ്ഫ്ലിക്സ്
ജനപ്രിയ വെബ് സീരിസ് ‘മണി ഹെയ്സ്റ്റ്’ അഞ്ചാം സീസണോടെ അവസാനിക്കുമെന്ന് വെളിപ്പെടുത്തികൊണ്ടു നെറ്റ്ഫ്ലിക്സ് രംഗത്ത്. ലോകത്തെങ്ങും ആരാധകരുള്ള റോബറി ത്രില്ലര് സീരിസിന്റെ നാലാം സീസണിന് വലിയ സ്വീകരണമാണ്…
Read More » - 1 August
യുഎസിലെ ആയിരക്കണക്കിനു വീടുകളിലേക്ക് അജ്ഞാത വിത്തുകള് അയച്ച് ചൈനയുടെ പുതിയ ഭീഷണി
യുഎസിലേക്ക് ചൈനയുടെ അജ്ഞാത വിത്തുകള്. പര്പ്പിള് നിറത്തിലുള്ള അജ്ഞാത ലേപനം പുരട്ടിയാണ് പലതരം പൂക്കളുടെയും കടുകിന്റെയും ഉള്പ്പെടെ വിത്തുകള് യുഎസിലെ വീടുകളില് ലഭിച്ചിരിക്കുന്നത്. മിക്ക വിത്തുപായ്ക്കറ്റുകളും അയച്ച വിലാസം…
Read More » - 1 August
വിമാനങ്ങൾ കൂട്ടിയിടിച്ച് ഏഴു മരണം
വാഷിംഗ്ടണ് ഡിസി: വിമാനപകടത്തിൽ ഏഴു മരണം. അമേരിക്കയിലെ അലാസ്കയിൽ ആകാശത്തുവച്ച് രണ്ടു ചെറുവിമാനങ്ങൾ കൂട്ടിയിടിച്ചായിരുന്നു അപകടം. കെനായി പെനിൻസുലയിലെ നഗരമായ സോൾഡോട്ട്നയിലെ വിമാനത്താവളത്തിന് സമീപമാണ് സംഭവമുണ്ടായത്. യുഎസ്…
Read More » - Jul- 2020 -31 July
ഉത്തരകൊറിയ വിടാന് ശ്രമിക്കുന്ന സ്ത്രീകള്ക്കുനേരെ നടക്കുന്നത് ക്രൂരമായ അതിക്രമങ്ങളെന്ന് ഐക്യരാഷ്ട്രസഭ.
ഉത്തരകൊറിയ വിടാന് ശ്രമിക്കുന്ന സ്ത്രീകള്ക്കുനേരെ നടക്കുന്നത് ക്രൂരമായ അതിക്രമങ്ങളെന്ന് ഐക്യരാഷ്ട്രസഭയുടെ റിപ്പോര്ട്ട്. 100 സ്ത്രീകളുമായി നടത്തിയ അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് റിപ്പോര്ട്ട് തയ്യാറാക്കിയിരിക്കുന്നത്. 2009 -നും 2019 -നും…
Read More » - 31 July
നവംബറില് നടക്കാനിരിക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പ് നീട്ടിവെയ്ക്കേണ്ടി വരുമെന്ന് അമേരിക്കന് പ്രസിഡന്റ് ഡൊണാള്ഡ് ട്രംപ്
വാഷിങ്ടണ്, നവംബറില് നടക്കാനിരിക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പ് നീട്ടിവെയ്ക്കേണ്ടി വരുമെന്ന് അമേരിക്കന് പ്രസിഡന്റ് ഡൊണാള്ഡ് ട്രംപ്. നിലവിലെ സാഹചര്യത്തില് മെയില് ഇന് വോട്ടുകള് കൂടുകയും അത് തിരഞ്ഞെടുപ്പ് അട്ടിമറിയ്ക്ക്…
Read More » - 31 July
‘മിസൈല് പരീക്ഷണം ഗൗരവതരം’ , ഇറാന് മേലുള്ള നിയന്ത്രണം നീട്ടി അമേരിക്ക
വാഷിംഗ്ടണ്: സൈനിക ശേഷി വര്ധിപ്പിച്ചുകൊണ്ടുള്ള ഇറാന്റെ നീക്കങ്ങള്ക്ക് തടയിടാന് അമേരിക്ക. നിലവിലെ നിരോധനങ്ങള് നീട്ടാനാണ് പുതിയ തീരുമാനം എന്നാണ് റിപ്പോര്ട്ട്. ഇറാനെതിരെ ലോഹങ്ങളുടെ കയറ്റുമതിയിലാണ് അമേരിക്ക വച്ചിരിക്കുന്ന…
Read More » - 29 July
