International
- Mar- 2021 -2 March
കാണാതായ വിദ്യാര്‍ത്ഥി മരിച്ച നിലയില്‍
കാലിഫോര്‍ണിയ: ഒരാഴ്ച മുമ്പ് കാലിഫോര്‍ണിയയിലെ ഫ്രിമോണ്ടില്‍ നിന്ന് കാണാതായ ഇന്ത്യന്‍-അമേരിക്കന്‍ വിദ്യാര്‍ത്ഥിയെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരിക്കുന്നു. കാലിഫോര്‍ണിയ യൂണിവേഴ്സിറ്റിയിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥി അഥര്‍വ ചിഞ്ച്വഡ്ക്കറെ(19)യാണ്…
Read More » - 2 March
വിമാനയാത്രക്കിടെ നെഞ്ചുവേദന; പാകിസ്ഥാനിൽ അടിയന്തര ലാൻഡിംഗ് നടത്തി വിമാനം
കറാച്ചി: ഷാർജയിൽ നിന്ന് ലക്നൗവിലേക്ക് പോകുകയായിരുന്ന ഇൻഡിഗോ എയർലൈൻസ് വിമാനം പാകിസ്ഥാനിൽ അടിയന്തര ലാൻഡിംഗ് നടത്തുകയുണ്ടായി. യാത്രക്കാരന് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്നാണ് കറാച്ചി വിമാനത്താവളത്തിൽ വിമാനം ഇറക്കിയത്.…
Read More » - 2 March
അമേരിക്കയിൽ ആശങ്ക പടരുന്നു; വൈറസ് ബാധിതരുടെ എണ്ണം 2.93 കോടി
ന്യൂയോർക്ക്: അമേരിക്കയിൽ കൊറോണ വൈറസ് ബാധിതരുടെ എണ്ണം രണ്ട് കോടി തൊണ്ണൂറ്റിമൂന്ന് ലക്ഷം കടന്നിരിക്കുന്നു. വേൾഡോമീറ്ററിന്റെ കണക്കുപ്രകാരം അമ്പതിനായിരത്തിനടുത്ത് പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 5.27…
Read More » - 2 March
മനുഷ്യത്വത്തിനും സാഹോദര്യത്തിനും സന്ദേശമായ സസ്പെൻഡഡ് കോഫി, എന്താണെന്നറിയേണ്ടേ ?
4.3 മില്യൺ മനുഷ്യരാണ് ലോകജനതയിൽ ദരിദ്രരായിട്ടുള്ളത്. ഇന്ത്യൻ ജനതയുടെ 68.8% മനുഷ്യർ ഇപ്പോഴും ഒരുനേരത്തെ ആഹാരത്തിനു പോലും വകയില്ലാത്തവരാണ്. ജോലിയില്ലായ്മയും ദാരിദ്ര്യവും കാരണം ദിവസത്തിൽ 10 മനുഷ്യരെന്ന…
Read More » - 2 March
‘ഉപരോധിക്കാനാകില്ല…’; സൗദി കിരീടാവകാശിയ്ക്ക് അമേരിക്കയുടെ പിന്തുണ
വാഷിംഗ്ടൺ : സൗദി കിരീടാവകാശിയ്ക്ക് പിന്തുണയുമായി അമേരിക്ക. മാധ്യമ പ്രവര്ത്തകന് ജമാല്‍ ഖഷോഗ്ജിയുടെ കൊലപാതകത്തില്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന് ഉപരോധം ഏര്‍പ്പെടുത്താനാകില്ലെന്ന് അമേരിക്ക വ്യക്തമാക്കി.…
Read More » - 2 March
വാക്സിൻ: ഇന്ത്യയുടെ കുത്തക തകര്‍ക്കാനുളള ആക്രമണങ്ങള്‍ അഴിച്ചുവിട്ട് ചൈന, കോവിഡ്-ട്രാക്കിങ് വിലക്കി ഇസ്രയേല്‍
ആഗോള തലത്തിലെ വാക്സീന് നിര്‍മാണത്തില്‍ ഇന്ത്യയുടെ കുത്തക തകര്‍ക്കാനുളള ആക്രമണങ്ങള്‍ അഴിച്ചുവിടുകയാണ് ചൈന. ചൈനയുടെ പിന്തുണയുള്ള ഹാക്കര്‍ ഗ്രൂപ്പുകള്‍ രണ്ട് ഇന്ത്യന്‍ വാക്സീന് നിര്‍മാതാക്കളെ ലക്ഷ്യമിട്ട് കഴിഞ്ഞ…
