International
- Aug- 2020 -6 August
കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സംസ്ഥാനങ്ങള്‍ക്ക് 890 കോടി രൂപയുടെ സാമ്പത്തിക സഹായം പ്രഖ്യാപിച്ച് കേന്ദ്രം
ന്യൂഡല്‍ഹി: കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സംസ്ഥാനങ്ങള്‍ക്ക് പ്രഖ്യാപിച്ച സാമ്പത്തിക സഹായത്തിന്റെ രണ്ടാം ഘട്ടം വിതരണത്തിനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. 890 കോടി രൂപയുടെ സാമ്പത്തിക സഹായമാണ് രണ്ടാം ഘട്ടത്തില്‍ കേന്ദ്രം…
Read More » - 6 August
കാമുകിയെ ഇംപ്രസ് ചെയ്യിക്കാൻ മെഴുകുതിരി അലങ്കാരം നടത്തി കാമുകൻ ; കത്തിയത് ഫ്ലാറ്റ്
ലണ്ടൻ : കാമുകിയെ ഇംപ്രസ് ചെയ്യിക്കാൻ മെഴുകുതിരി അലങ്കാരം നടത്തി തിരിച്ചുവന്ന കാമുകൻ കണ്ടത് അപാർട്ട്മെൻറ് കത്തിയമരുന്നത്. ബ്രിട്ടനിലെ സൗത്ത് യോർക്ക്ഷെയറിലാണ് സംഭവം നടന്നത്. ഷെഫീൽഡിലെ അബ്ബിഡെയ്ൽ…
Read More » - 6 August
കടയിൽ നിന്നും വാങ്ങിയ ഭക്ഷണപൊതിക്കുള്ളിൽ നിന്നും ആറ് വയസ്സുകാരിക്ക് ലഭിച്ചത് മാസ്കിന്റെ കഷണങ്ങൾ
കടയിൽ നിന്നും വാങ്ങിയ ഭക്ഷണപൊതിക്കുള്ളിൽ മാസ്കിന്റെ ചെറു കഷണങ്ങൾ കണ്ട് ഞെട്ടി ഒരു കുടുംബം. ഭക്ഷണം കഴിക്കുന്നതിനിടെ ആറ് വയസ്സുകാരിയുടെ തൊണ്ടയിൽ എന്തോ കുടുങ്ങിയപ്പോഴാണ് കുഞ്ഞിന്റെ അമ്മ…
Read More » - 6 August
ഇന്ന് ലോകമെമ്പാടും സന്തോഷത്തിന്റെ ഒരു തരംഗമുണ്ട്: അയോധ്യയിൽ നടന്ന ഭൂമി പൂജയെ പിന്തുണച്ച് മുന്‍ പാക് ക്രിക്കറ്റ് താരം
ഇസ്ലാമാബാദ്: അയോധ്യയിൽ ക്ഷേത്രനിർമാണത്തിനായി നടന്ന ഭൂമി പൂജയെ പിന്തുണച്ച് മുൻ പാകിസ്ഥാൻ ക്രിക്കറ്റ് താരം ഡാനിഷ് കനേരിയ. ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഭഗവാൻ ശ്രീരാമന്റെ ഭംഗി അദ്ദേഹത്തിന്റെ…
Read More » - 6 August
ബെയ്റൂട്ടിലെ ഉഗ്രസ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 100 കടന്നു
ബെയ്റൂട്ട്: ലബനീസ് തലസ്ഥാന നഗരം ബെയ്റൂട്ടിലുണ്ടായ ഉഗ്രസ്ഫോടനത്തിൽ മരണസംഖ്യ 135ആയി ഉയർന്നു. 4000നു മുകളിൽ ആളുകൾക്ക് പരിക്കേറ്റു. നൂറിലധികം പേരെ കാണാതായി, ഇവർക്കായുള്ള തെരച്ചിൽ തുടരുകയാണ്. ചൊവ്വാഴ്ച…
Read More » - 6 August
കൊറോണ ലോകത്ത് നാശം വിതയ്ക്കുന്നതിനിടെ ചൈനയില്‍ നിന്നും മറ്റൊരു വൈറസ് കൂടി: ആശങ്ക
ബെയ്ജിംഗ്: കൊറോണ ലോകത്ത് നാശം വിതയ്ക്കുന്നതിനിടെ ചൈനയില്‍ നിന്നും മറ്റൊരു വൈറസ് കൂടി റിപ്പോർട്ട് ചെയ്തു. ചെള്ള് കടിയിലൂടെ പകരുന്ന ഒരു തരം വൈറസ് ബാധയാണ് റിപ്പോർട്ട്…
Read More » - 6 August
കോവിഡ് മുക്തരായവര്‍ക്ക് ശ്വാസകോശത്തിന് തകരാർ: ആശങ്കയിൽ വുഹാൻ നഗരം
