International
- Jun- 2021 -29 June
സൈനിക മേഖലയില്‍ വീണ്ടും ഡ്രോണ്‍ സാന്നിദ്ധ്യം : പാകിസ്ഥാനാണ് ഡ്രോണിന് പിന്നിലെന്ന് സൈനിക ഉദ്യോഗസ്ഥര്‍
ശ്രീനഗര്‍: ജമ്മുവില്‍ സൈനിക മേഖലയില്‍ വീണ്ടും ഡ്രോണ്‍ കണ്ടെത്തി. രത്നുചാക്-കുഞ്ജാവനി മേഖലയിലാണ് മൂന്നു തവണയായി ഡ്രോണ്‍ കണ്ടത്. തുടര്‍ച്ചയായി മൂന്നാം ദിവസമാണ് ഡ്രോണുകള്‍ മേഖലയില്‍ കാണുന്നത്. ചൊവ്വാഴ്ച പുലര്‍ച്ചെ…
Read More » - 29 June
കേരളത്തിന് അഭിമാനിക്കാം: അമേരിക്കയിലെ പ്രമുഖ നഗരത്തിന്റെ പോലീസ് മേധാവിയായി മലയാളി
വാഷിംഗ്ടണ്‍: അമേരിക്കയിലെ പ്രമുഖ നഗരത്തിന്റെ പോലീസ് മേധാവിയായി മലയാളി. കോട്ടയം മാന്നാനം സ്വദേശിയായ മൈക്കിള്‍ കുരുവിളയാണ് മലയാളികള്‍ക്ക് അഭിമാനമായി മാറിയിരിക്കുന്നത്. ഇല്ലിനോയിസിലുള്ള ബ്രൂക്ക്ഫീല്‍ഡ് നഗരത്തിന്റെ പോലീസ് മേധാവിയായാണ്…
Read More » - 29 June
പ്രതിസന്ധിയില്‍ ഇന്ത്യയെ കൈവിടാതെ ജോ ബൈഡന് : ഇന്ത്യയ്ക്ക് വീണ്ടും സാമ്പത്തിക സഹായവുമായി യുഎസ്
ന്യൂഡല്‍ഹി : കൊവിഡ് രണ്ടാം തരംഗത്തിനിടയിലും ഇന്ത്യയ്ക്ക് സാമ്പത്തിക സഹായവുമായി യുഎസ്. മഹാമാരിയെ നേരിടാന്‍ 41 മില്യണ്‍ ഡോളറിന്റെ അധിക സഹായമാണ് യുഎസ് നല്‍കിയത്. ഇതോടെ ഇന്ത്യയ്ക്കുള്ള…
Read More » - 29 June
കള്ളൻ മാല പൊട്ടിച്ചെടുത്തത് പോലും അറിയാതെ ചിക്കൻ കഴിച്ചുകൊണ്ടിരിക്കുന്ന യുവാവിന്റെ വീഡിയോ വൈറൽ ആകുന്നു
ഫിലാഡൽഫിയ : ഹോട്ടലിൽ ചിക്കൻ കഴിച്ചു കൊണ്ടിരുന്ന യുവാവിന്റെ അടുത്തേക്ക് വന്ന കവർച്ചക്കാരൻ കഴുത്തിൽ കിടന്ന മാല പൊട്ടിച്ചെടുത്തു. പക്ഷെ ഇതൊന്നും അറിയാതെ യുവാവ് ചിക്കൻ കഴിച്ചു…
Read More » - 29 June
കേരളത്തില്‍ നടന്ന ഈ സംഭവങ്ങൾക്കെല്ലാം പിന്നിൽ ആർ.എസ്.എസ്: ബെഹ്റയുടെ ഐ.എസ്. റിക്രൂട്ടിങ് പ്രസ്താവനയ്ക്കെതിരെ അബ്ദുറബ്ബ്
മലപ്പുറം: ബുധനാഴ്ച വിരമിക്കുന്ന സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റക്കെതിരെ വിമര്‍ശനവുമായി മുന്‍ മന്ത്രി പി.കെ. അബ്ദുറബ്ബ്. കേരളം ഐ.എസ്. റിക്രൂട്ടിങ് താവളമായി മാറുന്നുവെന്ന ബെഹ്റയുടെ പ്രസ്താവന…