Read More » - 2 March
ഭക്ഷണവും വെള്ളവുമില്ലാതെ മാസങ്ങൾ, കപ്പലിൽ നരകയാതന അനുഭവിക്കുന്ന കന്നുകാലികളെ കൊന്നൊടുക്കാനുറച്ച് സ്പാനിഷ് സർക്കാർ
തീരത്തിറക്കാൻ അനുമതി ലഭിക്കാത്തതിനെത്തുടർന്ന് രണ്ടുമാസത്തിലേറെക്കാലമായി കപ്പലിൽ നരകയാതന അനുഭവിക്കുകയായിരുന്ന എണ്ണൂറിലധികം കന്നുകാലികളെ കൊന്നൊടുക്കാൻ സ്പാനിഷ് സർക്കാർ തീരുമാനം. 895 കന്നുകാലികളുമായി ഡിസംബർ 18 ന് തുർക്കിയിലേക്ക് പുറപ്പെട്ട…
Read More » - 2 March
ചരിത്ര നീക്കം; ഇസ്രായേൽ അതിര് കടന്ന് യുഎഇ
ടെല്‍അവീവ്: ഇസ്രായേലിലേക്ക് ആദ്യമായി അംബാസഡറെ നിയോഗിച്ച് യുഎഇ. മുഹമ്മദ് അല്‍ ഖാജയാണ് ഇസ്രായേലിലേക്ക് നിയോഗിക്കപ്പെട്ട ആദ്യ യുഎഇ അംബാസഡര്‍. അദ്ദേഹം കഴിഞ്ഞദിവസം ഇസ്രായേലിലെത്തി. ഇസ്രായേല്‍ പ്രസിഡന്റ് റവന്…
Read More » - 1 March
മലയാളി യുവഡോക്ടര്‍ കടലില്‍ മുങ്ങി മരിച്ചു
ലണ്ടന്‍: ആറുമാസം മുമ്പ് ഗള്‍ഫില്‍ നിന്നും ബ്രിട്ടനിലെത്തിയ മലയാളി യുവഡോക്ടര്‍ കടലില്‍ മുങ്ങി മരിച്ചു. ബ്രിട്ടനിലെ പ്ലിമത്തില്‍ കടലില്‍ നീന്താനിറങ്ങിയതായിരുന്നു. മലപ്പുറം തിരൂര്‍ സ്വദേശിയായ രാകേഷ് വല്ലിട്ടയിലാണു…
Read More » - 1 March
ഇസ്രായേൽ മിസൈൽ ആക്രമണം വീണ്ടും സിറിയയിൽ
ഡമസ്കസ്: സിറിയൻ തലസ്ഥാനമായ ഡമസ്കസിന് സമീപം ഇസ്രായേൽ മിസൈൽ ആക്രമണം നടത്തിയതായി റിപ്പോർട്ട് ലഭിച്ചിരിക്കുന്നു. നാശനഷ്ടങ്ങളെ കുറിച്ചുള്ള വിവരങ്ങൾ ഒന്നും ലഭിച്ചിട്ടില്ല. ഞായറാഴ്ച രാത്രി നടന്ന ആക്രമണത്തിൽ…
Read More » - 1 March
മാസ്ക് ധരിക്കുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കം അവസാനിച്ചത് കൊലപാതകത്തിൽ
ന്യൂ ഓര്‍ലിയന്‍സ്: മാസ്ക് ധരിക്കുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കം തീര്‍ക്കാന്‍ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥന് വെടിയേറ്റു മരിക്കുകയുണ്ടായി. യു.എസിലെ ന്യൂ ഓര്‍ലിയന്‍സിലാണ് ഞെട്ടിക്കുന്ന ക്രൂര സംഭവം നടന്നിരിക്കുന്നത്. ന്യൂ…
Read More » - 1 March
ബ്രിട്ടനിൽ കടലിൽ നീന്താനിറങ്ങിയ മലയാളി ഡോക്ടര്‍ മുങ്ങി മരിച്ചു
ലണ്ടന്‍: ബ്രിട്ടനിലെ പ്ലിമത്തില്‍ കടലില്‍ നീന്താനിറങ്ങിയ മലയാളി ഡോക്ടര്‍ മുങ്ങി മരിച്ചു. മലപ്പുറം തിരൂര്‍ സ്വദേശിയായ രാകേഷ് വല്ലിട്ടയിലാണ് മരിച്ചത്. ഞായറാഴ്ച ഉച്ച കഴിഞ്ഞായിരുന്നു ദാരുണ സംഭവം…
