International
- Apr- 2021 -10 April
പരമ്പരാഗത വേഷത്തിൽ അതിസുന്ദരിയായി വധു; വരന്റെ വേഷം ഷോർട്സ് മാത്രം; കാരണം ഇങ്ങനെ
പരമ്പരാഗത വിവാഹവസ്ത്രത്തിൽ അണിഞ്ഞൊരുങ്ങി വധു. എന്നാൽ വരന്റെ വേഷം ഒരു ചുവന്ന ഷോർട്സ് മാത്രം. സാമൂഹ്യമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്ന ചിത്രമാണിത്. വരന്റെ ശരീരത്തിൽ ചിലയിടങ്ങളിൽ മുറിവ് പറ്റിയിരിക്കുന്നതായും…
Read More » - 10 April
ഇന്തോനേഷ്യയിൽ അതിശക്തമായ ഭൂചലനം
ജക്കാർത്ത: ഇന്തോനേഷ്യയിൽ ശക്തമായ ഭൂചലനം. ഇന്തോനേഷ്യയിലെ ജാവാ ദ്വീപിലാണ് ഭൂചലനം ഉണ്ടായത്. റിക്ടർ സ്കെയിലിൽ 6.0 തീവ്രതയുള്ള ഭൂചലനമാണ് അനുഭവപ്പെട്ടത്. ആളപായമൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടില്ല. ഭൂചലനം…
Read More » - 10 April
ആലിബാബയ്ക്ക് ഇരുപതിനായിരം കോടി പിഴ; ചൈനയുടെ ലക്ഷ്യം ജാക്ക് മാ?
ബീജിങ്: ജാക്ക് മായെ ലക്ഷ്യംവെച്ച് ചൈന. കുത്തക വിരുദ്ധ നിയമങ്ങള്‍ ലംഘിച്ചതിന് ചൈനയില്‍ ജാക്ക് മായുടെ കമ്പനിയായ ആലിബാബയ്ക്ക് 280 കോടി ഡോളര്‍ (ഇരുപതിനായിരം കോടി രൂപ)…
Read More » - 10 April
കോവിഡ് വ്യാപനം രൂക്ഷമാകുന്നു ; ആകെ മരണസംഖ്യ 29.27 ലക്ഷം കടന്നു
ന്യൂയോര്‍ക്ക് : ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പതിമൂന്ന് കോടി അമ്പത്തിരണ്ട് ലക്ഷം പിന്നിട്ടു. വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം ഏഴ് ലക്ഷത്തിലധികം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മരണസംഖ്യ…
Read More » - 10 April
പാകിസ്ഥാനിൽ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി മതംമാറ്റി വിവാഹം കഴിപ്പിച്ചതായി പരാതി
ഇസ്ലാമാബാദ് : കറാച്ചിയിൽ ഹിന്ദു പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി മതംമാറ്റി മുസ്ലീം പുരുഷന് വിവാഹം കഴിപ്പിച്ചു നൽകി. 22 കാരിയായ ആരതി ഭായ് ആണ് ന്യൂനപക്ഷ പീഡനത്തിന്റെ അവസാന…
Read More » - 10 April
പോലീസിന്റെ ക്രൂരത ; മകന്റെ വൃഷ്ണങ്ങൾ ഞെരിച്ചുടയ്ക്കാൻ ശ്രമിച്ചെന്ന് അച്ഛന്റെ പരാതി
കൊല്ലം: കൊട്ടാരക്കര പൊലീസ് സ്റ്റേഷനില്‍ അച്ഛനും മകനും ക്രൂരമര്‍ദ്ദനം. അച്ഛന്റെ ഇരു ചെകിടത്തും മാറി മാറി മര്‍ദിച്ച പൊലീസുകാര്‍ മകന്റെ വൃഷണങ്ങള്‍ ഞെരിച്ചുടയ്ക്കാനും ശ്രമിച്ചു. അപകടത്തില്‍ പെട്ട…
Read More » - 9 April
ഇറ്റലിയിൽ ഇനി സിനിമകൾക്ക് സെൻസറിങ് ഇല്ല, കലാകാരന്മാരുടെ സ്വാതന്ത്രത്തിൽ കടന്നുകയറില്ലെന്ന് സാംസ്കാരിക മന്ത്രി
