USA
- Sep- 2020 -21 September
വൈറ്റ്ഹൗസിലേക്ക് മാരക വിഷം കലർന്ന കത്ത് അയച്ച സംഭവത്തിൽ സ്ത്രീ അറസ്റ്റിൽ
വാഷിങ്ടൻ : ട്രംപിനു നേരേ മാരകമായ റൈസിൻ വിഷം കലർന്ന കവർ അയച്ച സംഭവത്തിൽ സ്ത്രീ അറസ്റ്റിൽ. ന്യൂയോർക്ക്– കാനഡ അതിർത്തിയിൽ കസ്റ്റംസും അതിർത്തി രക്ഷാ ഉദ്യോഗസ്ഥരും…
Read More » - 20 September
വൈറ്റ് ഹൗസ് ലക്ഷ്യമാക്കി മാരക വിഷം ഉള്ക്കൊള്ളുന്ന കത്ത് ലഭിച്ചതായി റിപ്പോര്ട്ട്
വാഷിംഗ്ടണ് : വൈറ്റ് ഹൗസിലേക്ക് വിഷം പുരട്ടിയ അജ്ഞാത കത്ത് ലഭിച്ചതായി റിപ്പോര്ട്ട്. റൈസിന് എന്ന അതിമാരക വിഷം പുരട്ടിയ കത്താണ് വൈറ്റ് ഹൗസിലേക്ക് ശനിയാഴ്ച എത്തിയത്.…
Read More » - 20 September
നിരോധനം : കോടതിയെ സമീപിച്ച് ടിക് ടോക്
വാഷിംഗ്ടണ് ഡിസി : അമേരിക്കയിൽ നിരോധനം ഏർപ്പെടുത്തിയതിനെതിരെ കോടതിയെ സമീപിച്ച് ടിക് ടോക്കും മാതൃ കന്പനിയായ ബൈറ്റ്ഡാൻസ് ലിമിറ്റഡും. ഞായറാഴ്ച്ച ഏർപ്പെടുത്താൻ പോകുന്ന വിലക്ക് ചോദ്യം ചെയ്താണ്…
Read More » - 20 September
ഭൂചലനം: റിക്ടർ സ്കെയിലിൽ 4.6 തീവ്രത
വാഷിംഗ്ടണ് ഡിസി: നേരിയ ഭൂചലനം അനുഭവപ്പെട്ടു. അമേരിക്കയിൽ പ്രാദേശിക സമയം രാത്രി 11.40ഓടെ റിക്ടർ സ്കെയിലിൽ 4.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ആളപായമോ, പരിക്കുകളോ നാശനഷ്ടമോ…
Read More » - 19 September
ആപ്പ് നിരോധനത്തിൽ നിന്നും ട്രംപ് സർക്കാരിനെ തടയണമെന്ന് ആവശ്യപ്പെട്ട് ടിക് ടോക് കോടതിയെ സമീപിച്ചു
വാഷിങ്ടണ് : അമേരിക്കയിൽ ചൈനീസ് ആപ്പ് നിരോധനം നടപ്പാക്കുന്നതിൽ നിന്ന് ട്രംപ് സർക്കാരിനെ തടയണമെന്ന് ആവശ്യപ്പെട്ട് ടിക് ടോക് കോടതിയെ സമീപിച്ചു. ഞായറാഴ്ച്ച ഏർപ്പെടുത്താൻ പോകുന്ന വിലക്ക്…
Read More » - 18 September
ഇന്ത്യയ്ക്ക് പിന്നാലെ ചൈനീസ് ആപ്പുകള്ക്ക് നിരോധനം ഏർപ്പെടുത്തി അമേരിക്ക
വാഷിംഗ്ടണ് : ഇന്ത്യയ്ക്ക് പിന്നാലെ അമേരിക്കയിലും ടിക് ടോക്ക് അടക്കമുള്ള ചൈനീസ് ആപ്പുകള്ക്ക് നിരോധനം. സെപ്റ്റംബര് 20 ഞായറാഴ്ചയോടെ ആപ്പുകള്ക്ക് വിലക്ക് വീഴുമെന്നാണ് അമേരിക്കൻ മാധ്യമങ്ങള് റിപ്പോര്ട്ട്…
Read More » - 18 September
പ്രതിരോധമരുന്നിന് മാത്രം കോവിഡ് പ്രതിസന്ധിയെ പരിഹരിക്കാനാവില്ല : യുഎന് സെക്രട്ടറി ജനറല്
ന്യൂയോർക്ക് : ഇന്ന് ലോകം നേരിടുന്ന ഒന്നാം നമ്പര് ആഗോള സുരക്ഷാഭീഷണിയാണ് കോവിഡ്-19 , വാക്സിന് കൊണ്ടുമാത്രം പ്രതിസന്ധിയെ പരിഹരിക്കാന് സാധിക്കില്ലെന്ന് യുഎന് സെക്രട്ടറി ജനറല് അന്റോണിയോ…
