International
- Jul- 2020 -22 July
ആക്രമിക്കാൻ വന്ന താലിബാന് ഭീകരരെ 14 കാരി വെടിവച്ചിട്ടു
കാബൂള്‍: കുടുംബത്തെ ആക്രമിക്കാന്‍ വന്ന താലിബാന് ഭീകരരെ അഫ്ഗാന് പെണ്‍കുട്ടി വെടിവച്ചിട്ടു. ആക്രമിക്കാനെത്തിയ ഭീകരരെ എകെ47 തോക്ക് ഉപയോഗിച്ചാണ് പെണ്‍കുട്ടി വെടിവച്ചിട്ടത്. അഫ്ഗാനിസ്ഥാനിലെ ഘോര്‍ പ്രവിശ്യയിലാണ് സംഭവം.…
Read More » - 21 July
കോവിഡില്‍ നിന്നും സ്വയരക്ഷ നേടാന്‍ ചൈന സ്വീകരിച്ച മാര്‍ഗത്തെ എതിര്‍ത്ത് ലോകരാഷ്ട്രങ്ങള്‍
ബീജിംഗ്: കോവിഡില്‍ നിന്നും സ്വയരക്ഷ നേടാന്‍ ചൈന സ്വീകരിച്ച മാര്‍ഗത്തെ എതിര്‍ത്ത് ലോകരാഷ്ട്രങ്ങള്‍. ലോകത്താകെ പടര്‍ന്നു പിടിച്ച വൈറസ് ചൈനയിലെ വുഹാനില്‍ നിന്നാണ് പൊട്ടിപുറപ്പെട്ടത്. ലോകത്താകമാനം പടര്‍ന്നുപിടിച്ച…
Read More » - 21 July
കണ്ണില്ലാത്ത ക്രൂരതക്കിരയായി പൂച്ചക്കുട്ടി : കൊടും ക്രൂരത ചെയ്തയാളെ തിരഞ്ഞ് ലോകം : നീചനെ കാണിച്ചുകൊടുക്കുന്നയാള്ക്ക് വന്‍തുക പ്രതിഫലം പ്രഖ്യാപിച്ച് ലോകമെങ്ങുമുള്ള സന്നദ്ധ സംഘടനകള്‍
കണ്ണില്ലാത്ത ക്രൂരതക്കിരയായി പൂച്ചക്കുട്ടി കൊടും ക്രൂരത ചെയ്തയാളെ തിരഞ്ഞ് ലോകം , നീചനെ കാണിച്ചുകൊടുക്കുന്നയാള്ക്ക് വന്‍തുക പ്രതിഫലം പ്രഖ്യാപിച്ച് ലോകമെങ്ങുമുള്ള സന്നദ്ധ സംഘടനകള്‍. മിണ്ടാപ്രാണിയോടു കണ്ണില്ലാത്ത ക്രൂരത…
Read More » - 21 July
സൗദി അറേബ്യയില്‍ 2,476 പുതിയ കോവിഡ് കേസുകള്‍, 4000 പേര് രോഗമുക്തരായി
സൗദി അറേബ്യയില്‍ നിന്നും ആശ്വാസ വാര്‍ത്തകളാണ് പുറത്തു വരുന്നത്. ഇന്ന് മാത്രം 4000 പേരാണ് രോഗമുക്തരായത്. അതേസമയം 2,476 പുതിയ കേസുകളും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യ…
Read More » - 21 July
കൊറോണ കാരണം നോളന് ചിത്രം ടെനെറ്റിന്റെ റിലീസ് തീയതി അനിശ്ചിതകാലത്തേക്ക് നീട്ടി
lലോകമെമ്പാടും ആരാധകരുള്ള സിനിമാ സംവിധായകനാണ് ക്രിസ്റ്റഫര്‍ നോളന്. ടെനെറ്റ് ആണ് ക്രിസ്റ്റഫര്‍ നോളന്റേതായി ഒരുങ്ങുന്ന പുതിയ സിനിമ. ചിത്രത്തിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ചിത്രത്തിന്റെ ട്രെയിലറും ആരാധകര്‍ക്കിടയില്‍…
Read More » - 21 July
യുഎഇയിലെ ചൊവാഴ്ചയിലെ കോവിഡ് റിപ്പോര്‍ട്ട് ആരോഗ്യ-പ്രതിരോധ മന്ത്രാലയം പുറത്തുവിട്ടു
യുഎഇയില്‍ ഇന്ന് 305 പുതിയ കേസുകളും 343 പേര് രോഗമുക്തരായതായും ആരോഗ്യ-പ്രതിരോധ മന്ത്രാലയം റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് ഒരു പുതിയ മരണവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. 40,000 ല്‍…
Read More » - 21 July
