International
- May- 2021 -3 May
വാക്സിനേഷൻ നടത്തിയ യാത്രക്കാർക്ക് അബുദാബിയിൽ പുതിയ നടപടിക്രമങ്ങൾ
അബുദാബി: വാക്സിനേഷൻ നടത്തിയ സ്വന്തം രാജ്യക്കാർക്കായുള്ള യാത്രാ ക്രമീകരണങ്ങളിൽ മാറ്റം വരുത്തി അബുദാബി. പുതിയ മാർഗ്ഗനിർദ്ദേശം പ്രകാരം വാക്സിനേഷൻ നടത്തി മറ്റ് രാജ്യങ്ങളിൽ നിന്നും വരുന്നവർ പി…
Read More » - 3 May
ആഗോളതലത്തിൽ കോവിഡ് ബാധിതരുടെ എണ്ണം 15.34 കോടി
ന്യൂയോർക്ക്: ആഗോളതലത്തിൽ കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ ആറര ലക്ഷത്തിലധികം പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം…
Read More » - 3 May
കോവിഡ് വ്യാപനം : ഏഴ് രാജ്യങ്ങളിലേക്കുള്ള യാത്ര വിലക്കി ഇസ്രയേല്‍
ജറുസലേം : കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യയുള്‍പ്പെടെയുള്ള ഏഴ് രാജ്യങ്ങളിലേക്കുള്ള പൗരന്മാരുടെ യാത്ര തടഞ്ഞ് ഇസ്രയേല്‍. ഇന്ത്യ, ഉക്രൈന്, ബ്രസീല്‍, എത്യോപ്യ, ദക്ഷിണാഫ്രിക്ക, മെക്സിക്കോ, തുര്‍ക്കി…
Read More » - 2 May
ഖത്തറിലെ ഇന്ത്യന്‍ എംബസിയില്‍ ഒഴിവ് ; ഇപ്പോൾ അപേക്ഷിക്കാം
ഖത്തറിലെ ഇന്ത്യന്‍ എംബസിയില്‍ മെസഞ്ചറുടെ താല്‍ക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഖത്തര്‍ ഐഡിയുള്ള ഹൈസ്കൂള്‍ ബിരുദ ധാരികള്‍ക്ക് അപേക്ഷിക്കാം. Read Also : ബിജെപിക്ക് കേരളം സ്വപ്നം…
Read More » - 2 May
പാവപ്പെട്ടവരുടെ വിശപ്പകറ്റാനായി ദുബായിൽ ഫാൻസി നമ്പറുകളുടെ ലേലം: ഒറ്റ രാത്രികൊണ്ട് ലഭിച്ചത് അമ്പരപ്പിക്കുന്ന തുക
ദുബായ്: ഒറ്റ രാത്രി കൊണ്ട് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വന്‍ തുക സ്വരൂപിച്ച ദുബായിലെ ചാരിറ്റി ലേലം ശ്രദ്ധേയമാകുന്നു. 50 മില്യണ്‍ ദിര്‍ഹത്തിലധികം രൂപയാണ് ഇതിലൂടെ സ്വരൂപിച്ചത്. 30…
Read More » - 2 May
കോവിഡിന്റെ രണ്ടാം തരംഗത്തെ നേരിടാൻ ആരോഗ്യ രംഗത്ത് സൈന്യത്തെ ഉപയോഗിക്കണം; മുന്നറിയിപ്പുമായി അമേരിക്ക
വാഷിംഗ്ടൺ: ഇന്ത്യയിൽ കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗത്തെ നിയന്ത്രിക്കാൻ സൈനിക സംവിധാനങ്ങളെ ഫലപ്രദമായി ഉപയോഗിക്കണമെന്ന നിർദ്ദേശവുമായി അമേരിക്ക. രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിലാണ്…
