International
- Jul- 2019 -9 July
ഇത് ദാവീദിന്റെ അഭയ കേന്ദ്രം; ചരിത്രമുറങ്ങുന്ന ഈ നഗരത്തെ കണ്ടെത്തി പുരാവസ്തു വിദഗ്ധര്‍
ജറുസലേം: പുരാതന ഫെലിസ്ത്യ പട്ടണമായ സിക്ലാഗ് എവിടെയാണെന്നു ക്യത്യമായി കണ്ടെത്തിയെന്നും ഇപ്പോഴത്തെ മധ്യ ഇസ്രയേലിലാണതിന്റെ സ്ഥാനമെന്നും ഹീബ്രു സര്‍വകലാശാലയുടെ നേതൃത്വത്തില്‍ ഗവേഷണം നടത്തിയ പുരാവസ്തു വിദഗ്ധ സംഘം…
Read More » - 9 July
അടിയന്തിര ചികിത്സ ലഭിച്ചില്ല; ഏറ്റവും ഭാരം കൂടിയ ഈ വ്യക്തി മരിച്ചു
ലാഹോര്‍: മതിയായ ചികിത്സ കിട്ടാതെ പാക്കിസ്ഥാനിലെ ഏറ്റവും ഭാരം കൂടിയ വ്യക്തി മരിച്ചു. 330 കിലാ ഭാരമുള്ള പാകിസ്താന് പൗരന് നൂറുല്‍ ഹുസൈന് (55) ആണ് മരിച്ചത്.…
Read More » - 9 July
ഫേസ്ബുക്കിനും ട്വിറ്ററിനും ക്ഷണമില്ല; വൈറ്റ് ഹൗസില്‍ സമൂഹമാധ്യമ ഉച്ചകോടി
വാഷിങ്ടണ്‍: ഫെയ്സ്ബുക്കിനെയും ട്വിറ്ററിനേയും ക്ഷണിക്കാതെ വൈറ്റ് ഹൗസില്‍ സമൂഹമാധ്യമ ഉച്ചകോടി. ഓണ്‍ലൈന്‍ ഇടങ്ങളും സമൂഹമാധ്യമങ്ങളും മൂലമുണ്ടാകുന്ന പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ യു.എസ് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ വിളിച്ചുകൂട്ടുന്നതാണ് ഉച്ചകോടി.…
Read More » - 9 July
യുഎസില്‍ കനത്ത മഴ: വൈറ്റ് ഹൗസില്‍ വെള്ളം കയറി
വാഷിങ്ടണ്‍: യു.എസില്‍ കനത്ത മഴയെ തുടര്‍ന്ന് പ്രധാന നഗരങ്ങളില്‍ വെള്ളപ്പൊക്കം രൂപപ്പെട്ടു. വെള്ളക്കെട്ടിനെ തുടര്‍ന്ന് വാഷിംഗ്ചണ് ചിസിയിലെ റോഡ് ഗതാഗതം താറുമാറായി. വാഹനങ്ങള്‍ വെള്ളത്തില്‍ മുങ്ങി. അതേസമയം…
Read More » - 9 July
നാലു വാഹനങ്ങള്‍ കൂട്ടിയിടിച്ച് 19 മരണം
കാനോ: നാലു വാഹനങ്ങള്‍ കൂട്ടിയിടിച്ച് 19 മരണം.വടക്കന്‍ നൈജീരിയയിലെ കാനോ സംസ്ഥാനത്താണ് സംഭവം നടന്നത്.ഞായറാഴ്ച കാനോയില്നിന്ന് 85 കിലോമീറ്റര്‍ അകലെ ദിനയര് മഡിഗ ഗ്രാമത്തിലാണ് അപകടം നടന്നത്.…
Read More » - 8 July
ഗ്രീസിൽ സിറിസ പാര്‍ട്ടിയ്ക്ക് പരാജയം; ന്യൂ ഡെമോക്രസി പാര്‍ട്ടി നേതാവ് അധികാരത്തിലേക്ക്
ഗ്രീക്ക് പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഇടതുപാര്‍ട്ടിയായ സിറിസയ്ക്ക് പരാജയം. അലക്സിസ് സിപ്രാസിന് പ്രധാനമന്ത്രിപദം നഷ്ടമായി. കിരിയാക്കോസ് മിസ്തോകാക്കിസ് ആണ് പുതിയ പ്രധാനമന്ത്രി. അദ്ദേഹത്തിന്റെ ന്യൂ ഡെമോക്രസി പാര്‍ട്ടി 39.8…
Read More » - 8 July
വീണ്ടും ചാവേർ സ്ഫോടനം; അഫ്ഗാനിസ്ഥാനിലെ ഗസ്നി പ്രവിശ്യയില്‍ 14 മരണം
വീണ്ടും ചാവേർ സ്ഫോടനം. താലിബാന്റെയും അഫ്ഗാൻ സർക്കാരിന്റെയും പ്രതിനിധികൾ പങ്കെടുക്കുന്ന രണ്ടുദിവസത്തെ സമാധാന ചർച്ചായോഗം ഖത്തർ തലസ്ഥാനമായ ദോഹയിൽ ആരംഭിക്കുന്നതിനു തൊട്ടു മുമ്പാണ് സ്ഫോടനം.
