International
- Aug- 2021 -22 August
രജിസ്റ്റര്‍ ചെയ്ത മലയാളികളെയെല്ലാം തിരികെയെത്തിച്ചു: 20 വര്‍ഷം ഉണ്ടാക്കിയതെല്ലാം പോയെന്ന് പൊട്ടിക്കരഞ്ഞ് അഫ്ഗാന് എംപി
ഡല്‍ഹി: അഫ്ഗാനിസ്ഥാനില്‍ താലിബാന് ഭരണം പിടിച്ചതോടെ കൂട്ടപ്പലായനമാണ് നടക്കുന്നത്. അഫ്ഗാനിലുള്ള പൗരന്മാരെ അതാത് നാടുകളില്‍ എത്തിക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യ അടക്കമുള്ള വിവിധ രാജ്യങ്ങള്‍. വര്‍ഷങ്ങള്‍ കൊണ്ട് ഉണ്ടാക്കിയതെല്ലാം…
Read More » - 22 August
ഒരു രാജ്യത്തെ അനാവശ്യമായി അപകടത്തിൽ ഉപേക്ഷിച്ചു: അമേരിക്ക ഭീകരർക്ക് ആഹ്ലാദിക്കാൻ അവസരമൊരുക്കിയെന്ന് ടോണി ബ്ലെയർ
ലണ്ടൻ: അഫ്ഗാനിസ്ഥാനിൽനിന്നു യുഎസ് സൈനിക പിന്മാറ്റത്തെ രൂക്ഷമായി വിമർശിച്ച് ബ്രിട്ടിഷ് മുൻ പ്രധാനമന്ത്രി ടോണി ബ്ലെയർ. ഒരു രാജ്യത്തെ അനാവശ്യമായി അപകടത്തിൽ ഉപേക്ഷിച്ചു പോകുകയാണ് ചെയ്തതെന്ന് അദ്ദേഹം…
Read More » - 22 August
പാകിസ്ഥാനിലെ മദ്രസയുടെ മുകളിൽ താലിബാൻ പതാക: കുറ്റകരമല്ലെന്ന് ഭരണകൂടം, കേസെടുക്കാതെ പോലീസ്
ലാഹോർ: പാകിസ്താന്റെ തലസ്ഥാനമായ ഇസ്ലാമാബാദിലെ മദ്രസയുടെ മുകളിൽ താലിബാൻ പതാക. ഇസ്ലാമാബാദിലെ വനിതാ മദ്രസയായ ജാമിഅ ഹഫ്സയുടെ മേൽക്കൂരയിലാണ് അഞ്ചോളം താലിബാൻ പതാക പ്രത്യക്ഷപ്പെട്ടത്. പ്രാർഥനകൾക്ക് ശേഷമാണ്…
Read More » - 22 August
വിദേശ സഹായം നിലച്ചു: അഫ്ഗാനിൽ ഇനി വിലക്കയറ്റവും സാമ്പത്തിക പ്രതിസന്ധിയും, രാജ്യം പട്ടിണിയിലേക്ക്
കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ താലിബാന് ഭരണം പിടിച്ചതോടെ വിദേശ സാമ്പത്തിക സഹായം നിലയ്ക്കുന്നു. അഫ്ഗാന് എക്കോണമിയുടെ പകുതിയും വിദേശ സഹായമാണ്. അതുകൊണ്ടു തന്നെ വിദേശ സഹായം പെട്ടെന്ന് നിലച്ചാല്‍…
Read More » - 22 August
‘മൂന്ന് ദിവസമായി മകളും കുട്ടിയും തെരുവിലാണ് കഴിയുന്നത്’: ആളുകള്‍ക്ക് കുടിക്കാന്‍ വെള്ളമില്ലെന്ന് ഒരമ്മ