വുഹാൻ: വുഹാനില്‍ കോവിഡ് ഭേദമായവരില്‍ ഭൂരിപക്ഷം പേര്‍ക്കും ശ്വാസകോശത്തിന് തകരാറെന്ന് കണ്ടെത്തല്‍. ഷോങ്ഗാന്‍ ആശുപത്രിയിലെ അത്യാഹിത വിഭാഗം നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയിരിക്കുന്നത്. ഏപ്രിലില്‍ രോഗം ഭേദമായ…
Read More » - 6 August
യാത്രാബോട്ട് മുങ്ങി 17 പേർക്ക് ദാരുണാന്ത്യം : ഒരാളെ കാണാതായി
ധാക്ക : യാത്രാബോട്ട് മുങ്ങി 17 പേർക്ക് ദാരുണാന്ത്യം .വടക്കൻ ബംഗ്ലാദേശിൽ നേത്രകോണാ ജില്ലയിൽ ബുധനാഴ്ചയായിരുന്നു അപകടം. മദ്രസവിദ്യാർഥികളും അധ്യാപകരും അടക്കം അമ്പതോളം പേരാണ് ബോട്ടിലുണ്ടായിരുന്നത്. മുപ്പത്…
Read More » - 6 August
കോവിഡ് : ഡോണൾഡ് ട്രംപ് പങ്കുവച്ച വീഡിയോ നീക്കം ചെയ്ത് ഫേസ്ബുക്ക്
വാഷിംഗ്ടണ്‍ ഡിസി: കോവിഡുമായി ബന്ധപ്പെട്ട് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പങ്കുവച്ച വീഡിയോ നീക്കം ചെയ്ത ഫേസ്ബുക്ക്. ട്രംപ് തന്റെ സ്വന്തം ഫേസ്ബുക്ക് പേജിൽ പങ്കുവച്ച വീഡിയോ…
Read More » - 6 August
ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള അതിർത്തി തർക്കത്തിൽ ഇടപെടേണ്ടതുണ്ടോ ? : നിലപാട് വ്യക്തമാക്കി ഐക്യരാഷ്ട്രസഭ
ജനീവ: ഇന്ത്യ-പാക് പ്രശ്നത്തിൽ ഇടപെടുന്നത് സംബന്ധിച്ച് നിലപാട് വ്യക്തമാക്കി ഐക്യരാഷ്ട്രസഭ. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള അതിർത്തി തർക്കത്തിൽ ഇടപെടേണ്ടതില്ലെന്ന് ഐക്യരാഷ്ട്രസഭ സുരക്ഷാ കൗണ്‍സിൽ തീരുമാനിച്ചു. ഈ നയതന്ത്ര…
Read More » - 6 August
ഭീകരർ ഷെല്ലാക്രമണം നടത്തിയതായി റിപ്പോർട്ട്
സിറിയ : വീണ്ടും ഭീകരാക്രമണം, സിറിയയിലെ വിവിധ പ്രവിശ്യകളിൽ ഭീകരർ ഷെല്ലാക്രമണം നടത്തിയെന്നുള്ള റിപ്പോർട്ട് റഷ്യൻ സൈന്യം പുറത്തുവിട്ടു. ഹായത് തെഹ്രീർ അൽ ഷാം എന്ന സംഘടനയാണ്…
Read More » - 6 August
ചൈന രണ്ടും കല്‍പ്പിച്ചുതന്നെ … യുഎസ് സൈനിക ഇടപെടലുകള്‍ക്കു മറുപടിയായി ചൈനയുടെ സൈനികാഭ്യാസം : മിസൈല്‍ ഘടിപ്പിച്ച പോര് വിമാനങ്ങളുമായി ചൈന
വാഷിങ്ടന്‍ : ദക്ഷിണ ചൈന കടലിലെ യുഎസ് സൈനിക ഇടപെടലുകള്‍ക്കു മറുപടിയായി ചൈനയുടെ സൈനികാഭ്യാസം . മിസൈല്‍ ഘടിപ്പിച്ച പോര് വിമാനങ്ങളുമായി ചൈന. ചൈന അവരുടേതെന്ന് അവകാശപ്പെടുന്ന…
Read More » - 5 August
മരണസംഖ്യ കുത്തനെ കൂടുമ്പോഴും കോവിഡ് ടെസ്റ്റ് ഗണ്യമായി കുറക്കുന്നു ; കോവിഡ് ബാധ നിയന്ത്രണ വിധേയമായിയെന്ന് ട്രംപ്
ന്യൂയോര്‍ക്ക് : കോവിഡ് മരണസംഖ്യ ഒരു ദിവസം ആയിരത്തിലധികം വര്‍ദ്ധിക്കുമ്പോഴും കോവിഡ് ടെസ്റ്റ് ഗണ്യമായി കുറച്ച് യുഎസ്. എന്നാല്‍ കോവിഡ് ബാധ നിയന്ത്രണ വിധേയമായെന്നാണ് യുഎസ് പ്രസിഡന്റ്…
