International
- Jul- 2019 -7 July
വില്ക്കാന് വച്ചിരിക്കുന്ന ഐസ്ക്രീം നക്കിയ ശേഷം തിരികെ ഫ്രീസറിനുള്ളില്‍ വെച്ച യുവതിയെ തിരഞ്ഞ് സോഷ്യൽ മീഡിയ
കടയില്‍ വില്ക്കാന് വച്ചിരിക്കുന്ന ഐസ്ക്രീം എടുത്ത് നക്കിയ ശേഷം തിരികെ ഫ്രീസറിനുള്ളില്‍ വെച്ച യുവതിയെ തിരഞ്ഞ് സോഷ്യൽ മീഡിയ. ഫ്രീസറിനുള്ളില്‍ വച്ചിരിക്കുന്ന ബ്ലൂ ബെല്‍ ഐസ്ക്രീം ആണ്…
Read More » - 7 July
ആറുമാസത്തിനിടെ മരണം 1000: വെടി നിര്‍ത്തല്‍ കരാര്‍ ഉടന്‍ വേണമെന്ന് ഐക്യരാഷ്ട്രസഭ
ട്രിപോളി: ലിബിയയില്‍ വെടിനിര്‍ത്തല്‍ ഉടന്‍ വേണമെന്ന് ഐക്യരാഷ്ട്രസഭ രക്ഷാസമിതി ആവശ്യപ്പെട്ടു. രാജ്യത്ത് ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തിലാണ് യുഎന്‍ ലിബിയയിലെ വിവിധ സംഘങ്ങളോട് വെടിനിര്‍ത്താന്‍ ആവശ്യപ്പെട്ടത്. മൂന്ന്…
Read More » - 6 July
ദലൈലാമയുടെ എണ്പത്തിനാലാം പിറന്നാള്‍ ആഘോഷിച്ച് ധരംശാല
ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമയുടെ എണ്പത്തിനാലാം പിറന്നാല്‍ ആഘോഷിച്ച് ധരംശാലയിലെ അനുയായികള്‍. കേക്ക് മുറിച്ചും ഗുരുവിന് ആയുരാരോഗ്യസൗഖ്യം നേര്‍ന്നുമായിരുന്നു ആഘോഷം. സമാധാനത്തിനുള്ള നോബല്‍ സമ്മാന ജേതാവിന് ലോകമെമ്പാടുനിന്നുമുള്ള…
Read More » - 6 July
ഒരു ആപ്പിളിന് പോലും വലിയ വില; ടെലിവിഷന്‍ അവതാരകയ്ക്ക് പറ്റിയ നാക്ക് പിഴയുടെ വീഡിയോ വൈറലാകുന്നു
കാബൂള്‍: പാകിസ്ഥാൻ ടെലിവിഷന്‍ അവതാരകയ്ക്ക് പറ്റിയ നാക്ക് പിഴയുടെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു. ചാനല്‍ ചര്‍ച്ചക്കിടെ ആപ്പിള്‍ കമ്പനി നിര്‍മിച്ച് പുറത്തിറക്കുന്ന മാക് ബുക്ക്, ഐഫോണ്‍ എന്നിവയുടെ…
Read More » - 6 July
ബർഗർ തീറ്റമത്സരത്തിൽ 10 മിനിറ്റിനുള്ളിൽ 32 ബർഗറുകൾ തിന്നു; മോളി ഒന്നാം സ്ഥാനത്തെത്തിയത് ഇങ്ങനെ
ബർഗർ തീറ്റമത്സരത്തിൽ 10 മിനിറ്റിനുള്ളിൽ 32 ബർഗറുകൾ തിന്നു മോളി സ്കൈലർ ഒന്നാമതെത്തി. സോഷ്യൽ മീഡിയയിലെ ഇപ്പോഴത്തെ താരം മോളി സ്കൈലറാണ്.
Read More » - 6 July
ഹെലികോപ്റ്റര്‍ തകർന്ന് : ഏഴു പേർ മരിച്ചു
നാലു പുരുഷന്മാരും മൂന്നു സ്ത്രീകളുമാണ് ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നത്.
