International
- May- 2021 -14 May
കൊവിഡ് വ്യാപനം : ഇന്ത്യയ്ക്ക് കൂടുതല്‍ സഹായവുമായി യുഎഇ
അബുദാബി: കൊവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയ്ക്ക് കൂടുതല്‍ സഹായവുമായി യുഎഇ. അഞ്ച് ലക്ഷം ഫവിപിറാവിര് ഗുളികകള്‍ കൂടി യുഎഇ ഇന്ത്യയിലേക്ക് അയച്ചു. ????Continuing our cooperation…
Read More » - 14 May
മുടി വെട്ടി നാശമാക്കി; സങ്കടത്തിലായ പത്ത് വയസുകാരന് പൊലീസിനെ വിളിച്ചു
ബെയ്ജിംഗ്: മുടി വെട്ടാന്‍ പോകുമ്പോള്‍ ഓരോരുത്തര്‍ക്കും മനസില്‍ ഒരു രൂപമുണ്ടാകും. എന്നാല്‍ വെട്ടിയത് വിചാരിച്ച പോലെ വന്നില്ലെങ്കില്‍ അവര്‍ക്ക് സങ്കടമാകും. തീരെ വൃത്തികേടായാല്‍ കരച്ചിലു വരികയും ചെയ്യും…
Read More » - 14 May
പലസ്തീനില്‍ ശേഷിക്കുന്ന ഹമാസ് ഭീകര കേന്ദ്രങ്ങളെ ലക്ഷ്യമാക്കി ഇസ്രയേലിന്റെ സൈനിക വിമാനങ്ങള്‍
ടെല്‍ അവീവ് : പലസ്തീനിലെ ഹമാസ് ഭീകര കേന്ദ്രങ്ങള്‍ക്ക് നേരെ ഇസ്രയേല്‍ ആക്രമണം ശക്തമാക്കി .160 ഓളം ഇസ്രായേല്‍ സൈനിക വിമാനങ്ങളാണ് ഭീകര കേന്ദ്രങ്ങള്‍ നിരീക്ഷിക്കുന്നത്. വെള്ളിയാഴ്ച…
Read More » - 14 May
മരണ താണ്ഡവമാടുന്ന കോവിഡ് 19 പുറത്തേയ്ക്ക് വന്നത് ചൈനയിലെ വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന്, യു.എസ് പണ്ഡിതന്
ന്യൂഡല്‍ഹി: കോവിഡ് 19 പുറത്ത് വന്നത് വുഹാനിലെ രണ്ട് ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ ഒന്നില്‍ നിന്നാവാന്‍ സാധ്യതയുണ്ടെന്ന് കൊറോണ വൈറസിന്റെ ഉറവിടത്തെക്കുറിച്ച് ഗവേഷണം നടത്തുന്ന അമേരിക്കന്‍ പണ്ഡിതനും സ്റ്റോക് ടണ്‍…
Read More » - 14 May
കടലില്‍ അതിശക്തമായ ഭൂചലനം, സുനാമി ഭീഷണിയില്‍ തീരപ്രദേശങ്ങള്‍
ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ സുമാത്രയില്‍ പടിഞ്ഞാറന്‍ തീരത്ത് 6.6 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. ആളപായമില്ലെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. സിനാബാങ് നഗരത്തില്‍ നിന്ന് 250 കിലോമീറ്റര്‍ അകലെ…
Read More » - 14 May
