International
- Jul- 2021 -26 July
അഫ്ഗാനിസ്ഥാനില്‍ താലിബാന് പിടിമുറുക്കാന്‍ കാരണം പാകിസ്ഥാൻ :15,000 ഭീകരര്‍ പാകിസ്ഥാനില്‍നിന്ന് എത്തി
കാബൂള്‍: അഫ്ഗാന് സൈനികരെ നേരിടുന്നതിനു പാകിസ്ഥാനില്‍ നിന്ന് 15,000 ഭീകരര്‍ കടന്നതായി അഫ്ഗാന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ഹംദുള്ള മോഹിബ്. താലിബാന് ഏറ്റവും സുരക്ഷിതമായ അഭയസ്ഥാനമാണ് പാകിസ്ഥാനെന്നും…
Read More » - 26 July
അനധികൃതമായി ഇന്ത്യയിലേക്ക് കടന്ന റോഹിങ്ക്യൻ കുടിയേറ്റക്കാരെ പിടികൂടി
അസം: അനധികൃതമായി രാജ്യത്തേക്ക് എത്തിയ റോഹിങ്ക്യൻ കുടിയേറ്റക്കാരെ പിടികൂടി. അസമിലെ കരിംഗഞ്ച് ജില്ലയിൽ നിന്നും റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സാണ് ഇവരെ പിടികൂടിയത്. ആറ് കുട്ടികളും മൂന്ന് സ്ത്രീകളും…
Read More » - 26 July
കോവിഡ് പ്രതിരോധത്തിനായി വികസിപ്പിച്ച വാക്സിനുകൾ ഹലാലാണെന്ന് ലോകാരോഗ്യ സംഘടന
ജനീവ : കോവിഡ് പ്രതിരോധത്തിനായി വികസിപ്പിച്ച വാക്സിനുകൾ ഹലാലാണെന്ന് ലോകാരോഗ്യ സംഘടന. കോവിഡ് വാക്സിനുകളിൽ പന്നി അടക്കമുള്ള മൃഗങ്ങളുടെ കൊഴുപ്പ് അടങ്ങിയതായുള്ള പ്രചാരണങ്ങള്‍ ഡബ്ല്യുഎച്ച്ഒ തള്ളി. ഔദ്യോഗിക ഫേസ്ബുക്…
Read More » - 26 July
താലിബാന് ആക്രമണത്തില്‍ നിന്ന് രക്ഷ തേടി അഫ്ഗാനിസ്ഥാനില്‍ കൂട്ട പാലായനം
കാബൂള്‍: താലിബാന് തീവ്രവാദികളുടെ ആക്രമണത്തില്‍ നിന്ന് രക്ഷ തേടി അഫ്ഗാനിസ്ഥാനില്‍ കൂട്ട പാലായനം. മുന്‍ താലിബാന് കേന്ദ്രമായിരുന്ന കാണ്ഡഹാറില്‍ നിന്ന് ഒരു മാസത്തിനിടെ 22,000 ത്തോളം കുടുംബങ്ങളാണ്…
Read More » - 25 July
ഇന്ത്യ-പാക് പ്രശ്നത്തിന് നിലപാട് വ്യക്തമാക്കി യു.എസ്
വാഷിംഗ്ടണ്‍: ഇന്ത്യ-പാക് ബന്ധത്തില്‍ നിലപാട് വ്യക്തമാക്കി യുഎസ് പ്രസിഡന്റ് ജോ ബൈഡന്. ഇന്ത്യയും പാകിസ്ഥാനുമായുള്ള പ്രശ്നങ്ങള്‍ അവര്‍ തന്നെ ചര്‍ച്ച ചെയ്ത് പരിഹരിക്കണമെന്നാണ് അദ്ദേഹത്തിന്റെ നിലപാട്.…
