International
- May- 2021 -5 May
ലോകത്ത് പുതുതായി റിപ്പോർട്ട് ചെയ്യുന്ന കൊവിഡ് കേസുകളിൽ പകുതിയും ഇന്ത്യയിൽ നിന്നെന്ന് ലോകാരോഗ്യ സംഘടന
ന്യൂഡൽഹി : ആഗോളാടിസ്ഥാനത്തിൽ പുതുതായി റിപ്പോർട്ട് ചെയ്യുന്ന കൊവിഡ് കേസുകളിൽ 50 ശതമാനത്തോളം ഇന്ത്യയിൽ നിന്നാണെന്ന് ലോകാരോഗ്യ സംഘടന. ആഗോള കൊവിഡ് കേസുകളിൽ 46 ശതമാനവും മരണത്തിൽ…
Read More » - 5 May
റഫാല്‍ വിമാനങ്ങളുടെ പുതിയ ബാച്ച് ഫ്രാന്‍സില്‍നിന്ന് ഇന്ത്യയിലേക്ക് തിരിച്ചു
ന്യൂഡൽഹി : മൂന്ന് റഫാല്‍ വിമാനങ്ങളുടെ പുതിയ ബാച്ച് ഫ്രാന്‍സില്‍നിന്ന് ഇന്ത്യയിലേക്ക് പുറപ്പെട്ടു. ‘പൈലറ്റുമാര്‍ക്ക് ശുഭയാത്രയും സുരക്ഷിതമായ ലാന്‍ഡിംഗും ആശംസിച്ചു’ എന്ന് പ്രഖ്യാപനം നടത്തിക്കൊണ്ട് ഫ്രാന്‍സിലെ ഇന്ത്യന്‍…
Read More » - 5 May
ആയിരക്കണക്കിന് അശ്ലീല ദൃശ്യങ്ങള്‍, നാല് ലക്ഷം ഉപയോക്താക്കൾ; ലോകത്തിലെ ഏറ്റവും വലിയ അശ്ലീല വെബ്സൈറ്റിനു പൂട്ടു വീണു
ആയിരക്കണക്കിന് അശ്ലീല ദൃശ്യങ്ങള്‍, നാല് ലക്ഷം ഉപയോക്താക്കൾ; ലോകത്തിലെ ഏറ്റവും വലിയ അശ്ലീല വെബ്സൈറ്റിനു പൂട്ടു വീണു
Read More » - 5 May
മാസങ്ങള്‍ക്ക് ശേഷം സൈബര്‍ ലോകത്ത് തിരിച്ചെത്തി ഡൊണാല്‍ഡ് ട്രംപ്
ന്യൂയോര്‍ക്ക് : അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനമൊഴിഞ്ഞ് മാസങ്ങള്‍ക്ക് ശേഷം വീണ്ടും സൈബര്‍ ലോകത്ത് തിരിച്ചെത്തി ഡൊണാല്‍ഡ് ട്രംപ്. ഫേസ്ബുക്കിലും , ട്വിറ്ററിലും വിലക്ക് നിലനില്‍ക്കുന്നതിനാൽ സ്വന്തമായി ബ്ലോഗ്…
Read More » - 5 May
ഇന്ത്യന്‍ പ്രതിനിധി സംഘത്തിലെ രണ്ടുപേര്‍ക്ക് കോവിഡ്; വിദേശകാര്യമന്ത്രി ക്വാറന്റീനില്‍
ലണ്ടന്‍: വിദേശകാര്യമന്ത്രി മന്ത്രി എസ്. ജയശങ്കര്‍ ക്വാറന്റീനില്‍. ജി7 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ലണ്ടനിലെത്തിയതിനെ തുടർന്ന് ഇന്ത്യന്‍ പ്രതിനിധി സംഘത്തിലെ രണ്ട് അംഗങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. സംഘാംഗങ്ങള്‍ക്ക് കോവിഡ്…
Read More » - 5 May
ഉയിഗുറുകള്‍ക്കെതിരെ നടത്തുന്നത് കടുത്ത മനുഷ്യാവകാശ ലംഘനം; ചൈനയുടെ ക്രൂരതകളെ ചൂണ്ടികാട്ടി ജസീന്ത
ക്രൈസ്റ്റ്ചര്‍ച്ച്: ചൈനയ്ക്കെതിരെ രൂക്ഷ വിമർശനവുമായി ന്യൂസിലാന്‍ഡ്. സിന്‍ജിയാങില്‍ ഉള്‍പ്പെടെ ഉയിഗുറുകള്‍ക്ക് നേരെ ചൈന നടത്തുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് ന്യൂസിലാന്‍ഡ് പാര്‍ലമെന്റ്. ഐക്യകണ്ഠേന അംഗീകരിച്ച പ്രമേയത്തിലാണ് ചൈനയുടെ…