Read More » - 16 September
കോവിഡ് വാക്സിൻ ഒരു മാസത്തിനുള്ളിൽ ലഭ്യമായേക്കും; അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്
വാഷിംഗ്ടൺ : കോവിഡ് വാക്സിൻ ഒരു മാസത്തിനുള്ളിൽ ലഭ്യമായേക്കുമെന്ന അവകാശ വാദം ആവർത്തിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പെൻസിൽവാനിയയിൽ വച്ച് വോട്ടർമാരുമായി നടന്ന ചോദ്യോത്തര പരിപാടിയിലാണ്…
Read More » - 14 September
സെല്ഫി എടുക്കുന്നതിനിടെ അമേരിക്കയിൽ വെള്ളച്ചാട്ടത്തില് വീണ് ഇന്ത്യൻ യുവതി മരിച്ചു
ഹൈദരാബാദ്: അമേരിക്കയില് പ്രതിശ്രുത വരനൊപ്പം സെല്ഫി എടുക്കുന്നതിനിടെ കാല്വഴുതി വെള്ളച്ചാട്ടത്തില് വീണ് ഇന്ത്യന് യുവതി മരിച്ചു. ആന്ധ്രാപ്രദേശ് കൃഷ്ണ ജില്ല സ്വദേശിയായ പോളവരപു കമല(27)യാണ് മരിച്ചത്. അറ്റ്ലാന്റയിലുള്ള…
Read More » - 14 September
18 വയസ്സിൽ താഴെയുള്ളവർക്കും വോട്ടവകാശം നൽകാനൊരുങ്ങി സാൻ ഫ്രാൻസിസ്കോ
തദ്ദേശ തിരഞ്ഞെടുപ്പിൽ 16 വയസ്സ് മുതലുള്ള കുട്ടികൾക്കും വോട്ട് ചെയ്യാൻ അവസരം നൽകാനൊരുങ്ങി അമേരിക്കൻ നഗരമായ സാൻ ഫ്രാൻസിസ്കോ. ഇതിലേക്കായി നവംബറിൽ സംസ്ഥാനം ബാലറ്റ് രേഖപ്പെടുത്തും
Read More » - 14 September
‘നിങ്ങൾ എന്തൊരു മികവാണ് കാഴ്ചവച്ചത്’; വൈറസിനെതിരായ പോരാട്ടത്തിൽ മോദി തന്നെ അഭിനന്ദിച്ചതായി ഡോണൾഡ് ട്രംപ്
കൊറോണ വൈറസിനെതിരായ പോരാട്ടത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ അഭിനന്ദിച്ചതായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. നെവാഡയിലെ തിരഞ്ഞെടുപ്പു റാലിയിലായിരുന്നു ട്രംപിന്റെ ഈ വെളിപ്പെടുത്തൽ
Read More » - 14 September
കോവിഡിന് മുന്നിൽ അടിയറവ് പറഞ്ഞ് അമേരിക്ക; രോഗ ബാധിതരുടെ എണ്ണം 67 ലക്ഷം പിന്നിട്ടു
അമേരിക്കയിൽ കോവിഡ് വ്യാപനം രൂക്ഷമായി തന്നെ തുടരുകയാണ്. രാജ്യത്ത് ഇതുവരെ 6,708,458 പേർക്കാണ് കോവിഡ് ബാധിച്ചത്. മരണ സംഖ്യ രണ്ടു ലക്ഷത്തിലേക്ക് കുതിക്കുകയാണ്
Read More » - 12 September
ഭീതിപരത്തി കാട്ടുതീ : മരണസംഖ്യ ഉയരുന്നു
വാഷിംഗ്ടണ് ഡിസി: കാട്ടുതീയിൽപ്പെട്ട് മരിച്ചവരുടെ എണ്ണം ഉയരുന്നു. അമേരിക്കയി വെസ്റ്റ് കോസ്റ്റിൽ പടർന്ന കാട്ടുതീയിൽ 15 പേരാണ് ഇതുവരെ മരണമടഞ്ഞത്. വടക്കൻ കാലിഫോണിയയിൽ മാത്രം ഇതുവരെ 10പേർ…
Read More » - 12 September