സാമൂഹ്യ അകലം പാലിക്കാന്‍ സാധിക്കാത്ത സമയത്ത് മാസ്ക് ധരിക്കുന്നത് രാജ്യസ്നേഹമെന്ന് ഡൊണാള്‍ഡ് ട്രംപ്
വാഷിങ്ടൺ : സാമൂഹ്യ അകലം പാലിക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ മാസ് ധരിക്കുന്നവരാണ് യഥാര്‍ത്ഥ രാജ്യസ്നേഹികളെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. മാസ്ക് ധരിക്കണമോ വേണ്ടയോ എന്ന് നിശ്ചയിക്കുന്നത് ജനങ്ങളാണ്.…
Read More » - 21 July
ചൈനക്ക് ആശങ്കയേകി ഇന്ത്യ-യുഎസ് സംയുക്ത സൈനികാഭ്യാസം
ന്യൂഡല്‍ഹി: ഇന്ത്യ-ചൈന സംഘര്‍ഷം നിലനില്‍ക്കുന്നതിനിടെ ഇന്ത്യ-യുഎസ് സൈനികാഭ്യാസം. ഇന്ത്യന്‍ നാവികസേനയും യുഎസ് നാവികസേനയുമാണ് സംയുക്ത സൈനികാഭ്യാസം നടത്തിയത്. യുഎസിന്റെ ഏറ്റവും വലിയ വിമാനവാഹിനിക്കപ്പലായ യുഎസ്എസ് നിമിറ്റ്സാണ് സൈനികാഭ്യാസത്തില്‍…
Read More » - 21 July
ലിഫ്റ്റിനുള്ളിൽ കുടുങ്ങി പോയ അമ്മയും മകളും നാല് ദിവസം ജീവൻ നിലനിർത്തിയത് പരസ്പരം മൂത്രം കുടിച്ച്
കേടായ ലിഫ്റ്റിനുള്ളിൽ അകപ്പെട്ട് പോയ അമ്മയും മകളും ജീവൻ നിലനിർത്തനയി പരസ്പരം കുടിച്ചത് മൂത്രം. ചൈനയിലെ നോർത്ത് വെസ്റ്റ് പ്രവിശ്യയായ ശാങ്സിയിലാണ് സംഭവം നടന്നത്. അവശനിലയിൽ ആശുപത്രിയിലായ…
Read More » - 21 July
കോവിഡ് രോഗം ആറുവിധം: ഓരോന്നിനും വ്യത്യസ്ത ലക്ഷണങ്ങളാണെന്ന് ഗവേഷകർ: ലക്ഷണങ്ങള്‍ ഇവയൊക്കെ
ലണ്ടന്‍: ആറു തരത്തില്‍പെട്ട കോവിഡ് രോഗമുണ്ടെന്നും ഓരോന്നിനും വ്യത്യസ്ത ലക്ഷണങ്ങളാണെന്നും ഗവേഷകർ. ലണ്ടനിലെ കിങ് കോളജിലെ ഗവേഷകരാണ് ഇക്കാര്യം കണ്ടെത്തിയിരിക്കുന്നത്. കോവിഡ് രോഗലക്ഷണങ്ങള്‍ ട്രാക്ക് ചെയ്യുന്ന ആപ്പില്‍നിന്നുള്ള…
Read More » - 21 July
ഒൻപത് കോടി ഡോസ് കോവിഡ് വാക്സിന് വാങ്ങാന്‍ ഗവേഷണ സ്ഥാപനങ്ങളുമായി കരാര്‍ ഒപ്പിട്ട് ബ്രിട്ടൻ
ലണ്ടന്‍: ഒൻപത് കോടി ഡോസ് കോവിഡ് വാക്സിന് വാങ്ങാന്‍ ഗവേഷണ സ്ഥാപനങ്ങളുമായി കരാര്‍ ഒപ്പിട്ട് ബ്രിട്ടൻ. വാക്സിന് ഗവേഷണം നടത്തുന്ന ഫൈനസര് ഇന്കോര്പറേഷന്, ബയോഎന്‍ടെക് അലയന്‍സ്, ഫ്രഞ്ച്…
Read More » - 20 July
കോവിഡ് പ്രതിസന്ധി : അണിയറയില്‍ ഒരുങ്ങുന്നത് വമ്പന്‍ ദുരിതാശ്വാസ പാക്കേജ്
ഹൂസ്റ്റണ്‍ : അമേരിക്കയില്‍ വന്‍ പ്രതിസന്ധി സൃഷ്ടിച്ച് കോവിഡ് വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. ഇവിടെ കോവിഡ് രോഗികളുടെ എണ്ണം 39 ലക്ഷത്തിലേക്കെത്തുന്നു. ഇതോടെ ജനജീവിതം തകര്‍ന്നതോടെ കൊറോണ വൈറസ്…
Read More » - 20 July
ആശ്വാസ വാര്‍ത്ത… കൊറോണവൈറസ് വാക്സിന് വിജയപ്രഖ്യാപനം വന്നു, അഭിനന്ദനങ്ങള്‍ അറിയിച്ച് ലോകരാഷ്ട്രങ്ങള്‍