Read More » - 29 June
ചൈനയിലെ ചോദ്യം ചെയ്യപ്പെടാത്ത ഏക സ്ഥാപനം: ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിക്ക് നൂറ് വയസ്സ്
ബെയ്ജിങ്: നൂറിന്റെ നിറവിൽ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി. ചൈനയിലെ ചോദ്യം ചെയ്യപ്പെടാത്ത ഏക സ്ഥാപനമാണ് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി. രാജ്യം ഭരിക്കുന്ന ഏക ഭരണകക്ഷി കൂടിയാണ് സി.സി.പി.…
Read More » - 29 June
‘താനുള്ളപ്പോള്‍ എന്തിന് പേടിക്കണം’: ട്രംപിനെക്കാള്‍ തന്നെ വിശ്വസിക്കാമെന്ന് ഇസ്രായേലിനോട് ബൈഡൻ
വാഷിംഗ്ടൺ: ഇറാനെ തഴഞ്ഞ് ഇസ്രായേലിന് ബൈഡന്റെ കരുതല്‍. വൈറ്റ്ഹൗസില്‍ ഞാനുള്ളപ്പോള്‍ ഇറാന് ആണവ ശക്തിയാകില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ ഉറപ്പ്. പുതിയ പ്രധാനമന്ത്രി നാഫ്റ്റലി ബെനറ്റുമായി…
Read More » - 29 June
കോവിഡ് വാക്സിനേഷനിൽ ഇന്ത്യക്ക് റെക്കോർഡ് : അമേരിക്കയെ പിന്തള്ളി ഇന്ത്യ ഒന്നാം സ്ഥാനത്ത്
ന്യൂഡൽഹി : കോവിഡ് വാക്സിനേഷനിൽ ഇന്ത്യക്ക് ലോക റെക്കോര്‍ഡ്. ലോകത്ത് ഏറ്റവുമധികം കോവിഡ് വാക്സിൻ വിതരണം ചെയ്തതിൽ ഇന്ത്യ അമേരിക്കയെ പിന്തള്ളി ഒന്നാം സ്ഥാനത്ത് എത്തി. ഏറ്റവും…
Read More » - 28 June
തുര്‍ക്കി പ്രധാനമന്ത്രി എര്‍ദോഗന്റെ മകന് ഐഎസുമായി ബന്ധം : തെളിവുകള്‍ നിരത്തി ആരോപണവുമായി സിറിയ
അങ്കാറ : തുര്‍ക്കി പ്രധാനമന്ത്രി തയിപ് എര്‍ദോഗന്റെ മകനെതിരെ ഗുരുതര ആരോപണവുമായി സിറിയ. എര്‍ദോഗന്റെ മകന് ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്നാണ് സിറിയ ആരോപിക്കുന്നത് . രാജ്യത്തെ എണ്ണ…
Read More » - 28 June
ഇന്ത്യയെ മുറിച്ച് ട്വിറ്റർ: ജമ്മു കാശ്മീരിനെയും ലഡാക്കിനെയും ഇന്ത്യയിൽ നിന്നും ഒഴിവാക്കി പുതിയ രാജ്യമാക്കി ഭൂപടം
ന്യൂഡൽഹി : കേന്ദ്ര സർക്കാറിന്റെ പുതിയ ഐടി നയത്തിനെതിരെ പലതവണ രംഗത്ത് വന്ന് വിവാദം സൃഷ്ടിച്ച ട്വിറ്ററിന്റെ ഭാഗത്ത് നിന്നും വീണ്ടും ഗുരുതര വീഴ്ച. ഇന്ത്യയുടെ പൂർണമല്ലാത്ത…