മെറിനെ കുത്തികൊലപ്പെടുത്താനുള്ള വൈരാഗ്യത്തിന് കാരണം നാട്ടിൽ വെച്ചുണ്ടായ വഴക്ക്, രണ്ടുവയസ്സുകാരി നോറയ്ക്ക് ഇനി അമ്മയുടെ സാന്ത്വനമില്ല
ഫ്ളോറിഡ: സൗത്ത് ഫ്ളോറിഡയില് മലയാളി നഴ്സ് കൊല്ലപ്പെട്ടത് അതിദാരുണമായി. 17 തവണ ഭര്ത്താവ് ഫിലിപ്പ് മെറിനെ കത്തികൊണ്ട് കുത്തി. പിന്നാലെ ശരീരത്തിലൂടെ കാര് കയറ്റി ഇറക്കുകയായിരുന്നു എന്ന്…
Read More » - 29 July
അമേരിക്കയില് ഡ്യൂട്ടി കഴിഞ്ഞിറങ്ങിയ മലയാളി നേഴ്സിനെ കുത്തിക്കൊന്നു, ശരീരത്തിലൂടെ വാഹനമോടിച്ചു കയറ്റി ക്രൂരത , ഭർത്താവ് അറസ്റ്റിൽ
ഫ്ലോറിഡ: അമേരിക്കയില് മലയാളി നഴ്സിനെ ഭര്ത്താവ് ക്രൂരമായി കൊലപ്പെടുത്തി. കോറല് സ്പ്രിങ്സില് ബ്രോവാര്ഡ് ഹെല്ത്ത് ഹോസ്പിറ്റലില് ജോലി ചെയ്തിരുന്ന പിറവം അരങ്ങോട്ടില് മെറിന് ജോയ് (28 )ആണ്കൊല്ലപ്പെട്ടത്.…
Read More » - 26 July
യുഎസില് കോവിഡ് കേസുകള് 4.17 ദശലക്ഷം കവിഞ്ഞു, കഴിഞ്ഞ 24 മണിക്കൂറിനുള്ളില് 68,000ത്തിലധികം പുതിയ കേസുകള്, തുടര്ച്ചയായി നാലാം ദിവസവും മരണസംഖ്യ 1000 കവിഞ്ഞു
യുഎസില് കോവിഡ് വരിഞ്ഞു മുറുക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില് 68,212 പുതിയ കോവിഡ് കേസുകള് ആണ് അമേരിക്കയില് രേഖപ്പെടുത്തിയിരിക്കുന്നത്. കോവിഡ് മൂലം ലോകത്തെ ഏറ്റവും കൂടുതല് ദുരിതമനുഭവിക്കുന്ന…
Read More » - 26 July
കോവിഡ് വ്യാപനം അതിരൂക്ഷമാകുന്നതിനിടയിലും രാജ്യത്തെ സ്കൂളുകള് തുറക്കണമെന്ന നിലപാടിലുറച്ച് യുഎസ്
വാഷിംഗ്ടണ് ഡിസി: കോവിഡ് വ്യാപനം അതിരൂക്ഷമാകുന്നതിനിടയിലും സ്കൂളുകള് തുറക്കണമെന്ന നിലപാടിലുറച്ച് യുഎസ് പ്രസിഡന്റ് ഡോണള്ഡ് ട്രംപ്. എന്നാല്, എത്രത്തോളം സുരക്ഷാ മാനദണ്ഡങ്ങള് പാലിക്കുന്നുണ്ട് എന്നുള്ള കാര്യങ്ങള് അദ്ദേഹം…
Read More » - 24 July
ഒരുമാസ കാലയളവിൽ കോവിഡ് ബാധിച്ച് കോൺവെന്റിൽ 13 കന്യാസ്ത്രീകള് മരിച്ചു
മിഷിഗൺ: അമേരിക്കയിലെ കോണ്വെന്റില് കോവിഡ് ബാധിച്ച് 13 കന്യാസ്ത്രീകള് മരിച്ചു.ഒരു മാസത്തെ ഇടവേളയിലാണ് ഈ കന്യാസ്ത്രീകള് മരിച്ചത്. 69 മുതല് 99 വയസ് വരെയായിരുന്നു ഇവരുടെ പ്രായം.…
Read More » - 17 July
ചൈനക്ക് വീണ്ടും കനത്ത തിരിച്ചടി, ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്ട്ടിക്ക് അമേരിക്കയിൽ യാത്രാവിലക്ക്
വാഷിംഗ്ടണ്: ചൈനയ്ക്കെതിരെ കൂടുതല് നടപടികളുമായി അമേരിക്ക. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്ട്ടി പ്രവര്ത്തകര്ക്കും അവരുടെ കുടുംബങ്ങള്ക്കും യാത്രാവിലക്ക് ഏര്പ്പെടുത്താന് അമേരിക്ക ഒരുങ്ങുന്നതായാണ് റിപ്പോര്ട്ട്. യാത്രാവിലക്ക് നിലവില് വന്നാല് 9.2…
Read More »