പല പലസ്തീൻകാരും മരിച്ചത് ഹമാസ് ഇസ്രായേലിനു നേരെ തൊടുത്ത റോക്കറ്റുകൾ തന്നെ തകർന്നു വീണെന്ന് ഇസ്രായേൽ
ഇസ്രായേൽ: ഹമാസ് ഇസ്രായേലിനു നേരെ തൊടുത്തു വിട്ട മിസൈൽ പരാജയപ്പെട്ടു തകർന്നു വീണതിനെ തുടർന്നാണ് തിങ്കളാഴ്ച പലസ്തീനിൽ 17 പേർ കൊല്ലപ്പെട്ടതെന്ന് സൈനീക വൃത്തങ്ങൾ. ഐ.ഡി.എഫ് വ്യോമാക്രമണത്തിന്…
Read More » - 14 May
‘ഇസ്രയേലിനെ യുദ്ധകലാപ ഭൂമിയാക്കുകയാണ് തീവ്രവാദികൾ’; ജറുസലേമിൽ നിന്നും ലൈവ് വീഡിയോയുമായി മലയാളിയായ റീന അലക്സ്
ജറുസലേം: ഇസ്രയേലിനെ കരുതുക്കൂട്ടി യുദ്ധകലാപഭൂമിയാക്കുക എന്നതാണ് പലസ്തീന്റെ ലക്ഷ്യമെന്ന് ജറുസലേമിൽ നിന്നും മലയാളിയായ റീന അലക്സ് പുറത്തുവിട്ട വീഡിയോയിൽ പറയുന്നു. പ്ലാൻ ചെയ്ത് ആക്രമണം നടത്തുകയാണ് പലസ്തീൻ…
Read More » - 14 May
പലസ്തീനോട് ഏറ്റുമുട്ടാൻ ഇനി സൗമ്യയുമുണ്ടാകും; യുദ്ധവിമാനങ്ങൾക്ക് സൗമ്യയുടെ പേര് നൽകി ഇസ്രായേൽ
ജറുസലേം: ഹമാസ് തീവ്രവാദികളുടെ റോക്കറ്റ് ആക്രമണത്തില്‍ കൊലപ്പെട്ട മലയാളി യുവതി സൗമ്യയ്ക്ക് ആദരവുമായി വീണ്ടും ഇസ്രയേല്‍. പാലസ്തീനില്‍ തീവ്രവാദികള്‍ക്കെതിരായ ആക്രമണത്തില്‍ പങ്കെടുക്കുന്ന ഫൈറ്റര്‍ ജെറ്റ് വിമാനങ്ങള്‍ക്ക് കൊല്ലപ്പെട്ട…
Read More » - 14 May
ഒടുവിൽ സ്ഥിരീകരണം – ഗാസയുമായി യുദ്ധം സ്ഥിരീകരിച്ച് ഇസ്രയേൽ : സൈനിക നടപടി ദീർഘിപ്പിക്കുമെന്നു നെതന്യാഹു
ജറുസലേം : ഗാസയുമായി യുദ്ധം സ്ഥിരീകരിച്ച് ഇസ്രയേൽ. ഗാസ ആക്രമണത്തിന് തുടക്കം കുറിച്ചതായി ഇസ്രയേൽ ഡിഫൻസ് ഫോഴ്സ് അറിയിച്ചു. ലെബനൻ അതിർത്തിയിൽ നിന്ന് ഇസ്രയേൽ റോക്കറ്റ് ആക്രമണം…
Read More » - 14 May
‘സൗമ്യ അവസാനമായി മകനെ കണ്ടത് 2 വർഷം മുൻപ്, വീട്ടുകാർ വിഷമിക്കാതിരിക്കാൻ കഷ്ടപ്പാടുകൾ പോലും പറയാറില്ല’; വർഷയുടെ കുറിപ്പ്
ഇസ്രയേലിൽ റോക്കറ്റാക്രമണത്തിൽ കൊല്ലപ്പെട്ട മലയാളിയായ സൗമ്യ സന്തോഷിന്റെ മരണം പ്രവാസികളെ ഞെട്ടിച്ചിരിക്കുകയാണ്. സംഭവത്തിൽ പ്രതികരണവുമായി വർധ കണ്ണൻ ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റ് ആണ് ശ്രദ്ധേയമാകുന്നത്. രണ്ട് വർഷം…