Read More » - 5 August
കോവിഡ് വാക്സിന് ഉണ്ടാകുമെന്ന് ഉറപ്പില്ല : ലോകത്തിലെ ജനങ്ങളെ ഞെട്ടിച്ച് ലോകാരോഗ്യസംഘടനയുടെ പ്രഖ്യാപനം
കോവിഡ് വാക്സിന് ഉണ്ടാകുമെന്ന് ഉറപ്പില്ല , ലോകത്തിലെ ജനങ്ങളെ ഞെട്ടിച്ച് ലോകാരോഗ്യസംഘടനയുടെ പ്രഖ്യാപനം. കോവിഡിനെതിരെ ഒരു വാക്സിന് കണ്ടെത്തിയെന്ന – ഈയൊരു വാക്കിനു വേണ്ടി ആകാംഷയോടെ കാത്തിരിക്കുകയാണ്…
Read More » - 5 August
ബെയ്റൂട്ടില്‍ നൂറിലധികം പേരുടെ ജീവനെടുത്ത ഇരട്ട സ്ഫോടനങ്ങള്‍ക്കു പിന്നിലെ കാരണങ്ങള്‍ പുറത്തുവിട്ട് പ്രധാനമന്ത്രി ഹസന്
ബെയ്റൂട്ട് : ലെബനന്റെ തലസ്ഥാനമായ ബെയ്റൂട്ടിലുണ്ടായ ഇരട്ട സ്ഫോടനങ്ങള്‍ക്കു പിന്നിലെ കാരണങ്ങള്‍ പുറത്തുവിട്ട് പ്രധാനമന്ത്രി ഹസന്. ദുരന്തത്തിനിടയാക്കിയത് 2,750 ടണ്‍ അമോണിയം നൈട്രേറ്റ് പൊട്ടിത്തെറിച്ചതാണെന്ന് പ്രധാനമന്ത്രി ഹസന്…
Read More » - 5 August
ചൊവ്വയ്ക്ക് മുകളില്‍ ദുരൂഹ പ്രതിഭാസം
ചൊവ്വയ്ക്ക് മുകളില്‍ ദുരൂഹ പ്രതിഭാസം . ചൊവ്വയുടെ അന്തരീക്ഷത്തില്‍ വീണ്ടും കൂറ്റന്‍ മേഘം പ്രത്യക്ഷപ്പെട്ടത് കണ്ടെത്താന്‍ ഗവേഷകരുടെ പ്രത്യേക സംഘം . 2018ല്‍ ആദ്യമായി ശ്രദ്ധയില്‍പെട്ട ഈ…
Read More » - 5 August
കൊറോണ വൈറസിനെ തുരത്താന്‍ സാധ്യമായ ചികിത്സ കണ്ടെത്തിയതായി യുഎസ്എ
കൊറോണ വൈറസിനെ തുരത്താന്‍ സാധ്യമായ ചികിത്സ കണ്ടെത്തിയതായി യുഎസ്എ. ലോകമെമ്പാടുമുള്ള 1.8 കോടിയിലധികം പേരെ ബാധിച്ച വൈറല്‍ രോഗമായ കോവിഡ്-19 നുള്ള സാധ്യമായ ചികിത്സ കണ്ടെത്തിയെന്ന് റിപ്പോര്‍ട്ട്.…
Read More » - 5 August
ബെയ്റൂട്ട് സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം നൂറായി
ബെയ്റൂട്ട്: ലെബനനിലെ ബെയ്റൂട്ടിലുണ്ടായ അതിശക്തമായ സ്ഫോടനത്തിൽ മരണസംഖ്യ നൂറായി. നാലായിരത്തിലധികം പേർക്ക് പരിക്കേറ്റു. മരണസംഖ്യ ഇനിയും ഉയരാൻ സാദ്ധ്യതയുണ്ടെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വെയർഹൗസിൽ സൂക്ഷിച്ചിരുന്ന…
Read More » - 5 August
പ്രധാന മന്ത്രിയെ ശ്രീരാമചിത്രമുള്ള തലപ്പാവണിയിച്ച് സ്വീകരിക്കാനൊരുങ്ങി ഹനുമാന് ക്ഷേത്രഭാരവാഹികള്‍
അയോദ്ധ്യയിലെ ശ്രീരാമക്ഷേത്ര പുനര്‍നിര്‍മ്മാണത്തിനെത്തുന്ന പ്രധാന മന്ത്രിയെ സ്വീകരിക്കാനൊരുങ്ങി ഹനുമാന് ക്ഷേത്ര ഭാരവാഹികള്‍. അയോദ്ധ്യയിലെത്തുന്ന നരേന്ദ്രമോദിയുടെ ആദ്യദര്‍ശനം തീരുമാനിച്ചിരിക്കുന്നത് ഹനുമാന് ക്ഷേത്രത്തിലാണ്. പ്രധാനമന്ത്രിയെ ശ്രീരാമന്റെ ചിത്രവും നാമവും ആലേഖനം…
Read More » - 5 August
ബെയ്റൂട്ട് സ്ഫോടനം: അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി
