International

ശ​ക്ത​മാ​യ ഭൂ​ച​ല​നം; ജനങ്ങൾ ആശങ്കയിൽ

ഒ​ട്ടാ​വ: കാ​ന​ഡ​യി​ല്‍ ശ​ക്ത​മാ​യ ഭൂ​ച​ല​നം. പോ​ര്‍​ട്ട് പാ​ര്‍​ഡി​യി​ലാ​ണ് റി​ക്ട​ര്‍ സ്കെ​യി​ലി​ല്‍ 5.6 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​നം ഉണ്ടായത്. ഭൂ​ച​ല​ന​ത്തി​ല്‍ ആ​ള​പാ​യ​മോ നാ​ശ​ന​ഷ്ട​മോ രേ​ഖ​പ്പെ​ടു​ത്ത​പ്പെ​ട്ടി​ട്ടി​ല്ല. സു​നാ​മി മു​ന്ന​റി​യി​പ്പും നൽകിയിട്ടില്ല.

അതേസമയം തെക്കൻ കാലിഫോർണിയയിലും കഴിഞ്ഞ ദിവസം ശക്തമായ ഭൂചലനം ഉണ്ടായിരുന്നു. റി​ക്ട​ര്‍​സ്കെ​യി​ലി​ല്‍ 6.4 രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​ന​മാ​ണ് ഉണ്ടായത്. നി​ര​വ​ധി കെ​ട്ടി​ട​ങ്ങ​ള്‍​ തകർന്നു. ലോ​സ്‌ആ​ഞ്ച​ല്‍​സി​ന് 240 കി​ലോ​മീ​റ്റ​ര്‍ വ​ട​ക്കു​കി​ഴ​ക്ക്‌ റി​ഡ്ഗെ​ക്ര​സ്റ്റി​നു സ​മീ​പ​മാ​യി​രു​ന്നു ഭൂ​കമ്പ​ത്തി​ന്‍റെ പ്ര​ഭ​വ​കേ​ന്ദ്രം.

shortlink

Related Articles

Post Your Comments

Related Articles


Back to top button