Read More » - 5 May
നിങ്ങളാരും ഞങ്ങളേക്കാള്‍ മികച്ചവരല്ല; വൈറലായി ശുചീകരണത്തൊഴിലാളിയുടെ രാജിക്കത്ത്
ലണ്ടൻ: എച്ച്എസ്ബിസി ബാങ്കിലെ ശുചീകരണത്തൊഴിലാളിയുടെ രാജിക്കത്താണ് ഇപ്പോൾ സമൂഹമാധ്യങ്ങളിൽ വൈറലാവുന്നത്. ജൂലി കസിന് എന്ന സ്ത്രീ 35 വര്‍ഷം ശുചീകരണത്തൊഴിലാളിയായി സേവനം ചെയ്ത ശേഷം വെള്ളിയാഴ്ചയാണ് രാജി…
Read More » - 5 May
ക്രിസ്ത്യന്‍ പള്ളികളുടെ ചുവരുകളില്‍ പാകിസ്താന് പതാക; ഫ്രാന്‍സില്‍ വീണ്ടും പ്രകോപനവുമായി തീവ്ര മതവാദികള്‍
പാരീസ്: ഫ്രാന്‍സില്‍ വീണ്ടും പ്രകോപനവുമായി തീവ്ര മതവാദികളുടെ അഴിഞ്ഞാട്ടം. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ക്രിസ്ത്യന്‍ പള്ളികളുടെ ചുവരില്‍ പാകിസ്താന് പതാകകള്‍ വരച്ചുകൊണ്ടാണ് തീവ്ര മതവാദികള്‍ പ്രകോപനം സൃഷ്ടിച്ചത്. Also…
Read More » - 5 May
ആറുവരി പാത മുറിച്ചു കടന്ന് കൂറ്റന്‍ ചീങ്കണ്ണി; ഞെട്ടലോടെ യാത്രക്കാര്‍
ഫ്ലോറിഡയിലെ തിരക്കേറിയ ടാംബാ നഗരത്തില്‍ ഗതാഗത തടസമുണ്ടായപ്പോഴാണ് ഡ്രൈവര്‍മാര്‍ മുന്നിലേക്ക് നോക്കിയത്. ഒരു കൂറ്റന്‍ ചീങ്കണ്ണി ആറുവരി പാത മുറിച്ചു കടക്കാന്‍ നോക്കുന്നു. പത്തടിയോളം നീണ്ട ചീങ്കണ്ണിയെ…
Read More » - 5 May
ഈദുൽ ഫിതർ 2021: കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പ്രഖ്യാപിച്ച് യു എ ഇ
ഈദുൽ ഫിത്തറിന്റെ അനുഗ്രഹീത അവസരത്തിൽ കുടുംബ സന്ദർശനങ്ങളും ഒത്തുചേരലുകളും ഒഴിവാക്കാൻ യുഎഇ നിവാസികളോട് ഭരണകൂടം ആവശ്യപ്പെട്ടു. ഈദ് ആഘോഷങ്ങൾ ഒരേ വീട്ടിൽ താമസിക്കുന്ന ഒരേ കുടുംബത്തിലെ അംഗങ്ങൾക്ക്…
Read More » - 5 May
ഇന്ത്യയിൽ നിന്ന് ദക്ഷിണാഫ്രിക്കയിലെത്തിയ ചരക്ക് കപ്പലിലെ ജീവനക്കാർക്ക് കോവിഡ്
ഡർബൻ: ഇന്ത്യയിൽ നിന്ന് ദക്ഷിണാഫ്രിക്കയിലെത്തിയ ചരക്ക് കപ്പലിലെ 14 ജീവനക്കാർക്ക് കൊറോണ വൈറസ് രോഗം റിപ്പോർട്ട് ചെയ്തിരിക്കുന്നു. ഡർബനിലേക്ക് പോയ കപ്പലിലെ ജീവനക്കാർക്കാണ് രോഗബാധ ഉണ്ടായിരിക്കുന്നത്. ട്രാൻസ്നെറ്റ്…
Read More » - 5 May
സൗദിയിലെ അന്താരാഷ്ട്ര വിലക്ക് അവസാനിക്കുന്നു , മാനദണ്ഡങ്ങൾ ഇവ
ജിദ്ദ: കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ സൗദിയില്‍ നിലനില്‍ക്കുന്ന താല്‍ക്കാലിക അന്താരാഷ്ട്ര യാത്രവിലക്ക് മേയ് 17ന് തന്നെ പിന്‍വലിക്കുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം ആവര്‍ത്തിച്ചു. 17ന് തിങ്കളാഴ്ച…
Read More » - 5 May
