International
- Aug- 2021 -21 August
താലിബാന് സഹസ്ഥാപകന്‍ മുല്ല അബ്ദുല്‍ ഗനി ബരാദര്‍ കാബൂളിലെത്തി
കാബൂള്‍: സര്‍ക്കാര്‍ രൂപവത്കരിക്കുന്നതിനുള്ള ചര്‍ച്ചകള്‍ക്കായി താലിബാന് സഹസ്ഥാപകന്‍ മുല്ല അബ്ദുല്‍ ഗനി ബരാദര്‍ ശനിയാഴ്ച കാബൂളിലെത്തി. സര്‍ക്കാര്‍ രൂപവത്കരിക്കുന്നതിനുള്ള ചര്‍ച്ചകള്‍ക്കായാണ് ബരാദര്‍ കാബൂളില്‍ എത്തിയതെന്നാണ് സൂചന. Read…
Read More » - 21 August
പാചകം ചെയ്ത ഭക്ഷണം ഇഷ്ടപ്പെട്ടില്ല, യുവതിയെ തീ കൊളുത്തി: സ്ത്രീകളെ ശവപ്പെട്ടിയിൽ കയറ്റി അയൽരാജ്യത്തെത്തിച്ച് വിൽപ്പന
കാബൂൾ: അഫ്ഗാനിസ്ഥാൻ കീഴടക്കിയ താലിബാന്റെ ഭരണം എങ്ങനെയുള്ളതാണെന്ന് ഓർത്ത് ഭയക്കുന്നത് സ്ത്രീകളാണ്. സ്ത്രീകളുടെ അവകാശങ്ങൾ ലംഘിക്കില്ലെന്നും സ്വാതന്ത്ര്യം അടിച്ചമർത്തില്ലെന്നും താലിബാൻ അവകാശവാദമുന്നയിച്ചെങ്കിലും കഴിഞ്ഞ ഭരണത്തിൽ അവർ ചെയ്തുകൂട്ടിയതിന്റെ…
Read More » - 21 August
പിടിച്ച് വെയ്ക്കലും വിട്ടയക്കലും വളരെ പെട്ടന്ന്: താലിബാനെ ഭയപ്പെടുത്തിയത് ഇന്ത്യയുടെ തിരിച്ചടി?
ന്യൂഡല്‍ഹി: അഫ്ഗാനിസ്ഥാനിലെ കാബൂൾ വിമാനത്താവളത്തിനു സമീപം തടഞ്ഞുവെച്ച ഇന്ത്യക്കാരെ വിട്ടയച്ച് താലിബാൻ സംഘം. വിമാനത്താവളത്തിലേക്കെത്തിയ150ഓളം ആളുകളെയാണ് സംഘം തടഞ്ഞുവെച്ചത്. നിലവില്‍ ഇവര്‍ സുരക്ഷിതരായി കാബൂള്‍ വിമാനത്താവളത്തിനുള്ളില്‍ പ്രവേശിച്ചു.…
Read More » - 21 August
‘ആ കുഞ്ഞിന് ഭാഗ്യമുണ്ടായി, പക്ഷേ മറ്റ് കുട്ടികൾക്ക്…’: യു.എസ് സൈനികർ കണ്ണീരോടെ പറയുന്നു
കാബൂള്‍: താലിബാന് അഫ്ഗാന്റെ നിയന്ത്രണം പിടിച്ചെടുത്തതോടെ രക്ഷതേടിയുള്ള കുട്ടപ്പലായനത്തിന്റെ ഞെട്ടിക്കുന്ന കാഴ്ചകളാണ് കാബൂളില്‍ നിന്നും പുറത്തുവന്നത്. അമേരിക്കന്‍ സൈനികരോട് അഭ്യര്‍ഥിക്കുന്ന അഫ്ഗാനികളുടെ ദൃശ്യങ്ങളും ഇക്കൂട്ടത്തിൽ ഉണ്ട്. കാബൂള്‍…
Read More » - 21 August
താലിബാന് പൂർണപിന്തുണയുമായി അഫ്ഗാന് മുന്‍ പ്രസിഡന്റ് അഷ്റഷ് ഗനിയുടെ സഹോദരന്
കാബൂള്‍: അഫ്ഗാന് മുന്‍ പ്രസിഡന്റ് അഷ്റഫ് ഗനിയുടെ സഹോദരന് താലിബാന് പിന്തുണ പ്രഖ്യാപിച്ചതായി റിപ്പോര്‍ട്ടുകള്‍. ഗ്രാന്‍ഡ് കൗണ്‍സില്‍ തലവനാണ് ഹഷ്മത്. കലീമുല്ല ഹഖ്ഖാനിയും പിന്തുണ നല്കുമ്പോള് അദ്ദേഹത്തിന്…
Read More » - 21 August
ഐഎസ് തലവനെ കൊലപ്പെടുത്തി താലിബാൻ: തടവറയിൽ നിന്ന് മോചിപ്പിച്ച നിമിഷ ഫാത്തിമ അടക്കമുള്ള സ്ത്രീകളെ മാറ്റിയതെങ്ങോട്ട്?
