International
- Jul- 2020 -31 July
ഈദ് ആഘോഷത്തിനിടെ ബോംബ് സ്ഫോടനം : നിരവധി മരണം
കാബൂള്‍: ഈദ് ആഘോഷത്തിനിടെ ബോംബ് സ്ഫോടനം. സ്ഫോടനത്തില്‍ 17 പേര് കൊല്ലപ്പെട്ടു. അഫ്ഗാനിസ്ഥാനിലെ ലോഗാര്‍ പ്രവിശ്യയിലായിരുന്നു സംഭവം. ഈദ് ആഘോഷങ്ങളുമായി ബന്ധപ്പെട്ട് താലിബാനുമായി വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍…
Read More » - 31 July
മെറിന് ജോയിയുടെ മരണ മൊഴി പുറത്ത് ; മൃതദേഹം അടുത്തയാഴ്ച നാട്ടിലെത്തിക്കുമെന്ന് വി.മുരളീധരന്
വാഷിംഗ്ടണ്‍: യുഎസിലെ മയാമിയില്‍ ഭര്‍ത്താവിന്റെ കുത്തേറ്റു മരിച്ച മലയാളി നഴ്സ് മെറിന് ജോയിയുടെ മരണമൊഴി പുറത്ത്. തന്നെ കുത്തിവീഴ്ത്തിയതും ദേഹത്തേക്ക് കാര്‍ കയറ്റിയതും ഭര്‍ത്താവ് ഫിലിപ്പ് മാത്യു…
Read More » - 31 July
മെറിനെതിരെ സോഷ്യല്‍ മീഡിയയിലൂടെ തെറ്റായ പ്രചരണം: നിന്നെയും കൊല്ലും ഞാനും ചാവും, കുഞ്ഞിനെയും കൊല്ലുമെന്നയാള്‍ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നു: വെളിപ്പെടുത്തലുമായി സഹപ്രവർത്തക
ന്യൂയോര്‍ക്ക്: യു.എസിൽ മലയാളി നഴ്സ് കുത്തേറ്റു മരിച്ച സംഭവത്തില്‍ കൂടുതൽ വെളിപ്പെടുത്തലുമായി മെറിന്റെ സഹപ്രവർത്തക. മെറിന് ജോയി ഭര്‍ത്താവ് ഫിലിപ്പ് മാത്യുവിനെ ഭയന്നിരുന്നതായും, അയാള്‍ നിരന്തരം അവളെ…
Read More » - 31 July
പരസ്പരം സഹകരണമില്ലാതെ നമുക്ക് മുന്നോട്ട് പോകാന്‍ കഴിയില്ല, ഇരു രാജ്യങ്ങളെയും അത് വേദനിപ്പിക്കും; ഇന്ത്യയോട് വീണ്ടും ചൈന
ന്യൂഡല്‍ഹി: കിഴക്കന്‍ ലഡാക്കിലെ ഗാല്‍വാന്‍ താഴ്വരയില് കഴിഞ്ഞ മാസം ഉണ്ടായ ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തില്‍ വാണിജ്യബന്ധത്തില്‍ ഇന്ത്യ മാറ്റം വരുത്തുന്നതില്‍ മുന്നറിയിപ്പ് നല്കി ചൈന. സമ്പദ് വ്യവസ്ഥയെ നിര്‍ബന്ധിതമായി…
Read More » - 31 July
‘മിസൈല്‍ പരീക്ഷണം ഗൗരവതരം’ , ഇറാന് മേലുള്ള നിയന്ത്രണം നീട്ടി അമേരിക്ക
വാഷിംഗ്ടണ്‍: സൈനിക ശേഷി വര്‍ധിപ്പിച്ചുകൊണ്ടുള്ള ഇറാന്റെ നീക്കങ്ങള്‍ക്ക് തടയിടാന്‍ അമേരിക്ക. നിലവിലെ നിരോധനങ്ങള്‍ നീട്ടാനാണ് പുതിയ തീരുമാനം എന്നാണ് റിപ്പോര്‍ട്ട്. ഇറാനെതിരെ ലോഹങ്ങളുടെ കയറ്റുമതിയിലാണ് അമേരിക്ക വച്ചിരിക്കുന്ന…
