International
- Jul- 2021 -14 July
പാകിസ്താനില്‍ ഓടുന്ന ബസ് പൊട്ടിത്തെറിച്ചു: ചൈനീസ് എഞ്ചിനീയര്‍മാര്‍ ഉള്‍പ്പെടെ 8 പേര് കൊല്ലപ്പെട്ടു
ഇസ്ലാമാബാദ്: പാകിസ്താനില്‍ വീണ്ടും ഭീകരാക്രമണം. ഓടുന്ന ബസ് പൊട്ടിത്തെറിച്ച് 8 പേര് കൊല്ലപ്പെട്ടു. ചൈനീസ് എഞ്ചിനീയര്‍മാരും തൊഴിലാളികളും സഞ്ചരിച്ച ബസാണ് പൊട്ടിത്തെറിച്ചത്. Also Read: ‘ജീവിതം വഴിമുട്ടിയവരെ പേടിപ്പിക്കാൻ…
Read More » - 14 July
ഇന്ത്യയോട് യുദ്ധം ചെയ്ത് ജയിക്കാനാവില്ലെന്ന സത്യം തിരിച്ചറിഞ്ഞ് ചൈന, വീഴ്ത്താൻ പുതിയ തന്ത്രങ്ങൾ: കരുതലോടെ ഇന്ത്യ
വാഷിംഗ്ടൺ: ഇന്ത്യയും അമേരിക്കയും ചൈന എന്ന രാഷ്ട്രത്തിന് എക്കാലത്തും ശക്തമായ വെല്ലുവിളികൾ ഉയർത്തുന്ന സാഹചര്യത്തിൽ ഇരു രാജ്യങ്ങളേയും തറ പറ്റിക്കുക എന്ന ലക്ഷ്യത്തോടെ ചൈന അണിയറയിൽ നടത്തുന്ന…
Read More » - 14 July
നാലരവർഷമായി നിരപരാധിത്വം തെളിയിക്കാനാവാതെ ഷാർജയിലെ ജയിലിൽ ദയ കാത്ത് ഫസലു റഹ്മാൻ
ഷാർജ: ദിയാധനമായ 40 ലക്ഷം രൂപയില്ലാത്ത കാരണത്താൽ യുവാവ് ഷാർജയിലെ ജയിലിൽ നാലരവർഷമായി തുടരുന്നു. കൊടുവള്ളി സ്വദേശിയായ ഫസലു റഹ്മാനാണ് ഷാർജയിൽ ദുരിത ജീവിതം അനുഭവിക്കുന്നത്. തുകയടച്ചാൽ…
Read More » - 14 July
പുതിയ നേപ്പാൾ പ്രധാനമന്ത്രി എക്കാലത്തെയും ഇന്ത്യയുടെ ബന്ധു: ചങ്കിടിപ്പോടെ ചൈന
കാഠ്മണ്ഡു: നേപ്പാള്‍ സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്ന് കെ.പി ശര്‍മ ഒലി രാജിവച്ച ഒഴിവിലേക്ക് നേപ്പാളിലെ പുതിയ പ്രധാനമന്ത്രിയായി ഷേര്‍ ബഹദുര്‍ ഡ്യൂബ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതോടെ…
Read More » - 14 July
പുതിയ നേപ്പാള്‍ പ്രധാനമന്ത്രിയായി ഷേര്‍ ബഹാദുര്‍ ദുബെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
കാഠ്മണ്ഡു: നേപ്പാള്‍ സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്ന് കെ.പി ശര്‍മ ഒലി രാജിവച്ച ഒഴിവിലേക്ക് നേപ്പാളിലെ പുതിയ പ്രധാനമന്ത്രിയായി ഷേര്‍ ബഹദുര്‍ ദുബെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.…
Read More » - 14 July