കാബൂൾ: അഫ്ഗാനിസ്ഥാനിൽ താലിബാന്റെ വിളയാട്ടമാണ്. കാബൂൾ അടക്കമുള്ള പ്രവിശ്യകളിലെ ജയിലുകളിൽ തടവിൽ കഴിയുകയായിരുന്ന ഐഎസ് ഭീകരരെയും മറ്റ് തീവ്രവാദികളെയും താലിബാൻ മോചിപ്പിച്ചിരുന്നു. ഇക്കൂട്ടത്തിൽ ഐ.എസിൽ ചേർന്ന് ഒടുവിൽ…
Read More » - 21 August
പാകിസ്ഥാനി യുവതിയെ റിക്ഷയിൽ വെച്ച് ലൈംഗികമായി ഉപദ്രവിച്ച് യുവാവ്: വീഡിയോ
ലാഹോർ: പാകിസ്ഥാനിലെ ഒരു പാർക്കിൽ വെച്ച് ടിക്ക് ടോക്ക് താരമായ സ്ത്രീയെ പുരുഷന്മാരുടെ ഒരു കൂട്ടം ആക്രമിക്കുകയും ലൈംഗികമായി ഉപദ്രവിക്കുകയും ചെയ്തതിന്റെ വീഡിയോ കഴിഞ്ഞ ദിവസം സോഷ്യൽ…
Read More » - 21 August
ഇന്ത്യക്കാരെ ബലമായി തട്ടിക്കൊണ്ടുപോയി: 150ഓളം പേരേ തടഞ്ഞുവച്ച് താലിബാൻ
കാബൂൾ: അഫ്ഗാനിസ്ഥാനിലെ കാബൂൾ വിമാനത്താവളത്തിനു സമീപം ഇന്ത്യക്കാരുൾപ്പെടെയുള്ളവരെ താലിബാൻസംഘം തടഞ്ഞുവച്ചിരിക്കുന്നതായി റിപ്പോർട്ട്. വിമാനത്താവളത്തിലേക്കെത്തിയ 150ഓളം പേരേയാണ് തടഞ്ഞുവച്ചിരിക്കുന്നതെന്നും ഇതിൽ ഭൂരിഭാഗവും ഇന്ത്യൻ പൗരന്മാരാണെന്നും അഫ്ഗാനിലെ പ്രാദേശിക മാധ്യമങ്ങൾ…
Read More » - 21 August
അഫ്ഗാനിസ്താനിലെ ഐഎസ് നേതാവിനെ താലിബാൻ ഭീകരർ കൊലപ്പെടുത്തി
കാബൂൾ: അഫ്ഗാനിസ്താനിലെ ഐഎസ് നേതാവിനെ താലിബാൻ ഭീകരർ കൊലപ്പെടുത്തി. മൗലവി സിയ ഉൾ ഹഖ് എന്ന് അറിയപ്പെട്ടിരുന്ന ഐഎസ് നേതാവ് ഉമർ ഖൊറസാനിയെയാണ് താലിബാൻ ഭീകരർ കൊന്നത്.…
Read More » - 21 August
അഫ്ഗാനിസ്താനെ തകർക്കാൻ അനുവദിക്കരുതെന്ന് ആഗോളസമൂഹത്തോട് അപേക്ഷിച്ച് റഷ്യൻ പ്രസിഡന്റ്
മോസ്കോ : അഫ്ഗാനിസ്താനെ തകർക്കാൻ അനുവദിക്കരുതെന്ന് ലോകരാജ്യങ്ങളോട് അപേക്ഷിച്ച് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ. അയൽ രാജ്യങ്ങിൽ നിന്നും അഫ്ഗാനിസ്താനിലേയ്ക്ക് ഭീകരർ നുഴഞ്ഞുകയറുന്നത് തടയണമെന്നും പുടിൻ ആവശ്യപ്പെട്ടു.…
Read More » - 21 August
അവകാശത്തിനുവേണ്ടി പോരാടുന്ന ഒരു മഹാപ്രസ്ഥാനം മാത്രമാണ് ഈ പ്രതിസന്ധിയ്ക്കുള്ള മറുപടി: താലിബാനെതിരെ തോമസ് ഐസക്ക്