Read More » - 14 May
ഹമാസിനെതിരെ വ്യോമസേനയും കരസേനയും അക്രമണം തുടങ്ങി , ഗാസയിൽ കൊല്ലപ്പെട്ടത് 110 പേർ , ഇസ്രായേലിൽ 7 മരണം
ഗാസ/ജറുസലേം: ഇസ്രേയൽ-പലസ്തീൻ സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ ഗാസയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 100 കടന്നു. ഇസ്രയേൽ പ്രതിരോധ മന്ത്രാലയത്തെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകളിൽ 109 മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇതിൽ 28…
Read More » - 14 May
കോവിഡ് വ്യാപനം : ഇന്ത്യയുടെ ഒളിമ്പിക്സ് പ്രതീക്ഷകൾക്ക് കനത്ത തിരിച്ചടി
ടോക്യോ: ഇന്ത്യയുടെ ഒളിമ്പിക്സ് പ്രതീക്ഷകൾക്ക് കനത്ത തിരിച്ചടിയായി യാത്രാവിലക്ക്. ഇന്ത്യയിൽ നിന്നുള്ളവർക്ക് ജപ്പാൻ ഏർപ്പെടുത്തിയ യാത്രാ വിലക്ക് ഇന്ന് മുതൽ നിലവിൽ വന്നു. Read Also :…
Read More » - 14 May
മാസ്ക് ഒഴിവാക്കി അമേരിക്കയും ; ചിരിയിലൂടെ അഭിവന്ദനം ചെയ്യാനുള്ള അമേരിക്കക്കാരുടെ അവകാശം വീണ്ടെടുത്തെന്ന് ബൈഡൻ
വാഷിംഗ്ടണ്‍ : വാക്സിന് ഡോസുകള്‍ പൂര്‍ണമായും സ്വീകരിച്ചവര്‍ മാസ്ക് ധരിക്കേണ്ടതില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് ജനങ്ങളെ അറിയിച്ചു. യു എസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോള്…
Read More » - 14 May
ബില്‍ഗേറ്റ്സ് നഗ്നതാ പാര്‍ട്ടികള്‍ നടത്തിയിരുന്നു, നിശാക്ലബുകളിലെ പതിവ് സന്ദര്ശകന്, ബില്ലിന്റെ ജീവിതരീതി വിവാദത്തിൽ
ന്യൂയോർക്: ബില്‍ ഗേറ്റ്സും മെലിന്‍ഡയുമായുള്ള വിവാഹമോചന വാര്‍ത്ത കഴിഞ്ഞദിവസങ്ങളില്‍ ഐടി ലോകത്തും ബിസിനസ് ലോകത്തും വന്‍ ചര്‍ച്ചയ്ക്ക് വഴിതെളിച്ചിരുന്നു. 27 വര്‍ഷത്തെ ദാമ്പത്യജീവിതത്തിന് ശേഷമാണ് ഇപ്പോള്‍ ഇരുവരും…
Read More » - 14 May
സഖ്യം രൂപീകരിക്കുന്നതിൽ പരാജയപ്പെട്ട് പ്രതിപക്ഷം ; ശർമ്മ ഒലി വീണ്ടും നേപ്പാൾ പ്രധാനമന്ത്രി
കാഠ്മണ്ഡു : നേരത്തെ വിശ്വാസവോട്ടെടുപ്പിൽ പരാജയപ്പെട്ടതിനെ തുടർന്ന് ശർമ്മ ഒലി സ്ഥാനം ഒഴിഞ്ഞിരുന്നു. സർക്കാർ രൂപീകരിക്കാൻ പ്രതിപക്ഷ പാർട്ടികൾക്ക് വ്യാഴാഴ്ച രാത്രി 9 മണി വരെ പ്രസിഡന്റ്…