കോവിഡ് ആശുപത്രിയിലെ തീപിടിത്തം: മരണസംഖ്യ നൂറിലേയ്ക്ക് അടുക്കുന്നു
ബാഗ്ദാദ്: കോവിഡ് ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡിലുണ്ടായ തീപിടിത്തത്തില്‍ മരണസംഖ്യ ഉയരുന്നു. തീപിടിത്തത്തില്‍ 100ഓളം ആളുകള്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. ഇറാഖിലെ നാസിറിയ പട്ടണത്തിലുള്ള അല്‍ ഹുസൈന് ആശുപത്രിയിലാണ് തീപിടിത്തം…
Read More » - 14 July
ക്യൂബയില്‍ പ്രതിഷേധം കടുക്കുന്നു: കമ്മ്യൂണിസ്റ്റ് ഭരണകൂടത്തെ പ്രതിരോധത്തിലാക്കി ജോ ബൈഡന്
വാഷിംഗ്ടണ്‍: കോവിഡ് മഹാമാരിയും സാമ്പത്തിക പ്രതിസന്ധിയും താങ്ങാനാകാതെ ക്യൂബയിലെ ജനങ്ങള്‍. ദാരിദ്ര്യവും പട്ടിണിയും രൂക്ഷമാണെന്ന് ചൂണ്ടിക്കാട്ടി ആയിരക്കണക്കിന് ആളുകളാണ് കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിനെതിരെ തെരുവിലിറങ്ങുന്നത്. സംഭവം അന്താരാഷ്ട്രതലത്തില്‍ ചര്‍ച്ചയായതിന്…
Read More » - 13 July
നിലവിലെ സ്ഥിതി ആശങ്കാജനകം: താലിബാനുമായുള്ള ചർച്ചകൾ പരാജയപ്പെട്ടാൽ ഇന്ത്യൻ സേനയുടെ സഹായം പ്രതീക്ഷിക്കുന്നുവെന്ന് അഫ്ഗാൻ
ന്യൂഡൽഹി: അഫ്ഗാനിസ്താനിലെ സ്ഥിതി ആശങ്കാജനകമാണെന്ന് ഇന്ത്യയിലെ അഫ്ഗാൻ അംബാസിഡർ ഫരീദ് മാമുണ്ട്സെ. താലിബാനുമായുള്ള ചർച്ചകൾ പരാജയപ്പെട്ടാൽ ഇന്ത്യൻ സേനയുടെ സഹായം പ്രതീക്ഷിക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. പരിശീലനം, സാങ്കേതിക…
Read More » - 13 July
വിജയം കുടുംബത്തിനും രാജ്യത്തിനും മറഡോണയ്ക്കും സമർപ്പിക്കുന്നു: മാതൃകയായി ലയണൽ മെസ്സി
ബ്വേനസ് എയ്റിസ്: കോപ്പ അമേരിക്കയിലെ വിജയം കുടുംബത്തിനും തന്റെ രാജ്യത്തിനും അന്തരിച്ച ഇതിഹാസതാരം ഡീഗോ മറഡോണക്കും സമര്‍പ്പിച്ച് ലയണല്‍ മെസ്സി. എവിടെയായിരുന്നാലും ഡീഗോ തങ്ങള്‍ക്കുമേല്‍ പ്രോത്സാഹനം ചൊരിഞ്ഞിട്ടുണ്ടാകുമെന്നും…
Read More » - 13 July
പാക് സുരക്ഷാ സേനയ്ക്ക് നേരെ ഭീകരാക്രമണം:12 സെെനികര്‍ കൊല്ലപ്പെട്ടു
ഇസ്ലാമാബാദ്: പാകിസ്ഥാനിൽ സുരക്ഷാസേനയ്ക്ക് നേരെ ഭീകരാക്രമണം. ഖെെബര്‍ പഖ്തുൻഖാവ പ്രവിശ്യയില്‍ പാക് സുരക്ഷാ സേനയ്ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ ക്യാപ്റ്റന്‍ അടക്കം 12 സെെനികര്‍ കൊല്ലപ്പെട്ടു. മേഖയിലെ സാധാരണക്കാരായ…
