നോര്‍ത്താംപ്ടണ്‍: ബ്രിട്ടനില്‍, മലയാളി കോവിഡ് ബാധിച്ച് മരണപ്പെട്ടു. നോര്‍ത്താംപ്ടണിൽ താമസിച്ചിരുന്ന തൃശൂര്‍ തെക്കേത്തല സ്വദേശി സണ്ണി ആന്റണി (61)ആണ് മരിച്ചത്. നാലു മാസങ്ങള്‍ക്കു മുന്‍പാണ് മകളെ കാണാന്‍ സണ്ണിയും ഭാര്യയും ഇവിടെയെത്തിയത്. കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് കുറച്ചു നാളുകളായി ഇദ്ദേഹം ആശുപത്രിയിലായിരുന്നു. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
Also read : വിദേശ രാജ്യങ്ങളിൽ മരിക്കുന്ന മലയാളികളുടെ എണ്ണം വർധിക്കുന്നു ;ഇന്നലെ വരെ മരിച്ചത് 173 പേർ
സൗദിയിൽ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരണപ്പെട്ടു. യാദില്‍ ജോലി ചെയ്‌തിരുന്നു കണ്ണൂര്‍ ചക്കരകല്ല് മാമ്പ സ്വദേശി ചന്ദ്രോത്ത് കുന്നുമ്പുറം പി സി സനീഷ് (37) ആണ് മരിച്ചത്. ഇതോടെ ഗള്‍ഫില്‍ കോവിഡ് ബാധിച്ച് രിച്ച മലയാളികളുടെ എണ്ണം 127 ആയി.
Post Your Comments