ലോകത്തിന് ആശ്വാസ വാര്‍ത്ത… കൊറോണവൈറസ് വാക്സിന് വിജയപ്രഖ്യാപനം വന്നു, അഭിനന്ദനങ്ങള്‍ അറിയിച്ച് ലോകരാഷ്ട്രങ്ങള്‍. ഓക്സ്ഫോര്‍ഡില്‍ നിന്നുള്ള കൊറോണ വൈറസ് വാക്സിനെക്കുറിച്ചുള്ള വലിയൊരു പോസിറ്റീവ് വാര്‍ത്തയാണ് ഇന്ന് പുറത്തുവന്നിരിക്കുന്നത്.…
Read More » - 20 July
ഒമാനില്‍ 1739 പേര്‍ക്ക് കൂടി കോവിഡ് 19
മസ്കറ്റ് : ഒമാനില്‍ 1739 പേര്‍ക്ക് കൂടി പുതിയ കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കോവിഡ് ബാധിച്ചവരുടെ ആകെ എണ്ണം 68400 ആയി ഉയര്‍ന്നു. കൂടാതെ 8…
Read More » - 20 July
മോദി കൊടുത്ത ഡിജിറ്റല്‍ പ്രഹരത്തിൽ അടിപതറി ചൈന, വ്യവസായ ഭീമന്മാരുടെ പഴിയില്‍ വശംകെട്ട് ചൈനീസ് അധികൃതർ
ന്യൂഡൽഹി: ചൈനയ്ക്കെതിരെ സൈനികവും നയതന്ത്ര തലങ്ങളിലുമുള്ള നടപടികള്‍ക്ക് പുറമെ, ഏറെ പ്രഹരശേഷിയുള്ള സാമ്പത്തിക പ്രത്യാക്രമണങ്ങളാണ് ഇന്ത്യ നടത്തുന്നത്. ഇതിൻപടിയായുള്ള ആദ്യ നീക്കം, ആഗോള സാങ്കേതിക-ഭൂമികയില്‍ ചൈന നേടിയെടുക്കാന്‍…
Read More » - 20 July
വൈദ്യുതനിലയത്തില്‍ സ്ഫോടനം
ടെഹ്റാന്: വൈദ്യുത നിലയത്തില്‍ സ്ഫോടനം. ഇറാനിലെ സെന്‍ട്രല്‍ ഇസ്ഫാന്‍ പ്രവിശ്യയിലെ വൈദ്യുതി നിലയത്തില്‍ ഞായറാഴ്ച രാത്രിയിലാണ് ബോംബ് സ്ഫോടനംം ഉണ്ടായതെന്ന് അധികൃതര്‍ പറഞ്ഞു. Read Also : സ്വര്‍ണക്കടത്ത്…
Read More » - 20 July
യുഎസില്‍ വെടിവയ്പ് തുടര്‍ക്കഥയാകുന്നു : വെടിവയ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു : പത്തിലധികം പേര്‍ക്ക് പരിക്ക്
വാഷിംഗ്ടണ്‍ ഡിസി: യുഎസില്‍ വെടിവയ്പ് തുടര്‍ക്കഥയാകുന്നു , വെടിവയ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു . പത്തിലധികം പേര്‍ക്ക് പരിക്ക്. അമേരിക്കന്‍ തലസ്ഥാനമായ വാഷിംഗ്ടണില്‍ ഉണ്ടായ വെടിവയ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു.…
Read More » - 20 July
യുകെയില്‍ മറ്റൊരു കോവിഡ് വൈറസ് പൊട്ടിപ്പുറപ്പെട്ടാലും ദേശീയ തലത്തില്‍ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തില്ലെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്സണ്
ലണ്ടൻ : ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നത് ആണവായുധം പ്രയോഗിക്കുന്നതിന് തുല്യമാണെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്സണ്. മറ്റൊരു കോവിഡ് വൈറസ് വന്നാലും ഒരിക്കല്‍ക്കൂടി ഇനി ദേശീയ ലോക്ക് ഡൗണ്‍…
Read More » - 20 July
ലോകത്ത് കൊവിഡ് വ്യാപനം അതിരൂക്ഷം, ഒരു കോടി 46 ലക്ഷം കടന്ന് രോഗ ബാധിതർ