Read More » - 31 July
കേരളത്തിലെയും കാശ്മീരിലെയും തീവ്രവാദ സംഘടനകള്‍ക്ക് ഫണ്ടുകള്‍ നല്‍കുന്നത് തുര്‍ക്കി: ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍
ന്യൂഡല്‍ഹി: പാകിസ്ഥാന് ശേഷം ഇന്ത്യ-വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ മുന്പില് നില്‍ക്കുന്നത് തുര്‍ക്കിയെന്ന് അനുമാനം. ഇവര്‍ക്ക് തുര്‍ക്കിയുടെ പ്രസിഡന്റായ റിസപ്പ് തയ്യിപ്പ് എര്‍ദോഗന്റെ പിന്തുണയുണ്ടെന്നും വിവരമുണ്ട്. കേന്ദ്ര സര്‍ക്കാരിലെ ഒരു…
Read More » - 31 July
ടിക്ടോക് നിരോധിക്കാനൊരുങ്ങി ജപ്പാനും
ടോക്കിയോ: ചൈനീസ് ആപ്പായ ടിക് ടോക് ജപ്പാനും നിരോധിക്കാനൊരുങ്ങുന്നതായി റിപ്പോർട്ട്. ഭരണകക്ഷിയായ ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സര്‍ക്കാരിനോട് ഈ ആവശ്യം ഉന്നയിച്ചു. രാജ്യത്തെ വിവരങ്ങള്‍ ടിക്ടോക് മുഖേനെ…
Read More » - 31 July
ചൊവ്വയില്‍ ജീവന്റെ രഹസ്യങ്ങളറിയാന്‍ ചൊവ്വാ പര്യവേക്ഷണ പേടകം മാര്‍സ് 2020 പറന്നുയര്‍ന്നു : പേടകം ചൊവ്വയിലെത്തുക അടുത്ത വര്‍ഷം
വാഷിംഗ്ടണ്‍: ചൊവ്വയില്‍ ജീവന്റെ രഹസ്യങ്ങളറിയാന്‍ ചൊവ്വാ പര്യവേക്ഷണ മാര്‍സ് 2020 പറന്നുയര്‍ന്നു , പുതിയ ചൊവ്വാ പര്യവേഷണ പേടകമായ ‘മാര്‍സ് 2020’ ആണ് നാസ വിജയകരമായി വിക്ഷേപിച്ചത്.…
Read More » - 30 July
വൈറസ് വ്യാപനം രൂക്ഷമായ രാജ്യങ്ങളില്‍ നിന്നു വരുന്നവര്‍ക്ക് കോവിഡ് ടെസ്റ്റ് നിര്‍ബന്ധമാക്കി ജര്‍മനി
ബര്‍ലിന്‍ : വിദേശ രാജ്യങ്ങളില്‍ നിന്നു വരുന്നവര്‍ക്ക് കോവിഡ് ടെസ്റ്റ് നിര്‍ബന്ധമാക്കി ജര്‍മനി. വേനല്‍ക്കാലത്ത് ജര്മനിക്കാര് തന്നെ കൊറോണ വൈറസ് വ്യാപനം രൂക്ഷമായ രാജ്യങ്ങളിലേക്ക് യാത്ര ചെയത്…
Read More » - 30 July
ലഡാക് സംഘര്‍ഷ മേഖല സംബന്ധിച്ച് ചൈനയ്ക്ക് ശക്തമായ മറുപടിയുമായി ഇന്ത്യ
ന്യൂഡല്‍ഹി: കിഴക്കന്‍ ലഡാക്കിലെ സംഘര്‍ഷ മേഖലകള്‍ സംബന്ധിച്ച് ചൈനയ്ക്ക് ശക്തമായ മറുപടിയുമായി ഇന്ത്യ. മേഖലയില്‍ നിന്നുളള സേനാപിന്മാറ്റം പൂര്‍ണമായും അവസാനിച്ചിട്ടില്ലെന്ന് ഇന്ത്യ വ്യക്തമാക്കി. ലഡാക്കിലെ മിക്ക മേഖലകളിലും…
