International
- May- 2021 -5 May
സൗദിയിലെ അന്താരാഷ്ട്ര വിലക്ക് അവസാനിക്കുന്നു , മാനദണ്ഡങ്ങൾ ഇവ
ജിദ്ദ: കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ സൗദിയില്‍ നിലനില്‍ക്കുന്ന താല്‍ക്കാലിക അന്താരാഷ്ട്ര യാത്രവിലക്ക് മേയ് 17ന് തന്നെ പിന്‍വലിക്കുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം ആവര്‍ത്തിച്ചു. 17ന് തിങ്കളാഴ്ച…
Read More » - 5 May
പട്ടാള അട്ടിമറിയ്ക്കെതിരെ എഴുതി; ജപ്പാനീസ് പത്രപ്രവര്ത്തകന് മ്യാന്മറില് അറസ്റ്റില്‍
ബർമ: ജപ്പാനീസ് പത്രപ്രവര്ത്തകന് മ്യാന്മറില് അറസ്റ്റില്‍. വ്യാജവാര്‍ത്ത നല്‍കിയെന്ന ആരോപിച്ചാണ് വിദേശ പത്രപ്രവര്‍ത്തകനെ മ്യാന്മറിലെ പട്ടാള ഭരണകൂടം അറസ്റ്റ് ചെയ്തത്. ആങ്ങ്സാന്സൂച്ചിയുടെ നേതൃത്വത്തിലുള്ള ജനാധിപത്യസര്‍ക്കാറിനെ അട്ടിമറിച്ച് അധികാരത്തിലെത്തിയ…
Read More » - 5 May
ഒറ്റ പ്രസവത്തില്‍ യുവതി ജന്മം നല്‍കിയത് ഒൻപത് കുഞ്ഞുങ്ങള്‍ക്ക്
മാലി : ഒൻപത് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്കി യുവതി. രണ്ട് ഡോക്ടര്‍മാര്‍ ചേര്‍ന്നാണ് കുട്ടികളെ ഗര്‍ഭപാത്രത്തില്‍ നിന്ന് കുഞ്ഞുങ്ങളെ പുറത്തെത്തിച്ചത്. സിസ്സെയ്ക്ക് പ്രത്യേക പരിചരണം ആവശ്യമാണെന്ന് മാര്‍ച്ചില്‍…
Read More » - 5 May
ആഗോളതലത്തിൽ കോവിഡ് ബാധിതരുടെ എണ്ണം 15.49 കോടി കടന്നു
ന്യൂയോർക്ക്: ആഗോളതലത്തിൽ കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ ഏഴര ലക്ഷത്തിലധികം പേർക്കാണ് കൊറോണ വൈറസ് രോഗം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതോടെ ആകെ കൊറോണ…
Read More » - 5 May
ഇന്ത്യക്കാർക്കുള്ള യാത്രാവിലക്ക് വീണ്ടും നീട്ടി യു.എ.ഇ
ദുബായ് : ഇന്ത്യക്കാരുടെ യാത്രാ വിലക്ക് യു.എ.ഇ അനിശ്ചിതമായി നീട്ടി. ആദ്യം മെയ് നാല് വരെയും പിന്നീട് മെയ് 14 വരെയും വിലക്കേർപെടുത്തിയിരുന്നു. എന്നാൽ, അടുത്ത അറിയിപ്പുണ്ടാകുന്നത്…
Read More » - 4 May
റെയില്‍വെ പാലം തകര്‍ന്നുവീണ് 20 മരണം ; നിരവധി പേര്‍ക്ക് ഗുരുതര പരിക്ക്
മെക്സിക്കോ സിറ്റി: റെയിൽവെപ്പാലം തകർന്നുവീണ് 20 പേർ മരിച്ചു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ 49 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരക്കുള്ള റോഡിലേക്കാണ് പാലം തകർന്നുവീണത്.3 Read Also…
Read More » - 4 May
റോഡിലേക്ക് മാലിന്യം വലിച്ചെറിഞ്ഞയാളെ പാഠം പഠിപ്പിച്ച് നായ- വീഡിയോ