Read More » - 8 July
ജെയ്ഷെ ഇ മുഹമ്മദിന് അഫ്ഗാനിസ്ഥാനില്‍ പരിശീലന കേന്ദ്രങ്ങള്‍
ദില്ലി: ബാലക്കോട്ട് വ്യോമാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ രക്തരൂക്ഷിതമായ തിരിച്ചടി നേരിട്ട ജയ്ഷെ-ഇ-മുഹമ്മദ് അതിന്റെ പ്രധാന പരിശീലന ക്യാമ്പ് അഫ്ഗാനിസ്ഥാനിലേക്ക് മാറ്റിയതായി രഹസ്യാന്വേഷണ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. അഫ്ഗാനിസ്ഥാനിലെ ഇന്ത്യന്‍…
Read More » - 8 July
കാമുകന്റെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് പരിചാരികയ്ക്ക് 5000 ഡോളര്‍ ടിപ്പ് നല്കിയ കാമുകി അറസ്റ്റില്‍
വാഷിംഗ്ടണ്‍: കാമുകന്റെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് പരിചാരികയായ സ്ത്രീക്ക് 5,000 ഡോളര്‍ ടിപ്പ് നല്കിയ കാമുകിയെ അറസ്റ്റ് ചെയ്തു. ഫ്ളോറിഡയിലാണ് സംഭവം. 24 കാരിയായ സെറീന…
Read More » - 8 July
സസ്യഭുക്കുകളായ മുതലകളോ? ഫോസില്‍ പഠനങ്ങള്‍ പറയുന്നതിങ്ങനെ…
ആറോളം ഇനത്തില്‍പ്പെടുന്ന മുതലകള്‍ സസ്യഭുക്കുകളെന്നാണ് ഫോസില്‍ പഠനങ്ങള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ ഇവയെല്ലാം തന്നെ ഇതിനോടകം വംശനാശം നേരിട്ടുവെന്നും അമേരിക്കയിലെ യൂട്ടാ യൂണിവേഴ്സിറ്റിയിലെ ഫോസില്‍ പഠനങ്ങള്‍ തെളിയിക്കുന്നു. കറന്റ്…
Read More » - 8 July
ഇറാന് – യുഎസ് പോര്; വ്യോമപാതയില്‍ സഞ്ചരിച്ചതിനാല്‍ ഡ്രോണ്‍ വെടിവെച്ചിട്ടു, യുദ്ധമല്ല ലക്ഷ്യം, നിലപാട് വ്യക്തമാക്കി സൈനിക മേധാവി
ജെനീവ : മറ്റു രാജ്യങ്ങളുമായി യുദ്ധം ചെയ്യുകയല്ല ഇറാന്റെ ലക്ഷ്യമെന്നു ഇറാന് സൈനിക മേധാവി മേജര്‍ ജനറല്‍ അബ്ദോള്റഹിം മൗസവി. എണ്ണക്കപ്പലുകളുടെ പ്രധാന സഞ്ചാരപാതയായ ഹോര്‍മുസ് കടലിടുക്കില്‍…
Read More » - 8 July
ഈ രാജ്യത്തെ തൊഴിലാളികളെ നിയമിക്കുന്നതില്‍ നിന്ന് 12 വിദേശ റിക്രൂട്ട്മെന്റ് സ്ഥാപനങ്ങള്‍ക്ക് വിലക്ക്
ദുബായ്: എംപ്ലോയ്മെന്റ് കോഡ് പാലിക്കാത്തതിനാല്‍ പാക്കിസ്ഥാന് ബ്യൂറോ ഓഫ് എമിഗ്രേഷന്‍ ആന്‍ഡ് ഓവര്‍സീസ് എംപ്ലോയ്മെന്റ് ( ബിഇഒഇ) പന്ത്രണ്ട് വിദേശ റിക്രൂട്ടിംഗ് സ്ഥാപനങ്ങളെ പാകിസ്ഥാന് തൊഴിലാളികളെ നിയമിക്കുന്നതില്‍…