കാബൂള്‍: താലിബാന്റെ കൈകളില്‍ നിന്ന് രക്ഷപ്പെടാനായി ജീവനും കൈയില്‍ പിടിച്ച് നെട്ടോട്ടമോടുകയാണ് അഫ്ഗാന് ജനത. പാലായനം ചെയ്യാനായി സ്ത്രീകളും കുട്ടികളുമടക്കം പതിനായിരക്കണക്കിനാളുകളാണ് വിമാനത്താവളങ്ങളിലും പരിസരങ്ങളിലും കാത്തിരിക്കുന്നത്. ‘മൂന്ന്…
Read More » - 22 August
പാകിസ്താനില്‍നിന്ന് പൈപ്പിലൂടെ ലഹരിമരുന്ന് കടത്തൽ! പഞ്ചാബില്‍ പിടികൂടിയത് 200 കോടിയുടെ ഹെറോയിന്‍
ലുധിയാന: പഞ്ചാബില്‍ പാക് അതിര്‍ത്തിമേഖലയില്‍നിന്ന് 40.8 കിലോ ഹെറോയിന്‍ പിടിച്ചെടുത്തു. ഗുരുദാസ്പുര്‍ ജില്ലയിലെ ദേരാബാബ നാനാക് മേഖലയില്‍നിന്നാണ് ലഹരിമരുന്ന് പിടികൂടിയത്. ഹെറോയിന്‍ പുറമേ 180 ഗ്രാം ഒപ്പിയവും…
Read More » - 22 August
ഇലക്ട്രിക് കാർ വിപണിയിൽ എത്തിക്കാൻ ഒല
ദില്ലി: 2023 ആരംഭത്തോടെ ഇലക്ട്രിക് കാർ വിപണിയിൽ എത്തിക്കാനൊരുങ്ങി ഓൺലൈൻ ടാക്സി സേവന ദാതാക്കളായ ഒല. ഒല സീരിസ് എന്ന ഇലക്ട്രിക് സ്കൂട്ടറിന്റെ വിജയകരമായ തുടക്കം കമ്പനിയിലും…
Read More » - 22 August
അഫ്ഗാനില്‍ നിന്ന് പുറത്തുകടന്ന ഇന്ത്യക്കാര്‍ വിമാനത്തിനുള്ളില്‍ ‘ഭാരത് മാതാ കി ജയ്’ വിളിച്ച് സന്തോഷ പ്രകടനം
ന്യൂഡൽഹി: അഫ്ഗാനിസ്ഥാനില്‍ അകപ്പെട്ട ഇന്ത്യക്കാരുമായി രണ്ട് വിമാനങ്ങള്‍ രാജ്യത്ത് പുലർച്ചെ തിരിച്ചെത്തിയിരുന്നു. വ്യോമസേനയുടെ ഒരു വിമാനവും എയര്‍ ഇന്ത്യയുടെ ഒരു വിമാനവുമാണ് ഡല്‍ഹിയിലേക്ക് എത്തിയത്. താജിക്കിസ്ഥാനില്‍ നിന്നും…
Read More » - 22 August
രക്ഷാദൗത്യത്തിന് ഐസിസും അല്‍ഖ്വയിദയും ഭീഷണി: പൗരന്മാര് വിമാനത്താവളത്തിലേക്ക് പോകുന്നത് വിലക്കി യുഎസും ജര്‍മനിയും
കാബൂള്‍: കാബൂള്‍ വിമാനത്താവളം വഴിയുള്ള ഒഴിപ്പിക്കല്‍ കൂടുതല്‍ ദുഷ്കരമാകുന്നതായി റിപ്പോര്‍ട്ട്. ഐസിസ്, അല്‍ഖ്വയിദ ഭീകരസംഘടനകള്‍ അഫ്ഗാനില്‍ സുരക്ഷാഭീഷണി ഉയര്‍ത്തുന്നുണ്ടെന്നാണ് സൂചന. ഔദ്യോഗിക അറിയിപ്പ് ലഭിക്കാതെ ആരും വിമാനത്താവളത്തിലേക്ക്…