തിരുവനന്തപുരം: കാബൂൾ പിടിച്ചടക്കി അഫ്ഗാനിൽ അധിനിവേശം നടത്തിയ താലിബാനെതിരെ മുൻ ധനമന്ത്രി തോമസ് ഐസക്. അഫ്ഗാനിൽ ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്ന പ്രശനങ്ങൾക്ക് കാരണം അമേരിക്കയാണെന്ന് തോമസ് ഐസക് ഫേസ്ബുക്കിൽ…
Read More » - 21 August
രാജ്യത്ത് ചെറുപ്പക്കാർ കുറവ്, വയോജനങ്ങൾ കൂടുതൽ: ജനസംഖ്യ വർധിപ്പിക്കാനൊരുങ്ങി ചൈന, മൂന്ന് കുട്ടികള്‍ ആകാമെന്ന് തിരുത്ത്
ബീജിംഗ്: രാജ്യത്തെ ജനനനിരക്ക് കുറയുന്നത് ലക്ഷ്യമിട്ടുള്ള നയപ്രഖ്യാപനം ഉണ്ടാക്കിയ തിരിച്ചടിയിൽ നിന്നും കരകയറാൻ പുതിയ വഴികൾ പരീക്ഷിച്ച് ചൈന. രണ്ട് കുട്ടികൾ മതിയെന്ന നിയമത്തിൽ ചെറിയ ഇളവ്…
Read More » - 21 August
പാകിസ്താനില്‍ ചൈനീസ് പൗരന്മാര് സഞ്ചരിച്ച വാഹനത്തിനു നേരെ ചാവേര്‍ ആക്രമണം: കുട്ടികളുള്‍പ്പെടെ നിരവധി മരണം
ഇസ്ലാമാബാദ്: പാകിസ്താനിലെ ബലൂചിസ്താന്‍ പ്രവിശ്യയില്‍ ചൈനീസ് പൗരന്മാര് സഞ്ചരിച്ച വാഹനത്തിന് ചാവേര്‍ ആക്രമണം. രണ്ടു കുട്ടികളടക്കം അഞ്ചു പേര് കൊല്ലപ്പെട്ടു. 30ഓളം പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം.ഇത്തരത്തില്‍ ഒരു…
Read More » - 21 August
താലിബാൻ അധികാരം സ്ഥാപിച്ച പ്രദേശങ്ങൾ പിടിച്ചെടുത്ത് ജനങ്ങൾ : 40 ഓളം താലിബാൻ ഭീകരരെ കൊലപ്പെടുത്തി
കാബൂൾ : താലിബാൻ അധികാരം സ്ഥാപിച്ച പ്രദേശങ്ങൾ പിടിച്ചെടുത്ത് അഫ്ഗാൻ ജനങ്ങൾ. 40 ഓളം താലിബാൻ ഭീകരരെ കൊലപ്പെടുത്തിയാണ് ജനങ്ങളുടെ പ്രദേശങ്ങൾ പിടിച്ചെടുത്തത്. 15 ഓളം പേർക്ക്…
Read More » - 21 August
കോവിഡിനെ അകറ്റാൻ ബൂസ്റ്റർ ഡോസ് നൽകി ഇസ്രയേൽ
ജറുസലം: രാജ്യത്ത് നിന്ന് കോവിഡിനെ അകറ്റാൻ ബൂസ്റ്റർ ഡോസ് നൽകി ഇസ്രയേൽ. കോവിഡ് വാക്സീൻ 2 ഡോസും സ്വീകരിച്ച, 40 വയസ്സ് കഴിഞ്ഞവർക്ക് ബൂസ്റ്റർ ഡോസ് നൽകാനാണ്…
Read More » - 21 August
പുതുക്കിയ ‘ജനസംഖ്യ കുടുംബാസൂത്രണനിയമം’ പാസാക്കി ചൈന
