International
- Apr- 2021 -14 April
ക്ഷേത്രം തകർത്തു, പ്രതിഷ്ഠയുടെ ശിരസ് ഛേദിച്ചു; പെൺകുട്ടിയെ ഉപദ്രവിച്ചത് ചോദ്യം ചെയ്തതിന് ആക്രമികളുടെ ക്രൂര പ്രവൃത്തി
പ്രദേശവാസിയായ ജതിൻ ബുളിയയുടെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ മകളെ ഉത്തര കടംതാല ഗ്രാമത്തിലെ ശ്രീപാദ് മണ്ഡലിന്റെ മകൻ പല്ലബ് മണ്ഡൽ ഉപദ്രവിച്ചതിനെ ചോദ്യം ചെയ്തപ്പോഴുണ്ടായ തർക്കമാണ് ആക്രമണത്തിലേക്ക്…
Read More » - 14 April
മലയാളി പൊളിയല്ലേ; 80 ലക്ഷവും കൊണ്ട് കടന്നു കളയാൻ ശ്രമിച്ച കള്ളനെ പിടികൂടിയത് സിനിമാ സ്റ്റൈലിൽ
ദുബായ്: കവര്‍ച്ച ശ്രമം തടഞ്ഞ് മലയാളി. കവർച്ചയ്ക്ക് ശേഷം പണവുമായി ഓടിയ കളളനെ കാല് വച്ച് താഴെ വീഴ്ത്തിയ മലയാളിയാണ് ഇപ്പോൾ ഗൾഫുകാർക്കിടയിലെ താരം. വടകര വളളിയോട്…
Read More » - 14 April
തടസം മാറിയിട്ടും എവർഗിവണിന് ചലിക്കാനായില്ല; കാരണം ഇത്
സൂയസ് കനാലില്‍ യാത്രാ തടസ്സം സൃഷ്ടിച്ച ചരക്ക് കപ്പലായ എവര്‍ ഗിവണ്‍ ഈജിപ്ത് അധികൃതര്‍ പിടിച്ചെടുത്തു. മാര്‍ച്ച് 23 ന് സൂയസ് കനാലിലെ മണല്‍തിട്ടയില്‍ ഇടിച്ച് കുടുങ്ങിയ…
Read More » - 14 April
ഭീകരവാദത്തിന് പണം സമാഹരിക്കൽ; പാകിസ്താനെ ഹൈ റിസ്ക് പട്ടികയിൽ ഉൾപ്പെടുത്തി ബ്രിട്ടൺ
ലണ്ടൻ: പാകിസ്താന് കനത്ത തിരിച്ചടിയുമായി ബ്രിട്ടൺ. അതീവ അപകടകരമായ രാജ്യങ്ങളുടെ പട്ടികയിൽ പാകിസ്താനെ ഉൾപ്പെടുത്തി ബ്രിട്ടൺ ഉത്തരവ് പുറപ്പെടുവിച്ചു. കള്ളപ്പണവും, ഭീകരവാദത്തിന് പണം സമാഹരിക്കുന്നതും തടയാനായി നിലവിലെ…
Read More » - 14 April
പാക്കിസ്ഥാനുമായി കലാപരഹിത സാഹചര്യമാണ് ഇന്ത്യ ആഗ്രഹിക്കുന്നത്, പ്രശ്നം രൂക്ഷമാകാൻ പാക്കിസ്ഥാനും; യു.എസ് ഇന്റലിജൻസ്
പാക്കിസ്ഥാനുമായി ഭീകരവാദ, വിദ്വേഷ, കലാപരഹിത സാഹചര്യമാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്നും അത്തരമൊരു സാഹചര്യമാണ് ഇസ്ലമാബാദ് സൃഷ്ടിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെടുന്നതായും യുഎസ് രഹസ്യാന്വേഷണ ഏജൻസികൾ വ്യക്തമാക്കുന്നു. യു.എസ് കോൺഗ്രസിനുള്ള വാഷിക…
Read More » - 14 April
കഞ്ചാവ് ഇനി ഓൺലൈനിൽ ഓർഡർ ചെയ്യാം ; മദ്യവിൽപ്പനയ്ക്ക് ശേഷം മരിജ്വാനയും വീടുകളിലേക്കെത്തിക്കാൻ യൂബർ
ആരും തലക്കെട്ട് കണ്ട് ഇനി ഓൺലൈനിൽ പോയി തിരയണ്ട സംഭവം ന്യൂയോർക്കിലാണ്. ന്യൂയോർക്കിലെ 21 വയസ്സിന് മുകളിലുള്ള ആർക്കും വീട്ടുവാതിൽക്കലേക്ക് മരിജുവാനായെ എത്തിക്കാം എന്നതാണ് യൂബർ സിഇഒ…
Read More » - 14 April
എല്ലാ സൈനികരേയും പിന്‍വലിക്കും; സമയ പരിധി നീട്ടി ബൈഡന്