Read More » - 22 August
‘താലിബാനെ ശക്തിപ്പെടുത്താൻ അല്ലാഹുവിനോട് പ്രാർത്ഥിക്കുന്നു’: ഇന്ത്യയെ ആക്രമിക്കാൻ താലിബാന്റെ സഹായം തേടി തീവ്രവാദി
കാബൂൾ: ഇന്ത്യയെ ആക്രമിക്കാൻ താലിബാന്റെ സഹായം തേടി തീവ്രവാദ സംഘടനയായ ഹിസ്ബുൾ മുജാഹിദ്ദീന്റെ തലവൻ സയ്യിദ് സലാഹുദ്ദീൻ. ഇന്ത്യയെ ഭീഷണിപ്പെടുത്തുന്ന സലാഹുദ്ദീന്റെ ഒരു ഓഡിയോ സന്ദേശം പുറത്തുവന്നു.…
Read More » - 22 August
‘ഞങ്ങളെ കൂടി കൊണ്ടുപോകൂ’ കാബൂളിലെ ഷിയാ മുസ്ളീം വിഭാഗത്തില്‍ പെട്ട സഹോദരിമാര്‍ ദയകാത്ത് വിമാനത്താവളത്തില്‍
കാബൂള്‍: അമുസ്ലീങ്ങള്‍ക്ക് മാത്രമല്ല, ഷിയ വിഭാഗത്തില്‍ ഉള്‍പ്പെട്ട മുസ്ലീങ്ങള്‍ക്കും താലിബാന്റെ കീഴില്‍ ജീവനോടെ കഴിയാനാവില്ലെന്നാണ് കാബൂള്‍ വിമാനത്താവളത്തിലെത്തിയ അഞ്ചു സഹോദരിമാര്‍ പറയുന്നത്. താലിബാന് ഭീകരര്‍ അവരുടെ വീടു…
Read More » - 22 August
അവിഹിതബന്ധങ്ങളില്‍ ഏര്‍പ്പെടുന്നവരെ കല്ലെറിഞ്ഞുകൊല്ലുക, അമുസ്ലീങ്ങള്‍ക്ക് നികുതി നടപ്പിലാക്കുക: താലിബാനോട് മതമൗലികവാദി
ലണ്ടന്‍: സ്വാതന്ത്രങ്ങൾക്ക് വിലങ്ങിട്ട് താലിബാനിൽ കടുത്ത നിയമങ്ങൾ നടപ്പിലാക്കാൻ ആഹ്വാനം നൽകി ഒരു മതമൗലികവാദി. അവിഹിതബന്ധങ്ങളില്‍ ഏര്‍പ്പെടുന്നവരെ കല്ലെറിയുകയും കള്ളന്മാരുടെ കൈകള്‍ വെട്ടുകയും അതുപോലെ മദ്യപാനികളെ ചാട്ടവാറിനടിക്കുകയും വേണമെന്ന്…
Read More » - 22 August
കാബൂളിൽ നിന്ന് ഒരു വിമാനം കൂടി ഇന്ത്യയിലേക്ക് പുറപ്പെട്ടു, വ്യോമസേനയുടെ വിമാനത്തിലുള്ളത് 168 യാത്രക്കാർ
കാബൂൾ: 222 യാത്രക്കാരെ ഇന്ത്യയിൽ എത്തിച്ചതിന്റെ പിന്നാലെ മറ്റൊരു എയർ ഇന്ത്യ വിമാനം കൂടി കാബൂളിൽ നിന്ന് പുറപ്പെട്ടതായി റിപ്പോർട്ട്. ഇതിൽ 168 യാത്രക്കാരാണ് ഉള്ളത്. 102…
Read More » - 22 August
ഇസ്രയേല്‍ പട്ടാളക്കാരെ ആക്രമിച്ചു ഹമാസ്, ആയുധപ്പുരകളും നിർമ്മാണയൂണിറ്റുകളും തകർത്ത് ഇസ്രായേൽ