ബെയ്റൂട്ട്: ബെയ്റൂട്ടിലുണ്ടായ സ്ഫോടനത്തില്‍ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്ഫോടനത്തില്‍ മരിച്ചവരുടെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും തങ്ങളുടെ പ്രാര്‍ഥനയും ചിന്തയും ദുഃഖിതരായ കുടുംബങ്ങളോടും പരിക്കേറ്റവരോടും കൂടിയാണെന്നും…
Read More » - 5 August
ബെയ്റൂട്ടിലെ ഉഗ്ര സ്ഫോടനം : മരണസംഖ്യ വീണ്ടും വർദ്ധിച്ചു, നാലായിരത്തില്‍ അധികം പേർക്ക് പരിക്കേറ്റു
ബെയ്റൂട്ട്: ലെബനനിലെ ബെയ്റൂട്ടിലുണ്ടായ അതിശക്തമായ സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം വീണ്ടും ഉയർന്നു. മരണം 78 ആയി എന്നും . നാലായിരത്തില്‍ അധികം പേർക്ക് പരിക്കേറ്റുവെന്നുമുള്ള റിപ്പോർട്ടുകളാണ്…
Read More » - 5 August
തിരക്കിട്ട് വാക്സിൻ പുറത്തിറക്കി ജനങ്ങൾക്ക് നൽകുന്നത് മറ്റൊരു ദുരന്തത്തിന് കാരണമാകും: മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന
കോവിഡ്-19 വാക്സിൻ സംബന്ധിച്ച മാർഗനിർദ്ദേശങ്ങൾ പാലിക്കാൻ റഷ്യയോട് ആവശ്യപ്പെട്ട് ലോകാരോഗ്യ സംഘടന. തിരക്കിട്ട് വാക്സിൻ പുറത്തിറക്കി ജനങ്ങൾക്ക് നൽകുന്നത് മറ്റൊരു ദുരന്തത്തിന് കാരണമാകുമെന്നാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. കൊറോണ…
Read More » - 5 August
ഇന്ത്യ ഭയങ്കരമായ പ്രശ്നത്തിൽ: എന്നാൽ കോവിഡ് മഹാമാരിക്കെതിരെ യുഎസ് മികച്ച പോരാട്ടമാണ് നടത്തുന്നതെന്ന് ട്രംപ്
വാഷിങ്ടൻ: വലിയ രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ കോവിഡ് മഹാമാരിക്കെതിരെ തങ്ങൾ മികച്ച പോരാട്ടമാണ് പ്രവർത്തിക്കുന്നതെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. രണ്ടാം തരംഗത്തിൽ പല രാജ്യങ്ങളിലും കൂടുതലായി കേസുകൾ…
Read More » - 5 August
ബെയ്റൂട്ടിലെ അത്യുഗ്ര സ്ഫോടനം : സഹായങ്ങളുമായി ലോകാരോഗ്യ സംഘടന
ബെയ്റൂട്ട്: ലെബനനിലെ ബെയ്റൂട്ടിലുണ്ടായ അതിശക്തമായ സ്ഫോടനത്തിനു പിന്നാലെ സഹായങ്ങളുമായി ലോകാരോഗ്യ സംഘടന. 500 പേർക്ക് അടിയന്തിര ചികിത്സ നൽകുന്നതിനും, 500 പേർക്ക് ശസ്ത്രക്രിയ നടത്തുന്നതിനും ആവശ്യമായ…
Read More » - 5 August
ബെയ്റൂട്ടിലുണ്ടായ അതിശക്തമായ സ്ഫോടനം : മരണസംഖ്യ ഉയരുന്നു, നിരവധി പേർക്ക് പരിക്ക്; ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്ത്
ബെയ്റൂട്ട്: ലെബനനിലെ ബെയ്റൂട്ടിലുണ്ടായ അതിശക്തമായ സ്ഫോടനത്തിൽ മരണം 73 ആയി, ലെബനീസ് ആരോഗ്യമന്ത്രാലയമാണ് ഇത് സംബന്ധിച്ച വിവരം പുറത്തുവിട്ടത്. 3,000ലേറെപ്പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും, മരിച്ചവരുടെ എണ്ണം ഇനിയും ഉയര്ന്നക്കുമെന്നും…
Read More »