USA
- Nov- 2021 -4 November
‘തായ്വാൻ കീഴടക്കാൻ ചൈന ശ്രമിച്ചാൽ പ്രതിരോധിക്കും‘: മുന്നറിയിപ്പുമായി അമേരിക്ക
വാഷിംഗ്ടൺ: തായ്വാൻ കീഴടക്കാൻ ചൈന ശ്രമിച്ചാൽ പ്രതിരോധിക്കുമെന്ന് അമേരിക്ക. സമീപ ഭാവിയിൽ തായ്വാൻ പിടിച്ചെടുക്കാനുള്ള സംവിധാനങ്ങൾ ചൈന ഇപ്പോഴേ സജ്ജീകരിക്കുകയാണ്. എന്നാൽ ചൈനയുടെ ഭാഗത്ത് നിന്നും അത്തരമൊരു…
Read More » - 4 November
‘ദീപാവലി ഫെഡറൽ അവധിയാക്കണം’: അമേരിക്കൻ കോൺഗ്രസിൽ ബിൽ അവതരിപ്പിച്ചു
വാഷിംഗ്ടൺ: ദീപാവലി ഫെഡറൽ അവധിയാക്കണം എന്നാവശ്യപ്പെട്ട് അമേരിക്കൻ കോൺഗ്രസിൽ ബിൽ അവതരിപ്പിച്ചു. കോൺഗ്രസ് അംഗം കരോലിൻ മലോനിയാണ് ബിൽ അവതരിപ്പിച്ചത്. ദീപാവലി ഡേ ആക്ട് എന്ന പേരിലാണ്…
Read More » - 4 November
ലോകാരോഗ്യ സംഘടനയുടെ അംഗീകാരത്തിന് പിന്നാലെ കൊവാക്സിൻ സ്വീകരിച്ചവർക്ക് പ്രവേശനാനുമതി നൽകി അമേരിക്ക
വാഷിംഗ്ടൺ : ഇന്ത്യയുടെ കൊവാക്സിൻ സ്വീകരിച്ചവർക്ക് പ്രവേശനാനുമതി നൽകി അമേരിക്ക. കൊവാക്സിന്റെ രണ്ട് ഡോസുകളും സ്വീകരിച്ചവർക്ക് നവംബർ 8 മുതൽ രാജ്യത്ത് പ്രവേശിക്കാം. ഭാരത് ബയോടെക്കിന്റെ കൊവാക്സിന്…
Read More » - 4 November
2021ലെ ബുക്കർ പുരസ്കാരം പ്രഖ്യാപിച്ചു: ദക്ഷിണാഫ്രിക്കൻ നോവലിസ്റ്റ് ദാമൻ ഗാൽഗുത്തിന്റെ ദി പ്രോമിസിന് പുരസ്കാരം
ലണ്ടൻ: 2021ലെ ബുക്കർ പുരസ്കാരം പ്രഖ്യാപിച്ചു. ദക്ഷിണാഫ്രിക്കൻ നോവലിസ്റ്റ് ദാമൻ ഗാൽഗുത്തിന്റെ ‘ദി പ്രോമിസ്‘ എന്ന നോവലിനാണ് പുരസ്കാരം. തൊട്ടുകൂടായ്മ അവസാനിച്ചതിന് ശേഷമുള്ള ദക്ഷിണാഫ്രിക്കയിലെ വെളുത്ത വർഗ്ഗക്കാരായ…
Read More » - 3 November
ബൈഡന് തിരിച്ചടി: വിർജീനിയ ഗവർണർ തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിക്ക് ജയം
വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും ഡെമോക്രാറ്റുകൾക്കും കനത്ത തിരിച്ചടി നൽകി വിർജീനിയ ഗവർണർ തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ഗ്ലെൻ യൂങ്കിന് ജയം. അടുത്ത വർഷം യു…
Read More » - 3 November
ജി20, കാലാവസ്ഥാ ഉച്ചകോടികൾ ഒഴിവാക്കിയത് ചൈനയുടെ ‘വലിയ പിഴ‘: ബൈഡൻ
ഗ്ലാസ്ഗോ: ജി20, കാലാവസ്ഥാ ഉച്ചകോടികൾ ഒഴിവാക്കിയത് ചൈനയുടെ ഭാഗത്ത് നിന്നും ഉണ്ടായ വലിയ പിഴയാണെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. ഉച്ചകോടികൾ ഒഴിവാക്കിയ ചൈനീസ് പ്രസിഡന്റ് ഷീ…
Read More » - 2 November
വവ്വാലിന്റെ ആക്രമണത്തിനിരയായ കുഞ്ഞിന് പേവിഷബാധ
കുഞ്ഞുമായി സമ്പര്‍ക്കത്തിലായവരെ പരിശോധനയ്ക്ക് വിധേയമാക്കിയതായും ഇവര്‍ക്ക് കുത്തിവെപ്പ് എടുക്കണോ എന്ന കാര്യം പഠിച്ചുവരികയാണെന്നും ആരോഗ്യ വകുപ്പ്