Read More » - 28 June
കിമ്മിനെ കണ്ട് സഹിക്കാനാകാതെ ജനങ്ങള്‍, ഏതോ മാരക രോഗമാകാമെന്ന് കണക്ക്കൂട്ടല്‍
സിയോള്‍ : ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോംഗ് ഉന്നിന്റെ അമിതവണ്ണം കുറഞ്ഞതാണ് ഇപ്പോള്‍ ചര്‍ച്ച. നീണ്ട നാളുകള്‍ക്ക് ശേഷം കിം ജോംഗിന്റെ മെലിഞ്ഞ ചിത്രം പുറത്ത്…
Read More » - 28 June
യൂറോപ്യന്‍ യൂണിയന്റെ വാക്സിന് ഗ്രീന്‍ പാസ് പട്ടികയില്‍ കോവിഷീല്‍ഡ് ഇടം നേടിയില്ല
ബ്രസല്‍സ് : ആഗോള മരുന്ന് നിര്‍മാതാക്കളായ ആസ്ട്രസെനേകയും ബ്രിട്ടനിലെ ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയും ചേര്‍ന്ന് വികസിപ്പിച്ച വാക്സിനാണ് കോവിഷീല്‍ഡ്. ഇന്ത്യയില്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ടാണ് വാക്സിന് നിര്‍മിക്കുന്നത്. എന്നാൽ യൂറോപ്യന്‍…
Read More » - 28 June
ശരീര ദുര്‍ഗന്ധത്തില്‍ നിന്ന് വൈറസ് സാന്നിധ്യം കണ്ടെത്താൻ കോവിഡ് അലാറവുമായി ശാസ്ത്രജ്ഞർ
ലണ്ടന്‍ : ശരീര ദുര്‍ഗന്ധത്തില്‍ നിന്ന് കോവിഡ് വൈറസിന്റെ സാന്നിധ്യം കണ്ടെത്തുന്ന ‘കോവിഡ് അലാറം’ ഉപകരണം വികസിപ്പിച്ചതായി ബ്രിട്ടീഷ് ശാസ്ത്രജ്ഞര്‍. ലണ്ടന്‍ സ്കൂള്‍ ഓഫ് ഹൈജീന്‍ ആന്‍ഡ്…
Read More » - 28 June
ഇവരിലേക്ക് തീവ്രവാദ ആശയങ്ങൾ നിറച്ചതാര്? വിരമിക്കുന്നതിനു മൂന്ന് ദിവസം മുൻപ് പറയേണ്ട കാര്യമല്ല ഇത്: ശ്രീജിത്ത് പണിക്കർ
തിരുവനന്തപുരം: കേരളം തീവ്രവാദ സംഘടനകളുടെ ഗ്രൗണ്ടായി മാറുന്നുവെന്ന സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ. വിരമിക്കുന്നതിനു മൂന്ന് ദിവസം…
Read More » - 28 June
ചരിത്രം കുറിച്ച് ഇന്ത്യ : കോവിഡ് വാക്സിനേഷനിൽ അമേരിക്കയെ പിന്തള്ളി ഇന്ത്യ ഒന്നാം സ്ഥാനത്ത്
ന്യൂഡൽഹി : കോവിഡ് വാക്സിനേഷനിൽ ഇന്ത്യക്ക് ലോക റെക്കോര്‍ഡ്. ലോകത്ത് ഏറ്റവുമധികം കോവിഡ് വാക്സിൻ വിതരണം ചെയ്തതിൽ ഇന്ത്യ അമേരിക്കയെ പിന്തള്ളി ഒന്നാം സ്ഥാനത്ത് എത്തി. ഏറ്റവും…
Read More » - 28 June
കേരളം തീവ്രവാദ സംഘടനകളുടെ കേന്ദ്രമായി മാറുന്നുവെന്ന് ഡിജിപി ബെഹ്റ: കേരള മോഡൽ അടിപൊളിയെന്ന് പരിഹസിച്ച് കങ്കണ
