USA
- Sep- 2020 -7 September
ലോക ഒന്നാം നമ്പർ താരത്തെ അയോഗ്യനാക്കി
ന്യൂയോർക്ക്: യുഎസ് ഓപ്പണ്‍ ടെന്നിസിൽനിന്ന് ലോക ഒന്നാം നമ്പർ താരം നൊവാക് ജോക്കോവിച്ചിനെ അയോഗ്യനാക്കി. . താരം അടിച്ച പന്ത് ലൈൻ റഫറിയുടെ ശരീരത്തിൽ കൊണ്ടതിനെ തുടർന്നായിരുന്നു…
Read More » - 3 September
ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിൽ കോവിഡ് വാക്സിൻ വികസിപ്പിക്കാനുള്ള ആഗോള ദൗത്യത്തിൽ പങ്കെടുക്കുമോ ? : നിലപാട് വ്യക്തമാക്കി അമേരിക്ക
വാഷിംഗ്ടൺ : കോവിഡിനെതിരായ വാക്സിൻ വികസിപ്പിക്കുന്നതിനായി ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിലുള്ള ആഗോള ദൗത്യത്തിൽ പങ്കെടുക്കില്ലെന്ന് അമേരിക്ക. കോവിഡിനെ പരാജയപ്പെടുത്തുന്നതിനായി അന്താരാഷ്ട്ര പങ്കാളികളുമായി സഹകരിക്കുന്നത് അമേരിക്ക തുടരും. വൈറ്റ്…
Read More » - 1 September
യു.എസിൽ കഴിഞ്ഞ വാരാന്ത്യത്തോടെ കോവിഡ് മരണനിരക്ക് കുറഞ്ഞെന്ന ട്രംപിന്റെ റീട്വീറ്റ് : നടപടിയുമായി ട്വിറ്റർ
വാഷിംഗ്ടൺ : അമേരിക്കൻ പ്രസിഡന്റ ഡൊണാൾഡ് ട്രംപിന്റെ ട്വീറ്റ് വീണ്ടും നീക്കം ചെയ്ത് ട്വിറ്റർ. : യു.എസിൽ കഴിഞ്ഞ വാരാന്ത്യത്തോടെ കോവിഡ് മരണങ്ങൾ കുറഞ്ഞെന്ന് അവകാശപ്പെടുന്ന ട്രംപിന്റെ…
Read More » - Aug- 2020 -28 August
കനത്ത നാശം വിതച്ച് ചുഴലിക്കൊടുങ്കാറ്റ് : നാലു പേര് മരിച്ചതായി റിപ്പോർട്ട്
ടെക്സസ്: അമേരിക്കയിൽ ലൂസിയാന സംസ്ഥാനത്ത് കനത്ത നാശം വിതച്ച് ലോറ ചുഴലിക്കൊടുങ്കാറ്റ്. വിവിധ സ്ഥലങ്ങളിലായി നാലു പേര് മരിച്ചതായി റിപ്പോർട്ടുകൾ പുറത്തു വരുന്നു. കടുത്ത വേലിയേറ്റവും മണ്ണിടിച്ചിലും…
Read More » - 26 August
കറുത്ത വർഗക്കാരനെ പോലീസ് വെടിയുതിർത്ത സംഭവം : അമേരിക്കയിലെങ്ങും വൻ പ്രതിഷേധം,
വാഷിംഗ്ടണ്‍ ഡിസി : കറുത്ത വർഗക്കാരനെതിരെ പോലീസ് വെടിയുതിർത്ത ദൃശ്യങ്ങൾ പ്രചരിച്ചതോടെ അമേരിക്കയിൽ പ്രതിഷേധം ശക്തമാകുന്നു. കെനോഷയിലെ തെരുവുകൾ കലാപസമാനമാണെന്നും, വിസ്്കോൻസിനിൽ വർണർ ടോണി എവേഴ്സ് അടിയന്തരാവസ്ഥ…
Read More » - 26 August
അമേരിക്കയിൽ വീണ്ടും കറുത്തവർഗക്കാരനെതിരെ പോലീസിന്റെ അതിക്രമം
വാഷിംഗ്ടണ്‍ ഡിസി : അമേരിക്കയിൽ വീണ്ടും കറുത്തവർഗക്കാരനെതിരെ പോലീസിന്റെ അതിക്രമം. ജേക്കബ് ബ്ലേയ്ക്ക് (29) എന്ന യുവാവിനെ മക്കളുടെ മുന്നിൽവെച്ച് എട്ടു തവണ വെടിവച്ചു. വിസ്കൊണ്‍സിനിലെ കെനോഷയിലാണ്…
Read More » - 21 August
ജോ ബൈഡന് പ്രസിഡന്റായാല്‍ അമേരിക്കക്കാര്‍ക്ക് അതു ദുസ്വപ്നമായിരിക്കും : കടുത്ത വിമർശനങ്ങളുമായി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.
