വാഷിംഗ്ടണ്‍ ഡിസി: കോവിഡിനെതിരെ പോരാടാൻ റഷ്യ വികസിപ്പിച്ച കോവിഡ് വാക്സിനിൽ ; പ്രതീക്ഷയർപ്പിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. റഷ്യ വികസിപ്പിച്ച വാക്സിൻ ഫലവത്താകുമെന്നാണ് താൻ പ്രതീക്ഷിക്കുന്നത്. അമേരിക്കയുടെ കോവാക്സിനും ഉടൻ പരീക്ഷിച്ച് വിജയിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അധികം വൈകാതെ തന്നെ അമേരിക്ക വാക്സിൻ പരീക്ഷിച്ച് വിപണിയിലെത്തിക്കും. അതുമായി ബന്ധപ്പെട്ട ഗവേഷണങ്ങൾ ഊർജിതമായി നടന്നുകൊണ്ടിരിക്കുകയാണെന്നും ട്രംപ് വ്യക്തമാക്കി.
Post Your Comments