പട്ടാള അട്ടിമറിയ്ക്കെതിരെ എഴുതി; ജപ്പാനീസ് പത്രപ്രവര്ത്തകന് മ്യാന്മറില് അറസ്റ്റില്‍
ബർമ: ജപ്പാനീസ് പത്രപ്രവര്ത്തകന് മ്യാന്മറില് അറസ്റ്റില്‍. വ്യാജവാര്‍ത്ത നല്‍കിയെന്ന ആരോപിച്ചാണ് വിദേശ പത്രപ്രവര്‍ത്തകനെ മ്യാന്മറിലെ പട്ടാള ഭരണകൂടം അറസ്റ്റ് ചെയ്തത്. ആങ്ങ്സാന്സൂച്ചിയുടെ നേതൃത്വത്തിലുള്ള ജനാധിപത്യസര്‍ക്കാറിനെ അട്ടിമറിച്ച് അധികാരത്തിലെത്തിയ…
Read More » - 5 May
ഒറ്റ പ്രസവത്തില്‍ യുവതി ജന്മം നല്‍കിയത് ഒൻപത് കുഞ്ഞുങ്ങള്‍ക്ക്
മാലി : ഒൻപത് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്കി യുവതി. രണ്ട് ഡോക്ടര്‍മാര്‍ ചേര്‍ന്നാണ് കുട്ടികളെ ഗര്‍ഭപാത്രത്തില്‍ നിന്ന് കുഞ്ഞുങ്ങളെ പുറത്തെത്തിച്ചത്. സിസ്സെയ്ക്ക് പ്രത്യേക പരിചരണം ആവശ്യമാണെന്ന് മാര്‍ച്ചില്‍…
Read More » - 5 May
ആഗോളതലത്തിൽ കോവിഡ് ബാധിതരുടെ എണ്ണം 15.49 കോടി കടന്നു
ന്യൂയോർക്ക്: ആഗോളതലത്തിൽ കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ ഏഴര ലക്ഷത്തിലധികം പേർക്കാണ് കൊറോണ വൈറസ് രോഗം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതോടെ ആകെ കൊറോണ…
Read More » - 5 May
ഇന്ത്യക്കാർക്കുള്ള യാത്രാവിലക്ക് വീണ്ടും നീട്ടി യു.എ.ഇ
ദുബായ് : ഇന്ത്യക്കാരുടെ യാത്രാ വിലക്ക് യു.എ.ഇ അനിശ്ചിതമായി നീട്ടി. ആദ്യം മെയ് നാല് വരെയും പിന്നീട് മെയ് 14 വരെയും വിലക്കേർപെടുത്തിയിരുന്നു. എന്നാൽ, അടുത്ത അറിയിപ്പുണ്ടാകുന്നത്…
Read More » - 4 May
റെയില്‍വെ പാലം തകര്‍ന്നുവീണ് 20 മരണം ; നിരവധി പേര്‍ക്ക് ഗുരുതര പരിക്ക്
മെക്സിക്കോ സിറ്റി: റെയിൽവെപ്പാലം തകർന്നുവീണ് 20 പേർ മരിച്ചു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ 49 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരക്കുള്ള റോഡിലേക്കാണ് പാലം തകർന്നുവീണത്.3 Read Also…
Read More » - 4 May
റോഡിലേക്ക് മാലിന്യം വലിച്ചെറിഞ്ഞയാളെ പാഠം പഠിപ്പിച്ച് നായ- വീഡിയോ
ചില മനുഷ്യര്‍ മൃഗങ്ങളെ പോലെയാണ് പെരുമാറുകയെന്ന് പൊതുവില്‍ പറയാറുണ്ട്. എന്നാല്‍ ചില മനുഷ്യരെ കാണുമ്പോള്‍ മൃഗങ്ങള്‍ എത്രയോ ബോധത്തോടെയാണ് പെരുമാറുന്നതെന്ന് നമുക്ക് തോന്നും. മൃഗങ്ങളോട് താരതമ്യം ചെയ്യാന്‍…
Read More » - 4 May
മെട്രോ റെയില്‍ മേല്‍പാലം തകര്‍ന്നു വീണ് അപകടം; 20 മരണം
മെക്സികോ സിറ്റി: മെട്രോ റെയില്‍ മേല്‍പാലം തകര്‍ന്നു വീണുണ്ടായ അപകടത്തില്‍ 20 പേര് മരിച്ചു. അപകടത്തില്‍ 70ലധികം പേര്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ച രാത്രിയില്‍ മെക്സികോ സിറ്റിയിലാണ് ദാരുണ…