Read More » - 2 May
വാക്സിൻ സ്വീകരിക്കൂ പണം സ്വന്തമാക്കൂ ; പദ്ധതി നടപ്പിലാക്കാൻ അമേരിക്കൻ സംസ്ഥാനം
യു എസിലെ ഒരു സംസ്ഥാനം അവിടത്തെ യുവാക്കളെ കോവിഡ് വാക്സിന് സ്വീകരിക്കാന്‍ പ്രോത്സാഹിപ്പിക്കുന്നതിനായി വലിയ വാഗ്ദാനങ്ങള്‍ നല്‍കുകയാണ്. പശ്ചിമ വിര്‍ജീനിയ സംസ്ഥാനം വാക്സിനേഷന് സ്വീകരിക്കുന്ന, 16 വയസിനും…
Read More » - 2 May
ലോകത്തിലെ ഏറ്റവും ചെലവേറിയ കാർ നമ്പർ പ്ലേറ്റ് ദുബായിൽ ; ലേലത്തിൽ പോയത് റെക്കോർഡ് തുകയ്ക്ക്
ദുബായ് : ലോകത്തിലെ ഏറ്റവും ചെലവേറിയ കാർ നമ്പർ പ്ലേറ്റ് ലേലത്തിൽ പോയി. ഇന്നലെയായിരുന്നു ഒറ്റ അക്ക നമ്പർ ആയ AA9 സ്വന്തമാക്കാനുള്ള അവസരം. 38 മില്യൺ…
Read More » - 1 May
സൈക്കിള്‍ സവാരിക്കിടെ മുന്നിലെത്തിയത് വമ്പന്‍ ചീങ്കണ്ണികള്‍- ഭയാനകമായ അനുഭവം പങ്കുവെച്ച് യുവതി
വനത്തിനുള്ളിലെ ഇടുങ്ങിയ വഴിയിലൂടെ സൈക്കിള്‍ സവാരി നടത്തുന്നതിനിടെ നേരിട്ട ഭയാനകമായ അനുഭവം പങ്കുവെച്ച് യുവതി. ഫ്ലോറിഡയിലെ നേപ്പിള്‍സിലുള്ള ബേര്‍ഡ് റൂക്കറി സാങ്ച്വറിയിലൂടെ സൈക്കിള്‍ സവാരി നടത്തുന്നതിനിടെയാണ് യുവതിക്ക്…
Read More » - 1 May
205 കിലോമീറ്റർ വേഗതയിൽ കാർ ഓടിച്ച് വീഡിയോ സോഷ്യൽ മീഡിയയിൽ ഇട്ട യുവാവിന് ശിക്ഷ വിധിച്ച് കോടതി
അബുദാബി : പൊതു വീഥിയിൽ മണിക്കൂറിൽ 205 കിലോമീറ്റർ വേഗതയിൽ വാഹനമോടിച്ചതിന് യുവാവിന് ശിക്ഷ വിധിച്ച് അബുദാബി കോടതി. അതിവേഗ ഡ്രൈവ് ചിത്രീകരിച്ചുകൊണ്ട് നിയമവിരുദ്ധമായ പ്രവൃത്തിയിൽ പങ്കെടുത്തതിന്…
Read More » - 1 May
‘കോവിഡിന്റെ രണ്ടാം തരംഗം രൂക്ഷം; രാജ്യം എത്രയും പെട്ടന്ന് അടച്ചിടണം’; ഡോ. ആൻറണി ഫൗചി
ഡൽഹി: ഇന്ത്യയിൽ കോവിഡിന്റെ രണ്ടാം തരംഗത്തിന്റെ വ്യാപനം നിയന്ത്രണാതീതമാകുന്ന സാഹചര്യത്തിൽ രാജ്യം എത്രയും പെട്ടന്ന് അടച്ചിടണമെന്ന് അമേരിക്കൻ ആരോഗ്യ വിദഗ്ധൻ ഡോ. ആൻറണി എസ്. ഫൗചി. അടിയന്തരമായി…
Read More » - 1 May
55 ലക്ഷത്തോളം ഇസ്ലാം മതവിശ്വാസികൾ; അഞ്ചു വർഷം കൊണ്ടുണ്ടായ വർദ്ധനവെന്ന് ജർമ്മൻ ആഭ്യന്തര മന്ത്രാലയം
ആകെ ജനസംഖ്യയുടെ 6.6 ശതമാനത്തോളമാണിത്.