Read More » - 1 March
‘അടിവസ്ത്രം’ ധരിച്ച് സ്കൂളിലെത്തി; പെൺകുട്ടിയെ തിരിച്ചയച്ച് അധ്യാപിക
കുട്ടിയുടെ വേഷം ആണ്‍കുട്ടികളില്‍ അസ്വസ്ഥതയുണ്ടാക്കുമെന്നു അധ്യാപിക
Read More » - 1 March
ആഗോളതലത്തിൽ കോവിഡ് ബാധിതരുടെ എണ്ണം 11.46 കോടി
ന്യൂയോർക്ക്: ആഗോളതലത്തിൽ കൊവിഡ് ബാധിതരുടെ എണ്ണം പതിനൊന്നു കോടി നാൽപത്തിയാറ് ലക്ഷം കടന്നിരിക്കുന്നു. വേൾഡോമീറ്ററിന്റെ കണക്കുപ്രകാരം മൂന്ന് ലക്ഷത്തിലധികം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നു. മരണസംഖ്യ 25.42…
Read More » - 1 March
സൈന്യത്തിനെതിരെ പോരാട്ടം , 18 പേര് കൊല്ലപ്പെട്ടു
യാങ്കൂണ്‍: പട്ടാള അട്ടിമറിക്കെതിരെ മ്യാന്മറില് സൈന്യവും ജനങ്ങളും ഏറ്റുമുട്ടി. സൈന്യത്തിന്റെ ആക്രമണത്തില്‍ 18 പേര് കൊല്ലപ്പെട്ടു. ജനകീയ പ്രക്ഷോഭത്തെ നിഷ്ക്കരുണം അടിച്ചമര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. യു.എന്‍ മനുഷ്യാവകാശ…
Read More » - 1 March
എല്ലാവരും നിർബന്ധമായും വായിച്ചിരിക്കേണ്ട പുസ്തകമാണ് ഭഗവത്ഗീത; പൗലോ കൊയ്ലോ
ബ്രസീലിയൻ സാഹിത്യകാരനായ പൗലോ കൊയ്ലോയെ അറിയാത്തവരുണ്ടാകില്ല. അദ്ദേഹത്തിൻ്റെ പല നോവലുകളുടെയും ആരാധകരാണ് നാമെല്ലാം. ഇപ്പോഴിതാ, തൻ്റെ ട്വിറ്റർ പേജിൽ ഭഗവത്ഗീതയെ കുറിച്ച് അദ്ദേഹമെഴുതിയ വാക്കുകൾ ഏറ്റെടുക്കുകയാണ് ഓരോ…
Read More » - 1 March
2 മാസത്തെ ഇടവേളയ്ക്ക് ശേഷം അൻവർ മടങ്ങിയെത്തുന്നു; നാഥനില്ലാ കളരിയായ നിലമ്പൂർ ഇനിയെങ്ങോട്ട്?
തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം നാഥനില്ലാക്കളരിയായി മാറിയിരുന്നു നിലമ്പൂർ. വിദേശത്തായിരുന്ന നിലമ്പൂര്‍ എംഎല്‍എ പി.വി.അന്‍വര്‍ ഈ ആഴ്ച തന്നെ സ്വന്തം തട്ടകത്തിൽ തിരിച്ചെത്തും. സിപിഎം മലപ്പുറം ജില്ലാ നേതൃത്വമാണ്…
Read More » - 1 March
ഇടഞ്ഞ് നിന്ന് ഇറാന്; അമേരിക്കയ്ക്കും യൂറോപ്യൻ രാജ്യങ്ങൾക്കും വൻ തിരിച്ചടി
തെഹ്റാന്: 2015ലെ ആണവകരാര്‍ പുനരുജ്ജീവിപ്പിക്കാനുള്ള വഴികള്‍ ചര്‍ച്ച ചെയ്യുന്നതിനായി അമേരിക്കയുമായും യൂറോപ്യന്‍ രാജ്യങ്ങളുമായും അനൗപചാരിക കൂടിക്കാഴ്ച നടത്താനുള്ള നിര്‍ദേശം തള്ളി ഇറാന്. വാഷിംഗ്ടൺ ആദ്യം ഏകപക്ഷീയമായ എല്ലാ…
Read More » - Feb- 2021 -28 February
ഒത്തൊരുമിച്ച് മുന്നോട്ട്; സൗദി കിരീടാവകാശിയുമായി ഫോണിൽ സംസാരിച്ച് ഖത്തർ അമീർ