Read More » - 25 July
താലിബാന് ഭീകരർക്ക് ഏറ്റവും സുരക്ഷിതമായ അഭയസ്ഥാനമാണ് പാകിസ്ഥാൻ: വെളിപ്പെടുത്തലുമായി സുരക്ഷാ ഉപദേഷ്ടാവ്
കാബൂൾ: അഫ്ഗാനിസ്ഥാനിൽ താലിബാന് തീവ്രവാദികൾ പിടിമുറുക്കാന്‍ കാരണം പാകിസ്ഥാനാണെന്ന് വ്യക്തമാക്കി അഫ്ഗാന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ഹംദുള്ള മോഹിബ്. അഫ്ഗാന് സൈനികരെ നേരിടുന്നതിന് വേണ്ടി താലിബാൻ ഭീകരർക്ക്…
Read More » - 25 July
വാക്സിന് സ്വീകരിക്കുന്നതിനെ എതിര്‍ത്ത് വീഡിയോ പ്രചരിപ്പിച്ചിരുന്ന യുവാവ് കോവിഡ് ബാധിച്ച് മരിച്ചു
സാക്ക്രമെന്റോ : കോവിഡ് വാക്സിന് വിരുദ്ധ പ്രചാരണങ്ങളില്‍ സജീവമായിരുന്ന യുവാവ് കോവിഡ് ബാധിച്ച് മരിച്ചു. ലോസാഞ്ചലസിലെ ഹില്സോംഗ് മെഗാ ചര്‍ച്ച് അംഗവും വാക്സിന് വിരുദ്ധ പ്രചാരണങ്ങളില്‍ സജീവവും…
Read More » - 25 July
അബുദാബി ചേംബര്‍ ഡയറക്ടര്‍ ബോര്‍ഡിലെ ഏക ഇന്ത്യക്കാരനായി എംഎ യൂസഫലി: നിയമനം വൈസ് ചെയര്‍മാനായി
അബുദാബി: അബുദാബി ചേംബര്‍ ഡയറക്ടര്‍ ബോര്‍ഡ് വൈസ് ചെയര്‍മാനായി പ്രമുഖ മലയാളി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എംഎ യൂസഫലിയെ നിയമിച്ചു. ഡയറക്ടര്‍ ബോര്‍ഡിലെ ഏക ഇന്ത്യക്കാരനാണ്…
Read More » - 25 July
ഇന്ത്യയ്ക്ക് വീണ്ടും മെഡൽ നേട്ടം: സ്വർണത്തിളക്കവുമായി പ്രിയ മാലിക്
ബുദാപെസ്റ്റ്: ഇന്നലെ ടോക്കിയോ ഒളിമ്പിക്സിൽ വെള്ളി മെഡൽ നേടി രാജ്യത്തിനു അഭിമാനമായ മീരാഭായ് ചാനുവിനു പിന്നാലെ വീണ്ടും ലോകത്തിനു മുന്നിൽ രാജ്യത്തെ തലയുയർത്തി നിർത്താൻ പ്രാപ്തയാക്കി കായികതാരം.…
Read More » - 25 July
കോവിഡിന് പിന്നാലെ എപ്സ്റ്റൈൻബാർ വൈറസ് : രോഗം കണ്ടെത്തിയത് പന്ത്രണ്ടുകാരനിൽ , രോഗലക്ഷണങ്ങൾ ഇങ്ങനെ