ഓള്‍ഡ് ഫോര്‍ജ്: തിരഞ്ഞെടുപ്പിലെ തന്റെ എതിർ സ്ഥാനാർഥി ജോ ബൈഡനെതിരെ : കടുത്ത വിമർശനങ്ങളുമായി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ജോ ബൈഡന് പ്രസിഡന്റായാല്‍ അമേരിക്കക്കാര്‍ക്ക് അതു ദുസ്വപ്നമായിരിക്കുമെന്നു…
Read More » - 21 August
ഒബാമയുടെ വിമർശനങ്ങൾക്ക് മറുപടിയുമായി, പ്രസിഡന്റ ഡൊണാൾഡ് ട്രംപ്
വാഷിംഗ്ടൺ ഡിസി: അമേരിക്കൻ പ്രസിഡന്റ് തിരെഞ്ഞെടുപ്പ് പ്രചാരണത്തിൽ ബുധനാഴ്ച ഡെമോക്രാറ്റിക് ദേശീയ കണ്‍വെന്‍ഷനില്‍ ഒബാമ നടത്തിയ പ്രസംഗത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയുമായി അമേരിക്കൻ പ്രസിഡന്റ ഡൊണാൾഡ് ട്രംപ്. പ്രസിഡന്റ്…
Read More » - 20 August
പ്രസിഡന്റ് ആകുന്നതിനു മുന്‍പുള്ള ജീവിതം താന്‍ വളരെയധികം ഇഷ്ടപ്പെട്ടിരുന്നു, ഒബാമ തന്റെ ഉത്തരവാദിത്വം കൃത്യമായി ചെയ്യാത്തതിനാലാണ് ഈ പദവിയില്‍ ഞാന്‍ എത്തിയത് : പ്രസിഡന്റ് ഡോണൾഡ് ട്രംപ്
വാഷിംഗ്ടൺ ഡിസി: അമേരിക്കൻ പ്രസിഡന്റ് തിരെഞ്ഞെടുപ്പ് പ്രചാരണത്തിൽ ബുധനാഴ്ച ഡെമോക്രാറ്റിക് ദേശീയ കണ്‍വെന്‍ഷനില്‍ ഒബാമ നടത്തിയ പ്രസംഗത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയുമായി അമേരിക്കൻ പ്രസിഡന്റ ഡൊണാൾഡ് ട്രംപ്. പ്രസിഡന്റ്…
Read More » - 20 August
അമേരിക്കൻ പ്രസിഡന്റ് പദവിയിൽ തുടരാൻ ട്രംപ് അയോഗ്യനാണ് : രൂക്ഷ വിമർശനവുമായി ബരാക് ഒബാമ
വാഷിംഗ്ടൺ : അമേരിക്കൻ പ്രസിഡന്റ് തിരെഞ്ഞെടുപ്പ് പ്രചാരണത്തിൽ ഡോണൾഡ് ട്രംപിനെതിരേ രൂക്ഷ വിമർശനവുമായി മുൻ പ്രസിഡന്റ് ബരാക് ഒബാമ. അമേരിക്കൻ പ്രസിഡന്റ് പദവിയിൽ തുടരാൻ ട്രംപ് അയോഗ്യനാണ്.…
Read More » - 20 August
ഇന്ത്യൻ വംശജ കമല ഹാരിസിനെ വൈസ് പ്രസിഡന്റ് സ്ഥാനാർഥിയായി പ്രഖ്യാപിച്ചു
