International
- May- 2021 -6 May
സിഎഎ; ഇന്ത്യയിൽ ദേശവിരുദ്ധതയ്ക്ക് പണം സ്വരൂപിച്ച ഇസ്ലാമിക സംഘടനയെ തീവ്രവാദത്തിന് ധനസഹായം നൽകിയതിന് ജർമ്മനി നിരോധിച്ചു
സിറിയ ഉൾപ്പെടെ ലോകമെമ്പാടുമുള്ള ഭീകര പ്രവർത്തനങ്ങൾക്ക് ധനസഹായം നൽകിയതിന് ജർമ്മനി ആസ്ഥാനമായുള്ള ഇസ്ലാമിക സംഘടനയായ അൻസാർ ഇന്റർനാഷണലിനെ ജർമ്മനി നിരോധിച്ചു. ‘ ഭീകരതയ്ക്കെതിരെ പോരാടണമെങ്കിൽ അതിന്റെ പണ…
Read More » - 6 May
ഷേവിങ് ക്രീമിന് പകരം ഹെയര്‍ റിമൂവിങ് ക്രീം ഉപയോഗിച്ചു; 22കാരന് സംഭവിച്ചത്
ഷേവിങ് ക്രീമിന് പകരം ഹെയര്‍ റിമൂവിങ് ക്രീം അബദ്ധത്തില്‍ ഉപയോഗിച്ച 22 കാരന് പുരികവും മുടിയുടെ കുറച്ചു ഭാഗവും നഷ്ടപ്പെട്ടു. ഓസ്ട്രേലിയയിലെ ഗോള്‍ഡ് കോസ്റ്റില്‍ നിന്നുള്ള റൊണാള്‍ഡ്…
Read More » - 6 May
ഗര്‍ഭിണിയാണെന്ന് അറിഞ്ഞില്ല; വിമാനത്തില്‍ ആണ്‍കുഞ്ഞിന് ജന്മം നല്കി യുവതി
വാഷിംഗ്ടണ്‍: ഗര്‍ഭിണിയാണെന്ന് അറിയാതെ വിമാനത്തില്‍ യാത്ര ചെയ്ത യുവതിയ്ക്ക് ലഭിച്ചത് വമ്പന്‍ സര്‍പ്രൈസ്. ജന്മനാടായ യൂട്ടായിലെ സാള്‍ട്ട് ലേക്ക് സിറ്റിയില്‍ നിന്ന് ഹവായിയിലേക്ക് പോകുകയായിരുന്ന ലവീനിയ മൗംഗ…
Read More » - 6 May
കോവിഡ് വ്യാപനം; ഇന്ത്യയിൽ നിന്നുള്ള യാത്രികർക്ക് വിലക്കേർപ്പെടുത്തി ശ്രീലങ്ക
കൊളംബോ: ഇന്ത്യയിൽ കോവിഡ് വ്യാപന നിരക്ക് ഉയർന്നതിനാൽ ഇന്ത്യയിൽ നിന്നുള്ള എല്ലാ യാത്രക്കാർക്കും നിരോധനമേർപ്പെടുത്തി ശ്രീലങ്ക. ഇന്ത്യയിൽ നിന്നുള്ള യാത്രക്കാരെ ശ്രീലങ്കയിൽ ഇറങ്ങാൻ അനുവദിക്കില്ലെന്ന് സിവിൽ ഏവിയേഷൻ…
Read More » - 6 May
നിയന്ത്രണം വിട്ട ചൈനീസ് റോക്കറ്റിന്റെ അവശിഷ്ടങ്ങള്‍ രണ്ട് ദിവസത്തിനകം ഭൂമിയില്‍ പതിക്കും
ബെയ്ജിങ്: ലോകത്തെ ആശങ്കയിലാഴ്ത്തി ചൈനീസ് റോക്കറ്റിന്റെ അവശിഷ്ടങ്ങള്‍ ഭൂമിയിലേക്ക് പതിക്കാന്‍ ഒരുങ്ങുന്നു. രണ്ട് ദിവസത്തിനുള്ളില്‍ ഭൂമിയില്‍ പതിക്കുമെന്നാണ് ശാസ്ത്രലോകം നല്കുന്ന മുന്നറിയിപ്പ്. നേരത്തെ ചൈനീസ് സ്പേസ് സ്റ്റേഷനില്‍…
