USALatest NewsInternational

ഹെ​​​ലി​​​കോ​​​പ്റ്റ​​​ര്‍ തകർന്ന്‍ : ഏഴു പേർ മരിച്ചു

മ​​​യാ​​​മി: ഹെ​​​ലി​​​കോ​​​പ്റ്റ​​​ര്‍ തകർന്നു ഏഴു പേർ മരിച്ചു.  ബ​​​ഹാ​​​മാ​​​സി​​​ലെ ബി​​​ഗ് ഗ്രാ​​​ന്‍​​​ഡ് കേ ​​​ദ്വീ​​​പി​​​ല്‍​​​നി​​​ന്ന് യു​​​എ​​​സി​​​ലെ ഫ്ലോ​​​റി​​​ഡ​​​യി​​​ലേ​​​ക്കു പ​​​റ​​​ന്ന ഹെ​​​ലി​​​കോ​​​പ്റ്റ​​​ര്‍ അ​​​റ്റ്‌​​​ലാ​​​റ്റി​​​ക് സ​​​മു​​​ദ്ര​​​ത്തി​​​ല്‍ പ​​​തിച്ച് യു​​​എ​​​സി​​​ലെ ശ​​​ത​​​കോ​​​ടീ​​​ശ്വ​​​ര​​​ൻ ക്രി​​​സ്റ്റ​​​ഫ​​​ര്‍ ക്ലൈ​​​ന്‍ അ​​​ട​​​ക്കമുള്ളവരാണ് മരണപ്പെട്ടത്. ക്രി​​​സ്റ്റ​​​ഫ​​​ര്‍ അ​​​ട​​​ക്കം നാ​​​ലു പു​​​രു​​​ഷ​​​ന്മാ​​​രും മൂ​​​ന്നു സ്ത്രീ​​​ക​​​ളു​​​മാ​​​ണ് ഹെ​​​ലി​​​കോ​​​പ്റ്റ​​​റില്‍ ഉ​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്. ഒ​​​രാ​​​ള്‍ ക്രി​​​സ്റ്റ​​​ഫ​​​റു​​​ടെ മ​​​ക​​​ളാ​​​ണെ​​​ന്നാണ് റി​​​പ്പോ​​​ര്‍​​​ട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button