വാഷിംഗ്ടൺ ഡിസി: അമേരിക്കൻ തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാർഥിയായി ഇന്ത്യൻ വംശജ കമല ഹാരിസിനെ(55) പ്രഖ്യാപിച്ചു. ട്രംപിന്റെ വൈസ് പ്രസിഡന്റ് മൈക്ക് പെൻസിനെതിരേയാണ് കമല…
Read More » - 19 August
വ്യോമതാവളത്തിനു നേരെ റോക്കറ്റ് ആക്രമണം
ദമാസ്കസ്: വ്യോമതാവളത്തിനു നേർക്ക് റോക്കറ്റ് ആക്രമണം. സിറിയയിലെ ദെയർ എസ് സോറിലുള്ള അമേരിക്കൻ വ്യോമതാവളത്തിനു സമീപമായിരുന്നു ആക്രമണം, മൂന്ന് റോക്കറ്റുകളാണ് പതിച്ചത്. ആളപായമോ മറ്റ് പ്രശനങ്ങളോ റിപ്പോർട്ട്…
Read More » - 18 August
രാജ്യത്തിന് ഇതുവരെ ലഭിച്ചതില്‍ വെച്ച് ഏറ്റവും കഴിവുകെട്ട പ്രസിഡന്റ : ട്രംപിനെതിരെ രൂക്ഷ വിമർശനവുമായി മിഷേൽ ഒബാമ
മിൽവാക്കി: അമേരിക്കയിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ട്രംപിനെതിരേ രൂക്ഷ വിമർശനവുമായി മുൻ പ്രസിഡന്റ് ബരാക് ഒബാമയുടെ ഭാര്യ മിഷേൽ ഒബാമ. രാജ്യത്തിന് ഇതുവരെ ലഭിച്ചതില്‍ വെച്ച് ഏറ്റവും…
Read More » - 17 August
യുഎസില്‍ കോവിഡ് മരണങ്ങള് 1.70 ലക്ഷം കവിഞ്ഞു
പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് ഞായറാഴ്ചയോടു കൂടി അമേരിക്കയില്‍ 170,000 കോവിഡ് മരണങ്ങള് കവിഞ്ഞു. ഞായറാഴ്ച 483 മരണങ്ങള് ആണ് റിപ്പോര്‍ട്ട് ചെയ്തത്. ഫ്ലോറിഡ, ടെക്സസ്, ലൂസിയാന എന്നിവയിലാണ്…
Read More » - 15 August
റഷ്യ വികസിപ്പിച്ച വാക്സിൻ ഫലവത്താകുമെന്നാണ് താൻ പ്രതീക്ഷിക്കുന്നത് : ട്രംപ്
വാഷിംഗ്ടണ്‍ ഡിസി: കോവിഡിനെതിരെ പോരാടാൻ റഷ്യ വികസിപ്പിച്ച കോവിഡ് വാക്സിനിൽ ; പ്രതീക്ഷയർപ്പിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. റഷ്യ വികസിപ്പിച്ച വാക്സിൻ ഫലവത്താകുമെന്നാണ് താൻ പ്രതീക്ഷിക്കുന്നത്.…
Read More » - 14 August
ഇന്ത്യയുടെ 74-ാം സ്വാതന്ത്ര്യദിനത്തിന് ആശംസകള്‍ നേര്‍ന്ന് ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസണ്‍.
