USA
- Nov- 2021 -14 November
തായ്വാനിലെ ചൈനീസ് കടന്നുകയറ്റം: ആശങ്ക ആവർത്തിച്ച് അമേരിക്ക
വാഷിംഗ്ടൺ: ബൈഡൻ- ഷീ ജിൻ പിംഗ് വെർച്വൽ ഉച്ചകോടി ചൊവ്വാഴ്ച നടക്കാനിരിക്കെ തായ്വാനിലെ ചൈനീസ് കടന്നുകയറ്റവുമായി ബന്ധപ്പെട്ട വിഷയത്തിൽ ആശങ്ക ആവർത്തിച്ച് അമേരിക്ക. ചൈനീസ് വിദേശകാര്യ മന്ത്രി…
Read More » - 14 November
ഡൊണാൾഡ് ട്രംപിനെതിരായ ബലാത്സംഗ കേസ്: പരാതി പിൻവലിച്ച് റിയാലിറ്റി ഷോ മത്സരാർത്ഥി
വാഷിംഗ്ടൺ: മുൻ അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിനെതിരായ പീഡനക്കേസ് പിൻവലിച്ചു. ടെലിവിഷൻ റിയാലിറ്റി ഷോ മത്സരാർഥിയായിരുന്ന സമ്മർ സെർവോസാണ് പരാതി പിൻവലിച്ചത്. 2017 ജനുവരിയിലാണ് പത്ത് വർഷം…
Read More » - 13 November
ജൂലിയൻ അസാഞ്ജ് വിവാഹിതനാകുന്നു: കാമുകിയെ ജയിലിൽ വെച്ച് വിവാഹം കഴിക്കാൻ അനുമതി
ലണ്ടൻ: വിക്കിലീക്സ് സ്ഥാപകൻ ജൂലിയൻ അസാഞ്ജ് വിവാഹിതനാകുന്നു. കാമുകി സ്റ്റെല്ല മോറിസിനെ ജയിലിൽ വെച്ച് വിവാഹം കഴിക്കാൻ അസാഞ്ജിന് ജയിൽ ഗവർണർ അനുമതി നൽകുകയായിരുന്നു. അസാഞ്ജിന്റെ പ്രത്യേക…
Read More » - 13 November
ബൈഡൻ- ഷീ ജിൻ പിംഗ് വെർച്വൽ യോഗം ചൊവ്വാഴ്ച: നിർണായക വിഷയങ്ങൾ ചർച്ചയാകും
വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും ചൈനീസ് പ്രസിഡന്റ് ഷീ ജിൻ പിംഗും തമ്മിലുള്ള വെർച്വൽ യോഗം ശനിയാഴ്ച നടക്കും. ഉഭയകക്ഷി ബന്ധം, പൊതുവിഷയങ്ങൾ എന്നിവ ഇരു…
Read More » - 13 November
അഞ്ചാം മാസത്തിൽ ജനനം: സകല പ്രവചനങ്ങളെയും പൊളിച്ചടുക്കി ഒടുവിൽ ഗിന്നസ് ബുക്കിലേക്ക്
അലബാമ: മാസം തികയാതെ ജനിച്ച് അതിജീവിക്കുന്ന ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കുട്ടി എന്ന ഗിന്നസ് റെക്കോർഡ് ഇനി കുഞ്ഞ് കർട്ടിസിന് സ്വന്തം. അഞ്ച് മാസം ഗര്ഭിണിയായിരിക്കെയാണ്…
Read More » - 13 November
‘താലിബാനെ അംഗീകരിക്കാൻ കൂടുതൽ രാജ്യങ്ങൾ തയ്യാറായാൽ അത് അമേരിക്കക്കും സഖ്യരാഷ്ട്രങ്ങൾക്കും ഭീഷണി‘: റിപ്പോർട്ട്
വാഷിംഗ്ടൺ: താലിബാനെ അംഗീകരിക്കാൻ കൂടുതൽ രാജ്യങ്ങൾ തയ്യാറായാൽ അത് അമേരിക്കൻ താത്പര്യങ്ങൾക്ക് ഭീഷണിയാകുമെന്ന് അമേരിക്കൻ കോൺഗ്രസ് റിപ്പോർട്ട്. പാകിസ്ഥാന് പുറമെ റഷ്യ, ചൈന, അമേരിക്കയുടെ അടുത്ത സുഹൃത്തായ…
Read More » - 12 November
‘അഫ്ഗാനിസ്ഥാന്റെ തകർച്ചയിൽ പാകിസ്ഥാനും പങ്ക്‘: താലിബാനും പാകിസ്ഥാനും ഒറ്റക്കെട്ടെന്ന് അമേരിക്കൻ കോൺഗ്രസ് റിപ്പോർട്ട്