ചില മനുഷ്യര്‍ മൃഗങ്ങളെ പോലെയാണ് പെരുമാറുകയെന്ന് പൊതുവില്‍ പറയാറുണ്ട്. എന്നാല്‍ ചില മനുഷ്യരെ കാണുമ്പോള്‍ മൃഗങ്ങള്‍ എത്രയോ ബോധത്തോടെയാണ് പെരുമാറുന്നതെന്ന് നമുക്ക് തോന്നും. മൃഗങ്ങളോട് താരതമ്യം ചെയ്യാന്‍…
Read More » - 4 May
മെട്രോ റെയില്‍ മേല്‍പാലം തകര്‍ന്നു വീണ് അപകടം; 20 മരണം
മെക്സികോ സിറ്റി: മെട്രോ റെയില്‍ മേല്‍പാലം തകര്‍ന്നു വീണുണ്ടായ അപകടത്തില്‍ 20 പേര് മരിച്ചു. അപകടത്തില്‍ 70ലധികം പേര്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ച രാത്രിയില്‍ മെക്സികോ സിറ്റിയിലാണ് ദാരുണ…
Read More » - 4 May
വീടിന്റെ മച്ചിന് മുകളില്‍ കൂറ്റന്‍ പെരുമ്പാമ്പ്- ഞെട്ടിപ്പിക്കുന്ന വീഡിയോ
ചന്ദാബുരി: വീടിന്റെ മച്ചിന് മുകളില്‍ കൂറ്റന്‍ പെരുമ്പാമ്പിന് കണ്ട് വിറച്ച് അയല്‍വാസികള്‍. തായ്ലന്ഡിലെ ചന്ദാബുരി പ്രവിശ്യയിലാണ് സംഭവം. ആള്‍ത്താമസമില്ലാത്ത വീടിന്റെ മച്ചിന് മുകളില്‍ പതുങ്ങിയിരിക്കുകയായിരുന്നു പത്ത് അടിയോളം…
Read More » - 4 May
നിയന്ത്രണം വിട്ട ചൈനീസ് റോക്കറ്റ് ദിവസങ്ങൾക്കുള്ളിൽ ഭൂമിയിൽ പതിക്കുമെന്ന് മുന്നറിയിപ്പ്; വൻ നഗരങ്ങളിൽ പതിക്കാൻ സാധ്യത
ബെയ്ജിംഗ്: നിയന്ത്രണം നഷ്ടമായ ചൈനീസ് റോക്കറ്റ് ദിവസങ്ങൾക്കകം ഭൂമിയിൽ പതിക്കുമെന്ന് മുന്നറിയിപ്പ്. വാനനിരീക്ഷകനായ ജൊനാഥൻ മക്ഡോവലാണ് ഇത് സംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്. കഴിഞ്ഞ വ്യാഴാഴ്ച ചൈന വിക്ഷേപിച്ച…
Read More » - 4 May
വളര്‍ത്തു നായയുടെ ആക്രമണത്തില്‍ നാല് വയസുകാരിക്ക് ദാരുണാന്ത്യം
ടെക്സസ്: നാലു വയസുകാരിയെ വളര്‍ത്തുനായ ആക്രമിച്ചു കൊന്നു. വെള്ളിയാഴ്ച വൈകുന്നേരം 5 മണിക്ക് ശേഷം ടെക്സസിലെ തെക്കുകിഴക്കന്‍ ഫോര്‍ട്ട് വര്‍ത്തിലെ ഓക്ക് ഗ്രോവ് റോഡിലുള്ള വീട്ടിലാണ് സംഭവം.…
Read More » - 4 May
യു.എ.ഇ.യില്‍ ചെറിയ പെരുന്നാള്‍ അവധി ദിനങ്ങള്‍ ഈ ദിവസങ്ങളിൽ
അബുദാബി: യു.എ.ഇയില്‍ ചെറിയ പെരുന്നാള്‍ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു. യു.എ.ഇ ഫെഡറല്‍ ഗവണ്മെന്റ് ജീവനക്കാരുടെ ചെറിയ പെരുന്നാള്‍ അവധി ദിനങ്ങളാണ് പ്രഖ്യാപിച്ചത്. ഏപ്രില്‍ 13 നാണ് യു.എ.ഇയില്‍…
Read More » - 4 May
ഭാര്യയോടൊപ്പം അവധിക്കാലം ആഘോഷിക്കാന്‍ രണ്ട് വയസുള്ള മകനെ 18 ലക്ഷത്തിന് വിറ്റ് ഒരു പിതാവ്