ബെയ്ജിങ് : ‘ജനസംഖ്യ കുടുംബാസൂത്രണനിയമം’ പാസ്സാക്കി ചൈന. ദമ്പതിമാർക്ക് മൂന്നുകുട്ടികള്‍ വരെയാകാമെന്ന നിയമത്തിനാണ് ചൈന ഔദ്യോഗിക അംഗീകാരം നല്‍കിയത്. Read Also : എസ്എസ്എല്‍സി പരീക്ഷാ മൂല്യനിര്‍ണയത്തില്‍…
Read More » - 21 August
താലിബാന് ഭീകര പട്ടികയില്‍ പെട്ടതല്ലെന്ന് അമേരിക്ക: ഔദ്യോഗിക വെബ്സൈറ്റുകള്‍ ഇന്റര്‍നെറ്റില്‍ നിന്ന് അപ്രത്യക്ഷം
കാബൂള്‍: താലിബാന്റെ ഔദ്യോഗിക വെബ്സൈറ്റുകള്‍ ഇന്റര്‍നെറ്റില്‍നിന്ന് നീക്കി. വെള്ളിയാഴ്ച വൈകീട്ട് മുതലാണ് പഷ്തു, ദരി, അറബിക്, ഉര്‍ദു, ഇംഗ്ലീഷ് ഭാഷകളിലെ വെബ്സൈറ്റുകള്‍ അപ്രത്യക്ഷമായത്. സാങ്കേതിക തകരാറാണോ മറ്റു…
Read More » - 21 August
അഫ്ഗാൻ അഭയാർത്ഥികൾക്ക് യുഎഇ അഭയം നൽകും : യുഎസ് വിമാനങ്ങളിൽ അഭയാർത്ഥികളെ യുഎഇയിൽ എത്തിക്കും
അബുദാബി : അഫ്ഗാനിസ്ഥാനിൽ നിന്നും പാലായനം ചെയ്യുന്ന 5000 അഭയാർത്ഥികൾക്ക് താൽക്കാലികമായി തങ്ങാനുള്ള സൗകര്യമൊരുക്കുമെന്ന് യുഎഇ അധികാരികൾ അറിയിച്ചു. അമേരിക്കയുടെ അഭ്യർത്ഥന പ്രകാരമാണ് തീരുമാനമെന്നും യുഎഇ വ്യക്തമാക്കി.…
Read More » - 21 August
അഫ്ഗാനിസ്ഥാനിലെ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ താലിബാന്റെ പരിശോധന: തിരഞ്ഞത് ചില പേപ്പറുകള്‍, കാറുകള്‍ കൊണ്ടുപോയി
കാബൂള്‍: താലിബാന് ഇന്ത്യയെ ലക്ഷ്യം വെയ്ക്കുന്നതായി സൂചന. ഇത്തരം സാഹചര്യം ശരി വെയ്ക്കുന്നതാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍. അഫ്ഗാനിസ്ഥാനിലെ അടച്ചുപൂട്ടിയ ഇന്ത്യന്‍ കോണ്‍സുലേറ്റുകളില്‍ താലിബാന് പരിശോധന നടത്തിയതായാണ്…
Read More » - 21 August
യു.എസിന്റെ പൂര്‍ണ പിന്മാറ്റം കാത്ത് താലിബാന്
കാബൂള്‍: ആഗസ്റ്റ് 20 ന് കാബൂളിലെ ഹമീദ് കര്‍സായി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും അമേരിക്കന്‍ സൈന്യം ഒഴിപ്പിച്ചത് 3,000 പേരെ. 350 അമേരിക്കന്‍ പൗരന്മാരെയും അവരുടെ കുടുംബാംഗങ്ങളെയും…