നയതന്ത്ര ഉദ്യോഗസ്ഥർക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തിയ അമേരിക്കയുടെ നടപടി : അതേ നാണയത്തിൽ തിരിച്ചടിച്ച് ചൈന
ബെയ്ജിംഗ്: ചൈനീസ് നയതന്ത്ര ഉദ്യോഗസ്ഥർക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തിയ ഏർപ്പെടുത്തിയ അമേരിക്കയുടെ നടപടിയ്ക്ക് അതേ നാണയത്തിൽ തിരിച്ചടി നൽകി ചൈന. ബെയ്ജിംഗിലെ അമേരിക്കൻ എംബസിയിലും ഹോങ്കോംഗിലേതുൾപ്പെടെ രാജ്യത്തെ…
Read More » - 11 September
ലോക ഭീകരതയുടെ കറുത്ത ദിനം, സപ്തംബര് 11, വേള്ഡ് ട്രേഡ് സെന്റര് തകര്ക്കപ്പെട്ട ദിവസം അമേരിക്കൻ അഗ്നിശമന സേനയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കുരുതിക്കളമായ ദിനം
19 വർഷം മുമ്പൊരു സെപ്റ്റംബർ 11 -ന് അമേരിക്കയുടെ കിഴക്കൻ തീരത്തിന്റെ പ്രഭാത ശാന്തതയെ ഭഞ്ജിച്ചുകൊണ്ട് ഒരു ഭീകരാക്രമണമുണ്ടായി. ജെറ്റുവിമാനങ്ങൾ ഹൈജാക്ക് ചെയ്ത അൽ ക്വയ്ദ ഭീകരർ…
Read More » - 10 September
ഭൂചലനം അനുഭവപ്പെട്ടു : 3.1 തീവ്രത
ന്യൂജേഴ്സി : ഭൂചലനം അനുഭവപെട്ടു. അമേരിക്കയിൽ ന്യൂജേഴ്സിയിലെ ഈസ്റ്റ് ഫ്രീഹോൾഡിൽ ബുധനാഴ്ച പുലർച്ചെ രണ്ടു മണിയോടെ , 3.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായതെന്നു യുഎസ് ജിയോളജിക്കൽ സർവേ…
Read More » - 8 September
കമലാ ഹാരിസും ബൈഡനും കോവിഡ് വാക്സിനിലെ പൊതുജന വിശ്വാസം ഇല്ലാതാക്കാൻ ശ്രമിക്കുന്നു; ആരോപണവുമായി ഡൊണാൾഡ് ട്രംപ്
വാഷിംഗ്ൺ : തന്റെ രാഷ്ട്രീയ എതിരാളികൾ വാക്സിനിലെ പൊതുജന വിശ്വാസം ഇല്ലാതാക്കാൻ ശ്രമിക്കുകയാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. നവംബറിലെ തെരഞ്ഞെടുപ്പിന് മുമ്പ് വാക്സിൻ പുറത്തിറക്കിയാൽ അതിൻറെ…
Read More » - 7 September
ലോക ഒന്നാം നമ്പർ താരത്തെ അയോഗ്യനാക്കി
ന്യൂയോർക്ക്: യുഎസ് ഓപ്പണ് ടെന്നിസിൽനിന്ന് ലോക ഒന്നാം നമ്പർ താരം നൊവാക് ജോക്കോവിച്ചിനെ അയോഗ്യനാക്കി. . താരം അടിച്ച പന്ത് ലൈൻ റഫറിയുടെ ശരീരത്തിൽ കൊണ്ടതിനെ തുടർന്നായിരുന്നു…
Read More » - 3 September
ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിൽ കോവിഡ് വാക്സിൻ വികസിപ്പിക്കാനുള്ള ആഗോള ദൗത്യത്തിൽ പങ്കെടുക്കുമോ ? : നിലപാട് വ്യക്തമാക്കി അമേരിക്ക
വാഷിംഗ്ടൺ : കോവിഡിനെതിരായ വാക്സിൻ വികസിപ്പിക്കുന്നതിനായി ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിലുള്ള ആഗോള ദൗത്യത്തിൽ പങ്കെടുക്കില്ലെന്ന് അമേരിക്ക. കോവിഡിനെ പരാജയപ്പെടുത്തുന്നതിനായി അന്താരാഷ്ട്ര പങ്കാളികളുമായി സഹകരിക്കുന്നത് അമേരിക്ക തുടരും. വൈറ്റ്…
