Latest NewsNewsInternational

പങ്കാളിയെ സംതൃപ്തയാക്കാന്‍ ജനനേന്ദ്രിയത്തില്‍ മുത്ത്‌ പിടിപ്പിച്ച യുവാവിന് സംഭവിച്ചതിങ്ങനെ

മൗറിഷ്യോ ഡാനിയല്‍ ഗാര്‍സിയ എന്ന മെക്‌സിക്കന്‍ സ്വദേശിയുടെ ബോഡി മോഡിഫിക്കേഷന്‍ രീതിയാണ് ഇപ്പോള്‍ വൈറൽ ആകുന്നത്. മൗറിഷ്യോ 18-ാമത്തെ വയസ്സില്‍ തുടങ്ങിയതാണ് ടാറ്റൂ കുത്തല്‍. ഇപ്പോള്‍ 150 തവണ ശരീരത്തില്‍ മഷി പതിപ്പിച്ചു. 4 ലക്ഷം രൂപയിലധികം ചിലവാണ് ഇതുവരെ ആയിരിക്കുന്നത്. ഇപ്പോഴിതാ ഏറ്റവും വേദനയേറിയ മാറ്റത്തിന് വിധേയനായിരിക്കുകയാണ് ഗാര്‍സിയ.

Read Also : ഉഷ്ണകാല ദുരന്ത ലഘൂകരണ പ്രവര്‍ത്തന മാര്‍ഗരേഖ പുറത്തിറക്കി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി

സ്വകാര്യ ഭാഗത്താണ് ഇത്തവണ പരീക്ഷണം. ലൈംഗികാവയവത്തില്‍ മുത്തുകള്‍ വച്ചു പിടിപ്പിച്ചിരിക്കുകയാണ്. 0.8 സെന്റിമീറ്റര്‍ നീളമുള്ള സിലിക്കണ്‍ കൊണ്ട് തീര്‍ത്ത് മുത്തുകളാണ് വച്ചുപിടിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്. പങ്കാളിയെ തൃപ്തിപ്പെടുത്താനാണ് താന്‍ ഇത് ചെയ്തതെന്നാണ് ഇയാള്‍ പറയുന്നത്. ഇതിന് മാത്രം 3 ലക്ഷം രൂപയാണ് ചിലവെന്നും പറയുന്നു.

‘സ്വകാര്യഭാഗത്ത് മുത്ത് പിടിപ്പിക്കുന്നതും ചെവി മുറിക്കുന്നതുമാണ് കഴിഞ്ഞ വര്‍ഷം അവസാനവും ഈ വര്‍ഷവും ആദ്യവും ചെയ്ത മോഡിഫിക്കേഷനുകള്‍. രണ്ട് മാസമെടുത്താണ് മുത്തുകള്‍ ജനനേന്ദ്രിയത്തില്‍ വച്ചു പിടിപ്പിച്ചത്. തനിക്ക് ഇത് ചെയ്തത് കൊണ്ട് പ്രത്യേകിച്ച്‌ ഗുണമൊന്നുമില്ല. മാത്രമല്ല ചെറുതായി ചോര പൊടിയുകയും ചെയ്യും. പക്ഷേ എന്റെ പങ്കാളിക്ക് ഗുണകരമാണ്’, ഗാര്‍സിയ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button