Read More » - 6 July
ലോകത്തെ ഏറ്റവും ശക്തമായ പാസ്പോര്ട്ടുകള് ഈ ഏഷ്യന്‍ രാജ്യങ്ങളിലേത്; ഇന്ത്യയുടെ സ്ഥാനം ഇങ്ങനെ
ലണ്ടന്‍ : ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോര്ട്ടുകള് ജപ്പാനും സിംഗപ്പൂരിനും. രണ്ടാം സ്ഥാനം ഫിന്‍ലന്‍ഡിനും ജര്‍മനിക്കുമൊപ്പം ദക്ഷിണ കൊറിയയും പങ്കിടുമ്പോള്‍ മൂന്ന് ഏഷ്യന്‍ രാജ്യങ്ങളാണ് ശക്തമായ പാസ്പോര്‍ട്ടുമായി…
Read More » - 6 July
രക്തം കൊണ്ട് രാഷ്ട്രപതിക്ക് കത്തെഴുതി പെൺകുട്ടികൾ
മോഗ : രക്തം കൊണ്ട് രാഷ്ട്രപതിക്ക് കത്തെഴുതി പെൺകുട്ടികൾ. കള്ളക്കേസില്‍ കുടുക്കി പോലീസ് വേട്ടയാടുകയാണെന്നും സഹായിക്കണമെന്നും പറഞ്ഞുകൊണ്ടാണ് കത്തെഴുതിയിരിക്കുന്നത്. രണ്ട് പഞ്ചാബി പെണ്‍കുട്ടികളാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദിന്…
Read More » - 6 July
പരുന്തുകൾ കാടിന് തീയിടുന്നു ; ശാസ്ത്രലോകത്തെ ഞെട്ടിക്കുന്ന ആ കാഴ്ചയ്ക്ക് പിന്നിൽ
സിഡ്നി: വേനൽക്കാലത്ത് കാടിന് തീപിടിക്കുക സാധാരണ സംഭവമാണ്. എന്നാൽ കാടിന് തീയിടുന്നത് ആ കാട്ടിലെത്തന്നെ താമസക്കാരായ പരുന്തുകളയാലോ?. ശാസ്ത്രലോകത്തെ ഞെട്ടിക്കുന്ന ആ കാഴ്ചയയാണ് ഓസ്ട്രേലിയൻ കാടുകളിൽ കാണാൻ…
Read More » - 6 July
എണ്ണകപ്പല്‍ തടഞ്ഞു വെച്ചത് പ്രതിസന്ധി രൂക്ഷമാക്കുന്നു; ബ്രിട്ടനുള്ള തിരിച്ചടി എങ്ങനെ എന്ന് വ്യക്തമാക്കി ഇറാന്
ന്യൂയോര്‍ക്ക്: എണ്ണയുമായി സിറിയയിലേക്ക് പോവുകയായിരുന്ന ഇറാന്റെ സൂപ്പര്‍ ടാങ്കര്‍ കപ്പല്‍ ദ ഗ്രേസ് വണ്‍, ബ്രിട്ടീഷ് അധീനതയിലുള്ള ജിബ്രാള്‍ട്ടറില്‍ തടഞ്ഞതിനെ തുടര്‍ന്ന് ബ്രിട്ടണതിരെ മുന്നറിയിപ്പുമായി ഇറാന്. തടഞ്ഞുവെച്ച…
Read More » - 6 July
ഹോങ്കോങ് പ്രക്ഷോഭം: കുറ്റവാളി കൈമാറ്റ ബില്‍ പിന്‍വലിക്കാതെ പിന്നോട്ടില്ല, സര്‍ക്കാര്‍ വാഗ്ദാനം തള്ളി സമരക്കാര്‍
ഹോങ്കോങ് : കുറ്റം ചെയ്തവരെ ചൈനയ്ക്കു കൈമാറാന്‍ അനുവദിക്കുന്ന ബില്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം നടത്തുന്നവരുമായി ചര്‍ച്ച നടത്താമെന്ന് നഗരഭരണാധികാരി കാരി ലാം നല്കിയ വാഗ്ദാനം സമരക്കാര്‍ തള്ളി.…
Read More » - 6 July
ശക്തമായ ഭൂചലനം; ജനങ്ങൾ ആശങ്കയിൽ
ഒട്ടാവ: കാനഡയില്‍ ശക്തമായ ഭൂചലനം. പോര്‍ട്ട് പാര്‍ഡിയിലാണ് റിക്ടര്‍ സ്കെയിലില്‍ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടമോ രേഖപ്പെടുത്തപ്പെട്ടിട്ടില്ല. സുനാമി മുന്നറിയിപ്പും നൽകിയിട്ടില്ല.…
Read More » - 6 July
വെനസ്വേലയിലെ സ്പെഷ്യൽ ആക്ഷൻ ഫോഴ്സ് നടത്തുന്ന നര നായാട്ട് ; കൊല്ലപ്പെട്ടത് ആയിരങ്ങൾ
വീടുകളിൽ അതിക്രമിച്ചു കയറുന്ന ഡെത്ത് സ്ക്വാഡുകൾ സ്ത്രീകളെയും കുട്ടികളേയും ആക്രമിക്കുകയും അപമാനിക്കുകയും ചെയ്യുന്നതായും, വിലപ്പെട്ട സാധനങ്ങളെല്ലാം എടുത്തുകൊണ്ടുപോവുകയും ചെയ്തതായും ദൃസ്സാക്ഷികള്‍ പറയുന്നു.