സിനിമകള്‍ക്കുള്ള സെന്‍സറിംഗ് നിർത്തലാക്കി ഇറ്റലി. സിനിമയിലെ രംഗങ്ങള്‍ നീക്കം ചെയ്യാനും, നിരോധിക്കാനുമുള്ള ഭരണകൂടത്തിന് അധികാരം നല്കുന്ന, 1913 മുതലുള്ള നിയമത്തിനാണ് അവസാനമായത്. സാംസ്കാരിക മന്ത്രി ഡെറിയോ ഫ്രാന്‍സെസ്ച്ചിനിയാണ്…
Read More » - 9 April
ബലാത്സംഗത്തിന് കാരണം സ്ത്രീകളുടെ മോശം വസ്ത്രധാരണം; ഇമാൻ ഖാന്റെ പരാമർശം കേട്ട് ലജ്ജ തോന്നുന്നുവെന്ന് മാർട്ടിന നവരത്തിലോവ
ഇസ്ലാമാബാദ്: സ്ത്രീകളുടെ വസ്ത്രധാരണമാണ് ബലാത്സംഗത്തിന് കാരണമാകുന്നതെന്ന പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ വിവാദ പ്രസ്താവനയ്ക്കെതിരെ രൂക്ഷ വിമർശനവുമായി മാർട്ടിന നവരത്തിലോവ. ഇമ്രാൻ ഖാന്റെ പാർമർശം കേട്ട് ലജ്ജ…
Read More » - 9 April
കോവിഡ് പ്രതിരോധത്തിൽ ബംഗ്ലാദേശിന് വീണ്ടും സഹായ ഹസ്തവുമായി ഇന്ത്യ
ന്യൂഡൽഹി : കോവിഡ് പ്രതിരോധത്തിൽ ബംഗ്ലാദേശിന് വീണ്ടും സഹായ ഹസ്തവുമായി ഇന്ത്യ. ബംഗ്ലാദേശ് സൈന്യത്തിന് പ്രതിരോധ വാക്സിൻ നൽകി. ബംഗ്ലാദേശിൽ എത്തിയ കരസേന മേധാവി മേജർ ജനറൽ…
Read More » - 9 April
എലിസബത്ത് രാജ്ഞിയുടെ ഭര്‍ത്താവും എഡിന്‍ബറോ പ്രഭുവുമായ ഫിലിപ് രാജകുമാരന് അന്തരിച്ചു
ലണ്ടന്‍: എലിസബത്ത് രാജ്ഞിയുടെ ഭര്‍ത്താവും എഡിന്‍ബറോ പ്രഭുവുമായ ഫിലിപ് രാജകുമാരന് അന്തരിച്ചു. 99 വയസായിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് അദ്ദേഹത്തിന്റെ മരണം സംഭവിച്ചതെന്ന് രാജ കുടുംബം പ്രത്യേക…
Read More » - 9 April
നോർവേ പ്രധാനമന്ത്രി എർന സോൽബെർഗിന് പിഴ ചുമത്തി പൊലീസ്
ഓസ്ലോ: കൊവിഡ് 19 ചട്ടം ലംഘിച്ച നോർവേ പ്രധാനമന്ത്രി എർന സോൽബെർഗിന് പിഴ ചുമത്തി പൊലീസ്. തൻ്റെ 60 ആം ജന്മദിനം ആഘോഷിക്കുന്നതിനിടയിലാണ് പ്രധാനമന്ത്രി കൊവിഡ് നിയമലംഘനം…
Read More » - 9 April
കോവിഡ് വ്യാപനം രൂക്ഷം; ആഗോളതലത്തിൽ രോഗബാധിതരുടെ എണ്ണം 13.45കോടി
ന്യൂയോർക്ക്: ആഗോളതലത്തിൽ കൊവിഡ് ബാധിതരുടെ എണ്ണം പതിമൂന്ന് കോടി നാൽപ്പത്തിയഞ്ച് ലക്ഷം കടന്നിരിക്കുന്നു. വേൾഡോമീറ്ററിന്റെ കണക്കുപ്രകാരം ഒമ്പത് ലക്ഷത്തിലധികം പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുകയാണ്. മരണസംഖ്യ…
Read More » - 9 April
‘റാഫേൽ ഇടപാടിന് ഇടനിലക്കാരന് പണം നൽകിയെന്ന വാദം തെറ്റ്’; വിമാന നിർമ്മാണ കമ്പനി
റാഫേൽ ഇടപാടിന് ഇടനിലക്കാരന് പണം നൽകിയെന്ന ഫ്രഞ്ച് മീഡിയ പോർട്ടലിന്റെ വാദം നിരസിച്ച് വിമാന നിർമ്മാതാക്കളായ ഡസ്സോൾട്ട് . ഫ്രഞ്ച് അഴിമതി വിരുദ്ധ ഏജൻസിയുടേത് ഉൾപ്പെടെ നിരവധി…