Read More » - 30 July
ചെെനയ്ക്കെതിരെയുളള ഇന്ത്യയുടെ കർക്കശ നടപടി ഇന്തോ പസഫിക്ക് മേഖലയ്ക്ക് ധൈര്യം നൽകുന്നു; അമേരിക്കൻ ദേശീയ സുരക്ഷാ സമിതിയംഗം
ന്യൂഡൽഹി : ചെെനയ്ക്കെതിരെയുള്ള അതിർത്തി വിഷയത്തിൽ ഇന്ത്യ ഇച്ഛാശക്തിയും കഴിവും കാഴ്ചവച്ചുവെന്ന് യു.എസ് നാഷണൽ സെക്യൂരിറ്റി കൗൺസിലിന്റെ സീനിയർ ഡയറക്ടർ ലിസ കർട്ടിസ് പറഞ്ഞു. ചെെനയ്ക്കെതിരെയുളള ഇന്ത്യയുടെ…
Read More » - 30 July
ഇന്ത്യയടക്കമുള്ള ലോകരാജ്യങ്ങളെ ഞെട്ടിച്ച് ഡിജിറ്റല്‍ ലോകത്തിന്റെ റിപ്പോര്‍ട്ട് : ഡിജിറ്റല്‍ ലോകം യുഎസില്‍ നിന്ന് ചൈന തട്ടിയെടുത്താല്‍ പിന്നെ ലോകം ഇരുട്ടില്‍
ബെയ്ജിംഗ് : ഇന്ത്യയടക്കമുള്ള ലോകരാജ്യങ്ങളെ ഞെട്ടിച്ച് ഡിജിറ്റല്‍ ലോകത്തിന്റെ റിപ്പോര്‍ട്ട് , ഡിജിറ്റല്‍ ലോകം യുഎസില്‍ നിന്ന് ചൈന തട്ടിയെടുത്താല്‍ പിന്നെ ലോകം ഇരുട്ടില്‍. ചൈന ഇന്ന്…
Read More » - 30 July
പൂച്ച കുഞ്ഞിനെ പതിനഞ്ചുകാരനും സുഹൃത്തുക്കളും ചേർന്ന് ആഴ്ചകളോളം കൂട്ടമാനഭംഗത്തിനിരയാക്കി കൊന്നു
ലാഹോർ : വീട്ടിൽ വളർത്തിയിരുന്ന പൂച്ച കുഞ്ഞ് ക്രൂരമായ കൂട്ടമാനഭംഗത്തിനിരയായി ചത്തു. പാകിസ്ഥാനിലെ ലാഹോറിലാണ് സംഭവം നടന്നത്. പതിനഞ്ചുകാരനും സുഹൃത്തുക്കളും ചേർന്ന് ആഴ്ചകളോളമാണ് പൂച്ച കുഞ്ഞിനെ കൂട്ടമാനഭംഗത്തിനിരയാക്കിയത്.…
Read More » - 30 July
ഓഗസ്റ്റ് അഞ്ച് രാജ്യത്തിന് ഏറെ നിര്‍ണായകം : അതീവജാഗ്രതയോടെ ഇന്ത്യ : പാകിസ്ഥാനെ ചൊടിപ്പിയ്ക്കുന്ന രണ്ട് സംഭവങ്ങള്‍
ന്യൂഡല്‍ഹി : ഇന്ത്യയെ സംബന്ധിച്ച് ഈ ഓഗസ്റ്റ് അഞ്ച് ഏറെ നിര്‍ണായകം. ലോകരാഷ്ട്രങ്ങള്‍ പോലും ഉറ്റുനോക്കിയ ഒരു ചരിത്രനാഴികക്കല്ലായിരുന്നു ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞ…
Read More » - 30 July
കോവിഡ് പ്രതിരോധ വാക്സിൻ പരീക്ഷണ വിവരങ്ങൾ ചോർത്താൻ ചൈന ശ്രമിക്കുന്നതായി യുഎസ്
വാഷിങ്ടൻ : ചൈനക്കെതിരെ വീണ്ടുംരൂക്ഷ ആരോപണവുമായി എത്തിയിരിക്കുകയാണ് യുഎസ്. യുഎസ് സർവകലാശാലയിൽ നിന്ന് കോവിഡ് പ്രതിരോധ വാക്സിൻ പരീക്ഷണ വിവരങ്ങൾ ചോർത്താൻ ചൈന ശ്രമിക്കുന്നതായിട്ടാണ് ഇത്തവണത്തെ യുഎസ്…