Read More » - 1 September
യു.എസിൽ കഴിഞ്ഞ വാരാന്ത്യത്തോടെ കോവിഡ് മരണനിരക്ക് കുറഞ്ഞെന്ന ട്രംപിന്റെ റീട്വീറ്റ് : നടപടിയുമായി ട്വിറ്റർ
വാഷിംഗ്ടൺ : അമേരിക്കൻ പ്രസിഡന്റ ഡൊണാൾഡ് ട്രംപിന്റെ ട്വീറ്റ് വീണ്ടും നീക്കം ചെയ്ത് ട്വിറ്റർ. : യു.എസിൽ കഴിഞ്ഞ വാരാന്ത്യത്തോടെ കോവിഡ് മരണങ്ങൾ കുറഞ്ഞെന്ന് അവകാശപ്പെടുന്ന ട്രംപിന്റെ…
Read More » - Aug- 2020 -28 August
കനത്ത നാശം വിതച്ച് ചുഴലിക്കൊടുങ്കാറ്റ് : നാലു പേര് മരിച്ചതായി റിപ്പോർട്ട്
ടെക്സസ്: അമേരിക്കയിൽ ലൂസിയാന സംസ്ഥാനത്ത് കനത്ത നാശം വിതച്ച് ലോറ ചുഴലിക്കൊടുങ്കാറ്റ്. വിവിധ സ്ഥലങ്ങളിലായി നാലു പേര് മരിച്ചതായി റിപ്പോർട്ടുകൾ പുറത്തു വരുന്നു. കടുത്ത വേലിയേറ്റവും മണ്ണിടിച്ചിലും…
Read More » - 26 August
കറുത്ത വർഗക്കാരനെ പോലീസ് വെടിയുതിർത്ത സംഭവം : അമേരിക്കയിലെങ്ങും വൻ പ്രതിഷേധം,
വാഷിംഗ്ടണ് ഡിസി : കറുത്ത വർഗക്കാരനെതിരെ പോലീസ് വെടിയുതിർത്ത ദൃശ്യങ്ങൾ പ്രചരിച്ചതോടെ അമേരിക്കയിൽ പ്രതിഷേധം ശക്തമാകുന്നു. കെനോഷയിലെ തെരുവുകൾ കലാപസമാനമാണെന്നും, വിസ്്കോൻസിനിൽ വർണർ ടോണി എവേഴ്സ് അടിയന്തരാവസ്ഥ…
Read More » - 26 August
അമേരിക്കയിൽ വീണ്ടും കറുത്തവർഗക്കാരനെതിരെ പോലീസിന്റെ അതിക്രമം
വാഷിംഗ്ടണ് ഡിസി : അമേരിക്കയിൽ വീണ്ടും കറുത്തവർഗക്കാരനെതിരെ പോലീസിന്റെ അതിക്രമം. ജേക്കബ് ബ്ലേയ്ക്ക് (29) എന്ന യുവാവിനെ മക്കളുടെ മുന്നിൽവെച്ച് എട്ടു തവണ വെടിവച്ചു. വിസ്കൊണ്സിനിലെ കെനോഷയിലാണ്…
Read More » - 21 August
ജോ ബൈഡന് പ്രസിഡന്റായാല് അമേരിക്കക്കാര്ക്ക് അതു ദുസ്വപ്നമായിരിക്കും : കടുത്ത വിമർശനങ്ങളുമായി പ്രസിഡന്റ് ഡോണള്ഡ് ട്രംപ്.
ഓള്ഡ് ഫോര്ജ്: തിരഞ്ഞെടുപ്പിലെ തന്റെ എതിർ സ്ഥാനാർഥി ജോ ബൈഡനെതിരെ : കടുത്ത വിമർശനങ്ങളുമായി പ്രസിഡന്റ് ഡോണള്ഡ് ട്രംപ്. ജോ ബൈഡന് പ്രസിഡന്റായാല് അമേരിക്കക്കാര്ക്ക് അതു ദുസ്വപ്നമായിരിക്കുമെന്നു…
Read More » - 21 August
ഒബാമയുടെ വിമർശനങ്ങൾക്ക് മറുപടിയുമായി, പ്രസിഡന്റ ഡൊണാൾഡ് ട്രംപ്
വാഷിംഗ്ടൺ ഡിസി: അമേരിക്കൻ പ്രസിഡന്റ് തിരെഞ്ഞെടുപ്പ് പ്രചാരണത്തിൽ ബുധനാഴ്ച ഡെമോക്രാറ്റിക് ദേശീയ കണ്വെന്ഷനില് ഒബാമ നടത്തിയ പ്രസംഗത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയുമായി അമേരിക്കൻ പ്രസിഡന്റ ഡൊണാൾഡ് ട്രംപ്. പ്രസിഡന്റ്…
Read More »