കൊൽക്കത്ത: കേരളം തീവ്രവാദ സംഘടനകളുടെ ഗ്രൗണ്ടായി മാറുന്നുവെന്ന സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി ബോളിവുഡ് താരം കങ്കണ റണാവത്ത്. ലോക്നാഥ് ബഹ്റയുടെ വാക്കുകള്‍…
Read More » - 28 June
സിറിയയിലും ഇറാഖിലും വ്യോമാക്രമണം നടത്തി യു.എസ്: ഒരു കുട്ടിയുള്‍പെടെ 5 പേര് മരിച്ചതായി സിറിയ
ബഗ്ദാദ്: ഇറാഖിലും സിറിയയിലും വ്യോമാക്രമണവുമായി വീണ്ടും യു.എസ്. ഇറാഖിലെ യു.എസ് സൈനിക കേന്ദ്രങ്ങള്‍ക്കു നേരെയുണ്ടായ ആക്രമണത്തിന് തിരിച്ചടിയെന്നോണമാണ് ബോംബുകള്‍ വര്‍ഷിച്ചതെന്നാണ് വിശദീകരണം. ഇറാന് പിന്തുണയോടെയുള്ള ശിയാ മിലീഷ്യകളെ…
Read More » - 28 June
നീണ്ട നിശബ്ദതയിൽ നിന്നും ആവേശം ഉൾക്കൊണ്ട് വീണ്ടും അമേരിക്കയെ നയിക്കാനുള്ള നിശ്ചയദാർഢ്യവുമായി ട്രമ്പ് പൊതുവേദിയിൽ
വെല്ലിങ്ടന്‍: സോഷ്യല്‍ മീഡിയകള്‍ പോലും വിലക്കേര്‍പ്പെടുത്തുകയും വിമർശനങ്ങൾക്ക് വിധേയമാവുകയും ചെയ്ത യുഎസ് മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒരു ഇടവേളയ്ക്ക് ശേഷം പൊതുവേദിയില്‍ തിരികെയെത്തി. ട്രംപിന് ജയ്…
Read More » - 28 June
അന്യഗ്രഹ ജീവികള്‍ ഭൂമിയെ നിരീക്ഷിക്കുന്നുണ്ടെന്നും പറക്കും തളികകൾ യാഥാർഥ്യമാണെന്നും പഠന റിപ്പോർട്ട്
വാഷിങ്ടണ്‍ : അന്യഗ്രഹജീവികളുടെ പേടകങ്ങള്‍ യാഥാർഥ്യമാണെന്നും അന്യഗ്രഹ ജീവികള്‍ ഭൂമിയെ നിരീക്ഷിക്കുന്നുണ്ടന്നും രഹസ്യാന്വേഷണ റിപ്പോര്‍ട്ട്. ഇത്തരത്തിലുള്ള ദൂരുഹപേടകങ്ങള് ചിലത് എന്താണെന്നു വ്യക്തമായിട്ടുണ്ടെന്നും മറ്റുള്ളവയെക്കുറിച്ച് ഇനിയും കണ്ടെത്തേണ്ടതുണ്ടെന്നും പുതിയ…
Read More » - 27 June
ഇന്ത്യയിൽ നിന്ന് ദുബൈയിലേക്കുള്ള സർവിസ്: തീയതി വ്യക്തമാക്കി എമിറേറ്റ്സ് എയർലൈൻ
ദുബൈ: ഇന്ത്യയിൽ നിന്ന് ദുബൈയിലേക്ക് വീണ്ടും സർവീസ് ആരംഭിക്കുന്നതിനെക്കുറിച്ച് വ്യക്തമാക്കി എമിറേറ്റ്സ് എയർലൈൻ. അടുത്തമാസം ഏഴു മുതൽ വിമാന സർവിസ് ആരംഭിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അതിനായി നിർദ്ദേശം…