Read More » - 6 May
പ്രതീക്ഷയർപ്പിച്ച് ലോകം; പ്രായമായവരിൽ ഫൈസർ വാക്സിൻ 95 ശതമാനം ഫലപ്രദമെന്ന് ഗവേഷകർ
വാഷിംഗ്ടൺ: പ്രായമായവരിൽ ഫൈസർ വാക്സിൻ 95 ശതമാനത്തിലധികം ഫലപ്രദമെന്ന് ഗവേഷകർ. ദി ലാൻസെറ്റിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. രോഗലക്ഷണമുള്ളതും ലക്ഷണവുമില്ലാത്ത കോവിഡ് അണുബാധ തടയുന്നതിന് രണ്ട്…
Read More » - 6 May
വീണ്ടും ആശങ്ക ഉയര്‍ത്തി വുഹാന്‍; മ്യൂസിക് ഫെസ്റ്റില്‍ മാസ്കും സാമൂഹിക അകലവുമില്ലാതെ പങ്കെടുത്തത് ആയിരങ്ങള്‍
ബീജിംഗ്: കോവിഡ് വൈറസിന്റെ പ്രഭവ കേന്ദ്രമെന്ന് അറിയപ്പെടുന്ന വുഹാന്‍ വീണ്ടും ആശങ്കയാകുന്നു. കഴിഞ്ഞ ദിവസം വുഹാനില്‍ നടന്ന മ്യൂസിക് ഫെസ്റ്റില്‍ മാസ്കും സാമൂഹിക അകലവുമില്ലാതെ ആയിരക്കണക്കിന് ആളുകളാണ്…
Read More » - 6 May
78,000 വർഷം പഴക്കം; മൂന്ന് വയസുള്ള കുട്ടിയുടെ മൃതദേഹാവശിഷ്ടം കണ്ടെത്തി പുരാവസ്തു ഗവേഷകർ
ആഫ്രിക്ക: 78,000 വർഷം പഴക്കമുള്ള കുഴിമാടം കണ്ടെത്തി പുരാവസ്തു ഗവേഷകർ. ആഫ്രിക്കയിലാണ് സംഭവം. മനുഷ്യരുടേതായി ആഫ്രിക്കയിൽ കണ്ടെത്തിയ ഏറ്റവും പുരാതനമായ കുഴിമാടമാണിതെന്നാണ് ഗവേഷകർ വ്യക്തമാക്കുന്നത്. കുഴിമാടത്തിൽ നിന്നും…
Read More » - 6 May
ട്രാക്ടറിന് കല്ല് തടസമായി: കർഷകൻ എടുത്തു മാറ്റിയത് രണ്ട് രാജ്യങ്ങളുടെ അതിര്‍ത്തി അടയാളപ്പെടുത്തിയ കല്ല്
ബെല്‍ജിയം: ഇവിടെയുള്ള ഒരു കര്ഷകന് അശ്രദ്ധ മൂലം തന്റെ രാജ്യവും ഫ്രാന്‍സും തമ്മിലുള്ള അതിര്‍ത്തിയില്‍ മാറ്റം വരുത്തി. ഒരു ട്രാക്റ്റര്‍ ഓടിക്കവെ ഒരു വലിയ കല്ല് അദ്ദേഹത്തിന്റെ…
Read More » - 6 May
ഒറ്റപ്രസവത്തില്‍ ഒന്‍പത് പൊന്നോമനകൾ, അത്യപൂര്‍വം ഈ അത്ഭുതം
ബാമാകോ: ശാസ്ത്ര ലോകത്തിന് അത്ഭുതമായി ഒറ്റപ്രസവത്തില്‍ ഒന്‍പത് കുഞ്ഞുങ്ങളെ പ്രസവിച്ച് ഒരമ്മ. ഹാലിമ സിസ്സെ എന്ന 25കാരിയാണ് 9 കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയത്. ആഫ്രിക്കന്‍ രാജ്യമായ മാലി…