Read More » - 13 July
ഭൂമിയിൽ വൻ പ്രളയങ്ങൾ ഉണ്ടാകാൻ സാധ്യത: മുന്നറിയിപ്പ് നൽകി നാസ
വാഷിംഗ്ടൺ: ഭൂമിയിൽ വൻ പ്രളയമുണ്ടാകാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി നാസ. ഇതുസംബന്ധിച്ച പഠന റിപ്പോർട്ട് നാസ പുറത്തുവിട്ടു. ചന്ദ്രന്റെ ചലനം മൂലം സമുദ്രനിരപ്പ് കുത്തനെ ഉയരുകയും ഇത് കാരണം…
Read More » - 13 July
ക്യൂബയിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന് കനത്ത തിരിച്ചടി: പ്രക്ഷോഭങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് ജോ ബൈഡന്
വാഷിംഗ്ടണ്‍: ക്യൂബയിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിനെതിരായ പ്രക്ഷോഭങ്ങള്‍ക്ക് പരസ്യമായി പിന്തുണ പ്രഖ്യാപിച്ച് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്. സമാധാനപരമായി പ്രതിഷേധിക്കാന്‍ ക്യൂബന്‍ ജനതയ്ക്ക് അവകാശമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പ്രസ്താവനയിലൂടെയാണ്…
Read More » - 13 July
കമ്യൂണിസ്റ്റ് സർക്കാരിന്റെ ക്രൂരതയെ തുടർന്ന് ചൈനയിൽ നിന്നും രക്ഷപ്പെട്ട മനുഷ്യാവകാശ പ്രവർത്തകന് പൗരത്വം നൽകി അമേരിക്ക
ന്യൂയോർക്ക് : നീണ്ട ഒൻപത് വർഷങ്ങൾക്ക് ശേഷം ചൈനയിൽ നിന്നും രക്ഷപ്പെട്ടെത്തിയ മനുഷ്യാവകാശ പ്രവത്തകന് പൗരത്വം നൽകി അമേരിക്ക. അന്ധനായ മനുഷ്യാവകാശ പ്രവത്തകൻ ചെൻ ഗുവാങ്ചെംഗിനാണ് പൗരത്വം…
Read More » - 13 July
‘ഞാന്‍ മലാല അല്ല’:യുവ ജനങ്ങള്‍ക്കിടയില്‍ മലാലയുടെ മതിപ്പ് ഇല്ലാതാക്കാൻ ഡോക്യുമെന്ററിയുമായി പാകിസ്ഥാൻ സ്കൂൾ അസോസിയേഷന്
ഇസ്ലാമാബാദ്: നൊബേല്‍ പുരസ്കാര ജേതാവും പെൺകുട്ടികളുടെ ഉന്നമനത്തിന് വേണ്ടി പ്രവർത്തിക്കുന്ന വിദ്യാഭ്യാസ പ്രവര്‍ത്തകയുമായ മലാല യൂസഫ് സായിക്കെതിരെ ഡോക്യുമെന്ററിയുമായി പാകിസ്ഥാനിലെ സ്വകാര്യ സ്കൂളുകളുടെ അസോസിയേഷന് രംഗത്ത്. ഇസ്ലാമിനെക്കുറിച്ചും…
Read More » - 13 July
ഇന്ത്യന്‍ വെബ്സൈറ്റുകള്‍ ലക്ഷ്യം വച്ച് പാകിസ്ഥാന് ഹാക്കര്‍മാര്‍ , വെബ്സൈറ്റുകളില്‍ ട്രോജന്‍ വൈറസ് : മുന്നറിയിപ്പ്
