USALatest NewsNewsInternational

നയതന്ത്ര ഉദ്യോഗസ്ഥർക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തിയ അമേരിക്കയുടെ നടപടി : അതേ നാണയത്തിൽ തിരിച്ചടിച്ച് ചൈന

ബെയ്ജിംഗ്: ചൈനീസ് നയതന്ത്ര ഉദ്യോഗസ്ഥർക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തിയ ഏർപ്പെടുത്തിയ അമേരിക്കയുടെ നടപടിയ്ക്ക് അതേ നാണയത്തിൽ തിരിച്ചടി നൽകി ചൈന. ബെയ്ജിംഗിലെ അമേരിക്കൻ എംബസിയിലും ഹോങ്കോംഗിലേതുൾപ്പെടെ രാജ്യത്തെ മൊത്തം കോണ്‍സുലേറ്റുകളിലുമുള്ള നയതന്ത്ര ഉദ്യോഗസ്ഥർക്കു ചൈനയും കടുത്ത നിയന്ത്രണം ഏർപ്പെടുത്തി.

Also read : ദേശീയദിനത്തിന് ശേഷം സൗദിയിൽ അന്താരാഷ്ട്ര വിമാന സർവീസ് പുനഃരാരംഭിക്കുമെന്ന പ്രചരണം : സത്യാവസ്ഥയിങ്ങനെ

ചൈനീസ് വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. മുതിർന്ന ഉദ്യോഗസ്ഥർ, അമേരിക്കൻ ദൗത്യത്തിൽ പങ്കാളികളായവർ ഉൾപ്പെടെ എല്ലാവർക്കും നിയന്ത്രണം ബാധകമാണെന്ന് മന്ത്രാലയം വ്യക്തമാക്കി. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button