വാഷിംഗ്ടണ്‍: അഫ്ഗാനിസ്ഥാനില്‍ നിന്നും അമേരിക്ക എല്ലാ സൈനികരേയും പിന്‍വലിക്കുമെന്ന് പ്രസിഡന്റ് ജോ ബൈഡന് പ്രഖ്യാപിച്ചു. സെപ്റ്റംബര്‍ 11ലെ ഭീകരാക്രമണത്തിന്റെ ഇരുപതാം വാര്‍ഷികത്തെ തുടർന്നാണ് ബൈഡൻ ഭരണകൂടം ഇത്തരമൊരു…
Read More » - 13 April
അമേരിക്കയോട് വീണ്ടും കൊമ്പ്കോര്‍ത്ത് ചൈന
തായ്വാന് വിഷയത്തില്‍ അമേരിക്കയോട് വീണ്ടും കൊമ്പുകോര്‍ത്ത് ചൈന. തായ്വാന് വിഷയത്തില്‍ അമേരിക്ക നടത്തുന്നത് തീക്കളിയാണെന്നും അടിയന്തരമായി ആ കളി അവസാനിപ്പിക്കണമെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ്…
Read More » - 13 April
ഇനി ഇന്ത്യയിലേയ്ക്ക് വരുന്നത് യു.എസ്, യു.കെ എന്നിവിടങ്ങളില്‍ ഉപയോഗിക്കുന്ന വാക്സിന്
ന്യൂഡല്‍ഹി: പടിഞ്ഞാറന്‍ രാജ്യങ്ങളിലും ജപ്പാനിലും അടക്കം ഉപയോഗിക്കുന്ന കോവിഡ് വാക്സിനുകള്‍ക്ക് രാജ്യത്ത് അനുമതി നല്‍കുന്നത് വേഗത്തിലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. വാക്സിനേഷന്റെ വേഗത വര്‍ദ്ധിപ്പിക്കുന്നതിനായാണ് നിര്‍ണായക തീരുമാനം…
Read More » - 13 April
ഭീകരരുടെ താവളമായ പാകിസ്താനെതിരെ ലോകരാജ്യങ്ങള്‍, പാകിസ്താന് അതീവ അപകടകാരിയായ രാജ്യം
ലണ്ടന്‍ : ഭീകരരുടെ താവളമായ പാകിസ്താന് കനത്ത പ്രഹരവുമായി ബ്രിട്ടണ്. പാകിസ്താനെ അതീവ അപകടകരമായ രാജ്യങ്ങളുടെ പട്ടികയില്‍പ്പെടുത്തി. കള്ളപ്പണവും, ഭീകരവാദത്തിന് പണം സമാഹരിക്കുന്നതും തടയാനായി നിലവിലെ നിയമത്തില്‍…
Read More » - 13 April
ജോണ്സണ് ആന്‍ഡ് ജോണ്‍സന്റെ കൊവിഡ് വാക്സിന് ഉപയോഗം നിര്‍ത്തിവെച്ചു
വാഷിംഗ്ടണ്‍ : ജോണ്സണ് ആന്‍ഡ് ജോണ്സണ് കമ്പനി വികസിപ്പിച്ച കൊവിഡ്- 19 വാക്സിന് ഉപയോഗം അമേരിക്കയില്‍ നിര്‍ത്തിവെക്കുന്നു. അപൂര്‍വവും തീവ്രതയേറിയതുമായ രക്തം കട്ടപിടിക്കല്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണിത്. ഈ…
Read More » - 13 April
കോവിഡ് അവസാനിക്കാറായിട്ടില്ല; തെറ്റുകൾ ആവർത്തിക്കരുതെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന
ന്യൂഡൽഹി: ലോകത്ത് കോവിഡ് വ്യാപനം അവസാനിക്കാറായിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന തലവൻ ടെഡ്രോസ് അഥനോം ഗബ്രിയാസിസ്. വാക്സിനുകൾ കൊണ്ട് മാത്രം രോഗത്തെ പിടിച്ചുനിർത്താൻ കഴിയില്ല. തെറ്റുകൾ ആവർത്തിക്കരുതെന്നും ആവർത്തിച്ചാൽ…
Read More » - 13 April
ആഗോളതലത്തിൽ കോവിഡ് ബാധിതരുടെ എണ്ണം 13.72 കോടി