Read More » - 2 November
കാലാവസ്ഥാ ഉച്ചകോടിക്കിടെ ഉറക്കം തൂങ്ങി ബൈഡൻ: വീഡിയോ വൈറൽ
ഗ്ലാസ്ഗോ: സ്കോട്ടിഷ് നഗരമായ ഗ്ലാസ്ഗോയിൽ നടക്കുന്ന ഐക്യരാഷ്ട്ര കാലാവസ്ഥാ ഉച്ചകോടിക്കിടെ ഉറക്കം തൂങ്ങുന്ന അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറൽ ആകുന്നു. കാലാവസ്ഥാ…
Read More » - Oct- 2021 -31 October
13 ദിവസം കൊണ്ട് പാകിസ്ഥാനെയും അവരെ പിന്തുണച്ച അമേരിക്കയെയും ഇല്ലാതാക്കിയ നേതാവാണ് ഇന്ദിരാ ഗാന്ധി : പി സി വിഷ്ണുനാഥ്
തിരുവനന്തപുരം: 13 ദിവസം കൊണ്ട് പാകിസ്ഥാന് ഭരണകൂടത്തെയും അവരെ പിന്തുണച്ച അമേരിക്കയെയും ഇല്ലാതാക്കിയ നേതാവാണ് ഇന്ദിരാ ഗാന്ധിയെന്ന് പി സി വിഷ്ണുനാഥ്. ഇന്ദിരാ ഗാന്ധിയുടെ ഓർമ്മ ദിവസമായ…
Read More » - 30 October
5 മുതൽ 11 വയസു മുതൽ പ്രായമുള്ളവർക്ക് ഫൈസർ വാക്സിൻ: അംഗീകാരം നൽകി അമേരിക്ക
വാഷിംഗ്ടൺ: അമേരിക്കയിൽ 5 മുതൽ 11 വയസ്സുവരെ പ്രായമുള്ള കുട്ടികൾക്ക് ഫൈസർ വാക്സിൻ നൽകാം. കുട്ടികൾക്ക വാക്സിൻ നൽകാൻ അമേരിക്ക അംഗീകാരം നൽകി. വെള്ളിയാഴ്ച്ചയാണ് അധികൃതർ വാക്സിന്…
Read More » - 28 October
എല്ലാം അള്ളാഹുവിനോടുള്ള കടമ: കുട്ടികളെ പീഡിപ്പിച്ച് ബാലവേല ചെയ്യിപ്പിച്ച മുസ്ലിം സംഘടനാ നേതാക്കൾ പിടിയിൽ
വാഷിംഗ്ടൺ: പ്രായപൂർത്തിയാകാത്ത കുട്ടികളെക്കൊണ്ട് ബാലവേല ചെയ്യിപ്പിക്കുകയും നിരന്തരം പീഡിപ്പിക്കുകയും ചെയ്ത സംഭവത്തിൽ മുസ്ലീം സംഘടനാ നേതാക്കൾ അറസ്റ്റിൽ. അമേരിക്കയിലെ കാൻസാസ് ജില്ലയിൽ നടന്ന സംഭവത്തിൽ യുണൈറ്റഡ് നേഷൻസ്…
Read More » - 23 October
അരുൺ തന്റെ പഴ്സനല്‍ സ്റ്റാഫില്‍ ഇല്ലെന്നു ശിവൻകുട്ടി, നിയമന ഉത്തരവ് പുറത്ത്: അങ്ങനെയങ്ങ് കൈകഴുകിയാലോ എന്ന് പരിഹാസം
എം ജി യൂണിവേഴ്സിറ്റി സെനറ്റ് തെരഞ്ഞെടുപ്പിനിടെ ഉണ്ടായ സംഘർഷത്തിൽ എഐഎസ്എഫ് വനിതാ നേതാവ് തനിക്കെതിരെ നല്‍കിയത് വ്യാജപരാതിയാണെന്ന് മന്ത്രി ശിവന്‍കുട്ടിയുടെ പേഴ്സണല്‍ സ്റ്റാഫ് അംഗമായ കെഎം അരുണ്‍…
Read More » - 21 October
സാമൂഹികമാധ്യമങ്ങളിലെ വിലക്ക് : സ്വന്തം സോഷ്യൽ നെറ്റ്വർക്ക് പ്ലാറ്റ്ഫോമുമായി ട്രംപ്
വാഷിംഗ്ടൺ : സോഷ്യൽമീഡിയയിൽ ഏർപ്പെടുത്തിയിരിക്കുന്ന വിലക്ക് മറികടക്കാൻ സ്വന്തം സോഷ്യൽ നെറ്റ്വർക്ക് പ്ലാറ്റ്ഫോമുമായി മുൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ട്വിറ്ററും, ഫേസ്ബുക്കും വിലക്ക് ഒഴിവാക്കാത്ത പശ്ചാത്തലത്തിലാണ്…
Read More » - 20 October