Read More » - 1 May
അപകടകാരികള്‍; വിവിധ രാജ്യങ്ങള്‍ നിരോധിച്ച 8 പട്ടികള്‍
ലോകത്തിലെ ചില രാജ്യങ്ങളില്‍ ചിലയിനം നായകള്‍ക്ക് നിരോധനമാണ്. അവയുടെ അപകടസാധ്യതയും ആക്രമണസ്വഭാവവും കണക്കിലെടുത്താണ് ഈ നിരോധനമേര്‍പ്പെടുത്തിയത്. എന്നാല്‍ ചില രാജ്യങ്ങളില്‍ നിര്‍ബന്ധിത മൈക്രോചിപ്പിംഗ്, പ്രത്യേക പെര്‍മിറ്റ് നേടല്‍,…
Read More » - 1 May
ലോകത്തെ നടുക്കി ഇസ്രയേലില്‍ നിന്നും ദുരന്ത വാര്‍ത്ത
ജെറുസലം : ഇസ്രയേലില്‍ യഹൂദരുടെ ആഘോഷമായ ലാഗ് ബ ഒമര്‍ എന്ന ഉത്സവത്തില്‍ തിക്കിലും തിരക്കിലും പെട്ട് 45 പേര് കൊല്ലപ്പെട്ടു. 150 ലധികം പേര്‍ക്ക്…
Read More » - 1 May
കോവിഡ്; ഇന്ത്യയെ സഹായിക്കാൻ പ്രതിരോധ സാമഗ്രികളുമായി ഫോർഡ് മോട്ടോർ കമ്പനി
കോവിഡ് രണ്ടാം തരംഗം വ്യാപിക്കുമ്പോൾ ഇന്ത്യയെ സഹായിക്കാനൊരുങ്ങി വാഹന നിര്‍മാതാക്കളായ ഫോര്‍ഡ് മോട്ടോര്‍ കമ്പനി രംഗത്ത്. ഇതിനായി 50 ലക്ഷം സര്‍ജിക്കന്‍ മാസ്കുകളും ഒരു ലക്ഷം എന്‍95…
Read More » - 1 May
വാക്സിൻ ഉത്പാദനകേന്ദ്രം ഇന്ത്യയ്ക്ക് പുറത്തേക്ക് വികസിപ്പിക്കാൻ സിറം ഇൻസ്റ്റിറ്റ്യൂട്ട്
ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തിൽ ഇന്ത്യയുടെ പ്രതീക്ഷകളെ സംരക്ഷിച്ച അസ്ട്രാ സെനകയുടെ കോവിഡ് വാക്സിന്റെ ഉത്പാദനം മറ്റ് രാജ്യങ്ങളിലും ആരംഭിക്കാന്‍ ആലോചിച്ച് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ. ഓര്‍ഡര്‍…
Read More » - 1 May
വായ്പാ തട്ടിപ്പ് കേസ്; ഇന്ത്യയിലേക്ക് നാടുകടത്തരുതെന്നാവശ്യപ്പെട്ട് ബ്രിട്ടീഷ് കോടതിയെ സമീപിച്ച് നീരവ് മോദി
ലണ്ടൻ: ബാങ്ക് വായ്പ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് നീരവ് മോദി വീണ്ടും ബ്രിട്ടീഷ് കോടതിയിൽ. ഇന്ത്യയിലേക്ക് തിരിച്ചയക്കാനുള്ള ഉത്തരവ് ചോദ്യം ചെയ്താണ് നീരവ് മോദി യു.കെ ഹൈക്കോടതിയിൽ…
Read More » - 1 May
ഇന്ത്യ പൂര്‍ണമായ ലോക്ക് ഡൗണിലേക്ക് നീങ്ങണം, പ്രതിസന്ധിയെ ഒറ്റക്കെട്ടായി നേരിടണം; അമേരിക്കൻ ആരോഗ്യ വിദഗ്ധന്‍ ഡോ. ഫൗച്ചി
കോവിഡ് വ്യാപനം ഇന്ത്യയിൽ രൂക്ഷമായി തുടരുകയാണ്. ഒരു സമ്പൂർണ്ണ ലോക്ക് ഡൗൺ കൊണ്ടല്ലാതെ ഇനി അതിനെ മറികടക്കാനാകില്ല.ലോക്ക് ഡൌണ്‍ ജനങ്ങളെ വല്ലാതെ ബുദ്ധിമുട്ടിക്കുന്ന ഒന്നാണ് . എന്നാല്‍…
Read More » - 1 May
പുറത്തെഴുതിയിരുന്നത് പുരുഷ പുരോഹിതനെന്ന്- വിശദ പരിശോധനയ്ക്കയച്ച മമ്മിയുടെ റിപ്പോര്‍ട്ട് കണ്ട് ഞെട്ടി ശാസ്ത്രജ്ഞന്മാര്