ഗസ്സ: താലിബാന് തീവ്രവാദികള്‍ അഫ്ഗാനിസ്ഥാനില്‍ ക്രൂരതയുടെ മുഖം പുറത്തുകാട്ടുമ്പോള്‍ പശ്ചിമേഷ്യയില്‍ അശാന്തിയുടെ വിത്തുകള്‍ വിതയ്ക്കുകയാണ് ഹമാസ് ഭീകരര്‍. അതിര്‍ത്തിയില്‍ ഇസ്രയേലിന്റെ സൈനികരെ ആക്രമിച്ച ഭീകരര്‍ക്കെതിരെ ഇസ്രയേല്‍ സൈന്യം…
Read More » - 22 August
ആര്‍ട്ടിക്കിള്‍ 370 പുനസ്ഥാപിച്ചില്ലെങ്കിൽ അഫ്ഗാനിലെ അവസ്ഥ വരും: ഭീഷണിയുമായി മെഹ്ബൂബ മുഫ്തി
ശ്രീനഗര്‍ : ആര്‍ട്ടിക്കിള്‍ 370 പുനസ്ഥാപിക്കാന്‍ അഫ്ഗാനിസ്താനെ ഉദാഹരണമായി കാട്ടി ഭീഷണിയുമായി ജമ്മു കശ്മീര്‍ മുന്‍മുഖ്യമന്ത്രിയും പി.ഡി.പി. അധ്യക്ഷയുമായ മെഹ്ബൂബ മുഫ്തി. ശനിയാഴ്ച കുല്‍ഗാമിലെ ഒരു റാലിയെ…
Read More » - 22 August
അഫ്ഗാനില്‍ നിന്ന് 222 ഇന്ത്യക്കാരെ തിരിച്ചെത്തിച്ചു: കൂടുതൽ വിമാനങ്ങളയക്കുമെന്ന് വിദേശകാര്യ മന്ത്രാലയം
ന്യൂഡല്‍ഹി: അഫ്ഗാനിസ്താനില്‍ കുടുങ്ങിയ 222 ഇന്ത്യന്‍ പൗരന്മാര് തിരിച്ചെത്തി. തജികിസ്താന്‍ നിന്ന് വ്യോമസേനയുടെയും ഖത്തറില്‍ നിന്ന് എയര്‍ ഇന്ത്യയുടെയും വിമാനങ്ങളിലാണ് ഇവര്‍ എത്തിയത്. രക്ഷാദൗത്യം തുടരുമെന്ന് കേന്ദ്ര…
Read More » - 22 August
താലിബാനെ അംഗീകരിക്കാന്‍ തയ്യാറല്ല: നിലപാട് വ്യക്തമാക്കി യൂറോപ്യന്‍ യൂണിയന്
ബ്രസ്സൽസ്: താലിബാനെ അംഗീകരിക്കാന്‍ തയ്യാറല്ലെന്നും അവരുമായി യാതൊരു രാഷ്ട്രീയ ചര്‍ച്ചകളും നടത്തില്ലെന്നും യൂറോപ്യന്‍ യൂണിയന്. ചൈന, റഷ്യ, പാകിസ്താന് തുടങ്ങിയ രാജ്യങ്ങള്‍ താലിബാനുമായി സഹകരിക്കുമെന്ന് വ്യക്തമാക്കിയ പശ്ചാത്തലത്തിലാണ്…
Read More » - 22 August
പെൺകുട്ടികളും ആൺകുട്ടികളും ഒരേ ക്ലാസിൽ ഇരുന്ന് പഠിക്കരുതെന്ന് ഫത്വ പുറപ്പെടുവിച്ച് താലിബാൻ
കാബൂൾ: അഫ്ഗാനിസ്ഥാനിൽ പെൺകുട്ടികളും ആൺകുട്ടികളും ഒരേ ക്ലാസിൽ ഇരുന്ന് പഠിക്കരുതെന്ന് ഫത്വ പുറപ്പെടുവിച്ച് താലിബാൻ. ഹെറാത്ത് പ്രവിശ്യയിലുള്ള സർക്കാർ, സ്വകാര്യ സർവ്വകലാശാലകൾക്ക് താലിബാൻ ഇതുസംബന്ധിച്ച നിർദ്ദേശം നൽകി.…
Read More » - 22 August