Read More » - 30 July
കോവിഡ് 19 : ഒമാനില്‍ 24 മണിക്കൂറിനുള്ളില്‍ രോഗമുക്തരായത് ആയിരത്തിലധികം പേര്
ഒമാനില്‍ ഇന്ന് 590 പുതിയ കേസുകളും 1,181 പേര് രോഗമുക്തരായതായും ഒമാന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇന്ന് റിപ്പോര്‍ട്ട് ചെയ്ത പുതിയ കേസുകളില്‍ 496 പേര് ഒമാനികളും…
Read More » - 30 July
ഓഗസ്റ്റ് 10ന് കൊറോണ വാക്സിന് പുറത്തിറക്കും, പക്ഷേ വിശദാംശങ്ങള്‍ പുറത്തുവിടാനാകില്ലെന്ന് ഗവേഷകര്‍
കോവിഡിനെതിരെ ലോകരാജ്യങ്ങള്‍ ഇപ്പോഴും പോരാട്ടത്തിലാണ്. ഇന്ത്യയുള്‍പ്പെടെ പല രാജ്യങ്ങളും കോവിഡ് വാക്സിന് വികസിപ്പിച്ചെടുക്കുന്ന പരീക്ഷണത്തിലുമാണ്. എന്നാല്‍ ഓഗസ്റ്റ് 10ന് കൊറോണ വാക്സിന് പുറത്തിറക്കുമെന്ന അവകാവാദവുമായി രംഗത്ത് എത്തിയിരിക്കുന്നത്…
Read More » - 30 July
മതനിന്ദയ്ക്ക് വിചാരണയിലിരുന്നയാളെ ജഡ്ജിയ്ക്ക് മുന്നിലിട്ട് വെടിവെച്ച് കൊലപ്പെടുത്തി
പെഷവാര്‍ • പാകിസ്ഥാനില്‍ മതനിന്ദാ ആരോപിച്ചു വിചാരണ നേരിട്ടുകൊണ്ടിരുന്ന ന്യൂനപക്ഷമായ അഹ്മദി സമുദായാംഗമായ ഒരു വൃദ്ധനെ ബുധനാഴ്ച ജഡ്ജിക്ക് മുന്നിൽ വെടിവച്ച് കൊന്നു. മതനിന്ദ ആരോപിച്ച് രണ്ട്…
Read More » - 29 July
യുഎസില്‍ റെഡ്സോണ്‍ സംസ്ഥാനങ്ങളുടെ എണ്ണം വര്‍ധിക്കുന്നു
ഹൂസ്റ്റണ്‍ : കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് യുഎസില്‍ റെഡ്സോണ്‍ സംസ്ഥാനങ്ങളുടെ എണ്ണം വര്‍ധിക്കുന്നു. ഇതുവരെ വൈറസ് ബാധിച്ച് അമേരിക്കയില്‍ ഇതുവരെ ഒന്നര ലക്ഷം പേര്‍ക്കു ജീവന്…
Read More » - 29 July
ഭര്‍ത്താവ് നെവിന് മെറിനെ 17 തവണ കുത്തി കൊലപ്പെടുത്തിയതിനു പിന്നില്‍ കുടുംബ കലഹം : മകളെ കാണാതെ മെറിന്റെ മടക്കം
കോറല്‍ സ്പ്രിങ്സ് : മയാമിയില്‍ മലയാളി നഴ്സ് മെറിന് ജോയി ഭര്‍ത്താവിന്റെ കുത്തേറ്റു മരിച്ച വാര്‍ത്തയുടെ ഞെട്ടലിലാണ് യുഎസിലെ മലയാളി സമൂഹം. കോവിഡുമായി ബന്ധപ്പെട്ട ആശങ്കകള്‍ക്കിടെയാണ് അപ്രതീക്ഷിതമായ…
Read More » - 29 July