Read More » - 14 May
കോവിഡ് വ്യാപനം : ഇന്ത്യയെ സഹായിക്കണമെന്നാവശ്യപ്പെട്ട് യുഎസ് പ്രസിഡന്റ് ജോ ബൈഡന് കത്ത്
വാഷിങ്ടൺ∙ കോവിഡ് വ്യാപനത്തിൽനിന്നും രക്ഷപ്പെടാൻ ഇന്ത്യയെ സഹായിക്കണമെന്നാവശ്യപ്പെട്ട് യുഎസ് പ്രസിഡന്റ് ജോ ബൈഡന് 50 സാമാജികർ ചേർന്ന് കത്തെഴുതി. 100 മില്യൻ ഡോളർ സഹായം നൽകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.…
Read More » - 14 May
ഗാസയിൽ ഇസ്രായേൽ ഷെൽ ആക്രമണം തുടരുന്നു ; മരിച്ച പലസ്തീനികളുടെ എണ്ണം 100 കടന്നു
ടെൽ അവീവ് : പലസ്തീൻ-ഇസ്രായേൽ സംഘർഷം നാലാം ദിവസവും അതിരൂക്ഷമായി തുടരുന്നു. 1,600 ലധികം റോക്കറ്റുകൾ പലസ്തീന് നേരെ പ്രയോഗിച്ചതായി ഇസ്രായേൽ സൈന്യം പറയുന്നു. ഇസ്രായേൽ ഗാസയിൽ…
Read More » - 13 May
ഒളിമ്പിക്സ് നിശ്ചയിച്ച സമയത്ത് നടക്കും, പ്രതിഷേധം വകവെയ്ക്കുന്നില്ല- ഐ.ഒ.സി
ടോക്യോ: ടോക്യോ ഒളിമ്പിക്സ് നടത്തുന്നതിനെതിരെ ജനങ്ങളില്‍ നിന്നും കടുത്ത എതിര്‍പ്പ് നേരിടുന്നുണ്ടെങ്കിലും മാറ്റിവെച്ച ടോക്യോ ഒളിമ്പിക്സ് നിശ്ചയിച്ച സമയത്ത് തന്നെ നടത്താനാകുമെന്ന് അന്താരാഷ്ട്ര ഒളിമ്പിക്സ് കമ്മിറ്റി.…
Read More » - 13 May
ഒളിമ്പിക്സ് നിശ്ചയിച്ച സമയത്ത് തന്നെ നടത്തും; പ്രതിഷേധങ്ങള്‍ക്കിടയിലും പ്രഖ്യാപനവുമായി ഐ.ഒ.സി
ടോക്കിയോ: ഒളിമ്പിക്സ് നിശ്ചയിച്ച സമയത്ത് തന്നെ നടത്തുമെന്ന് ഇന്റര്‍നാഷണല്‍ ഒളിമ്പിക്സ് കമ്മിറ്റി(ഐ.ഒ.സി). കോവിഡിനെ ഫലപ്രദമായി നേരിടാന്‍ ജാപ്പനീസ് സര്‍ക്കാരിന് കഴിയുമെന്ന് ഐ.ഒ.സി വ്യക്തമാക്കി. കോവിഡ് വ്യാപനത്തിനിടെ ഒളിമ്പിക്സ്…
Read More » - 13 May
ഹമാസിന്റെ മിസൈല്‍ ആക്രമണത്തെ പ്രതിരോധിക്കുന്നത് ഇസ്രയേലിന്റെ വജ്രായുധം അദൃശ്യകവചമായ അയണ്‍ ഡോം
ടെല്‍ അവീവ് : ലോകരാഷ്ട്രങ്ങളില്‍ വെച്ച് മികച്ച പ്രതിരോധ സംവിധാനമാണ് ഇസ്രയേലിന്റേത്. മികച്ച രഹസ്യാന്വേഷണ വിഭാഗവും രാജ്യത്തിനുണ്ട്. അതിനാല്‍ തന്നെ ഇസ്രയേല്‍ ഗാസയില്‍ നിന്നുള്ള ഹമാസിന്റെ മിസൈല്‍…