ന്യൂയോർക്ക്: ആഗോളതലത്തിൽ കൊറോണ വൈറസ് രോഗ ബാധിതരുടെ എണ്ണം പതിമൂന്ന് കോടി എഴുപത്തിരണ്ട് ലക്ഷം കടന്നിരിക്കുന്നു. അഞ്ചര ലക്ഷത്തിലധികം പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മരണസംഖ്യ…
Read More » - 13 April
ചരിത്ര പ്രാധാന്യമുള്ള വ്യവസായ കേന്ദ്രത്തില്‍ തീപിടിത്തം; ഒരു മരണം
സെന്റ് പീറ്റേഴ്സ്ബര്‍ഗ്: റഷ്യയിലെ ചരിത്ര പ്രാധാന്യമുള്ള വ്യവസായ കേന്ദ്രത്തില്‍ വൻ തീപിടിത്തം. നേവ നദിക്കരയിലെ നേവ്സ്കയ മാനു ഫാക്ടുറ കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച ഒരു ഫയര്‍ഫോഴ്സ്…
Read More » - 13 April
ചൈനയെ വിശ്വസിച്ചവര്‍ക്കെല്ലാം പണികിട്ടി, ചൈനീസ് വാക്സിന് മാത്രം ഉപയോഗിച്ച രാജ്യത്ത് കോവിഡ് അതീവഗുരുതരം
ലോകത്തിന് കൊറോണയെ സംഭാവന ചെയ്ത ചൈന നിര്‍മ്മിച്ച രണ്ട് കോവിഡ് വാക്സിനുകളും ഫലപ്രദമല്ലെന്നാണ് ശാസ്ത്രലോകം വിലയിരുത്തുന്നത്. ഏകദേശം 53 രാജ്യങ്ങളാണ് ഇതുവരെ ചൈനീസ് വാക്സിന് ഓര്‍ഡര്‍ നല്കിയിരിക്കുനന്നത്.…
Read More » - 13 April
കോവിഡ് നിയന്ത്രണാതീതം, തിങ്കളാഴ്ച രാത്രി മുതല്‍ ലോക്ഡൗണ്‍ നിലവില്‍ വന്നു : വിമാന സര്‍വീസുകള്‍ നിര്‍ത്തി
ധാക്ക: ബംഗ്ലാദേശില്‍ തിങ്കളാഴ്ച രാത്രി മുതല്‍ എട്ടു ദിവസത്തേക്ക് ലോക്ഡൗണ്‍. എല്ലാ സ്ഥാപനങ്ങളും അടിച്ചിടും. ഗതാഗതം പൂര്‍ണമായി തടസപ്പെടും. രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം ഒരു മാസത്തിനിടെ…
Read More » - 12 April
പാര്‍ക്ക് ചെയ്തിരുന്ന കാറിനടിയില്‍ കൂറ്റന്‍ മുതല, പിന്നെ നടന്ന സംഭവം ഇങ്ങനെ
ന്യൂയോര്‍ക്ക്:റോഡില്‍ കെട്ടിടത്തിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന കാറിനടിയില്‍ പതുങ്ങിയിരുന്നത് കൂറ്റന്‍ മുതല. അമേരിക്കയിലെ ഫ്ളോറിഡയിലെ ഹില്‍സ് ബറോ കൗണ്ടിയിലാണ് സംഭവം. Read Also :17കാരിയെ വിലയ്ക്ക് വാങ്ങി;…
Read More » - 12 April
ഇറാന്റെ ആണവകേന്ദ്രം ഇരുട്ടില്‍, പിന്നില്‍ ഇസ്രയേല്‍ രഹസ്യപൊലീസെന്ന് സൂചന
ടെഹ്റാന്: ഇറാന്റെ അതിപ്രധാനമായ ആണവകേന്ദ്രം ഇരുട്ടിലായതിനു പിന്നില്‍ ഇസ്രയേലിന്റെ രഹസ്യപൊലീസെന്ന് ആരോപണം. പ്രധാന ആണവ സംവിധാനമായ നട്ടാന്സില് അട്ടിമറി നടന്നതായാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. പുതിയ യുറേനിയം സമ്പുഷ്ട…
Read More » - 12 April
ബഹിരാകാശത്ത് ലോകശക്തികള്‍ നടത്തുന്ന ആയുധ തേര്‍വാഴ്ച്ചയ്ക്കെതിരെ റഷ്യ
മോസ്കോ: ബഹിരാകാശത്ത് ലോകശക്തികള്‍ നടത്തുന്ന ആധിപത്യത്തിലെ നിയന്ത്രണ ചര്‍ച്ചകള്‍ക്ക് നേതൃത്വം വഹിക്കാന്‍ തയ്യാറായി റഷ്യ. ബഹിരാകാശത്ത് നിലയങ്ങള്‍ സ്ഥാപിക്കുന്ന ലോകശക്തികള്‍ ആയുധങ്ങള്‍ സജ്ജീകരിക്കാനുള്ള സാഹചര്യം ഒഴിവാക്കാനാണ് ശ്രമം.…