Read More » - 4 May
വീടിന്റെ മച്ചിന് മുകളില്‍ കൂറ്റന്‍ പെരുമ്പാമ്പ്- ഞെട്ടിപ്പിക്കുന്ന വീഡിയോ
ചന്ദാബുരി: വീടിന്റെ മച്ചിന് മുകളില്‍ കൂറ്റന്‍ പെരുമ്പാമ്പിന് കണ്ട് വിറച്ച് അയല്‍വാസികള്‍. തായ്ലന്ഡിലെ ചന്ദാബുരി പ്രവിശ്യയിലാണ് സംഭവം. ആള്‍ത്താമസമില്ലാത്ത വീടിന്റെ മച്ചിന് മുകളില്‍ പതുങ്ങിയിരിക്കുകയായിരുന്നു പത്ത് അടിയോളം…
Read More » - 4 May
നിയന്ത്രണം വിട്ട ചൈനീസ് റോക്കറ്റ് ദിവസങ്ങൾക്കുള്ളിൽ ഭൂമിയിൽ പതിക്കുമെന്ന് മുന്നറിയിപ്പ്; വൻ നഗരങ്ങളിൽ പതിക്കാൻ സാധ്യത
ബെയ്ജിംഗ്: നിയന്ത്രണം നഷ്ടമായ ചൈനീസ് റോക്കറ്റ് ദിവസങ്ങൾക്കകം ഭൂമിയിൽ പതിക്കുമെന്ന് മുന്നറിയിപ്പ്. വാനനിരീക്ഷകനായ ജൊനാഥൻ മക്ഡോവലാണ് ഇത് സംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്. കഴിഞ്ഞ വ്യാഴാഴ്ച ചൈന വിക്ഷേപിച്ച…
Read More » - 4 May
വളര്‍ത്തു നായയുടെ ആക്രമണത്തില്‍ നാല് വയസുകാരിക്ക് ദാരുണാന്ത്യം
ടെക്സസ്: നാലു വയസുകാരിയെ വളര്‍ത്തുനായ ആക്രമിച്ചു കൊന്നു. വെള്ളിയാഴ്ച വൈകുന്നേരം 5 മണിക്ക് ശേഷം ടെക്സസിലെ തെക്കുകിഴക്കന്‍ ഫോര്‍ട്ട് വര്‍ത്തിലെ ഓക്ക് ഗ്രോവ് റോഡിലുള്ള വീട്ടിലാണ് സംഭവം.…
Read More » - 4 May
യു.എ.ഇ.യില്‍ ചെറിയ പെരുന്നാള്‍ അവധി ദിനങ്ങള്‍ ഈ ദിവസങ്ങളിൽ
അബുദാബി: യു.എ.ഇയില്‍ ചെറിയ പെരുന്നാള്‍ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു. യു.എ.ഇ ഫെഡറല്‍ ഗവണ്മെന്റ് ജീവനക്കാരുടെ ചെറിയ പെരുന്നാള്‍ അവധി ദിനങ്ങളാണ് പ്രഖ്യാപിച്ചത്. ഏപ്രില്‍ 13 നാണ് യു.എ.ഇയില്‍…
Read More » - 4 May
ഭാര്യയോടൊപ്പം അവധിക്കാലം ആഘോഷിക്കാന്‍ രണ്ട് വയസുള്ള മകനെ 18 ലക്ഷത്തിന് വിറ്റ് ഒരു പിതാവ്
ബെയ്ജിങ്: രണ്ട് വയസ്സുള്ള മകനെ വിറ്റ് പണം സമ്പാദിച്ച് അവധിക്കാലം ആഘോഷിച്ച് പിതാവ്. ചൈനയിലെ സെജിയാങ്ങിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ക്സിയ എന്നയാളാണ്…
Read More » - 4 May
വാക്സിന് എടുക്കുന്നവർക്ക് ബിയർ സൗജന്യം; വാക്സിനേഷൻ പ്രോത്സാഹിപ്പിക്കാൻ വേറിട്ട പദ്ധതി
കോവിഡ് വാക്സിന് കൂടുതല്‍ ആളുകളിലേക്ക് എത്തിക്കുന്നതിന് വേറിട്ട പദ്ധതിയുമായി ന്യൂ ജേഴ്സി. മെയ് മാസത്തില്‍ വാക്സിന് എടുക്കുന്ന ന്യൂ ജേഴ്സിക്കാര്‍ക്ക് സൗജന്യമായി ബിയര്‍ നല്‍കുമെന്നാണ് ഗവര്‍ണര്‍ ഫില്‍…
Read More »