Read More » - 9 April
തോക്ക് കൊണ്ടുള്ള ആക്രമണങ്ങള്‍ ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ നാണക്കേടുണ്ടാക്കുന്നു; നിയമം കൊണ്ടുവരുമെന്ന് ബൈഡന്
വാഷിംഗ്ടൺ: ഗണ്‍ വയലന്‍സിനെതിരെ നിയമം കൊണ്ടുവരുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്. തോക്ക് കൊണ്ടുള്ള ആക്രമണങ്ങള്‍ ഒരു മഹാമാരിയാണെന്ന് ബൈഡന് പറഞ്ഞു. തോക്ക് കൊണ്ടുള്ള ആക്രമണങ്ങള്‍ ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍…
Read More » - 9 April
ബംഗ്ലാദേശ് സൈന്യത്തിന് കോവിഡ് വാക്സിൻ നൽകി ഇന്ത്യ കൈത്താങ്ങ് ആകുന്നു
ധാക്ക: ബംഗ്ലാദേശ് സൈന്യത്തിന് ഒരു ലക്ഷം കോവിഡ് വാക്സിനുകള്‍ നല്കി ഇന്ത്യ. ബംഗ്ലാദേശ് സന്ദര്‍ശനത്തിനിടെ കരസേന മേധാവി എം.എം. നരവനെയാണ് ബംഗ്ലാദേശ് സൈനിക മേധാവി ജനറല്‍ അസീസ്…
Read More » - 9 April
ഇറ്റാലിയൻ കടൽക്കൊലക്കേസ്; നഷ്ടപരിഹാരം വാങ്ങി കേസ് അവസാനിപ്പിക്കാൻ ധാരണ
നീണ്ടകര സ്വദേശികളായ രണ്ട് മത്സ്യത്തൊഴിലാളികളെ വെടിവച്ച് കൊലപ്പെടുത്തിയ കേസിൽ ഇറ്റാലിയൻ നാവികർക്കെതിരായ നടപടികൾ അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി നഷ്ടപരിഹാരത്തുക സ്വീകരിക്കാമെന്ന് മരണപ്പെട്ടവരുടെ ബന്ധുക്കൾ സമ്മതിച്ചു. സുപ്രീം കോടതിയെ ഈ…
Read More » - 9 April
യുഎസില്‍ ഇന്ത്യക്കാരായ ദമ്പതികള്‍ മരിച്ച നിലയില്‍; കരഞ്ഞു തളര്‍ന്ന് 4 വയസുകാരിയായ മകള്‍
ന്യൂജേഴ്സി: അമേരിക്കയില്‍ ഇന്ത്യക്കാരായ ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി. സോഫ്റ്റ് വെയര്‍ എന്‍ജിനിയര്‍മാരായ ബാലാജി ഭരത് രുദ്രവാര്‍ (32), ഭാര്യ ആരതി ബാലാജി (30) എന്നിവരെയാണ് നോര്‍ത്ത്…
Read More » - 9 April
മിസിസ് ശ്രീലങ്കയുടെ കിരീടം വലിച്ചൂരി മിസിസ് വേൾഡ്; ഒടുവിൽ…
കൊളമ്പോ: മിസിസ് ശ്രീലങ്കയുടെ കിരീടം വലിച്ചൂരി മിസിസ് വേൾഡ്. ശ്രീലങ്കയിൽ നടന്ന മിസിസ് ശ്രീലങ്ക മത്സരത്തിന്റെ പുരസ്കാരം നൽകുന്നതിനിടെ വിജയിയെ അപമാനിക്കാൻ ശ്രമിച്ചെന്ന കേസിൽ മിസിസ് വേൾഡ്…
Read More » - 9 April
ചൈനയിലെ വുഹാന്‍ ലാബില്‍ കൊറോണയേക്കാള്‍ അപകടകരമായ വൈറസ് കണ്ടെത്തി, അരിയിലും പരുത്തിയിലും സാന്നിധ്യം
ഡല്‍ഹി: കൊറോണ വൈറസ് ലോകമെമ്പാടും നാശം വിതച്ചു. ഭയപ്പെടുത്തുന്ന മറ്റൊരു വാര്‍ത്ത കൂടി പുറത്തുവന്നിട്ടുണ്ട്. കൊറോണ വൈറസ് പോലെ അപകടകരമായ മറ്റൊരു വൈറസ് ഉടന്‍ ലോകത്തെ അസ്വസ്ഥമാക്കും.…
Read More » - 9 April