12-കാരനെ രണ്ട് തവണ ബലാത്സംഗം ചെയ്ത ടീച്ചർ, നാല് കുട്ടികളുടെ അമ്മ: 58-ാം വയസിൽ ചെയ്തുകൂട്ടിയ പാപം ഏറ്റുപറഞ്ഞ് മേരി
മേരി കാതറിൻ ലെടൂർന്യു, ഒരു കാലത്ത് ലോകം ഏറെ ചർച്ച ചെയ്ത ഒരു ബലാത്സംഗക്കേസിലെ പ്രതിയുടെ പേരാണ്. അർബുദം മൂർച്ഛിച്ച് 2020 ൽ മേരി മരണമടയുമ്പോൾ അവർക്ക്…
Read More » - 18 October
ആരോഗ്യനിലയിൽ പുരോഗതി: മുൻ അമേരിക്കൻ പ്രസിഡന്റ് ബിൽ ക്ലിന്റൻ ആശുപത്രി വിട്ടു
വാഷിംഗ്ടൺ: മുൻ അമേരിക്കൻ പ്രസിഡന്റ് ബിൽ ക്ലിന്റന്റെ ആരോഗ്യനിലയിൽ പുരോഗതി. അഞ്ചു ദിവസത്തെ ചികിത്സയ്ക്ക് ശേഷം അദ്ദേഹം ആശുപത്രി വിട്ടു. അണുബാധയെ തുടർന്ന് ചൊവ്വാഴ്ച്ചയാണ് അദ്ദേഹത്തെ തെക്കൻ…
Read More » - 17 October
യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായി കൂടിക്കാഴ്ച നടത്തി യുഎഇ വിദേശകാര്യ മന്ത്രി
വാഷിംഗ്ടൺ: യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായി കൂടിക്കാഴ്ച നടത്തി യുഎഇ വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുള്ള ബിൻ സായിദ് അൽ നഹ്യാൻ. വാഷിംഗ്ടണിൽ വെച്ചാണ് യുഎസ് സുരക്ഷാ…
Read More » - 15 October
നിയന്ത്രണങ്ങളിൽ ഇളവ്: രണ്ടു ഡോസ് കോവിഡ് വാക്സിൻ സ്വീകരിച്ച വിദേശ പൗരന്മാർക്ക് പ്രവേശിക്കാൻ അനുമതി നൽകി അമേരിക്ക
വാഷിംഗ്ടൺ: കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് അനുവദിച്ച് അമേരിക്ക. വിദേശ യാത്രക്കാർക്ക് ഏർപ്പെടുത്തിയിരുന്ന കോവിഡ് നിയന്ത്രണങ്ങളിലാണ് അമേരിക്ക ഇളവ് വരുത്തിയത്. Read Also: അമ്മയും ഭാര്യയും തമ്മിൽ തർക്കം:മാനസിക സമ്മർദ്ദം…
Read More » - 15 October
അണുബാധ: മുൻ അമേരിക്കൻ പ്രസിഡന്റിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
വാഷിംഗ്ടൺ: മുൻ അമേരിക്കൻ പ്രസിഡന്റ് ബിൽ ക്ലിന്റനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അണുബാധയെ തുടർന്നാണ് അദ്ദേഹത്തെ തെക്കൻ കാലിഫോർണിയയിലെ ഇർവൈൻ മെഡിക്കൽ സെന്റർ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അത്യാഹിത വിഭാഗത്തിലാണ്…
Read More » - 12 October
പതിന്നാലുകാരനായ ആൺകുട്ടിയുമായി കാറിൽ ലൈംഗികബന്ധത്തിൽ ഏർപ്പെട്ട ടീച്ചർ അറസ്റ്റിൽ
ഫ്ലോറിഡ: പതിന്നാലുകാരനായ വിദ്യാര്‍ത്ഥിയെ തന്റെ കാറില്‍ വച്ച് നിരന്തരം ലൈംഗിക ബന്ധത്തിന് ഇരയാക്കിയ മുപ്പത്തിയൊന്ന്കാരിയായ അധ്യാപികയെ പോലീസ് അറസ്റ്റ് ചെയ്തതായി ന്യൂയോര്‍ക്ക് പോസ്റ്റിന്റെ റിപ്പോര്‍ട്ട്. അമേരിക്കയിലെ ഫ്ലോറിഡയിൽ…
Read More » - 11 October