ന്യൂഡല്‍ഹി: ഇന്ത്യന്‍ വെബ്സൈറ്റുകള്‍ ലക്ഷ്യം വച്ച് പാകിസ്ഥാന് ഹാക്കര്‍മാര്‍. രാജ്യത്തെ വൈദ്യുതി വിതരണവുമായി ബന്ധപ്പെട്ട ഒന്നിലേറെ സ്ഥാപനങ്ങളുടെ വെബ്സൈറ്റുകള്‍ ഹാക്ക് ചെയ്യാനാണ് പാകിസ്ഥാന് ഹാക്കര്‍മാരുടെ ശ്രമം .…
Read More » - 13 July
യുവാവിനെ ജീവനോടെ തീകൊളുത്തിക്കൊന്നു: വധു അടക്കം നാലു സ്ത്രീകൾ അറസ്റ്റിൽ
കെയ്റൊ: യുവാവിനെ ജീവനോടെ തീ കൊളുത്തിക്കൊന്ന കേസിൽ നാല് സ്ത്രീകള്‍ അറസ്റ്റില്‍. ഈജിപ്തിലെ കെയ്റോയില്‍ പ്രതിശ്രുത വധുവിന്റെ അപ്പാര്‍ട്ട്മെന്റില്‍ വെച്ചാണ് കൊലപാതകം നടന്നത്. ‘ഗള്‍ഫ് ന്യൂസാ’ണ് വാർത്ത…
Read More » - 13 July
കെപി ശര്‍മ്മ ഒലി രാജിവെച്ചു: ഷേർ ബഹാദൂർ ഡ്യൂബ നോപ്പാളിന്റെ പുതിയ പ്രധാനമന്ത്രിയാവും
കാഠ്മണ്ഡു : നേപ്പാൾ പ്രധാനമന്ത്രി കെ. പി ശർമ ഒലി രാജിവെച്ചു. നേപ്പാൾ കോൺഗ്രസ് നേതാവ് ഷേർ ബഹാദൂർ ദുബെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെയാണ് കെ. പി ശർമ…
Read More » - 13 July
കൊവിഡ് വാക്സിന് : മുന്നറിയിപ്പ് നല്കി ലോകാരോഗ്യ സംഘടന
ന്യൂഡല്‍ഹി: കൊവിഡ് വാക്സിന് സംബന്ധിച്ച് മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. കൊവിഡ് വാക്സിന്റെ രണ്ടാം ഡോസ് മാറി എടുക്കുന്നത് അപകടകരമായ പ്രവണതയാണെന്നാണ് ലോകാരോഗ്യ സംഘടനയുടെ മുഖ്യ ശാസ്ത്രജ്ഞ സൗമ്യാ…
Read More » - 13 July
ക്യൂബയിൽ കമ്മ്യൂണിസ്റ്റ് സർക്കാരിനെതിരെ വൻ പ്രതിഷേധം: സമൂഹ മാധ്യമങ്ങള്‍ക്ക് വിലക്ക്
ഹവാന : കോവിഡ് പ്രതിരോധത്തിലെ വീഴ്ച്ചയിലും സാമ്പത്തിക നിയന്ത്രണങ്ങൾക്കുമെതിരെ ക്യൂബൻ കമ്മ്യൂണിസ്റ്റ് സർക്കാരിനെതിരെ വൻ പ്രതിഷേധം ഉയരുകയാണ്. പതിറ്റാണ്ടുകൾക്ക് ശേഷമാണ് ക്യൂബൻ കമ്മ്യൂണിസ്റ്റ് സർക്കാരിനെതിരെ വലിയ ജനരോഷം…
Read More » - 13 July
‘ചുവന്ന പതാക ലോകമെമ്പാടും ബഹുമാനിക്കപ്പെടുന്നു’: കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ചേരുന്നുവെന്ന് ജാക്കി ചാൻ
നടൻ ജാക്കി ചാന് കമ്മ്യൂണിസ്റ്റ് പാർട്ടിയിലേക്ക്. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമാവാന്‍ ആഗ്രഹിക്കുന്നുവെന്ന് ജാക്കി ചാന് വ്യക്തമാക്കി. ബീജിംഗില്‍ ചൈനീസ് സിനിമാ പ്രവര്‍ത്തകര്‍ നടത്തിയ ഒരു പരിപാടിയില്‍…