ഒട്ടാവ: കാനഡയിൽ പന്ത്രണ്ട് വയസുകാരന് എപ്സ്റ്റൈൻബാർ വൈറസ് എന്ന അപൂർവ്വ രോഗം കണ്ടെത്തി. രോഗപ്രതിരോധ ശേഷി പൂർണമായും നഷ്ടമാവുന്ന ഗുരുതര രോഗമാണ് കുട്ടിയിൽ കണ്ടെത്തിയിരിക്കുന്നത്. അഗ്ലുട്ടിനിൻ എന്നാണ്…
Read More » - 25 July
ഹോക്കി മത്സരത്തിനിടെ നാടകീയ രംഗങ്ങൾ : അര്‍ജന്റീന താരം എതിരാളിയെ ഹോക്കി സ്റ്റിക്ക് കൊണ്ട് ഇടിച്ചു, വീഡിയോ
ടോക്യോ : ഒളിംപിക്സ് പുരുഷ വിഭാഗം അര്‍ജന്റീന-സ്പെയിന് ഹോക്കി മത്സരത്തിനിടെ അര്‍ജന്റീനയുടെ ലൂകാസ് റോസി എതിരാളിയെ ഹോക്കി സ്റ്റിക്ക് കൊണ്ട് അടിച്ചു. 36 കാരനായ അര്‍ജന്റീന…
Read More » - 25 July
ഇന്ത്യയുടെ അഭിമാന താരം മേരികോം ഇന്ന് ഇടിക്കൂട്ടിലേക്ക്: ആദ്യ റൗണ്ട് മത്സരം ഉച്ചയ്ക്ക്
ടോക്കിയോ: ടോക്യോ ഒളിംപിക്സിൽ ഇന്ത്യയുടെ അഭിമാന താരവും മെഡല്‍ പ്രതീക്ഷയുമായ മേരി കോം ഇന്ന് ആദ്യ റൗണ്ട് മത്സരത്തിനിറങ്ങും. ഇന്ത്യന്‍സമയം ഉച്ചയ്ക്ക് ഒന്നരയ്ക്ക് തുടങ്ങുന്ന പോരാട്ടത്തില്‍ ഡൊമിനിക്കന്‍…
Read More » - 25 July
ടോക്യോ ഒളിംപിക്സ് : പി. വി സിന്ധുവിന് ആദ്യ മത്സരത്തില്‍ തകർപ്പൻ വിജയം
ടോക്യോ : ഇസ്രായേലിന്റെ പോളികാര്പ്പോവക്കെതിരെയാണ് ഇന്ത്യയുടെ മെഡൽ പ്രതീക്ഷയായ പി. വി സിന്ധു തകർപ്പൻ വിജയം സ്വന്തമാക്കിയത്. കേവലം 13 മിനിട്ടിനുള്ളിൽ അവസാനിച്ച മത്സരത്തിൽ 21-7, 21-10…
Read More » - 25 July
പന്നിയുടെ കൊഴുപ്പ് അടങ്ങിയിട്ടില്ല : കോവിഡ് പ്രതിരോധത്തിനായി വികസിപ്പിച്ച വാക്സിനുകൾ ഹലാലാണെന്ന് ലോകാരോഗ്യ സംഘടന
ജനീവ : കോവിഡ് പ്രതിരോധത്തിനായി വികസിപ്പിച്ച വാക്സിനുകൾ ഹലാലാണെന്ന് ലോകാരോഗ്യ സംഘടന. കോവിഡ് വാക്സിനുകളിൽ പന്നി അടക്കമുള്ള മൃഗങ്ങളുടെ കൊഴുപ്പ് അടങ്ങിയതായുള്ള പ്രചാരണങ്ങള്‍ ഡബ്ല്യുഎച്ച്ഒ തള്ളി. ഔദ്യോഗിക…
Read More » - 24 July
രാത്രി 10 മുതല്‍ പുലര്‍ച്ചെ നാലു വരെ കര്‍ഫ്യൂ: താലിബാനെ നേരിടാൻ പുതിയ വഴിയുമായി അഫ്ഗാന് ഭരണകൂടം
താലിബാൻ കേന്ദ്രങ്ങളിലേക്ക് യുഎസ് സൈന്യം വ്യോമാക്രമണം നടത്തി.
