വാഷിംഗ്ടണ്‍ ഡിസി: കോവിഡ് വ്യാപനം അതിരൂക്ഷമാകുന്നതിനിടയിലും സ്കൂളുകള്‍ തുറക്കണമെന്ന നിലപാടിലുറച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. എന്നാല്‍, എത്രത്തോളം സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ട് എന്നുള്ള കാര്യങ്ങള്‍ അദ്ദേഹം വ്യക്തമാക്കിയില്ല.
Read Also : തമിഴ്നാട്ടിൽ കോവിഡ് വ്യാപനം രൂക്ഷം; രോഗബാധിതരുടെ എണ്ണം രണ്ട് ലക്ഷം പിന്നിട്ടു
‘സ്കൂളുകള്‍ തുറന്നു കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. സന്പദ്വ്യവസ്ഥ തുറന്നുകിടക്കാന് ഞാന്‍ ആഗ്രഹിക്കുന്നു,’ എന്നാണ് ട്രംപ് പറഞ്ഞത്. ‘സ്കൂളുകള്‍ 100 ശതമാനം തുറക്കുക. നമുക്കത് സുരക്ഷിതമായി ചെയ്യാന്‍ കഴിയും; നമ്മള് അത് ശ്രദ്ധാപൂര്‍വ്വം ചെയ്യും.’ ട്രംപ് പറഞ്ഞു. അതേസമയം ട്രംപിന്റെ തീരുമാനത്തിനെതിരെ വ്യാപക പ്രതിഷേധങ്ങള്‍ ഇതിനോടകം ഉയര്‍ന്നുകഴിഞ്ഞു.
Post Your Comments