വാഷിംഗ്ടൺ : ലോകത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുകയാണ്. 14,633,037 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. മരണസംഖ്യ 608,539 ആയി. 8,730,138 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്.…
Read More » - 20 July
1,700 വര്‍ഷം പഴക്കമുള്ള ഗാന്ധാര കാലത്തെ അപൂര്‍വ ബുദ്ധപ്രതിമ തകര്‍ത്തു : നാലുപേര്‍ അറസ്റ്റില്‍
പെഷവാർ • പാക്കിസ്ഥാന്റെ വടക്കുപടിഞ്ഞാറൻ ഖൈബർ-പഖ്തുൻഖ്വ പ്രവിശ്യയിലെ ഗാന്ധാര നാഗരിക കാലഘട്ടത്തിലെ 1,700 വർഷം പഴക്കമുണ്ടെന്ന് കരുതുന്ന അപൂര്‍വ ബുദ്ധപ്രതിമ നിര്മ്മാണതൊഴിലാളികള് കൂടം ഉപയോഗിച്ച് തകര്‍ത്തു. മർദാൻ…
Read More » - 20 July
കാര്‍ ബോംബാക്രമണം : അഞ്ചുപേര്‍ കൊല്ലപ്പെട്ടു; 85 ലേറെപ്പേര്‍ക്ക് പരിക്ക്
ഇസ്താംബൂള്‍ • ടക്കുപടിഞ്ഞാറൻ സിറിയയിലെ ആസാസ് മേഖലയിൽ നടന്ന കാർ ബോംബ് ആക്രമണത്തിൽ അഞ്ച് പേർ കൊല്ലപ്പെടുകയും 85 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി സിറിയയിലെ പ്രാദേശിക ആശുപത്രിയും…
Read More » - 19 July
കോവിഡ് രോഗികളെ ചികിത്സിക്കുന്ന മുന്‍നിര ഡോക്ടര്‍മാര്‍ക്ക് 10 വര്‍ഷത്തെ വിസ അനുവദിച്ച് ദുബായി
യുഎഇയില്‍ ഗോള്‍ഡന്‍ വിസ അനുവദിച്ച കോവിഡ് -19 മുന്നിക്കാരുടെ പട്ടികയില്‍ ദുബായിലെ തൊണ്ണൂറ് ഡോക്ടര്‍മാരെ ചേര്‍ത്തു. കോവിഡ് -19 പാന്ഡെമിക്കിനിടെ രോഗികളെ ചികിത്സിക്കുന്ന 90 ഡോക്ടര്‍മാര്‍ക്ക് 10…
Read More » - 19 July
മസാജും ലൈംഗിക വാഗ്ദാനവും നിരസിച്ചു ; യുവ ഫുട്ബോള്‍ താരത്തെ ഒരു കൂട്ടം സ്ത്രീകള്‍ ആക്രമിച്ചു
ദുബായ്: യുവ നൈജീരിയന്‍ ഫുട്ബോള്‍ കളിക്കാരനെ ദുബായ് തെരുവില്‍ വച്ച് ഒരു കൂട്ടം സ്ത്രീകള്‍ ആക്രമിച്ചു. ഇവരില്‍ ഒരാളുടെ മസാജ് വാഗ്ദാനം നിരസിച്ചതിനെ തുടര്‍ന്നാണ് താരത്തെ ആക്രമിക്കുകയും…
Read More » - 19 July
മകളെ സിമന്റ് കട്ട കൊണ്ട് തലയ്ക്കടിച്ചു കൊന്ന ശേഷം മൃതദേഹത്തിന് അടുത്തിരുന്ന് ചായ കുടിച്ചും സിഗരറ്റ് വലിച്ചും പിതാവ്
ദുബായ് : മകളെ സിമന്റ് കട്ട കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി പിതാവ്. അഹ്ലം എന്ന സ്ത്രീയാണ് പിതാവിന്റെ ക്രൂര കൃത്യത്തിന് ഇരയായത്. 30 കാരിയായ സ്ത്രീ അച്ഛനില്‍…
Read More » - 19 July
യുഎഇയില്‍ നിന്നും ആശ്വാസ വാര്‍ത്ത ; കോവിഡ് മുക്തരുടെ എണ്ണം ഏഴായിരത്തിനോടടുക്കുന്നു ; ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവ്
യുഎഇ ഇന്ന് 352 പേര് രോഗമുക്തരായതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്ത് കോവിഡ് മുക്തരാകുന്നവരുടെ എണ്ണം 49,269 ആയി ഉയര്‍ന്നു. അതേമയം ഇന്ന് 211…
Read More »