Read More » - 13 May
ഹമാസ് ഭീകരര്‍ക്കെതിരെ തിരിച്ചടി ശക്തമാക്കി ഇസ്രയേല്‍. ; ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 83 ആയി
ജെറുസലേം : പാലസ്തീന് ഭീകരര്‍ക്കെതിരെയുള്ള തിരിച്ചടി ശക്തമാക്കി ഇസ്രയേല്‍. ഈദ് ദിനത്തിലും ശക്തമായ പ്രത്യക്രമണമാണ് ഇസ്രയേല്‍ നടത്തുന്നത്. ഗാസയിലെ വിവിധയിടങ്ങളില്‍ ഇസ്രയേല്‍ യുദ്ധവിമാനങ്ങള്‍ വ്യോമാക്രമണം നടത്തി. ആക്രമണത്തില്‍…
Read More » - 13 May
ഇന്ത്യക്കാരെ സ്വന്തം പൗരന്മാരെപ്പോലെ സംരക്ഷിക്കും; ഉറപ്പ് നല്കി ഇസ്രായേല്‍
ടെല്‍ അവീവ്: പലസ്തീന് ഭീകരരുടെ ആക്രമണത്തിനിടയിലും ഇന്ത്യക്കാര്‍ക്ക് സുരക്ഷ ഒരുക്കുന്നതില്‍ വേര്‍തിരിവ് കാണിച്ചിട്ടില്ലെന്ന് ഇസ്രായേല്‍. ഇന്ത്യക്കാര്‍ക്ക് സ്വന്തം രാജ്യത്തെ പൗരന്മാരെപ്പോലെ തന്നെ സംരക്ഷണം നല്‍കും. ഇന്ത്യയിലെ ഇസ്രായേല്‍…
Read More » - 13 May
ഫോണ്‍ ചാര്‍ജ് ചെയ്തുകൊണ്ട് ഗെയിം കളിച്ചു; സ്ത്രീ ഷോക്കേറ്റ് മരിച്ചു
ബാങ്കോക്ക്: ചാര്‍ജ് ചെയ്തുകൊണ്ട് മൊബൈലില്‍ ഗെയിം കളിച്ച സ്ത്രീ ഷോക്കേറ്റ് മരിച്ചു. വടക്ക് കിഴക്കന്‍ തായ്ലന്ഡിലെ ഉഡോണ്‍ താനി പ്രവിശ്യയില്‍ താമസിക്കുന്ന യൂയാന്‍ സീന്പ്രാസെര്ട്ട(54) ആണ് മരിച്ചത്.…
Read More » - 13 May
റോക്കറ്റ് ആക്രമണത്തില്‍ മരിച്ച സൗമ്യ സന്തോഷിന്റെ കുടുംബത്തെ സംരക്ഷിക്കുമെന്ന് ഇസ്രായേൽ
ന്യൂഡെല്‍ഹി : .ഹമാസ് തീവ്രവാദികളുടെ റോക്കറ്റ് ആക്രമണത്തില്‍ മരിച്ച സൗമ്യ സന്തോഷിന്റെ കുടുംബത്തെ സംരക്ഷിക്കുമെന്ന് വ്യക്തമാക്കി ഇസ്രായേൽ . ഇസ്രായേൽ എംബസ്സിയുടെ ഇന്ത്യയിലെ ഡെപ്യൂട്ടി അംബാസിഡര്‍ റോണി…
Read More » - 13 May
പലസ്തീന് ഐക്യദാര്‍ഢ്യവുമായി പാകിസ്താന്, ഇസ്രയേലിനെ തകര്‍ക്കണമെന്ന് ഇമ്രാന് ഖാനോട് ജനങ്ങള്‍
ഇസ്ലാമാബാദ് : പലസ്തീന് ഐക്യദാര്‍ഢ്യവുമായി പാകിസ്താനും. ഇസ്രായേലിനെ തകര്‍ക്കണമെന്നും , അതിന് പാകിസ്താന് മുന്നിട്ടറങ്ങിയാലേ നടക്കൂവെന്നുമുള്ള പ്രചാരണങ്ങളാണ് സമൂഹമാദ്ധ്യമങ്ങളില്‍ നടക്കുന്നത്. പാകിസ്താന് ഒരു ആണവ രാഷ്ട്രമാണെന്ന് ലോകത്തിന്…
Read More »