ബംഗ്ലാദേശുമായുള്ള സാമ്പത്തിക ബന്ധം ശക്തിപ്പെടുത്തി ഇന്ത്യ ,തീവണ്ടി എന്‍ജിനുകള്‍ക്ക് പിന്നാലെ ചരക്കു ഗതാഗതം സുഖമമാക്കാന്‍ ട്രക്കുകൾ കൈമാറി
ബംഗ്ലാദേശുമായുള്ള സാമ്പത്തിക ബന്ധം കൂടുതല്‍ ദൃഢമാക്കി ഇന്ത്യ. തീവണ്ടി എന്‍ജിനുകള്‍ക്ക് പിന്നാലെ ചരക്കു ഗതാഗതം സുഖമമാക്കാന്‍ ട്രുക്കള് കൈമാറി. 51 ടാറ്റാ ഏസ് ട്രക്കുകളാണ് ഇന്ത്യ ബംഗ്ലാദേശിന്…
Read More » - 29 July
സൗദിയിലെ പുതിയ കോവിഡ് റിപ്പോര്‍ട്ട് ആരോഗ്യ മന്ത്രാലയം പുറത്തുവിട്ടു
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,759 പുതിയ കോവിഡ് കേസുകളും 2,945 പേര് രോഗമുക്തരായതായും സൗദി അറേബ്യ സ്ഥിരീകരിച്ചു. എന്നിരുന്നാലും ഹജ്ജ് തീര്‍ത്ഥാടന സീസണ് ആരംഭിക്കുമ്പോള്‍ രാജ്യത്തെ പുണ്യസ്ഥലങ്ങളില്‍…
Read More » - 29 July
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിശ്ചയദാര്‍ഢ്യത്തിന് ഉത്തമ ഉദാഹരണമാണ് റഫേല്‍ വിമാനങ്ങളെന്ന് അമിത് ഷാ
റഫേല്‍ യുദ്ധവിമാനങ്ങള്‍ ഇന്ത്യന്‍ വ്യോമസേനയെ കൂടുതല്‍ കരുത്തുറ്റതാക്കിയെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ. ഇന്ത്യയെ കൂടുതല്‍ സുരക്ഷിതവും കരുത്തുറ്റതാക്കുകയും ചെയ്യുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിശ്ചയദാര്‍ഢ്യത്തിന് ഉത്തമ ഉദാഹരണമാണ്…
Read More » - 29 July
ഒവൈസിയെ വിമര്‍ശിച്ച് ബിജെപി,അയോദ്ധ്യയില്‍ പോകണോ വേണ്ടയോ എന്ന് മോദി തീരുമാനിക്കും
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അയോദ്ധ്യ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് വിവാദ പരാമര്‍ശം നടത്തിയ എഐഎംഐഎം അദ്ധ്യക്ഷന്‍ അസദുദ്ദീന്‍ ഒവൈസിയെ വിമര്‍ശിച്ച് ബിജെപി. അയോദ്ധ്യയില്‍ പോകണോ വേണ്ടയോ എന്ന് മോദി…
Read More » - 29 July
സാമ്പത്തിക തട്ടിപ്പ് കേസില്‍ മലേഷ്യന്‍ മുന്‍ പ്രധാനമന്ത്രിക്ക് 12 വര്‍ഷം തടവ്
സാമ്പത്തിക തട്ടിപ്പ് കേസിൽ മലേഷ്യയുടെ മുന്‍ പ്രധാനമന്ത്രി നജീബ് റസാഖിന് ജയില്‍ ശിക്ഷ വിധിച്ച് കോലാലംപൂര്‍ ഹൈക്കോടതി. 12 വര്‍ഷത്തെ ജയില്‍ ശിക്ഷയാണ് ഇദ്ദേഹത്തിന് വിധിച്ചത്. 1…
Read More »