Read More » - 12 April
ശക്തമായ ഭൂചലനം, നിരവധി മരണം, ആയിരത്തിലധികം വീടുകള്‍ തകര്‍ന്നു
ഇന്തോനേഷ്യ : ഇന്തോനേഷ്യയില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ എട്ട് പേര് മരിച്ചു. 39 പേര്‍ക്ക് പരിക്കേറ്റു. കിഴക്കന്‍ ജാവ പ്രവിശ്യയിലാണ്…
Read More » - 12 April
എൽജി വിറ്റഴിക്കൽ വില്പന തുടങ്ങി ; സ്മാർട്ട് ഫോണുകളെല്ലാം പകുതി വിലയ്ക്ക്
സ്മാർട്ട്ഫോൺ വിപണിയിലെ ശക്തമായ കിടമത്സരം മൂലം തങ്ങൾ സ്മാർട്ട്ഫോൺ വില്പന അവസാനിപ്പിക്കുകയാണ് എന്ന് എൽജി പ്രഖ്യാപിച്ച് ദിവസങ്ങൾക്കുള്ളിലാണ് ഫോണുകളുടെ വില കുറിച്ചിരിക്കുന്നത്. Read Also : കോവിഡ്…
Read More » - 12 April
‘കല്യാണം വേണ്ട, പഠിക്കണം’; കേൾക്കാതെ വീട്ടുകാർ, 70 കാരനുമായി വിവാഹം ഉറപ്പിച്ചതിൽ മനംനൊന്ത് ആത്മഹത്യ ചെയ്ത് പെൺകുട്ടി
എഴുപതുകാരനുമായുള്ള വിവാഹം ഉറപ്പിച്ചതിനെ തുടർന്ന് ആത്മഹത്യ ചെയ്ത് ഇരുപത്തിയൊന്നുകാരി. ഷാർജയിലെ മുവെയ്ലിഹ് പ്രദേശത്തെ ഒരു ഏഷ്യൻ കുടുംബത്തിലെ പെൺകുട്ടിയാണ് താമസിക്കുന്ന കെട്ടിടത്തിന്റെ അഞ്ചാം നിലയിൽ നിന്ന് ചാടി…
Read More » - 12 April
ആഗോളതലത്തിൽ കോവിഡ് ബാധിതരുടെ എണ്ണം 13.66 കോടി
ന്യൂയോർക്ക്: ആഗോളതലത്തിൽ കൊറോണ വൈറസ് രോഗ ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ ആറ് ലക്ഷത്തിലധികം പേർക്കാണ് കൊറോണ വൈറസ് ബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നു. ഇതോടെ…
Read More » - 12 April
ചൈനീസ് വാക്സിനുകള്‍ക്ക് ഫലപ്രാപ്തി കുറവെന്ന് ഉദ്യോഗസ്ഥൻ; പരാമര്‍ശങ്ങള്‍ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതാണെന്ന് ചൈന
ചൈന നിര്‍മിക്കുന്ന കോവിഡ് വാക്സിനുകള്‍ക്ക് ഫലപ്രാപ്തി കുറവാണെന്ന് ചൈനീസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോള് ആന്‍ഡ് പ്രിവന്‍ഷന്‍ മേധാവി ജോര്‍ജ് ഫു ഗാവോ. ഫലപ്രാപ്തി മെച്ചപ്പെടുത്താന്‍ വിവിധ…
Read More » - 12 April
കാനഡയില്‍ മാത്രം കഴിഞ്ഞ 20 വര്‍ഷത്തിനിടെ, 12 ഓളം പള്ളികള്‍ മസ്ജിദുകളാക്കി മാറ്റി; ഇസ്ലാമികവൽക്കരണം ശക്തമാകുന്നു
ഏത് മതമായാലും അതിന്റെ ആധിപത്യം ഒരിടത്തും സ്ഥാപിക്കുന്നത് അത്ര നല്ല കാര്യമല്ല. ലോകം നിലനിൽക്കുന്നത് മതത്തിനുമപ്പുറം മനുഷ്യത്വത്തിലാണ് അങ്ങനെയുള്ള ഒരു സാഹചര്യത്തിലാണ് ഇത്തരത്തിലുള്ള വാർത്തകൾ പുറത്തു വരുന്നത്.…
Read More »