Read More » - 8 July
പൈലറ്റിന്റെ മനസാന്നിധ്യം കയ്യടി അര്‍ഹിക്കുന്നത്; വീഡിയോ ഗെയിമെന്നറിയാതെ പൈലറ്റിനെ പ്രകീര്‍ത്തിച്ച പാക് നേതാവിനെ ട്രോളി സമൂഹമാധ്യമങ്ങള്‍
ലഹോര്‍ : നേതാക്കന്മാര്ക്ക് പറ്റുന്ന അബദ്ധങ്ങള്‍ക്കെല്ലാം ട്രാളുകളുടെ വന്‍ അകമ്പടിയാണ് ഉണ്ടാകാറ്. ഈ അടുത്തിടെയായി പാക് നേതാക്കന്മാരിലേറെ പേരും ഇത്തരം ട്രോളുകള്‍ക്കിരയായിരുന്നു എന്നു തന്നെ പറയാം. എന്നാല്‍ …
Read More » - 8 July
മണിക്കൂറുകളോളം തണുത്ത് മരവിച്ച്; വിമാനത്തില്‍ ഒളിച്ചു കടന്ന നടുക്കുന്ന ഓര്‍മ്മ പങ്കുവച്ച് ഇന്ത്യക്കാരന്
ലണ്ടന്‍: ഇരുപത്തിരണ്ടാമത്തെ വയസ്സില്‍ മരണം വരെ തട്ടിയെടുക്കുമായിരുന്ന നടുക്കുന്ന സംഭവത്തെ കുറിച്ചുള്ള ഓര്‍മ്മ പങ്കുവച്ച് ഇന്ത്യക്കാരന്. കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് വിാനത്തിന്റെ ചക്രഅറയില്‍ (ലാന്‍ഡിങ് ഗിയര്‍ കംപാര്‍ട്മെന്റ്)…
Read More » - 8 July
ശ്രീലങ്കയ്ക്ക് ഇന്ത്യന്‍ സഹായം; യുദ്ധക്കെടുതിയില്‍ നിന്ന് കരകയറാന്‍ ഒരുക്കുന്നത് മാതൃകാ ഗ്രാമങ്ങള്‍
കൊളംബോ : യുദ്ധക്കെടുതി അനുഭവിക്കുന്ന ജനങ്ങള്‍ക്കും തോട്ടം തൊഴിലാളികള്‍ക്കുമായി ഇന്ത്യന്‍ സഹായത്തോടെ ശ്രീലങ്ക 100 മാതൃകാഗ്രാമം നിര്‍മിക്കുന്നു. ഗംപഹയിലെ റാണിദുഗമയില് ആദ്യ മാതൃകാ ഗ്രാമത്തിന്റെ ഉദ്ഘാടനം നടന്നു.…
Read More » - 8 July
ഭൂകമ്പ ദ്വീപ് കാണാനില്ല; തിരമാലകൾ മണ്ണ് മോഷ്ടിച്ച് ദ്വീപിനെ ഇല്ലാതാക്കിയതായി ശാസ്ത്രജ്ഞർ
ഇസ്ലാമാബാദ്: പാകിസ്ഥാന്റെ ഭൂകമ്പ ദ്വീപ് – സല്‍സലാ കോ കാണാനില്ല. തിരമാലകളാണ് “മണ്ണുമോഷ്ടിച്ച്” ദ്വീപിനെ ഇല്ലാതാക്കിയതെന്നാണ് ശാസ്ത്രജ്ഞര്‍ വ്യക്തമാക്കുന്നത്. 2013ലാണ് ഭൂകമ്പത്തെ തുടർന്ന് ഗ്വാദര്‍ തീരത്തിനു സമീപം…
Read More » - 7 July
വീണ്ടും ശക്തമായ ഭൂചലനം : സുനാമി മുന്നറിയിപ്പ്
റിക്ടര്‍ സ്കെയിലില്‍ 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് അനുഭവപ്പെട്ടത്.