വാഷിംഗ്ടൺ: അഫ്ഗാനിസ്ഥാന്റെ തകർച്ചയിൽ പാകിസ്ഥാനും പങ്കെന്ന് അമേരിക്കൻ കോൺഗ്രസിൽ റിപ്പോർട്ട്. താലിബാനും പാകിസ്ഥാനും ഒറ്റക്കെട്ടാണെന്നും റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു. അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരത്തിലെത്തിയതോടെ പതിറ്റാണ്ടുകളായി നിലനിന്ന ഇന്ത്യൻ സ്വാധീനം…
Read More » - 12 November
നാസയുടെ സ്പേസ് എക്സിന്റെ സാരഥി ഇന്ത്യൻ വംശജൻ: ദൗത്യം പുറപ്പെട്ടു
വാഷിംഗ്ടൺ: നാസയുടെ സ്പേസ് എക്സിന്റെ സാരഥി ഇന്ത്യൻ വംശജൻ. തെലങ്കാനയിൽ ബന്ധുത്വമുള്ള യുഎസ് എയർഫോഴ്സ് പൈലറ്റായ രാജ ചാരിയാണ് ദൗത്യം നയിക്കുന്നത്. രാജ ചാരി നയിക്കുന്ന നാലംഗ…
Read More » - 11 November
‘ബാസ്കർവിൽസിലെ വേട്ടനായ‘ കൈയ്യെഴുത്ത് പ്രതിയുടെ പേജ് ലേലത്തിൽ വിറ്റു: വിറ്റുപോയ തുക കേട്ടാൽ ഞെട്ടും
വാഷിംഗ്ടൺ: സർ ആർതർ കോനൻ ഡോയലിന്റെ ഷെർലക് ഹോംസ് കഥകളിലെ ഏറ്റവും ജനപ്രിയ നോവലായ ‘ദ് ഹൗണ്ട് ഓഫ് ദ് ബാസ്കർവിൽസ്’ കയ്യെഴുത്തു പ്രതിയുടെ ഒരു പേജ്…
Read More » - 10 November
അമേരിക്ക- ചൈന വെർച്വൽ ഉച്ചകോടി അടുത്തയാഴ്ച: കാലാവസ്ഥാ ഉച്ചകോടിയും തായ്വാൻ വിഷയവും ചർച്ചയാകും
വാഷിംഗ്ടൺ: വിവിധ വിഷയങ്ങളിൽ അഭിപ്രായ വ്യത്യാസങ്ങൾ നിലനിൽക്കുന്നതിനിടെ അമേരിക്കയും ചൈനയും തമ്മിലുള്ള വെർച്വൽ ഉച്ചകോടി അടുത്തയാഴ്ച നടക്കും. ഇതിനായുള്ള ഒരുക്കങ്ങൾ തുടങ്ങിയതായി അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.…
Read More » - 9 November
കൊവിഡ് നിയന്ത്രണങ്ങൾ നീക്കി: യു എസ്- മെക്സിക്കോ അതിർത്തി തുറന്നു
കൊവിഡ് വ്യാപനത്തെ തുടർന്ന് ഇരുപത് മാസക്കാലമായി അടച്ചിട്ടിരുന്ന യു എസ്- മെക്സിക്കോ അതിർത്തി തുറന്നു. കുറച്ച് ദിവസങ്ങൾക്കുള്ളിൽ ഇതു വഴിയുള്ള യാത്രക്കാരുടെ തിരക്ക് സജീവമാകുമെന്ന് അധികൃതർ അറിയിച്ചു.…
Read More » - 8 November
ഹൈസ്കൂള് അധ്യാപികയെ തലയ്ക്കടിച്ച് കൊന്നു: പതിനാറ് വയസ്സുകാരായ രണ്ട് വിദ്യാര്ത്ഥികള് അറസ്റ്റിൽ
അമേരിക്ക: ഹൈസ്കൂള് അധ്യാപികയെ തലയ്ക്കടിച്ച് കൊന്ന കേസില് രണ്ട് വിദ്യാര്ത്ഥികള് പിടിയിൽ. അമേരിക്കയിലെ അയോവയിൽ നടന്ന സംഭവത്തിൽ അധ്യാപികയെ കാണാതായെന്ന പ്രതിയെ തുടർന്ന് തുടര്ന്ന് പോലീസ് നടത്തിയ…
Read More » - 7 November
നൂറ്റാണ്ടിലെ ഏറ്റവും വലിയ ചന്ദ്രഗ്രഹണം: ആകാശ വിസ്മയത്തിന് കാത്ത് അമേരിക്ക