Read More » - 24 July
ഉദ്യോഗസ്ഥര്‍ക്ക് നേരെ കുപ്പിയേറ്: കര്‍ശന ലോക്ക്ഡൗണിനെതിരെ വ്യാപക പ്രതിഷേധവുമായി ജനം തെരുവില്‍
ഉദ്യോഗസ്ഥര്‍ക്ക് നേരെ കുപ്പിയേറ്
Read More » - 24 July
കോവിഡിന് പിന്നാലെ ‘കാൻഡിഡ ഓറിസ്‘ പടരുന്നു : ചികിത്സയില്ലാത്ത മഹാവ്യാധിയുടെ ലക്ഷണങ്ങൾ അറിഞ്ഞിരിക്കാം
വാഷിംഗ്ടൺ : കോവിഡിന് പിന്നാലെ മാരക ഫംഗസ് ബാധയായ കാൻഡിഡ ഓറിസ് അമേരിക്കയിൽ വ്യാപകമാകുന്നതായി റിപ്പോർട്ട്. യീസ്റ്റിന്റെ ദോഷകരമായ രൂപമായ കാന്ഡിഡ ഓറിസ് അത്യന്തം അപകടകാരിയായ ഫംഗസാണ്.…
Read More » - 24 July
ടോക്കിയോ ഒളിമ്പിക്സ് 2021: ബോക്സിങിൽ ഇന്ത്യയുടെ വികാസ് കൃഷ്ണൻ പുറത്ത്
ടോക്കിയോ: ടോക്കിയോ ഒളിമ്പിക്സ് ബോക്സിങിൽ ഇന്ത്യയുടെ വികാസ് കൃഷ്ണൻ പുറത്ത്. പുരുഷന്മാരുടെ വെൽറ്റർ വെയിറ്റ് 63-69 കിലോ വിഭാഗത്തിൽ ജപ്പാന്റെ മെൻസാ ഒകസാവയോടാണ് വികാസ് കൃഷ്ണൻ തോൽവി…
Read More » - 24 July
മക്കളുടെ മുമ്പില്‍ വെച്ച് ഭാര്യയെ അതിക്രൂരമായി കുത്തിക്കൊലപ്പെടുത്തി യുവാവ്
കെയ്റോ : ബലിപെരുന്നാള്‍ ദിനത്തില്‍ ഭാര്യയെ അതിക്രൂരമായി കുത്തിക്കൊലപ്പെടുത്തി യുവാവ്. ദന്ത ഡോക്ടറായ പ്രതി മഹ്മൂദ് മജ്ദി അബ്ദുല്‍ഹാദി(29) ഡോക്ടറായ ഭാര്യ യാസ്മിന് ഹസന് യൂസഫ് സുലൈമാനെ(26)…
Read More » - 24 July
പലസ്തീന് പിന്തുണ പ്രഖ്യാപിച്ച് ഇസ്രയേലിനെതിരെ മത്സരിക്കാന്‍ വിസമ്മതിച്ചു: അള്‍ജീരിയന്‍ ജൂഡോ താരത്തിന് സസ്പെൻഷൻ
ടോക്കിയോ: പലസ്തീൻ – ഇസ്രായേൽ പ്രശ്നങ്ങളിൽ പാലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഒളിംപിക്സില്‍ നിന്ന് പിന്മാറിയ ലോക ജൂഡോ താരത്തിനെതിരെ നടപടി. അള്‍ജീരിയന്‍ ജൂഡോ താരം ഫതഹി നൗറിനാണ്…
Read More » - 24 July
പരിണതഫലങ്ങള്‍ അനുഭവിക്കാന്‍ തയ്യാറായിക്കോളൂ: വ്യോമാക്രമണത്തിനെതിരെ ശക്തമായി തിരിച്ചടിയ്ക്കുമെന്ന് താലിബാന്