ബെയ്ജിങ്: രണ്ട് വയസ്സുള്ള മകനെ വിറ്റ് പണം സമ്പാദിച്ച് അവധിക്കാലം ആഘോഷിച്ച് പിതാവ്. ചൈനയിലെ സെജിയാങ്ങിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ക്സിയ എന്നയാളാണ്…
Read More » - 4 May
വാക്സിന് എടുക്കുന്നവർക്ക് ബിയർ സൗജന്യം; വാക്സിനേഷൻ പ്രോത്സാഹിപ്പിക്കാൻ വേറിട്ട പദ്ധതി
കോവിഡ് വാക്സിന് കൂടുതല്‍ ആളുകളിലേക്ക് എത്തിക്കുന്നതിന് വേറിട്ട പദ്ധതിയുമായി ന്യൂ ജേഴ്സി. മെയ് മാസത്തില്‍ വാക്സിന് എടുക്കുന്ന ന്യൂ ജേഴ്സിക്കാര്‍ക്ക് സൗജന്യമായി ബിയര്‍ നല്‍കുമെന്നാണ് ഗവര്‍ണര്‍ ഫില്‍…
Read More » - 4 May
കോവിഡ്; ഇന്ത്യക്ക് അടിയന്തിര സഹായം വർദ്ധിപ്പിക്കണമെന്ന് ജോ ബൈഡനോട് ആവശ്യപ്പെട്ട് രാജാ കൃഷ്ണമൂർത്തി
വാഷിംഗ്ടൺ: കോവിഡ് വ്യാപനം പ്രതിരോധിക്കുന്നതിനായി ഇന്ത്യക്ക് അടിയന്തിര സഹായം വർദ്ധിപ്പിക്ക ണമെന്ന ആവശ്യമുന്നയിച്ച് അമേരിക്കൻ കോൺഗ്രസ്സ് പ്രതിനിധി രാജാ കൃഷ്ണമൂർത്തി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനെ…
Read More » - 4 May
ദുബായില്‍ ശക്തമായ പൊടിക്കാറ്റ് ; 34 വാഹനങ്ങള്‍ കൂട്ടിയിടിച്ചു
ദുബായ് : ശക്തമായ പൊടിക്കാറ്റില്‍ എമിറേറ്റ്സ് റോഡില്‍ 34 വാഹനങ്ങള്കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരുക്കേറ്റു. ഷാര്‍ജ അല്‍ ഖുദ്റ പാലത്തിലായിരുന്നു അപകടം. Read Also : അടുത്ത…
Read More » - 4 May
ആഗോളതലത്തിൽ കോവിഡ് ബാധിതരുടെ എണ്ണം 15.41 കോടി
ന്യൂയോർക്ക്: ആഗോളതലത്തിൽ കൊറോണ വൈറസ് രോഗ ബാധിതരുടെ എണ്ണം പതിനഞ്ച് കോടി നാൽപത്തിയൊന്ന് ലക്ഷം കടന്നിരിക്കുന്നു . കഴിഞ്ഞ 24 മണിക്കൂറിനിടെ ആറര ലക്ഷത്തിലധികം പേർക്കാണ് കൊറോണ…
Read More » - 4 May
ബില്‍ഗേറ്റ്സും ഭാര്യ മെലിന്‍ഡയും വേർപിരിഞ്ഞു
വാഷിങ്ടണ്‍: മൈക്രോസോഫ്റ്റ് സ്ഥാപകനും ലോകത്തെ കോടീശ്വരന്മാരില് പ്രധാനിയുമായ ബില്‍ ഗേറ്റ്സും(65) ഭാര്യ മെലിന്‍ഡയും(56) വേര്‍പിരിഞ്ഞു. 27 വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷമാണ് വേര്‍പിരിയാന്‍ ഇരുവരും ഇരുവരും തീരുമാനിച്ചത്.…
Read More » - 3 May
കൊവിഡ് വ്യാപനം : വാക്സിന് ഒരു ഡോസ് മാത്രമെടുത്തവരുടെ ശ്രദ്ധയ്ക്ക് ; അമ്പരപ്പിക്കുന്ന പഠന റിപ്പോര്‍ട്ട് പുറത്ത്
‘സയന്‍സ്’ എന്ന പ്രസിദ്ധീകരണത്തിലാണ് യുകെയില്‍ നിന്നുള്ള ഗവേഷണസംഘം നടത്തിയ പഠനത്തിന്റെ വിശദവിവരങ്ങള്‍ വന്നിട്ടുള്ളത്. കൊവിഡ് വാക്സിന് (ഫൈസര്‍, ബയോഎന്‍ടെക്) ഒരു ഡോസ് മാത്രം സ്വീകരിച്ചവര്‍ക്ക് നിലവില്‍ വ്യാപകമായി…