Read More » - 6 May
ആഗോളതലത്തിൽ കോവിഡ് ബാധിതരുടെ എണ്ണം 15.58 കോടി
ന്യൂയോർക്ക്: ആഗോളതലത്തിൽ കൊറോണ വൈറസ് രോഗ ബാധിതരുടെ എണ്ണം പതിനഞ്ച് കോടി അൻപത്തിയെട്ട് ലക്ഷം കടന്നിരിക്കുന്നു.കഴിഞ്ഞ 24 മണിക്കൂറിനിടെ എട്ട് ലക്ഷത്തിലധികം പേർക്കാണ് കൊറോണ വൈറസ് രോഗ…
Read More » - 6 May
ഡേ കെയര്‍ സെന്ററില്‍ ആക്രമണം : പിഞ്ചു കുഞ്ഞുങ്ങൾ ഉൾപ്പെടെ 5 മരണം
റിയോ ഡി ജനീറോ: ബ്രസീലിലെ ഡേ കെയറില്‍ 18 വയസുകാരന് നടത്തിയ ആക്രമണത്തില്‍ മൂന്ന് കുട്ടികളും രണ്ട് അദ്ധ്യാപകരും മരിച്ചു. സൗഡാഡസ് നഗരത്തിലെ അക്വാരെല്ല എന്ന ഡേ…
Read More » - 5 May
കൊറോണ വൈറസിന്റെ ഇന്ത്യന്‍ വകഭേദം കെനിയയിലും
നെയ്റോബി: കൊറോണ വൈറസിന്റെ ഇന്ത്യന്‍ വകഭേദം കെനിയയില്‍ കണ്ടെത്തി. ഇതേ വകഭേദം അയല്‍രാജ്യമായ ഉഗാണ്ടയില്‍ കണ്ടെത്തി ഏതാനും ദിവസനങ്ങള്‍ക്കുള്ളില്‍ കെനിയയിലെ കണ്ടെത്തുകയായിരുന്നു. B.1.617 എന്ന ഇന്ത്യന്‍ വകഭേദം…
Read More » - 5 May
കോവിഡിനെതിരായ ഇന്ത്യയുടെ പോരാട്ടത്തിൽ കൈകോർത്ത് ബാങ്കോക്കിലെ ക്ഷേത്രങ്ങൾ
ബാങ്കോക്ക് : കോവിഡിനെതിരായ ഇന്ത്യയുടെ പോരാട്ടത്തിൽ കൈകോർത്ത് തായ് ലാന്റിന്റെ തലസ്ഥാനമായ ബാങ്കോക്കിലെ ക്ഷേത്രങ്ങളും . ഇന്ത്യയെ സഹായിക്കുന്നതിനായി ഓക്സിജൻ മാസ്കുകളും , ഓക്സിജൻ കോൺസെൻട്രേറ്ററുകളുമാണ് തായ്ലൻഡിലെ…
Read More » - 5 May
ലോകത്ത് പുതുതായി റിപ്പോർട്ട് ചെയ്യുന്ന കൊവിഡ് കേസുകളിൽ പകുതിയും ഇന്ത്യയിൽ നിന്നെന്ന് ലോകാരോഗ്യ സംഘടന
ന്യൂഡൽഹി : ആഗോളാടിസ്ഥാനത്തിൽ പുതുതായി റിപ്പോർട്ട് ചെയ്യുന്ന കൊവിഡ് കേസുകളിൽ 50 ശതമാനത്തോളം ഇന്ത്യയിൽ നിന്നാണെന്ന് ലോകാരോഗ്യ സംഘടന. ആഗോള കൊവിഡ് കേസുകളിൽ 46 ശതമാനവും മരണത്തിൽ…
Read More » - 5 May
റഫാല്‍ വിമാനങ്ങളുടെ പുതിയ ബാച്ച് ഫ്രാന്‍സില്‍നിന്ന് ഇന്ത്യയിലേക്ക് തിരിച്ചു
