International
- Jun- 2021 -20 June
കശ്മീരിനെ തൊട്ടുകളിക്കാന്‍ ഇന്ത്യയെ ഇനി അനുവദിക്കില്ലെന്ന് പാകിസ്താന്
ഇസ്ലാമാബാദ്: ജമ്മു കശ്മീരിനെ വിഭജിക്കാന്‍ ഇന്ത്യയെ അനുവദിക്കില്ലെന്ന് പാകിസ്താന്. ഇതുമായി ബന്ധപ്പെട്ട് ഇന്ത്യയുടെ ഭാഗത്ത് നിന്ന് എന്ത് നീക്കമുണ്ടായാലും തടയുമെന്ന് പാകിസ്താന് വിദേശകാര്യമന്ത്രി ഷാ മുഹമ്മദ് ഖുറേഷി…
Read More » - 20 June
യുഎഇയിലെ ജനങ്ങളെ ഞെട്ടിച്ച് ദുബായ് ഭരണാധികാരി: സൂപ്പര്‍മാര്‍ക്കറ്റിലെ സര്‍പ്രൈസ് വിസിറ്റ് കാണാം, വീഡിയോ
ദുബായ്: യുഎഇയിലെ ജനങ്ങള്‍ക്ക് എന്നും സര്‍പ്രൈസുകള്‍ നല്‍കാറുള്ള ഭരണാധികാരിയാണ് ഷെയ്ക് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തും. പൊതുസ്ഥലങ്ങളില്‍ അപ്രതീക്ഷിത സന്ദര്‍ശനങ്ങള്‍ നടത്താറുള്ളത് അദ്ദേഹത്തിന്റെ പതിവ് രീതിയാണ്.…
Read More » - 20 June
ഗര്‍ഭഛിദ്രത്തെ എതിര്‍ക്കണം: ബൈഡന് വിലക്കു ഭീഷണിയുമായി സഭ നേതൃത്വം
വാഷിംഗ്ടൺ: അമേരിക്കയില്‍ ഗര്‍ഭഛിദ്രം അനുവദിക്കുന്നതിൽ എതിർപ്പ് പ്രകടിപ്പിച്ച് സഭ നേതൃത്വം. ഗര്‍ഭഛിദ്രത്തെ പരസ്യമായി അനുകൂലിക്കുന്ന രാഷ്ട്രീയക്കാര്‍ക്കെതിരെ കടുത്ത എതിര്‍പ്പാണ് സഭ ഉയര്‍ത്തുന്നത്. ഇവര്‍ക്ക് കുര്‍ബാന വിലക്കുള്‍പ്പെടെ കടുത്ത…
Read More » - 20 June
ആഗോളതലത്തിലെ കോവിഡ് ബാധിതരുടെ കണക്കുകൾ
ന്യൂയോർക്ക്: ആഗോളതലത്തിൽ കോവിഡ് ബാധിതരുടെ എണ്ണം പതിനേഴ് കോടി എൺപത്തിയൊൻപത് ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ മൂന്നര ലക്ഷത്തിനടുത്ത് പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്.…
Read More » - 20 June
ഇന്ത്യക്കാരുടെ നിക്ഷേപത്തിലെ വർദ്ധനവ്: സ്വിസ് ബാങ്കിനോട് വിശദാംശങ്ങള്‍ ആവശ്യപ്പെട്ട് കേന്ദ്രസർക്കാർ
ഡല്‍ഹി: ഇന്ത്യക്കാരുടെ നിക്ഷേപത്തിലെ വർദ്ധനവ് സംബന്ധിച്ച റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ സ്വിസ് ബാങ്കിനോട് വിശദാംശങ്ങള്‍ ആവശ്യപ്പെട്ട് കേന്ദ്രസർക്കാർ. കഴിഞ്ഞ ഒന്നരവർഷം കൊണ്ട് സ്വിസ് ബാങ്കിലെ ഇന്ത്യന്‍ നിക്ഷേപങ്ങള്‍…
Read More » - 19 June
ശത്രുവിന്റെ ശത്രു മിത്രം: ചൈനയുടെ സഹായത്തോടെ മാദ്ധ്യമ സ്ഥാപനം ആരംഭിക്കാനൊരുങ്ങി പാകിസ്താന്
ഇസ്ലാമാബാദ്: ചൈനയുടെ സാമ്പത്തിക പിന്തുണയോടെ അന്താരാഷ്ട്ര മാദ്ധ്യമ സ്ഥാപനം തുടങ്ങാനൊരുങ്ങി പാകിസ്താൻ. തങ്ങൾക്കുകൂലമായി സംസാരിക്കുന്ന ഒരു അന്താരാഷ്ട്ര മാദ്ധ്യമസ്ഥാപനം ആരംഭിക്കാനാണ് പാകിസ്താൻ പദ്ധതിയിടുന്നത്. അൽ ജസീറയുടെയും റഷ്യ…
Read More » - 19 June