Read More » - 3 May
ഇന്ത്യയെയും ഇന്ത്യന്‍ ജനതയെയും അപമാനിക്കുന്ന ഇമേജുകളും വിവാദ പോസ്റ്റുകളുമായി ചൈന
ബീജിംഗ്: ഇന്ത്യയിലെ കോവിഡ് മരണങ്ങളെ പരിഹസിച്ച് ചൈനീസ് സോഷ്യല്‍ മീഡിയയില്‍ വിവാദ പോസ്റ്റുകളും ഇമേജുകളും പ്രചരിക്കുന്നു. ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുമായി ബന്ധപ്പെട്ട ഒരു അക്കൗണ്ടില്‍ നിന്നാണ് ചൈനീസ്…
Read More » - 3 May
‘രാജ്യം പ്രതിസന്ധിയിൽ നിൽക്കുമ്പോൾ വെറുതെ കളിച്ചു നടക്കുന്നു; ഐ.പി.എല്‍ താരങ്ങൾക്കെതിരെ വിമർശനവുമായി ലളിത് മോദി
ഐ.പി.എല്‍ താരങ്ങള്‍ക്കെതിരെ രൂക്ഷമായവിമർശനവുമായി മുന്‍ ഐ.പി.എല്‍ ചെയര്മാന് ലളിത് മോദി രംഗത്ത്. കോവിഡ് പ്രതിസന്ധിയില്‍ രാജ്യം പകച്ചു നില്ക്കുമ്പോള് ഐ.പി.എല്‍ കളിക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്നും, കളിച്ചുല്ലസിക്കുകയാണെന്നും മോദി…
Read More » - 3 May
ലോകത്തിലെ ഏറ്റവും ഭാരം കൂടിയ മാങ്ങയുമായി ദമ്പതികള്‍
ലോകത്തിലെ ഏറ്റവും ഭാരം കൂടിയ മാങ്ങയുമായി കൊളംബിയന്‍ കര്‍ഷകര്‍ ഗിന്നസ് റെക്കോര്‍ഡില്‍ ഇടംനേടി. ജെര്‍മന്‍ ഒര്‍ലാന്‍ഡോ നോവ ബാരെറ, റീന മരിയ മറോക്വീന്‍ ദമ്പതികള്‍ക്കാണ് ഗിന്നസ് നേട്ടമുണ്ടായത്.…
Read More » - 3 May
ചിരിക്കാന്‍ പേടിയാണ് ഈ 24കാരിക്ക്, അടുത്ത നിമിഷം ഉറങ്ങി വീഴും
ലണ്ടന്‍: വളരെ അപൂര്‍വമായ രോഗാവസ്ഥയുമായി ഇരുപത്തിനാലുകാരി. ഒന്ന് ചിരിച്ചാല്‍ അടുത്ത നിമിഷം ഉറങ്ങി വീഴും. ഇതാണ് ബെല്ല കില്മാര്ട്ടിന് എന്ന പെണ്‍കുട്ടിയുടെ രോഗാവസ്ഥ. നാര്‍ക്കോലെപ്സി (പെട്ടെന്ന് ഉറക്കത്തിലേക്ക്…
Read More » - 3 May
ഈ പേടി കാരണം വീട്ടില്‍ നിന്ന് ആറു വര്‍ഷമായി പുറത്തിറങ്ങാതെ യുവതി
ഛര്‍ദ്ദിക്കുക മറ്റ് ആളുകളുടെ ഛര്‍ദി കാണുമ്പോളുള്ള ഭയം ഇതൊക്കെയാണ് എമെറ്റോഫോബിയ. ഛര്‍ദ്ദിയോടുള്ള ഉത്കണ്ഠ, പേടി തുടങ്ങിയ വികാരങ്ങള്‍. ചില ആളുകളില്‍ ഇത് വളരെ കൂടുതലായിരിക്കും. അവരുടെ ജീവിത…
Read More » - 3 May
ഇന്ത്യയെ ചേർത്തുപിടിച്ച് ഫ്രാൻസും ജർമ്മനിയും; കൂടുതൽ സഹായങ്ങൾ വിദേശങ്ങളിൽ നിന്നുമെത്തുന്നു
കോവിഡ് -19 കേസുകൾ രാജ്യത്ത് വർധിക്കുകയാണ്. ദിനം പ്രതി കേസുകളുടെ എണ്ണത്തിൽ വാൻ വർധനവാണുണ്ടാകുന്നത്. മരണസംഖ്യയും കൂടുകയാണ്. ഓക്സിജൻ കിട്ടാത്ത അവസ്ഥയും രാജ്യത്തുണ്ട്. രാജ്യത്തെ ഓക്സിജൻ ക്ഷാമം…
Read More »