Read More » - 21 August
യുഎസില്‍ കൊറോണ വൈറസിന്റെ ഡെല്‍റ്റാ വകഭേദം നാശം വിതയ്ക്കുന്നു
വാഷിംഗ്ടണ്‍: കൊറോണ വൈറസിന്റെ ഡെല്‍റ്റാ വകഭേദം യു.എസില്‍ നാശം വിതയ്ക്കുന്നു. ഇതോടെ യുഎസിന്റെ ദക്ഷിണ ഭാഗങ്ങളില്‍ ഐസിയുകള്‍ രോഗികളെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്. യുഎസ് ഹെല്‍ത്ത് ആന്‍ഡ് ഹ്യൂമന്‍…
Read More » - 20 August
ശബ്ദം കേട്ട് വീടിന്റെ മുകളില്‍ പോയി നോക്കിയ സ്ത്രീ കണ്ടത് ചിന്നിച്ചിതറിയ നിലയില്‍ മൃതദേഹങ്ങള്‍
ന്യൂഡല്‍ഹി: കാബൂളില്‍ ശബ്ദം കേട്ട് വീടിന്റെ മുകളില്‍ പോയി നോക്കിയ സ്ത്രീ ചിന്നിച്ചിതറിയ നിലയില്‍ മൃതദേഹങ്ങള്‍ കണ്ട് ബോധം കെട്ട് വീണതായി റിപ്പോര്‍ട്ട്. തിങ്കളാഴ്ച കാബൂളിലെ വീടിനുള്ളില്‍…
Read More » - 20 August
ഡെൽറ്റാ വകഭേദം വ്യാപിക്കുന്നു: ലോക്ക് ഡൗൺ പ്രഖ്യാപിച്ച് ഈ രാജ്യം
ശ്രീലങ്ക: ശ്രീലങ്കയിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. പത്ത് ദിവസത്തേക്കാണ് ലോക്ക് ഡൗൺ. ഡെൽറ്റ വകഭേദം വ്യാപകമായതിനെ തൂടർന്നാണ് നടപടി. കഴിഞ്ഞ ദിവസം ശ്രീലങ്കയിൽ ഏറ്റവും ഉയർന്ന കോവിഡ്…
Read More » - 20 August
യുഎസില്‍ കൊറോണ വൈറസിന്റെ ഡെല്‍റ്റാ വകഭേദം നാശം വിതയ്ക്കുന്നു
വാഷിംഗ്ടണ്‍: കൊറോണ വൈറസിന്റെ ഡെല്‍റ്റാ വകഭേദം യു.എസില്‍ നാശം വിതയ്ക്കുന്നു. ഇതോടെ യുഎസിന്റെ ദക്ഷിണ ഭാഗങ്ങളില്‍ ഐസിയുകള്‍ രോഗികളെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്. യുഎസ് ഹെല്‍ത്ത് ആന്‍ഡ് ഹ്യൂമന്‍ സര്‍വീസസ്…
Read More » - 20 August
യു.എസിന്റെ പൂര്‍ണ പിന്മാറ്റം കാത്ത് താലിബാന് : അഫ്ഗാനില്‍ എന്തും സംഭവിക്കാമെന്ന ഭീതിയില്‍ ജനങ്ങള്‍
കാബൂള്‍: ആഗസ്റ്റ് 20 ന് കാബൂളിലെ ഹമീദ് കര്‍സായി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും അമേരിക്കന്‍ സൈന്യം ഒഴിപ്പിച്ചത് 3,000 പേരെ. 350 അമേരിക്കന്‍ പൗരന്മാരെയും അവരുടെ കുടുംബാംഗങ്ങളെയും…
Read More »