കാന്‍ബെറ, ഇന്ത്യയുടെ 74-ാം സ്വാതന്ത്ര്യദിനത്തിന് ആശംസകള്‍ നേര്‍ന്ന് ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസണ്‍. ഇന്ത്യയുമായുള്ള ബന്ധമെന്നത് ജനാധിപത്യത്തിലൂന്നിയ വിശ്വാസവും പരസ്പരബഹുമാനവും സൗഹൃദവും നിറഞ്ഞതാണെന്ന് മോറിസണ്‍ സന്ദേശത്തില്‍ പറഞ്ഞു.…
Read More » - 12 August
പ്രമുഖ മരുന്ന് നിര്‍മ്മാണ കമ്പനിയായ മൊഡേണയുമായി കരാറില്‍ ഒപ്പുവെച്ച് അമേരിക്ക,കൊറോണ വാക്സിന് അന്തിമഘട്ടത്തില്‍
വാഷിംഗ്ടണ്‍,പ്രമുഖ മരുന്ന് നിര്‍മ്മാണ കമ്പനിയായ മൊഡേണയുമായി കരാറില്‍ ഒപ്പുവെച്ച് അമേരിക്ക. മൊഡേണയുടെ കൊറോണ വാക്സിന് അന്തിമ ഘട്ടത്തിലാണ്. ഈ സാഹചര്യത്തിലാണ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കമ്പനിയുമായി പുതിയ…
Read More » - 12 August
അമേരിക്കൻ തെരഞ്ഞെടുപ്പിൽ, വൈസ് പ്രസിഡന്റ് സ്ഥാനാർഥിയായി ഇന്ത്യൻ വംശജ
വാഷിംഗ്ടണ്‍ ഡിസി: അമേരിക്കൻ തെരഞ്ഞെടുപ്പിൽ വൈസ് പ്രസിഡന്റ് സ്ഥാനാർഥിയായി ഇന്ത്യൻ വംശജ. ഡെമോക്രാറ്റിക് പാർട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാർഥിയായി കമല ഹാരിസിനെ തെരഞ്ഞെടുത്തത്. പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർഥി…
Read More » - 8 August
ജനശ്രദ്ധ ശ്രദ്ധ നേടി ‘അരൂപി’ ഇനി അമേരിക്കൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്
പ്രണയത്തിന്റെ പേരില്‍ ചതിക്കപ്പെട്ട് തെരുവിലെത്തപ്പെടുന്ന സ്ത്രീജീവിതങ്ങള്‍ പൊതുസമൂഹത്തിന്റെ ശ്രദ്ധ അധികം നേടാറില്ല. കാലങ്ങളായി കേള്‍ക്കുന്ന അത്തരം വാര്‍ത്തകളുടെ ആധിക്യം തന്നെ പ്രധാന കാരണം. എന്നാല്‍ അത്തരം അവസ്ഥയില്‍…
Read More » - 7 August
അമോണിയം നൈട്രേറ്റ് വന്നത് റഷ്യൻ കപ്പലിൽ നിന്നോ? കൂടുതൽ വിവരങ്ങൾ പുറത്ത് …..
ബെയ്റൂത്ത് തുറമുഖത്തിലെ ഒരു വെയർ ഹൗസിൽ സൂക്ഷിച്ചിരുന്ന 2750 മെട്രിക് ടൺ അമോണിയം നൈട്രേറ്റ് പൊട്ടിത്തെറിച്ചുണ്ടായ സ്ഫോടനത്തിൽ ഇതുവരെ 137 പേരുടെ മരണം സ്ഥിരീകരിച്ചു കഴിഞ്ഞു. അയ്യായിരത്തിലധികം…
Read More » - 7 August
ഇന്തോ-പെസ്ഫിക് മേഖലയില്‍ ഇന്ത്യയെ പ്രധാന പങ്കാളിയാക്കി നീങ്ങാന്‍ അമേരിക്കയുടെ തീരുമാനം.