Read More » - 6 July
എണ്ണയുമായി പോയ കപ്പൽ തടഞ്ഞു : യുകെ-ഇറാന് ബന്ധം ഉലയുന്നു
യു.കെ-യുടെ നടപടി തീര്‍ത്തും നിയമ വിരുദ്ധമാണെന്ന് പറഞ്ഞ ഇറാന് കാര്യങ്ങള്‍ വിശദീകരിക്കാന്‍ ബ്രിട്ടിഷ് അംബാസിഡറെ വിദേശകാര്യ മന്ത്രാലയത്തിലേക്ക് വിളിച്ചു
Read More » - 5 July
ഭാര്യയെ കൊന്ന് 106 ദിവസം ഫ്രീസറില്‍ ഒളിപ്പിച്ച ഭര്‍ത്താവിന് ശിക്ഷ വിധിച്ചു
കല്യാണം കഴിഞ്ഞ് 10 മാസത്തിന് ശേഷമാണ് ഇയാൾ ഭാര്യയെ കൊലപ്പെടുത്തിയത്.
Read More » - 5 July
ജോണും, ഫില്ലിസും വിവാഹിതരാകുന്നു; പ്രായം കൊണ്ട് വ്യത്യസ്തരായ ദമ്പതികള്‍
ന്യൂയോര്‍ക്ക്: പ്രായം കൊണ്ടാണ് ഈ ദമ്പതികള്‍ വ്യത്യസ്തരാവുന്നത്. അമേരിക്കയിലെ ഒഹിയോയില്‍ ജോണും, ഫില്ലിസും വിവാഹിതരാകുന്ന വാര്‍ത്ത അങ്ങനെയാണ് ശ്രദ്ധിക്കപ്പെട്ടത്. ജോണിന് വയസ് 100 ഉം ഫില്ലിസിന് വയസ്…
Read More » - 5 July
പറന്നുയര്‍ന്ന വിമാനം അടിയന്തരമായി തിരിച്ചിറക്കി; പരിഭ്രാന്തരായി യാത്രികര്‍, കാരണം ഇതാണ്
ന്യൂയോര്‍ക്കില്‍ നിന്ന് ലണ്ടനിലേക്കുള്ള യാത്രാമധ്യേ വിര്‍ജിന്‍ അറ്റ്ലാന്റിക് വിമാനം ബോസ്റ്റണിലേക്ക് അടിയന്തര ലാന്‍ഡിംഗ് നടത്തി. വ്യാഴാഴ്ച രാത്രി ഫസ്റ്റ് ക്ലാസ് ക്യാബിനില്‍ ചെറിയ തീപിടുത്തമുണ്ടായതാണ് കാരണമെന്ന് റിപ്പോര്‍ട്ടുകള്‍…
Read More » - 5 July
ഈ സുന്ദരദീപില് താമസിച്ചോളൂ; പ്രതിമാസം 25,000 ദിര്‍ഹം സ്വന്തമാക്കാം
ഗ്രീക്കിലെ ആന്റികൈതിര ദ്വീപാണ് ഇവിടെ സ്ഥിരതാമസമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി ഈ അവസരം ഒരുക്കുന്നത്. അതായത് ഈ ഗ്രീക്ക് ദ്വീപില്‍ താമസിക്കുന്നതിന് പ്രതിവര്‍ഷം, 4 5,400 (24,950 ദിര്‍ഹം) പ്രതിഫലമാണ്…
Read More » - 5 July
ശക്തമായ ചുഴലിക്കൊടുങ്കാറ്റിൽ നിരവധി മരണം
ബെയ്ജിംഗ്: ചൈനയില്‍ ശക്തമായ ചുഴലിക്കൊടുങ്കാറ്റില്‍ ആറ് മരണം. 190 പേര്‍ക്ക് പരിക്കേറ്റു. വടക്കുകിഴക്കന്‍ ചൈനയിലെ കൈയുവാനില്‍ ബുധനാഴ്ച വൈകുന്നേരമാണ് കാറ്റ് വീശിയത്. നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു വീണു.…
Read More » - 5 July
