ചുരുങ്ങിയത് 5 ലക്ഷം കാഫിര്‍ പെണ്‍കുട്ടികളെയെങ്കിലും യു.കെയില്‍ പാകിസ്ഥാനി ഗ്രൂമിങ് ഗ്യാങ്ങുകള്‍ പീഡീപ്പിച്ചിട്ടുണ്ടാകുമെന്ന് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പീഡനത്തിനിരയാകേണ്ടി വന്ന ഡോ.എല്ല ഹില്‍. ട്രിഗര്‍നോമെട്രിയെന്ന ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് എല്ലയുടെ ഈ നിര്‍ണായക വെളിപ്പെടുത്തല്‍.
കഴിഞ്ഞ 40 വര്‍ഷത്തിനുള്ളില്‍ യുകെയിലുള്ള മറ്റു മതസ്ഥരായ 5 ലക്ഷം കുട്ടികളെയെങ്കിലും പാകിസ്ഥാന്റെ നിയന്ത്രണത്തിലുള്ള ഗ്രൂമിങ് ഗ്യാങ്ങുകള്‍ പീഡനത്തിനിരയാക്കിയിട്ടുണ്ടാകും എന്നാണ് എല്ല ഹില്‍ വെളിപ്പെടുത്തിയിട്ടുള്ളത്. യുകെയില്‍ പെണ്‍കുട്ടികള്‍ക്കെതിരെ ലൈംഗികാതിക്രമങ്ങള്‍ നടത്തുന്നവരെയാണ് ഗ്രൂമിങ് ഗ്യാങ്ങുകളെന്ന് വിളിക്കുക. കൗമാരപ്രായത്തിലുള്ള പെണ്‍കുട്ടികളുമായി വൈകാരികമായ ഒരു ആത്മബന്ധം സ്ഥാപിച്ചെടുക്കുക.
അതിർത്തിയിൽ സംഘർഷം, തിരിച്ചടിച്ച് ഇന്ത്യ; ഒരു പാക് സെെനികനെ വധിച്ചു, നിരവധി പാക് സൈനികർക്ക് പരിക്ക്
സാവധാനം, അവരെ ലൈംഗിക താല്പര്യത്തിന് ഉപയോഗിക്കുക എന്നതാണ് ഇവരുടെ പ്രവര്‍ത്തന രീതി. തനിക്ക് 20 വര്‍ഷങ്ങള്‍ക്കു മുമ്പ് തന്റെ പാകിസ്ഥാനി മുസ്ലീം ബോയ്ഫ്രണ്ടില്‍ നിന്നാണ് അത്തരത്തിലൊരു അനുഭവമുണ്ടായതെന്ന് എല്ല വ്യക്തമാക്കി. തന്നെ ക്രൂരമായി പീഡിപ്പിക്കുകയും മര്‍ദിക്കുകയും ചെയ്‌തെന്നും ഇവ പുറത്തു പറഞ്ഞാല്‍ തന്നെയും മാതാപിതാക്കളെയും കൊന്നുകളയുമെന്ന് അവര്‍ ഭീഷണിപ്പെടുത്തിയതായി ഡോ. എല്ല ഹില്‍ കൂട്ടിച്ചേര്‍ത്തു.
Post Your Comments