പനിയും തലവേദനയുമല്ല; കോവിഡ് രണ്ടാം വരവിൽ പുതിയതായി മൂന്ന് ലക്ഷണങ്ങൾ കൂടി
ന്യൂഡൽഹി: കോവിഡ് മഹാമാരിയുടെ രണ്ടാം തരംഗമാണ് ഇന്ത്യയിൽ. ഓരോ ദിവസം കഴിയുന്തോറും കോവിഡ് കേസുകൾ കുതിച്ചുയരുകയാണ്. ചുരുങ്ങിയ സമയത്തിനുള്ളിലാണ് കോവിഡ് കേസുകൾ കുതിച്ചുയരുന്നത്. ഏപ്രിൽ ആറാം തിയതി…
Read More » - 9 April
ഇന്ത്യ ഇറാനില്‍നിന്ന് എണ്ണ വാങ്ങുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ പ്രതിനിധി
ന്യൂഡല്‍ഹി: അമേരിക്ക ഉപരോധത്തില്‍ ഇളവു വരുത്തിയാലുടന്‍ ഇറാനില്‍നിന്ന് അസംസ്കൃത എണ്ണ വാങ്ങുന്നത് പുനരാരംഭിക്കാന്‍ ഇന്ത്യ ശ്രമിക്കുമെന്ന് മുതിര്‍ന്ന സര്‍ക്കാര്‍ പ്രതിനിധി പറഞ്ഞു. മുന്‍ യു.എസ് പ്രസിഡന്റ്…
Read More » - 8 April
ഇസ്ലാമിസ്റ്റുകളുടെ ആക്രമണത്തെ ഭയന്ന് അഫ്ഗാനിസ്ഥാനിലെ അവസാന ജൂതനും രാജ്യം വിടുന്നു
ന്യൂഡൽഹി : ഇസ്ലാമിസ്റ്റുകളുടെ ആക്രമണത്തെ ഭയന്ന് അഫ്ഗാനിസ്ഥാനിലെ അവസാനത്തെ ജൂതനായ സാബുലോൺ സിമന്റോവ് രാജ്യം വിടുന്നു . അഫ്ഗാൻ നഗരമായ ഹെറാത്തിൽ ജനിച്ച് വളർന്ന അദ്ദേഹം നാലു…
Read More » - 8 April
സ്റ്റാര്‍ലിങ്ക് സാറ്റലൈറ്റുകള്‍ നിലവില്‍ വന്നാല്‍ അന്യഗ്രഹജീവികൾ ഭൂമിയിലേക്കെത്തുമെന്ന് മുന്നറിയിപ്പ്
ഇലോൺ മസ്കിന്റെ സ്റ്റാര്‍ലിങ്ക് പദ്ധതിയിലൂടെ അന്യഗ്രഹജീവികള്‍ക്ക് എളുപ്പത്തില്‍ ഭൂമിയെ കണ്ടെത്താനായേക്കുമെന്ന് മുന്നറിയിപ്പ് . 40,000 ചെറു സാറ്റലൈറ്റുകള്‍ ഉപയോഗിച്ചുള്ള പദ്ധതിയാണിത് . ഭൂമിയില്‍ എല്ലായിടത്തും അതിവേഗ ഇന്റര്‍നെറ്റ്…
Read More » - 8 April
സർവകലാശാലകളിലെ മത പ്രാർത്ഥനകൾക്ക് വിലക്ക് ഏർപ്പെടുത്തി ഫ്രാൻസ് ; പൊതുസ്ഥലങ്ങളിൽ ഹിജാബ് ധരിക്കുന്നതിനും നിരോധനം
പാരീസ് : സർവകലാശാലകളിൽ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് തടസ്സമാകുന്ന മതപ്രവർത്തനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി ഫ്രാൻസ്. ഇതുമായി ബന്ധപ്പെട്ട ബില്ലിന് ഫ്രാൻസിന്റെ സെനറ്റ് അംഗീകാരം നൽകി. Read Also :…
Read More » - 8 April
സ്ത്രീകളുടെ വസ്ത്രധാരണമാണ് ബലാത്സംഗത്തിന് കാരണം; വിവാദ പ്രസ്താവനയുമായി ഇമ്രാൻ ഖാൻ
ഇസ്ലാമാബാദ്: സ്ത്രീകളുടെ വസ്ത്രധാരണമാണ് ബലാത്സംഗത്തിന് കാരണമാകുന്നതെന്ന് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. വാരാന്ത്യ ലൈവ് പരിപാടിക്കിടെയായിരുന്നു ഇമ്രാൻ ഖാന്റെ വിവാദ പ്രസ്താവന. സദാചാര മൂല്യങ്ങൾ കുറയുന്നതിന്റെ പ്രത്യാഘാതങ്ങൾ…
Read More »