ശക്തമായ ഭൂചലനം; തകര്‍ന്ന കെട്ടിടങ്ങള്‍ക്കുള്ളില്‍ ആളുകള്‍ കുടുങ്ങിക്കിടക്കുന്നു
കാലിഫോര്‍ണിയ: തെക്കന്‍ കാലിഫോര്‍ണിയയില്‍ ശക്തമായ ഭൂചലനത്തിൽ വൻ നാശനഷ്ടം. റിക്ടര്‍സ്കെയിലില്‍ 6.4 രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. നിരവധി കെട്ടിടങ്ങള്‍ തകർന്നു. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. ലോസ്ആഞ്ചല്സിന് 240…
Read More » - 5 July
മാതാ അമൃതാനന്ദമയിയെ വാഷിങ്ടൺ ഡിസിയിലേക്ക് സ്വാഗതം ചെയ്ത് മുൻ അമേരിക്കൻ പ്രസിഡന്റിന്റെ മകൾ
അമേരിക്കയിലേക്കും കാനഡയിലേക്കുമുള്ള വാർഷികയാത്രയുടെ ഭാഗമായാണു അമൃതാനന്ദമയി വാഷിങ്ടണിലെത്തിയത്.
Read More » - 4 July
ഇന്ത്യ – അമേരിക്ക പുതിയ ചുവടുവയ്പ്പ് ; പ്രതിരോധ സഹകരണത്തില്‍ നാറ്റോ സഖ്യകക്ഷികള്‍ക്ക് തുല്യമായ പദവി ഇന്ത്യയ്ക്കും
ഇന്ത്യ - അമേരിക്ക പുതിയ ചുവടുവയ്പ്പിലേക്ക്.
Read More » - 4 July
ഒരു കുറുക്കന് പോയാല്‍ എവിടെ വരെ പോകും? എവിടെ വരെയും പോകുമെന്ന് ഗവേഷകര്‍
ഒരു കുറുക്കന് എത്ര ദൂരം സഞ്ചരിക്കാനാകും. ഊഹിക്കാന്‍ പോലു ംപറ്റാത്ത ദൂരമാണ് ഒരു ആര്‍ട്ടിക് കുറുക്കന് താണ്ടിയിരിക്കുന്നത്. 76 ദിവസത്തിനുള്ളില്‍ 4,415 കിലോമീറ്റര്‍ (2,737 മൈല്‍) ദൂരം…
Read More » - 4 July
ഡേവിഡ് മരിയ സസ്സോലി യൂറോപ്യന്‍ യൂണിയന് പ്രസിഡന്റ്
ബ്രസല്‍സ്: യൂറോപ്യന്‍ പാര്‍ലമെന്റ് പ്രസിഡന്റായി മധ്യ-ഇടതുപക്ഷ നേതാവും മുന്‍ മാധ്യമപ്രവര്‍ത്തകനുമായ ഡേവിഡ് മരിയ സസ്സോലി (63)തെരഞ്ഞെടുക്കപ്പെട്ടു. പാര്‍ലമെന്റില്‍ ഇടതുപക്ഷത്തിന്റെ ശക്തി വ്യക്തമാക്കുന്നതാണ് മറ്റു മൂന്ന് സ്ഥാനാര്‍ഥികളെ…
Read More » - 4 July
ലിബിയയിലെ ട്രിപ്പോളി കുടിയേറ്റ തടങ്കല്‍ കേന്ദ്രത്തില്‍ വ്യോമാക്രമണം; മരണ സംഖ്യ 44 ആയി
ലിബിയന്‍ തലസ്ഥാനമായ ട്രിപ്പോളിയിലെ അഭയാര്‍ഥികള്‍ക്കും കുടിയേറ്റക്കാര്‍ക്കുമായുള്ള തടങ്കല്‍ കേന്ദ്രത്തിന് നേരെ നടന്ന വ്യോമാക്രമണത്തില്‍ നിരവധി പേര് കൊല്ലപ്പെട്ടുവെന്ന് ആരോഗ്യ, അത്യാഹിത ഉദ്യോഗസ്ഥര്‍ പറഞ്ഞു. ലിബിയയിലെ യുഎന്‍…
Read More »