ന്യൂയോർക്ക്: നൂറ്റാണ്ടിലെ ഏറ്റവും ദൈർഘ്യമേറിയ ചന്ദ്രഗ്രഹണം ഈ മാസം 19ന്. മൂന്ന് മണിക്കൂറോളം ഈ ചന്ദ്രഗ്രഹണം നീണ്ടുനില്ക്കുമെന്നാണ് നാസ പ്രവചിക്കുന്നത്. 50 യുഎസ് സംസ്ഥാനങ്ങളില് സുവ്യക്തമായി ചന്ദ്രഗ്രഹണം…
Read More » - 7 November
സ്പേസ് എക്സിൽ ടോയ്ലറ്റ് ലീക്ക്: ബഹിരാകാശ സഞ്ചാരികൾ ഡയപ്പർ ധരിക്കേണ്ടി വരും
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്നും മടങ്ങി വരുന്ന യാത്രികർ മടക്കയാത്രയിൽ ഡയപ്പർ ധരിക്കേണ്ടി വരുമെന്ന് റിപ്പോർട്ട്. സ്പേസ് എക്സ് ക്യാപ്സ്യൂളിലെ ടോയ്ലറ്റിൽ ലീക്ക് ഉണ്ടായതിനെ തുടർന്നാണ് ഇത്.…
Read More » - 6 November
കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് നൽകി അമേരിക്ക: വാക്സിൻ എടുത്ത എല്ലാവർക്കും രാജ്യത്ത് പ്രവേശനാനുമതി നൽകും
വാഷിംഗ്ടൺ: കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് നൽകാനൊരുങ്ങി അമേരിക്ക. വാക്സിൻ എടുത്ത എല്ലാവർക്കും രാജ്യത്ത് പ്രവേശനാനുമതി നൽകും. ഇന്ത്യയിൽ നിന്നടക്കം ഉള്ള യാത്രക്കാർക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. Also…
Read More » - 5 November
ഗ്ലാസ്ഗോ ഉച്ചകോടിയിൽ ബൈഡനെ അനുഗമിച്ച വൈറ്റ് ഹൗസ് ഉദ്യോഗസ്ഥന് കൊവിഡ്: ആശങ്കയേറുന്നു
വാഷിംഗ്ടൺ: ഗ്ലാസ്ഗോ ആഗോള കാലാവസ്ഥാ ഉച്ചകോടിയിൽ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനെ അനുഗമിച്ച വൈറ്റ് ഹൗസ് ഉദ്യോഗസ്ഥന് കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. രോഗവ്യാപനം ഉണ്ടാകാനിടയുള്ള സാഹചര്യം മുൻനിർത്തി…
Read More » - 4 November
ചൈന ഒറ്റപ്പെടുന്നു: അമേരിക്കക്ക് പിന്നാലെ തായ്വാന് പിന്തുണയുമായി യൂറോപ്യൻ യൂണിയൻ
ലണ്ടൻ: തായ്വാൻ വിഷയത്തിൽ ചൈനക്ക് കനത്ത തിരിച്ചടി. അമേരിക്കക്ക് പിന്നാലെ തായ്വാന് പിന്തുണയുമായി യൂറോപ്യൻ യൂണിയൻ രംഗത്തെത്തി. തായ്വാൻ വിഷയത്തിൽ അഭിപ്രായ രൂപീകരണത്തിന് നിയോഗിക്കപ്പെട്ട യൂറോപ്യൻ യൂണിയൻ…
Read More » - 4 November
‘തായ്വാൻ കീഴടക്കാൻ ചൈന ശ്രമിച്ചാൽ പ്രതിരോധിക്കും‘: മുന്നറിയിപ്പുമായി അമേരിക്ക
വാഷിംഗ്ടൺ: തായ്വാൻ കീഴടക്കാൻ ചൈന ശ്രമിച്ചാൽ പ്രതിരോധിക്കുമെന്ന് അമേരിക്ക. സമീപ ഭാവിയിൽ തായ്വാൻ പിടിച്ചെടുക്കാനുള്ള സംവിധാനങ്ങൾ ചൈന ഇപ്പോഴേ സജ്ജീകരിക്കുകയാണ്. എന്നാൽ ചൈനയുടെ ഭാഗത്ത് നിന്നും അത്തരമൊരു…
Read More » - 4 November
‘ദീപാവലി ഫെഡറൽ അവധിയാക്കണം’: അമേരിക്കൻ കോൺഗ്രസിൽ ബിൽ അവതരിപ്പിച്ചു