കാബുള്‍: അഫ്ഗാനിസ്ഥാനെ പിന്തുണച്ച് അമേരിക്ക നടത്തുന്ന വ്യോമാക്രമണത്തിനെതിരെ രൂക്ഷമായ വിമര്‍ശനവുമായി താലിബാന്. യുഎസ് പിന്തുണയോടെ അഫ്ഗാൻ സൈന്യം നടത്തുന്ന വ്യോമാക്രമണത്തിനെതിരെ ശക്തമായി തിരിച്ചടിയ്ക്കുമെന്നും താലിബാന് മുന്നറിയിപ്പ് നല്കി.…
Read More » - 24 July
അഫ്ഗാനിസ്ഥാനിൽ താലിബാൻ വിളയാട്ടം, സഹായം നൽകുന്നത് പാക് സൈന്യവും ഐഎസ്ഐയും: അമറുള്ള സലേ പറയുന്നു
കാബൂൾ: പാകിസ്താനെതിരെ ഗുരുതര ആരോപണങ്ങളുമായി അഫ്ഗാനിസ്താൻ. താലിബാൻ സംഘടനയ്ക്ക് അഫ്ഗാനിൽ ഭീകരാക്രമണം നടത്താൻ സഹായം നൽകുന്നത് പാകിസ്താനാണെന്ന് അഫ്ഗാൻ വൈസ് പ്രസിഡന്റ് അമറുള്ള സലേ വ്യക്തമാക്കി. അഫ്ഗാൻ…
Read More » - 24 July
അഫ്ഗാനില്‍ താലിബാന് വീണ്ടും അധികാരം പിടിക്കുമെന്ന് മുന്നറിയിപ്പ്: അഫ്ഗാന് സൈന്യത്തിന് പിന്തുണ പ്രഖ്യാപിച്ച് അമേരിക്ക
വാഷിങ്ടണ്‍: അഫ്ഗാനില്‍ നിന്ന് പിന്മാറ്റം പ്രഖ്യാപിച്ച അമേരിക്കന്‍ സൈന്യത്തിന് വീണ്ടും സുരക്ഷാ ചുമതല നല്കാൻ സാധ്യത. കഴിഞ്ഞ ദിവസം താലിബാനെതിരായ പോരാട്ടത്തില്‍ അഫ്ഗാന് സൈനികർക്ക് യുഎസ് സൈന്യം…
Read More » - 24 July
അഫ്ഗാൻ സൈന്യത്തിന്റെ തിരിച്ചടി: വ്യോമാക്രമണത്തിൽ പാക്ക് പിന്തുണയുള്ള 30 താലിബാന് ഭീകരര്‍ കൊല്ലപ്പെട്ടു
കാബൂള്‍: അഫ്ഗാനിസ്ഥാനിൽ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ പാക്ക് പിന്തുണയുള്ള 30 താലിബാന് തീവ്രവാദികൾ കൊല്ലപ്പെട്ടു. 17 പേര്‍ക്ക് പരിക്കേറ്റതായും റിപ്പോർട്ട്. വെള്ളിയാഴ്ച നോര്‍ത്ത് ജൗസ്ജന്‍, സതേണ്‍ ഹെല്‍മന്ദ്…
Read More » - 24 July
ഭാരമേറിയ വിറകുകെട്ട് കൊണ്ടുവരാൻ ബുദ്ധിമുട്ടി സഹോദരൻ, നിഷ്പ്രയാസം ചുമടേന്തിയ 12 കാരി: ഇന്ന് ഇന്ത്യയുടെ അഭിമാന താരം
ആരവങ്ങളോടെ കൊടിയേറിയ ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യക്കായി ആദ്യ മെഡൽ നേടിയത് ഒരു വനിതയാണ്, മണിപ്പൂർ സ്വദേശിനി മീരാഭായ് ചാനു. ഉപജീവനത്തിനുവേണ്ടി മണിപ്പൂരിലെ ഗ്രാമത്തിൽ ജ്യേഷ്ഠനൊപ്പം സമീപത്തുള്ള കുന്നിൽ…
Read More »