വാഷിംഗ്ടണ്‍: ചൈനയ്‌ക്കെതിരെ കൂടുതല്‍ നടപടികളുമായി അമേരിക്ക. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും യാത്രാവിലക്ക് ഏര്‍പ്പെടുത്താന്‍ അമേരിക്ക ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ട്. യാത്രാവിലക്ക് നിലവില്‍ വന്നാല്‍ 9.2 കോടി ചൈനീസ് കുടുംബങ്ങളെ അത് ബാധിക്കുമെന്നാണ് റിപ്പോര്‍ട്ട്.
‘നരേന്ദ്രമോദിയുടെ മണ്ടത്തരങ്ങളും വിവേകശൂന്യതയും കാരണം ഇന്ത്യ ദുര്‍ബലമായി ‘ ,ആരോപണവുമായി രാഹുൽ ഗാന്ധി
ഹോങ്കോങ്ങിനുള്ള മുന്‍ഗണനാര്‍ഹമായ സാമ്പത്തിക ഇടപെടല്‍ അവസാനിപ്പിക്കാനുള്ള എക്‌സിക്യൂട്ടീവ് ഉത്തരവില്‍ പ്രസിഡന്റ് ട്രംപ് ഒപ്പുവെച്ചിരുന്നു. അന്തര്‍ദേശീയ മാദ്ധ്യമമാണ് ഇക്കാര്യം വ്യക്തമാക്കിയത്.ഇതുമായി ബന്ധപ്പെട്ട് ചൈന അമേരിക്കയ്ക്ക് മുന്നറിയിപ്പ് നല്‍കിരുന്നു. ഇതിന് പിന്നാലെയാണ് ചൈനക്കെതിരെ കടുത്ത നിലപാടുമായി അമേരിക്ക രംഗത്തെത്തിയത്.
Post Your Comments