റസ്റ്റോറന്റിലെ ജീവനക്കാരന് കോവിഡ്: 400 ഓളം വിമാനങ്ങൾ റദ്ദാക്കി
ബെയ്ജിംഗ്: റസ്റ്റോറന്റിലെ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതോടെ 400 വിമാനങ്ങൾ റദ്ദാക്കി ചൈനയിലെ വിമാനത്താവളം. സൗത്ത് ചൈനയിലെ ഷെൻസ്ഹെൻ ബാഓ അന്താരാഷ്ട്ര വിമാനത്താവളത്തിലെ റസ്റ്റോറന്റ് ജീവനക്കാരനാണ് കോവിഡ് ബാധിച്ചത്.…
Read More » - 19 June
ഇന്ത്യൻ യാത്രക്കാർക്ക് യു.എ.ഇ പ്രവേശനത്തിന് അനുമതി: വിശദവിവരങ്ങൾ ഇങ്ങനെ
ദുബായ്: ഇന്ത്യൻ യാത്രക്കാർക്ക് നിബന്ധനകളോടെ യു.എ.ഇയിൽ പ്രവേശനാനുമതി നൽകിയതായി യു.എ.ഇ സുപ്രീം കമ്മിറ്റി ഒഫ് ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് വ്യക്തമാക്കി. ദുബായ് മീഡിയാ ഓഫീസാണ് ട്വിറ്ററിലൂടെ…
Read More » - 19 June
പ്രവാസികൾക്ക് അപേക്ഷിക്കാവുന്ന നിരവധി തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ച് ദുബായ്: വിശദവിവരങ്ങൾ ഇങ്ങനെ
ദുബായ്: സ്വദേശികൾക്കും പ്രവാസികൾക്കും ഒരേപോലെ അപേക്ഷിക്കാവുന്ന നിരവധി ജോലി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ച് ദുബായ്. ആറു ലക്ഷം രൂപ ശമ്പളമുള്ള വിവിധ തസ്തികകളിലേക്കാണ് സർക്കാർ അപേക്ഷ ക്ഷണിച്ചതെന്ന്…
Read More » - 19 June
ചൈനയുടെ ആണവായുധ ശാസ്ത്രജ്ഞന് ദുരൂഹസാഹചര്യത്തില്‍ കെട്ടിടത്തിന്റെ മുകളിൽ നിന്ന് വീണ് മരിച്ചു
ബീജിംഗ് : ചൈനയുടെ മുതിർന്ന ആണവായുധ ശാസ്ത്രജ്ഞന് ദുരൂഹ സാഹചര്യത്തില്‍ കെട്ടിടത്തിന്റെ മുകളിൽ നിന്ന് വീണ് മരിച്ചു. ചൈനീസ് ന്യൂക്ളിയര്‍ സൊസൈറ്റിയുടെ വൈസ് പ്രസിഡന്റ് ആയി സേവനമനുഷ്ടിക്കുകയായിരുന്ന…
Read More » - 19 June
കോവിഡ് വാക്സിനുകള്‍ പ്രത്യുല്‍പ്പാദന ശേഷിയെ ദോഷകരമായി ബാധിക്കുമോ? : പുതിയ പഠന റിപ്പോർട്ട് പറയുന്നത് ഇങ്ങനെ
വാഷിങ്ടണ്‍: കോവിഡ് പ്രതിരോധ വാക്സിനുകള്‍ പുരുഷ പ്രത്യുല്‍പ്പാദനത്തെ ദോഷകരമായി ബാധിക്കില്ലെന്ന് പുതിയ പഠന റിപ്പോർട്ട്. ഫൈസര്‍, മോഡേണ എന്നീ കോവിഡ് പ്രതിരോധ വാക്സിനുകളിലാണ് പഠനം നടത്തിയത്. ഈ…
Read More » - 19 June
സോപ്പ് ഉപയോഗിച്ച് കഴുകി ഉപയോഗിക്കാം , വെള്ളത്തിനടിയിലും പ്രവർത്തിക്കും : തകർപ്പൻ സ്മാർട്ട് ഫോണുമായി മോട്ടോറോള
ന്യൂഡൽഹി : IP68 മിലിറ്ററി സ്റ്റാൻഡേർഡ് സർട്ടിഫിക്കറ്റുള്ള ഏതൊരു പ്രതികൂല സാഹചര്യത്തിലും ഒരു പരിധിവരെ സുഗമമായി പ്രവർത്തിക്കുന്ന സ്മാർട്ട് ഫോണുമായി മോട്ടോറോള എത്തി. മികച്ച സീലിങ്ങുള്ള ബോഡി…
Read More » - 19 June