വാഷിംഗ്ടൺ: ദീപാവലി ഫെഡറൽ അവധിയാക്കണം എന്നാവശ്യപ്പെട്ട് അമേരിക്കൻ കോൺഗ്രസിൽ ബിൽ അവതരിപ്പിച്ചു. കോൺഗ്രസ് അംഗം കരോലിൻ മലോനിയാണ് ബിൽ അവതരിപ്പിച്ചത്. ദീപാവലി ഡേ ആക്ട് എന്ന പേരിലാണ്…
Read More » - 4 November
ലോകാരോഗ്യ സംഘടനയുടെ അംഗീകാരത്തിന് പിന്നാലെ കൊവാക്സിൻ സ്വീകരിച്ചവർക്ക് പ്രവേശനാനുമതി നൽകി അമേരിക്ക
വാഷിംഗ്ടൺ : ഇന്ത്യയുടെ കൊവാക്സിൻ സ്വീകരിച്ചവർക്ക് പ്രവേശനാനുമതി നൽകി അമേരിക്ക. കൊവാക്സിന്റെ രണ്ട് ഡോസുകളും സ്വീകരിച്ചവർക്ക് നവംബർ 8 മുതൽ രാജ്യത്ത് പ്രവേശിക്കാം. ഭാരത് ബയോടെക്കിന്റെ കൊവാക്സിന്…
Read More » - 4 November
2021ലെ ബുക്കർ പുരസ്കാരം പ്രഖ്യാപിച്ചു: ദക്ഷിണാഫ്രിക്കൻ നോവലിസ്റ്റ് ദാമൻ ഗാൽഗുത്തിന്റെ ദി പ്രോമിസിന് പുരസ്കാരം
ലണ്ടൻ: 2021ലെ ബുക്കർ പുരസ്കാരം പ്രഖ്യാപിച്ചു. ദക്ഷിണാഫ്രിക്കൻ നോവലിസ്റ്റ് ദാമൻ ഗാൽഗുത്തിന്റെ ‘ദി പ്രോമിസ്‘ എന്ന നോവലിനാണ് പുരസ്കാരം. തൊട്ടുകൂടായ്മ അവസാനിച്ചതിന് ശേഷമുള്ള ദക്ഷിണാഫ്രിക്കയിലെ വെളുത്ത വർഗ്ഗക്കാരായ…
Read More » - 3 November
ബൈഡന് തിരിച്ചടി: വിർജീനിയ ഗവർണർ തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിക്ക് ജയം
വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും ഡെമോക്രാറ്റുകൾക്കും കനത്ത തിരിച്ചടി നൽകി വിർജീനിയ ഗവർണർ തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ഗ്ലെൻ യൂങ്കിന് ജയം. അടുത്ത വർഷം യു…
Read More » - 3 November
ജി20, കാലാവസ്ഥാ ഉച്ചകോടികൾ ഒഴിവാക്കിയത് ചൈനയുടെ ‘വലിയ പിഴ‘: ബൈഡൻ
ഗ്ലാസ്ഗോ: ജി20, കാലാവസ്ഥാ ഉച്ചകോടികൾ ഒഴിവാക്കിയത് ചൈനയുടെ ഭാഗത്ത് നിന്നും ഉണ്ടായ വലിയ പിഴയാണെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. ഉച്ചകോടികൾ ഒഴിവാക്കിയ ചൈനീസ് പ്രസിഡന്റ് ഷീ…
Read More » - 2 November
വവ്വാലിന്റെ ആക്രമണത്തിനിരയായ കുഞ്ഞിന് പേവിഷബാധ
കുഞ്ഞുമായി സമ്പര്ക്കത്തിലായവരെ പരിശോധനയ്ക്ക് വിധേയമാക്കിയതായും ഇവര്ക്ക് കുത്തിവെപ്പ് എടുക്കണോ എന്ന കാര്യം പഠിച്ചുവരികയാണെന്നും ആരോഗ്യ വകുപ്പ്
Read More » - 2 November
കാലാവസ്ഥാ ഉച്ചകോടിക്കിടെ ഉറക്കം തൂങ്ങി ബൈഡൻ: വീഡിയോ വൈറൽ
ഗ്ലാസ്ഗോ: സ്കോട്ടിഷ് നഗരമായ ഗ്ലാസ്ഗോയിൽ നടക്കുന്ന ഐക്യരാഷ്ട്ര കാലാവസ്ഥാ ഉച്ചകോടിക്കിടെ ഉറക്കം തൂങ്ങുന്ന അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറൽ ആകുന്നു. കാലാവസ്ഥാ…
Read More »