ഗൾഫ് മേഖലയിലെ ഒരുമിച്ചുള്ള പ്രവർത്തനത്തിന് ആഹ്വാനം ചെയ്ത് സൗദി കിരീടാവകാശിയും ഖത്തർ അമീറും. ഇതു സംബന്ധിച്ച ചർച്ച ഇരുവരും ഫോണിൽ കൂടെ നടത്തി. അറബ് ലോകത്തിന്റെയും ഗൾഫ്…
Read More » - 28 February
‘നിങ്ങൾ ഇന്ത്യക്കാരും ഞാൻ പാകിസ്ഥാനിയുമാണ്’; നിങ്ങൾ പാകിസ്ഥാനി നാടകങ്ങൾ കാണണം, ഞങ്ങൾ ക്രിക്കറ്റും, മലാല പറയുന്നു
ഇന്ത്യയും പാകിസ്ഥാനും നല്ല സുഹൃത്തുക്കളാകുന്നതാണ് തന്റെ സ്വപ്നമെന്ന് നൊബേല്‍ സമ്മാന ജേതാവ് മലാല യൂസഫ്സായ്. മനുഷ്യന്മാരെ തമ്മിൽ ഭിന്നിപ്പിച്ചിട്ട് എന്താണ് ലഭിക്കുന്നതെന്നും മലാല ചോദിക്കുന്നു. ജയ്പൂര്‍ സാഹിത്യോത്സവത്തിന്റെ…
Read More » - 28 February
മ്യാൻമറിൽ വെടിവയ്പ്പ്;18 പേർ മരിച്ചു
നൈപിതോ: മ്യാൻമറിൽ പൊലീസ് നടത്തിയ വെടിവയ്പ്പിൽ 18 പേർ മരിച്ചു. രാജ്യത്തെ പട്ടാള അട്ടിമറിക്കെതിരെ നടന്ന പ്രക്ഷോഭത്തിലേക്കാണ് പൊലീസ് നിറയൊഴിച്ചിരിക്കുന്നത്. സംഘർഷത്തിൽ 30ലധികം പേർക്ക് പരിക്കേറ്റിരിക്കുന്നു. യുഎൻ…
Read More » - 28 February
മാസ്കെവിടെ? മറന്നുപോയി…; ഒടുവിൽ അടിവസ്ത്രം ഊരി മാസ്കാക്കി യുവതി, വീഡിയോ വൈറൽ
കൊവിഡ് വന്നതോടെ മാസ്കില്ലാതെ എവിടെയും പോകാൻ സാധിക്കില്ല. അത്തരമൊരു സാഹചര്യമുണ്ടായാൽ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചില്ല എന്ന കാരണത്താൽ പിഴ ഈടാക്കുകയും ചെയ്യും. ഇപ്പോൾ പലരും മാസ്കിലാണ് പരീക്ഷണങ്ങൾ…
Read More » - 28 February
തെരുവിലെ മോഹം സഫലം, റോമ്മെൽ ബാസ്ക്കോയ്ക്ക് 55 റോസ്ലിൻ ഫെറർക്ക് 50 ; ഒടുവിൽ ആറ് മക്കളെ സാക്ഷി നിർത്തി വിവാഹം
കുപ്പിയും പാട്ടയും പെറുക്കി തെരുവിൽ ജീവിതം കഴിച്ചു കൂട്ടുമ്പോഴാണ് റോമ്മെൽ ബാസ്ക്കോയും റോസ്ലിൻ ഫെററും തമ്മിൽ പ്രണയത്തിലാവുന്നത്. പ്രണയം പിന്നീട് ജീവിതത്തിലേക്കുള്ള വലിയ ചുവടുവയ്പ്പായി മാറി. ആറ്…
Read More » - 28 February
തുണി മാസ്ക് ഉപയോഗിക്കരുത്, വിഷം ഉണ്ടെന്ന മുന്നറിയിപ്പുമായി ബല്‍ജിയം സര്‍ക്കാര്‍
സൗജന്യമായി വിതരണം ചെയ്ത തുണി മാസ്ക് ഉപയോഗിക്കുന്നത് അപകടകരമാണെന്ന മുന്നറിയിപ്പാണ് പുറത്തുവരുന്നത്.
Read More » - 28 February
ചൈനയെ ഒഴിവാക്കുന്നത് നല്ലതല്ല, ബന്ധം പുതുക്കണം; വ്യാപാരം തുടരണമെന്ന് രാജീവ് ബജാജ്
ന്യൂഡല്‍ഹി: ചൈനയുമായുള്ള വ്യാപാരബന്ധം തുടരണമെന്ന് ബജാജ് ഓട്ടോ മാനേജിങ് ഡയറക്ടര്‍ രാജീവ് ബജാജ്. ചൈനയുമായുള്ള ബന്ധം അവസാനിപ്പിക്കുന്നത് നല്ലതല്ലെന്ന നിലപാടിൽ ഉറച്ച് രാജീവ് ബജാജ്. ചൈനയുമായുള്ള ബന്ധം…
Read More »