Read More » - 27 June
വിവാദങ്ങളിൽ പെട്ട സ്പ്രിൻക്ലർ കമ്പനി ഉടമ ഇനി ശതകോടീശ്വരൻ: കമ്പനി മൂല്യം 37,850 കോടി രൂപ
ഡൽഹി: കേരളത്തിൽ കോവിഡ് ഡാറ്റാ വിശകലനവുമായി ബന്ധപ്പെട്ട് വിവാദങ്ങളിൽ പെട്ട സ്പ്രിൻക്ലർ കമ്പനിയുടെ സ്ഥാപകനും മലയാളിയുമായ രാജിതോമസ് ശതകോടീശ്വരൻ. ന്യൂയോർക്ക് സ്റ്റോക്ക് എക്സ്ചേഞ്ചിൽ ഓഹരി ലിസ്റ്റ് ചെയ്യപ്പെട്ടതോടെയാണ്…
Read More » - 27 June
ആരോഗ്യവിദഗ്ദ്ധരെ ഞെട്ടിച്ച് വീണ്ടും കോവിഡിന്റെ പുതിയ വകഭേദം സ്ഥിരീകരിച്ചു : 26 രാജ്യങ്ങളില്‍ സാന്നിധ്യം
ലണ്ടന്‍: ആരോഗ്യവിദഗ്ദ്ധരെ ഞെട്ടിച്ച് വീണ്ടും കോവിഡിന്റെ പുതിയ വകഭേദം സ്ഥിരീകരിച്ചു. ദക്ഷിണ അമേരിക്കയിലാണ് പുതിയ കൊവിഡ് വകഭേദം സ്ഥിരീകരിച്ചത്. ലാംബ്ഡ എന്നാണ് പേര് നല്‍കിയിരിക്കുന്നത്. ഫെബ്രുവരി 23…
Read More » - 27 June
ഇന്ത്യക്കാരെന്ന് ചമഞ്ഞ് വിലസും, ഫോൺ നിറയെ ബംഗ്ലാദേശ് നമ്പറുകൾ: നുഴഞ്ഞുകയറ്റക്കാരിൽ നിന്നും പുറത്തുവരുന്ന വിവരങ്ങളിങ്ങനെ
ബംഗളൂരു: ബംഗ്ലാദേശിൽ നിന്നും രാജ്യത്തേക്ക് നുഴഞ്ഞു കയറുന്നവരെ കുറിച്ചുള്ള റിപ്പോർട്ടുകൾ അടുത്തിടെ പുറത്തുവന്നിരുന്നു. കഴിഞ്ഞ ദിവസവും സമാനസംഭവം അരങ്ങേറി. 10 പേര് അടങ്ങുന്ന മനുഷ്യക്കടത്ത് സംഘത്തെ കര്‍ണാടക…
Read More » - 27 June
സിറിയയിൽ നിന്നും ഇറാഖിൽ നിന്നും വിദ്യാർത്ഥികൾ കൂട്ടത്തോടെ കേരളത്തിലേക്ക്: സംശയം ശക്തമാകുന്നു
തിരുവനന്തപുരം: ആയിരത്തിലധികം സിറിയൻ വിദ്യാർത്ഥികളാണ് കേരള സർവകലാശാലയ്ക്ക് ഈ വർഷം അപേക്ഷകൾ അയച്ചത്. വിവിധ കോഴ്സുകളിലേക്ക് പ്രവേശനത്തിനായി കേരള സർവകലാശാലയ്ക്ക് ഈ വർഷം സിറിയയിൽ നിന്നും ലഭിച്ചത്…
Read More » - 27 June
കോവിഡ് വൈറസ് ഡെല്‍റ്റ പ്ലസ് വകഭേദം : മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന
ജനീവ: ലോകാരോഗ്യ സംഘടന ഡെല്‍റ്റ വേരിയന്റിനെ കൊറോണ വൈറസ് വകഭേദങ്ങളുടെ പട്ടികയില്‍ ഈ മാസം തന്നെ ഉള്‍പ്പെടുത്തിയിരുന്നു. ഇന്ത്യയിലെ നിരവധി സംസ്ഥാനങ്ങളിൽ ഡെൽറ്റ പ്ലസ് വകഭേദം ഇതിനോടകം…
Read More »