റോഹിംഗ്യൻ അഭയാർഥികൾക്കിടയിൽ വയറിളക്കം പടരുന്നു : നിരവധി മരണം, 18,000 പേരെ മാറ്റിപ്പാർപ്പിച്ചു
ധാക്ക : ബംഗ്ലാദേശിൽ റോഹിംഗ്യൻ അഭയാർഥികൾക്കിടയിൽ വയറിളക്കം പടരുന്നെന്ന് റിപ്പോർട്ട് . ഇതുവരെ നാല് പേരാണ് രോഗം ബാധിച്ച് മരിച്ചത്. 20 കാരിയായ യുവതിയും മൂന്ന് കുട്ടികളുമാണ്…
Read More » - 19 June
ശത്രുക്കളാണെങ്കിലും അതൊക്കെ മറന്ന് പലസ്തീന് ഇസ്രയേലിന്റെ കൈത്താങ്ങ്
ജറുസലേം: ശത്രുക്കളാണെങ്കിലും കോവിഡ് മഹാമാരിയില്‍ പലസ്തീന് ഇസ്രയേലിന്റെ കൈത്താങ്ങ്. 10 ലക്ഷം കോവിഡ് വാക്സിന് ഡോസുകള്‍ പലസ്തീന് ഉടന്‍ കൈമാറുമെന്ന് ഇസ്രായേല്‍ പ്രഖ്യാപിച്ചു. ഇസ്രയേലിന്റെ കൈവശമുള്ള ഫൈസര്‍…
Read More » - 19 June
അതിര്‍ത്തിയില്‍ അടിസ്ഥാന സൗകര്യങ്ങളുടെ വികസനം ത്വരിതപ്പെടുത്തി ഇന്ത്യ
ഡൽഹി: അതിര്‍ത്തിയില്‍ അടിസ്ഥാന സൗകര്യങ്ങളുടെ വികസനം ത്വരിതപ്പെടുത്തി ഇന്ത്യ. കഴിഞ്ഞ ഒരു വര്‍ഷമായി അതിർത്തിയിൽ റോഡുകളുടെയും ടണലുകളുടെയും പാലങ്ങളുടെയും നിര്‍മാണങ്ങൾ യുദ്ധകാല അടിസ്ഥാനത്തിൽ പൂർത്തിയാക്കുകയാണ് ഇന്ത്യ. കഴിഞ്ഞ…
Read More » - 19 June
മിൽഖാ സിംഗ് കോവിഡ് ബാധിച്ച് മരിച്ചു: ഇന്ത്യയുടെ ‘പറക്കും സിഖ്’ ഇനി ഓർമ്മകളിൽ മാത്രം
ന്യൂഡൽഹി: ഇന്ത്യൻ കായിക താരം മിൽഖാ സിംഗ് കോവിഡ് ബാധിച്ച് മരിച്ചു. സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. ‘ അച്ഛൻ മരിച്ചു ‘ എന്ന വാർത്ത മകൻ…
Read More » - 18 June
രണ്ടു പതിറ്റാണ്ടു നീണ്ട സൈനിക ഇടപെടല്‍ അവസാനിപ്പിച്ച് അഫ്ഗാനിസ്ഥാനില്‍ നിന്ന് പിന്‍വാങ്ങി യു.എസ്
കാബൂള്‍: രണ്ടു പതിറ്റാണ്ടു നീണ്ട സൈനിക ഇടപെടല്‍ അവസാനിപ്പിച്ച് യു.എസും നാറ്റോയും അഫ്ഗാനിസ്ഥാനില്‍ നിന്ന് പിന്‍വാങ്ങുകയാണ്. പകരം സംരക്ഷണ ചുമതല വഹിക്കുന്നത് തുര്‍ക്കിയാണ്. അഫ്ഗാന്റെ തലസ്ഥാനമായ കാബൂളിലെ…
Read More » - 18 June
ഇസ്രയേലിന് നേരെ ഹമാസിന്റെ പ്രകോപനം തുടരുന്നു, ശക്തമായ വ്യോമാക്രമണം നടത്തി ഇസ്രയേല്‍
ടെല്‍ അവീവ് : ഇസ്രയേലിന് നേരെ ഹമാസിന്റെ പ്രകോപനം തുടരുന്നു. ഇതേ തുടര്‍ന്ന് ഗാസ അതിര്‍ത്തിയില്‍ ഇസ്രായേല്‍ ശക്തമായ വ്യോമാക്രമണം നടത്തി. ഹമാസ് ഭീകരര്‍ പ്രകോപനം തുടരുന്ന…
Read More » - 18 June
ഇറാന്റെ പുതിയ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് കടുത്ത ഇസ്രയേല്‍ വിരോധിയായ ഇബ്രാഹിം റെയ്സി എത്തുമെന്ന് സൂചന
ടെഹ്റാന്: ഇറാന്റെ പുതിയ പ്രസിഡന്റായി കടുത്ത ഇസ്രായേല്‍ വിരോധിയായ ഇബ്രാഹിം റെയ്സി എത്തുമെന്ന് സൂചന നല്കി അന്തര്‍ദേശീയ മാദ്ധ്യമങ്ങളുടെ റിപ്പോര്‍ട്ട്. ഇറാന്റെ ആത്മീയ നേതാവ് ആയത്തുള്ള ഖമേനിയുടെ…