വാര്‍സ: വാര്‍സയിലെ നാഷണല്‍ മ്യൂസിയത്തില്‍ സൂക്ഷിച്ചിരിക്കുന്ന 2,000 വര്‍ഷം പഴക്കമുള്ള മമ്മിയെ പരിശോധിച്ച ശാസ്ത്രജ്ഞന്മാര് ഞെട്ടി. വിശദ പരിശോധനയ്ക്കയച്ച് കിട്ടിയ പരിശോധനാ ഫലം കണ്ട പോളണ്ട് ശാസ്ത്രജ്ഞരാണ്…
Read More » - 1 May
ഇന്ത്യ സന്ദർശിച്ച ഓസ്ട്രേലിയക്കാർക്ക് വിലക്ക്, ലംഘിച്ചാൽ 5 വർഷം തടവും പിഴയും
സിഡ്നി: ഇന്ത്യയിലെ കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ വീണ്ടും കടുപ്പിച്ച് ഓസ്ട്രേലിയ. രാജ്യത്ത് നിന്നുള്ള വിമാനങ്ങള്‍ വിലക്കിയതിന് പിന്നാലെ മെയ് മൂന്നിന് ശേഷം ഇന്ത്യയില്‍ നിന്ന്…
Read More » - 1 May
ഒറ്റ യാത്രക്കാരനുമായി വിമാനം പറന്നത് 4000 കിലോ മീറ്ററുകള്‍
ഒറ്റ യാത്രക്കാരനേയും കൊണ്ട് വിമാനം പറന്നത് 2,500 മൈല്‍ (4,000 കിലോമീറ്ററിലധികം). ഇസ്രായേലിന്റെ ദേശീയ വിമാനക്കമ്പനിയായ എല്‍ അല്‍ ടെല്‍ അവീവില്‍ നിന്ന് കാസബ്ലാങ്കയിലേക്കാണ് ബോയിംഗ് 737…
Read More » - 1 May
കോവിഡിനെതിരെയുള്ള പോരാട്ടത്തിന് ഇന്ത്യയ്ക്ക് പിന്തുണ; പ്രധാനമന്ത്രിയ്ക്ക് കത്തെഴുത്തി ചൈനീസ് പ്രസിഡന്റ്
ബെയ്ജിങ്: കോവിഡിനെതിരെയുള്ള പോരാട്ടത്തിന് ഇന്ത്യയ്ക്ക് പിന്തുണ വാഗ്ദാനം ചെയ്ത് ചൈന. ഇക്കാര്യം വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് കത്തെഴുതി. കോവിഡിനെതിരെ പോരാടുന്നതിനും,…
Read More » - 1 May
ഇന്ത്യയിൽ മാത്രമല്ല, ലോകത്ത് തന്നെ കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു
ന്യൂഡൽഹി: ആശങ്ക പടർത്തി ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ എട്ടരലക്ഷത്തിലധികം പേര്‍ക്കാണ് ലോകത്ത് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ…
Read More » - 1 May
കോവിഡ് വ്യാപനം; ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് വിലക്കേർപ്പെടുത്തി ഈ രാജ്യവും
വാഷിംഗ്ടൺ: ഇന്ത്യയിൽ നിന്നുള്ള യാത്രികർക്ക് വിലക്കേർപ്പെടുത്തി അമേരിക്കയും. കോവിഡ് വൈറസ് വ്യാപനത്തെ തുടർന്നാണ് തീരുമാനം. ഈ മാസം നാല് മുതൽ വിലക്ക് പ്രാബല്യത്തിൽ വരുമെന്ന് വൈറ്റ് ഹൗസ്…
Read More » - 1 May
12 മുതൽ 15 വയസ്സുവരെയുള്ളവരിൽ കോവിഡ് വാക്സിൻ ഉപയോഗിക്കാൻ അനുമതി തേടി ഫൈസർ
ലണ്ടൻ: 12 മുതൽ 15 വയസ്സുവരെയുള്ള കുട്ടികൾക്കുള്ള കോവിഡ് വാക്സിന്റെ അനുമതിക്കായി യൂറോപ്യൻ മെഡിസിൻ ഏജൻസിക്ക് അപേക്ഷ നൽകിയതായി വാക്സിൻ നിർമാതാക്കളായ ഫൈസറും ബയോൺടെകും വ്യക്തമാക്കി. അനുമതി…
Read More »