വാഷിംഗ്ടണ്‍ ഇന്തോ-പെസ്ഫിക് മേഖലയില്‍ ഇന്ത്യയെ പ്രധാന പങ്കാളിയാക്കി നീങ്ങാന്‍ അമേരിക്കയുടെ തീരുമാനം. അമേരിക്കയുടെ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയും ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്.ജയശങ്കറും തമ്മിലാണ് യോഗം നടന്നത്.…
Read More » - 7 August
യാത്രാവിലക്ക് നീക്കി അമേരിക്ക; പൗരന്മാര്ക്ക് മറ്റ് വിദേശരാജ്യങ്ങളിലേയ്ക്ക് യാത്രാനുമതി
വാഷിംഗ്ടണ്‍, കൊറോണ ലോക്ഡൗണ്‍ പൂര്‍ണ്ണമായും നീക്കുന്ന തരത്തിലേയ്ക്ക് അമേരിക്ക നീങ്ങുന്നു. പൗരന്മാര്ക്ക് വിദേശരാജ്യങ്ങളിലേയ്ക്ക് ഇനി യാത്ര ചെയ്യാം. അമേരിക്കയുടെ സ്റ്റേറ്റ് ഡിപ്പാര്‍ട്ടുമെന്റാണ് യാത്രാ വിലക്കിന്റെ ആദ്യഘട്ടം ലഘൂകരിച്ചതായിപ്രഖ്യാപിച്ചത്.…
Read More » - 7 August
വ്യാജ വിവരങ്ങള്‍ പ്രചരിപ്പിച്ചു 2500 ലധികം ചൈനീസ് യൂട്യൂബ് ചാനലുകള്‍ ഗൂഗിള്‍ നീക്കം ചെയ്തു
വ്യാജ വിവരങ്ങള്‍ പ്രചരിപ്പിച്ചു എന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് 2500 ലധികം യൂട്യൂബ് ചാനലുകള്‍ ഗൂഗിള്‍ നീക്കം ചെയ്തതായി വിവരം. ചൈനയില്‍ നിന്നുള്ള യൂട്യൂബ് ചാനലുകളാണ് ഗൂഗിള്‍ നീക്കം…
Read More » - 6 August
കോവിഡ് : ഡോണൾഡ് ട്രംപ് പങ്കുവച്ച വീഡിയോ നീക്കം ചെയ്ത് ഫേസ്ബുക്ക്
വാഷിംഗ്ടണ്‍ ഡിസി: കോവിഡുമായി ബന്ധപ്പെട്ട് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പങ്കുവച്ച വീഡിയോ നീക്കം ചെയ്ത ഫേസ്ബുക്ക്. ട്രംപ് തന്റെ സ്വന്തം ഫേസ്ബുക്ക് പേജിൽ പങ്കുവച്ച വീഡിയോ…
Read More » - 5 August
പ്രധാന മന്ത്രിയെ ശ്രീരാമചിത്രമുള്ള തലപ്പാവണിയിച്ച് സ്വീകരിക്കാനൊരുങ്ങി ഹനുമാന് ക്ഷേത്രഭാരവാഹികള്‍
അയോദ്ധ്യയിലെ ശ്രീരാമക്ഷേത്ര പുനര്‍നിര്‍മ്മാണത്തിനെത്തുന്ന പ്രധാന മന്ത്രിയെ സ്വീകരിക്കാനൊരുങ്ങി ഹനുമാന് ക്ഷേത്ര ഭാരവാഹികള്‍. അയോദ്ധ്യയിലെത്തുന്ന നരേന്ദ്രമോദിയുടെ ആദ്യദര്‍ശനം തീരുമാനിച്ചിരിക്കുന്നത് ഹനുമാന് ക്ഷേത്രത്തിലാണ്. പ്രധാനമന്ത്രിയെ ശ്രീരാമന്റെ ചിത്രവും നാമവും ആലേഖനം…
Read More »