ന്യൂഡൽഹി : മൂന്ന് റഫാല്‍ വിമാനങ്ങളുടെ പുതിയ ബാച്ച് ഫ്രാന്‍സില്‍നിന്ന് ഇന്ത്യയിലേക്ക് പുറപ്പെട്ടു. ‘പൈലറ്റുമാര്‍ക്ക് ശുഭയാത്രയും സുരക്ഷിതമായ ലാന്‍ഡിംഗും ആശംസിച്ചു’ എന്ന് പ്രഖ്യാപനം നടത്തിക്കൊണ്ട് ഫ്രാന്‍സിലെ ഇന്ത്യന്‍…
Read More » - 5 May
ആയിരക്കണക്കിന് അശ്ലീല ദൃശ്യങ്ങള്‍, നാല് ലക്ഷം ഉപയോക്താക്കൾ; ലോകത്തിലെ ഏറ്റവും വലിയ അശ്ലീല വെബ്സൈറ്റിനു പൂട്ടു വീണു
ആയിരക്കണക്കിന് അശ്ലീല ദൃശ്യങ്ങള്‍, നാല് ലക്ഷം ഉപയോക്താക്കൾ; ലോകത്തിലെ ഏറ്റവും വലിയ അശ്ലീല വെബ്സൈറ്റിനു പൂട്ടു വീണു
Read More » - 5 May
മാസങ്ങള്‍ക്ക് ശേഷം സൈബര്‍ ലോകത്ത് തിരിച്ചെത്തി ഡൊണാല്‍ഡ് ട്രംപ്
ന്യൂയോര്‍ക്ക് : അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനമൊഴിഞ്ഞ് മാസങ്ങള്‍ക്ക് ശേഷം വീണ്ടും സൈബര്‍ ലോകത്ത് തിരിച്ചെത്തി ഡൊണാല്‍ഡ് ട്രംപ്. ഫേസ്ബുക്കിലും , ട്വിറ്ററിലും വിലക്ക് നിലനില്‍ക്കുന്നതിനാൽ സ്വന്തമായി ബ്ലോഗ്…
Read More » - 5 May
ഇന്ത്യന്‍ പ്രതിനിധി സംഘത്തിലെ രണ്ടുപേര്‍ക്ക് കോവിഡ്; വിദേശകാര്യമന്ത്രി ക്വാറന്റീനില്‍
ലണ്ടന്‍: വിദേശകാര്യമന്ത്രി മന്ത്രി എസ്. ജയശങ്കര്‍ ക്വാറന്റീനില്‍. ജി7 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ലണ്ടനിലെത്തിയതിനെ തുടർന്ന് ഇന്ത്യന്‍ പ്രതിനിധി സംഘത്തിലെ രണ്ട് അംഗങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. സംഘാംഗങ്ങള്‍ക്ക് കോവിഡ്…
Read More » - 5 May
ഉയിഗുറുകള്‍ക്കെതിരെ നടത്തുന്നത് കടുത്ത മനുഷ്യാവകാശ ലംഘനം; ചൈനയുടെ ക്രൂരതകളെ ചൂണ്ടികാട്ടി ജസീന്ത
ക്രൈസ്റ്റ്ചര്‍ച്ച്: ചൈനയ്ക്കെതിരെ രൂക്ഷ വിമർശനവുമായി ന്യൂസിലാന്‍ഡ്. സിന്‍ജിയാങില്‍ ഉള്‍പ്പെടെ ഉയിഗുറുകള്‍ക്ക് നേരെ ചൈന നടത്തുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് ന്യൂസിലാന്‍ഡ് പാര്‍ലമെന്റ്. ഐക്യകണ്ഠേന അംഗീകരിച്ച പ്രമേയത്തിലാണ് ചൈനയുടെ…
Read More » - 5 May