Read More » - 7 July
മഹാത്മാ ഗാന്ധിയുടെ ചിത്രം ആലേഖനം ചെയ്ത് മദ്യ കുപ്പികൾ, കേന്ദ്രം ഇടപെട്ടു; ഇസ്രായേൽ പിൻവലിച്ചു
ന്യൂഡൽഹി: ഇസ്രായേൽ പുറത്തിറക്കിയ പുതിയ മദ്യത്തിന്റെ കുപ്പികളിൽ മഹാത്മാ ഗാന്ധിയുടെ ചിത്രം. ഗാന്ധിയുടെ ചിത്രം ആലേഖനം ചെയ്ത മദ്യ കുപ്പികൾ പിൻവലിക്കണമെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ ആവശ്യപ്പെട്ടതിനെ…
Read More » - 7 July
മൈഗ്രെയിനെന്ന് കരുതി വേദനസംഹാരികള്‍ നല്കി, ഏഴുവയസുകാരിയെ വിശദമായി പരിശോധിച്ച ഡോക്ടര്‍ ഞെട്ടി
ഏഴുവയസുകാരിക്ക് കഠിനമായ തലവേദന. മൈഗ്രെയിനെന്ന് കരുതി വേദനസംഹാരികള്‍ നല്കി ഡോക്ടര്‍മാര്‍. റോക്സെയിന് നൈറ്റ് എന്ന സുന്ദരികുട്ടിക്ക് എത്ര മരുന്ന് കഴിച്ചിട്ടും തലവേദന മാറിയില്ല. സ്ഥിരമായി ഉണ്ടാകുന്ന കടുത്ത…
Read More » - 7 July
- 7 July
ടിബറ്റന്‍ പ്രശ്നങ്ങള്‍ക്ക് പരിഹാരം വേണം; ചൈനയുമായി പ്രധാനമന്ത്രി മോദി നല്ല ബന്ധം വളര്‍ത്തേണ്ടതുണ്ട്, നിലപാടറിയിച്ച് ദലൈ ലാമ
ചൈനയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി നല്ല ബന്ധം വളര്‍ത്തേണ്ടതുണ്ടെന്ന് ടിബറ്റന്‍ ആത്മീയാചാര്യന് ദലൈ ലാമ. ടിബറ്റന്‍ പ്രശ്നത്തിന് പരിഹാരം കാണാന്‍ ചൈനീസ് നേതാക്കള്‍ യാഥാര്‍ഥ്യബോധത്തോടെയുള്ള സമീപനം സ്വീകരിക്കണമെന്നും ദലൈലാമ…
Read More » - 7 July
ഇന്ത്യന്‍ ബജറ്റിനെ സ്വാഗതം ചെയ്ത് യുഎസ് കോര്‍പ്പറേറ്റ് മേഖല
വാഷിംഗ്ടണ്‍: ധനകാര്യമന്ത്രി നിര്‍മ്മല സീതാരാമന്റെ കന്നി ബജറ്റിനെ പ്രശംസിച്ച് അമേരിക്കന്‍ കോര്‍പ്പറേറ്റ് മേഖല. ബജറ്റിനെ സ്വാഗതം ചെയ്യുന്നതിനൊപ്പം വിദേശ നിക്ഷേപത്തിന് ആകര്‍ഷകമായ നയമാണ് പുതിയ ബജറ്റിലേത്.…
Read More » - 7 July
കാലിഫോര്ണിയയിലുണ്ടായത് 1700 തുടര്‍ ചലനത്തിന് ശേഷമുള്ള ഭൂചലനം
ലോസ്ഏഞ്ചല്‍സ്: റിക്ടര്‍ സ്കെയിലില്‍ 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് വെള്ളിയാഴ്ച രാത്രി തെക്കന്‍ കാലിഫോര്ണിയയിലുണ്ടായത്. ഈ ചലനം മെക്സിക്കോയില്‍ വരെ അനുഭവപ്പെട്ടെങ്കിലും വലിയ നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട്…
Read More » - 7 July
അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ്; കമല ഹാരിസ് രണ്ടാംസ്ഥാനത്തെന്ന് സര്‍വേ
വാഷിങ്ടണ്‍: അമേരിക്കയില്‍ 2020ല്‍ നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ടിയുടെ സ്ഥാനാര്‍ഥിയാകാനുള്ള മത്സരത്തില്‍ കമല ഹാരിസ് രണ്ടാമത് എത്തിയതായി അഭിപ്രായ സര്‍വേ. മുന്‍ വൈസ് പ്രസിഡന്റ്…
Read More » - 7 July
വില്ക്കാന് വച്ചിരിക്കുന്ന ഐസ്ക്രീം നക്കിയ ശേഷം തിരികെ ഫ്രീസറിനുള്ളില്‍ വെച്ച യുവതിയെ തിരഞ്ഞ് സോഷ്യൽ മീഡിയ
കടയില്‍ വില്ക്കാന് വച്ചിരിക്കുന്ന ഐസ്ക്രീം എടുത്ത് നക്കിയ ശേഷം തിരികെ ഫ്രീസറിനുള്ളില്‍ വെച്ച യുവതിയെ തിരഞ്ഞ് സോഷ്യൽ മീഡിയ. ഫ്രീസറിനുള്ളില്‍ വച്ചിരിക്കുന്ന ബ്ലൂ ബെല്‍ ഐസ്ക്രീം ആണ്…
Read More »