ലൈംഗികബന്ധത്തിനിടെ കോണ്ടം ഊരിമാറ്റുന്നത് നിയമവിരുദ്ധം: ബില്ലിൽ ഒപ്പുവെച്ച് ഗവർണർ
കാലിഫോര്‍ണിയ: പരസ്പര സമ്മതപ്രകാരമുള്ള ലൈംഗികബന്ധത്തിനിടയിലും പങ്കാളിയുടെ അനുവാദമില്ലാതെ പുരുഷന് കോണ്ടം ഊരിമാറ്റുന്നത് നിയമവിരുദ്ധമായി അംഗീകരിച്ച് കാലിഫോര്‍ണിയ. നിയമസഭാംഗമായ ക്രിസ്റ്റീന ഗാര്‍ഷ്യ അവതരിപ്പിച്ച ബില്ലില്‍ ഗവര്‍ണര്‍ ഗവിന്‍ ന്യൂസം…
Read More » - 10 October
കോവിഡ് വാക്സിൻ നൽകി ആളെ കൊല്ലുന്നു: സംശയത്തിന്റെ പേരിൽ യുവാവ് സഹോദരനെയും ഭാര്യയെയും വെടിവെച്ച് കൊന്നു
മേരിലാന്‍ഡ്: കോവിഡ് വാക്സിന് നല്കി ആളെ കൊല്ലുന്നു എന്ന് സംശയത്തെ തുടർന്ന് യുവാവ് സഹോദരനേയും ഭാര്യയേയും കൊലപ്പെടുത്തി. മേരിലാന്‍ഡിലുള്ള ജെഫ്രി ബേൺഹാം എന്നയാളാണ് കുടുംബ സുഹൃത്തിനെ കുത്തിക്കൊന്നശേഷം…
Read More » - 4 October
വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം നേടി യുഎസ് ശാസ്ത്രജ്ഞർ
സ്റ്റോക്കോം: 2021 ലെ വൈദ്യശാസ്ത്ര നൊബേൽ പ്രഖ്യാപിച്ചു. അമേരിക്കൻ ശാസ്ത്രജ്ഞരായ രണ്ടുപേർ നൊബേൽ സമ്മാനം പങ്കിട്ടു. ഡേവിഡ് ജൂലിയസ്, ആർഡെം പാറ്റപ്യുടിയാൻ എന്നിവർക്കാണ് നൊബേൽ പുരസ്കാരം ലഭിച്ചത്.…
Read More » - 3 October
ട്രംപിന് സ്ത്രീകൾ ബലഹീനത:ഇത് നന്നായി ഉപയോഗപ്പെടുത്തിയ വ്യക്തിയാണ് പുടിൻ, വ്യക്തമാക്കി മുൻ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി
ന്യൂയോർക്ക്: അമേരിക്കയിലെ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് സ്ത്രീകൾ ഒരു ബലഹീനതയാണെന്നും ട്രംപിന്റെ ഈ ബലഹീനത നന്നായി ഉപയോഗപ്പെടുത്തിയ വ്യക്തിയാണ് റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിനെന്നും വ്യക്തമാക്കി…
Read More » - 3 October
‘എന്റെ ശരീരം എന്റെ തീരുമാനം’: ഗര്‍ഭഛിദ്രത്തിന് അനുമതി വേണമെന്നാവശ്യപ്പെട്ട് വനിതകളുടെ വ്യാപക പ്രതിഷേധം
വാഷിങ്ടണ്‍: ഗര്‍ഭഛിദ്രത്തിന് അനുമതി വേണമെന്നാവശ്യപ്പെട്ട് യുഎസിൽ വനിതകളുടെ വ്യാപക പ്രതിഷേധം. രാജ്യത്തെ വിവിധ നഗരങ്ങളില്‍ നടന്ന പ്രകടനത്തില്‍ ‘എന്റെ ശരീരം, എന്റെ തീരുമാനം’ എന്ന മുദ്രാവാക്യം മുഴക്കി…
Read More » - 1 October
വിവാഹത്തിനുമുമ്പ് സെക്സ് പാടില്ല: നിയമം മറികടക്കാൻ ‘സോക്കിങ്’ തന്ത്രവുമായി യുവതീ യുവാക്കൾ
അമേരിക്ക: പത്തൊമ്പതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ പടിഞ്ഞാറൻ ന്യൂയോർക്കിൽ ഉടലെടുത്ത ‘ലാറ്റർ ഡേ സെയ്ന്റ്’ എന്ന ക്രിസ്തീയ മത വിഭാഗം കർശനമായ മത നിയമങ്ങളോടെ പുലരുന്നവരാണ്. സെക്സിനെക്കുറിച്ച് തുറന്ന…
Read More »