നിങ്ങളാരും ഞങ്ങളേക്കാള്‍ മികച്ചവരല്ല; വൈറലായി ശുചീകരണത്തൊഴിലാളിയുടെ രാജിക്കത്ത്
ലണ്ടൻ: എച്ച്എസ്ബിസി ബാങ്കിലെ ശുചീകരണത്തൊഴിലാളിയുടെ രാജിക്കത്താണ് ഇപ്പോൾ സമൂഹമാധ്യങ്ങളിൽ വൈറലാവുന്നത്. ജൂലി കസിന് എന്ന സ്ത്രീ 35 വര്‍ഷം ശുചീകരണത്തൊഴിലാളിയായി സേവനം ചെയ്ത ശേഷം വെള്ളിയാഴ്ചയാണ് രാജി…
Read More » - 5 May
ക്രിസ്ത്യന്‍ പള്ളികളുടെ ചുവരുകളില്‍ പാകിസ്താന് പതാക; ഫ്രാന്‍സില്‍ വീണ്ടും പ്രകോപനവുമായി തീവ്ര മതവാദികള്‍
പാരീസ്: ഫ്രാന്‍സില്‍ വീണ്ടും പ്രകോപനവുമായി തീവ്ര മതവാദികളുടെ അഴിഞ്ഞാട്ടം. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ക്രിസ്ത്യന്‍ പള്ളികളുടെ ചുവരില്‍ പാകിസ്താന് പതാകകള്‍ വരച്ചുകൊണ്ടാണ് തീവ്ര മതവാദികള്‍ പ്രകോപനം സൃഷ്ടിച്ചത്. Also…
Read More » - 5 May
ആറുവരി പാത മുറിച്ചു കടന്ന് കൂറ്റന്‍ ചീങ്കണ്ണി; ഞെട്ടലോടെ യാത്രക്കാര്‍
ഫ്ലോറിഡയിലെ തിരക്കേറിയ ടാംബാ നഗരത്തില്‍ ഗതാഗത തടസമുണ്ടായപ്പോഴാണ് ഡ്രൈവര്‍മാര്‍ മുന്നിലേക്ക് നോക്കിയത്. ഒരു കൂറ്റന്‍ ചീങ്കണ്ണി ആറുവരി പാത മുറിച്ചു കടക്കാന്‍ നോക്കുന്നു. പത്തടിയോളം നീണ്ട ചീങ്കണ്ണിയെ…
Read More » - 5 May
ഈദുൽ ഫിതർ 2021: കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പ്രഖ്യാപിച്ച് യു എ ഇ
ഈദുൽ ഫിത്തറിന്റെ അനുഗ്രഹീത അവസരത്തിൽ കുടുംബ സന്ദർശനങ്ങളും ഒത്തുചേരലുകളും ഒഴിവാക്കാൻ യുഎഇ നിവാസികളോട് ഭരണകൂടം ആവശ്യപ്പെട്ടു. ഈദ് ആഘോഷങ്ങൾ ഒരേ വീട്ടിൽ താമസിക്കുന്ന ഒരേ കുടുംബത്തിലെ അംഗങ്ങൾക്ക്…
Read More » - 5 May
ഇന്ത്യയിൽ നിന്ന് ദക്ഷിണാഫ്രിക്കയിലെത്തിയ ചരക്ക് കപ്പലിലെ ജീവനക്കാർക്ക് കോവിഡ്
ഡർബൻ: ഇന്ത്യയിൽ നിന്ന് ദക്ഷിണാഫ്രിക്കയിലെത്തിയ ചരക്ക് കപ്പലിലെ 14 ജീവനക്കാർക്ക് കൊറോണ വൈറസ് രോഗം റിപ്പോർട്ട് ചെയ്തിരിക്കുന്നു. ഡർബനിലേക്ക് പോയ കപ്പലിലെ ജീവനക്കാർക്കാണ് രോഗബാധ ഉണ്ടായിരിക്കുന്നത്. ട്രാൻസ്നെറ്റ്…
Read More »