Read More » - 18 June
പലസ്തീന് കോവിഡ് വാക്സിൻ നൽകാനൊരുങ്ങി ഇസ്രായേൽ
ജറുസലേം: പലസ്തീന് കോവിഡ് വാക്സിൻ നൽകാനൊരുങ്ങി ഇസ്രായേൽ. 10 ലക്ഷം കോവിഡ് വാക്സിൻ ഡോസുകൾ പാലസ്തീന് ഉടൻ കൈമാറുമെന്ന് ഇസ്രായേൽ അറിയിച്ചു. യു.എൻ പദ്ധതി പ്രകാരം പലസ്തീന്…
Read More » - 18 June
ലോകത്തെ നമ്പര്‍ വണ്‍ നേതാവായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി : ബൈഡനും ബോറിസ് ജോണ്‍സണും ഏറെ പിന്നില്‍
ന്യൂഡല്‍ഹി: ലോകത്തെ നമ്പര്‍ വണ്‍ നേതവായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തിരഞ്ഞെടുക്കപ്പെട്ടു. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനെയും ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണെയും പിന്നിലാക്കിയാണ് മോദി ഒന്നാം…
Read More » - 18 June
രണ്ട് വര്‍ഷത്തിനിടെ മൂന്നിരട്ടി വർധിച്ച് സ്വിസ് ബാങ്കിലെ ഇന്ത്യന്‍ നിക്ഷേപം:കള്ളപ്പണമായി കാണാനാവില്ലെന്ന് അധികൃതര്‍
ഡല്‍ഹി: സ്വിസ് ബാങ്കിലെ ഇന്ത്യക്കാരായ വ്യക്തികളുടേയും സ്ഥാപനങ്ങളുടേയും നിക്ഷേപം രണ്ട് വര്‍ഷത്തിനിടെ മൂന്നിരട്ടി വർധിച്ചതായി സ്വിറ്റ്സര്‍ലാന്‍ഡ് സെന്‍ട്രല്‍ ബാങ്ക്. സ്വിസ് ബാങ്കുകളിലെ ഇന്ത്യൻ നിക്ഷേപം 20,700 കോടി…
Read More » - 18 June
മദ്രസ വിദ്യാര്‍ത്ഥിയെ വര്‍ഷങ്ങളോളം ലൈംഗികമായി പീഡിപ്പിച്ചു : ഇസ്ലാമിക പുരോഹിതനെതിരെ കേസ്
ലാഹോര്‍ : വര്‍ഷങ്ങളോളം മദ്രസ വിദ്യാര്‍ത്ഥിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ ഇസ്ലാമിക പുരോഹിതനെതിരെ കേസ്. ഇരയുടെ പരാതിയില്‍ ജാമിയത് ഉൽമ ഇ ഇസ്ലാം ഉപാദ്ധ്യക്ഷൻ മുഫ്തി അസിസുർ…
Read More » - 18 June
കോവിഡിന്റെ പുതിയ വകഭേദം 29 രാജ്യങ്ങളില്‍ : മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന
ജെനീവ : ലോകത്ത് കൊറോണ വൈറസിന്റെ പുതിയ വകഭേദം 29 രാജ്യങ്ങളില്‍ വ്യാപിക്കുന്നതായി ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. ഉയര്‍ന്ന വ്യാപന സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും ലോകാരോഗ്യ സംഘടന…
Read More » - 18 June
കോവിഡ് ഇന്ത്യയെ തകര്‍ത്തുകളഞ്ഞു: രാജ്യങ്ങള്‍ ഒരിക്കലും ഇനി പഴയത് പോലെയാകില്ലെന്ന് ട്രംപ്
വാഷിങ്ടൺ : കോവിഡ് ഇന്ത്യയെ തകർത്തുകളഞ്ഞുവെന്ന് മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. കോവിഡ് തകര്‍ത്ത രാജ്യങ്ങള്‍ ഒരിക്കലും പഴയത് പോലെയാകില്ലെന്നും അദ്ദേഹം പറഞ്ഞു. ഫോക്സ് ന്യൂസിന്…
Read More »