Read More » - 13 July
‘സ്ഥിരം ഐറ്റമായ പ്രധാനമന്ത്രിക്ക് കത്ത് ഇപ്പോഴാണ് വേണ്ടത്, 94രാജ്യങ്ങൾക്ക് വാക്സിനെത്തിച്ച മോദി ക്യൂബയിലും എത്തിക്കും’
ഹവാന : ക്യബയിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിനെതിരെ വ്യാപകം പ്രതിഷേധം. ക്യൂബൻ തലസ്ഥാനമായ ഹവാനയിലും മറ്റ് നഗരങ്ങളും പ്രതിഷേധം കൂടുതൽ വ്യാപകമാകുകയാണ്. കോവിഡ് മഹാമാരിയെ തുടർന്ന് ക്യൂബയിൽ അനുഭവപ്പെടുന്ന…
Read More » - 13 July
കോവിഡ് ആശുപത്രിയില്‍ വന്‍ തീപിടിത്തം: 50 രോഗികള്‍ക്ക് ദാരുണാന്ത്യം, മരണസംഖ്യ ഉയരാന്‍ സാധ്യത
ബാഗ്ദാദ്: കോവിഡ് ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ വന്‍ തീപിടിത്തം. തീപിടിത്തത്തില്‍ നിരവധി രോഗികള്‍ വെന്തുമരിച്ചു. ഇറാഖിലെ നാസിറിയ പട്ടണത്തിലുള്ള അല്‍ ഹുസൈന് ആശുപത്രിയിലാണ് തീപിടിത്തം ഉണ്ടായത്. Also…
Read More » - 13 July
കുറഞ്ഞ യാത്രാനിരക്കിൽ ‘ആകാശ് ‘ എയർലൈനുമായി പ്രമുഖ നിക്ഷേപകൻ രാകേഷ് ജുൻ ജുൻ വാല
ന്യൂഡൽഹി: കുറഞ്ഞ യാത്രാ നിരക്കിൽ ഒരു എയർലൈൻ എന്ന ലക്ഷ്യവുമായി രംഗത്തു വന്നിരിക്കുകയാണ് ഇന്ത്യയിലെ പ്രമുഖ നിക്ഷേപകനായ രാകേഷ് ജുൻ ജുൻ വാല. ‘ആകാശ്’ എന്ന പേരിലാണ്…
Read More » - 13 July
ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള വിമാന സര്‍വീസ് പുനഃസ്ഥാപിക്കണമെന്ന് ഇന്ത്യ
അബുദാബി: ഗള്‍ഫ് രാജ്യങ്ങളുമായുള്ള സാധാരണ വിമാന സര്‍വീസ് പുനഃസ്ഥാപിക്കുന്നതുമായി ബന്ധെപ്പെട്ട് ഇന്ത്യന്‍ വിദേശകാര്യ സഹമന്ത്രി വി. മുരളീധരന് ജിസിസി രാജ്യങ്ങളിലെ ഇന്ത്യന്‍ സ്ഥാനപതിമാരുമായി ചര്‍ച്ച നടത്തി. വിമാന…
Read More » - 13 July
നേപ്പാളില്‍ നാടകീയനീക്കങ്ങള്‍ : ശര്‍മ ഒലിയുടെ നടപടി സുപ്രീം കോടതി റദ്ദാക്കി, ദൂബ അടുത്ത പ്രധാനമന്ത്രി
ന്യൂഡല്‍ഹി: നാടകീയ നീക്കങ്ങള്‍ക്കു സാക്ഷ്യം വഹിച്ച നേപ്പാളില്‍ പാര്‍ലമെന്റ് പിരിച്ചുവിടാനുള്ള പ്രധാനമന്ത്രി കെ.പി. ശര്‍മ ഒലിയുടെ തീരുമാനം റദ്ദാക്കിയ സുപ്രീം കോടതി, സഭ പുനഃസ്ഥാപിക്കാനും ഉത്തരവിട്ടു. പ്രതിപക്ഷമായ…
Read More »