40 ഓളം താലിബാൻ ഭീകരരെ കൊലപ്പെടുത്തി താലിബാൻ അധികാരം സ്ഥാപിച്ച പ്രദേശങ്ങൾ പിടിച്ചെടുത്ത് ജനങ്ങൾ
കാബൂൾ : താലിബാൻ അധികാരം സ്ഥാപിച്ച പ്രദേശങ്ങൾ പിടിച്ചെടുത്ത് അഫ്ഗാൻ ജനങ്ങൾ. 40 ഓളം താലിബാൻ ഭീകരരെ കൊലപ്പെടുത്തിയാണ് ജനങ്ങളുടെ പ്രദേശങ്ങൾ പിടിച്ചെടുത്തത്. 15 ഓളം പേർക്ക് പരിക്കേറ്റു.…
Read More » - 22 August
ഐഎസ് നേതാവിനെ താലിബാൻ ഭീകരർ കൊലപ്പെടുത്തി
കാബൂൾ: അഫ്ഗാനിസ്താനിലെ ഐഎസ് നേതാവിനെ താലിബാൻ ഭീകരർ കൊലപ്പെടുത്തി. മൗലവി സിയ ഉൾ ഹഖ് എന്ന് അറിയപ്പെട്ടിരുന്ന ഐഎസ് നേതാവ് ഉമർ ഖൊറസാനിയെയാണ് താലിബാൻ ഭീകരർ കൊന്നത്. ഖൊറസാനി…
Read More » - 22 August
താലിബാനെ പിന്തുണച്ച് വീണ്ടും ചൈന , താലിബാനുമായി നല്ല ബന്ധം
കാബൂള്‍: താലിബാനെ പിന്തുണച്ചും പുകഴ്ത്തിയും ചൈനീസ് വിദേശകാര്യ മന്ത്രാലയം വീണ്ടും രംഗത്ത്. വിദേശകാര്യ മന്ത്രാലയം വക്താവ് ഹ്യൂ ച്യുന്‍യിങ്ങാണ് ഔദ്യോഗിക പ്രസ്താവനയിലൂടെ നിലപാട് വ്യക്തമാക്കിയത്. അഫ്ഗാനിസ്താന്റെ…
Read More » - 21 August
ലോക്ക് ഡൗണിനെതിരെ പ്രതിഷേധം: പോലീസ് കുരുമുളക് സ്പ്രേ പ്രയോഗിച്ചു
സിഡ്നി: കോവിഡ് വൈറസ് വ്യാപനത്തെ തുടർന്ന് ഏർപ്പെടുത്തിയ ലോക്ക് ഡൗണിനെതിരെ ഓസ്ട്രേലിയയിൽ പ്രതിഷേധം ശക്തമാകുന്നു. മെൽബണിലാണ് വ്യാപക പ്രതിഷേധം അരങ്ങേറുന്നത്. നാലായിരത്തോളം വരുന്ന പ്രതിഷേധക്കാരും പോലീസ് ഉദ്യോഗസ്ഥരും…
Read More » - 21 August
ഇന്ത്യ-പാക് അതിര്‍ത്തിയില്‍ 200 കോടിയുടെ മയക്കുമരുന്ന് വേട്ട
ചണ്ഡീഗഢ്: ഇന്ത്യ-പാക് അതിര്‍ത്തിയില്‍ 200 കോടിയുടെ മയക്കുമരുന്ന് വേട്ട, അന്താരാഷ്ട്ര വിപണിയില്‍ 200 കോടി രൂപ വിലമതിക്കുന്ന 40 കിലോ ഹെറോയിന്‍ അമൃത്സറിലെ ഇന്ത്യ-പാക് അതിര്‍ത്തിക്കടുത്തുള്ള പഞ്ച്ഗ്രയന്…
Read More » - 21 August
താലിബാനെ പിന്തുണച്ച് വീണ്ടും ചൈന , താലിബാനുമായി നല്ല ബന്ധം
കാബൂള്‍: താലിബാനെ പിന്തുണച്ചും പുകഴ്ത്തിയും ചൈനീസ് വിദേശകാര്യ മന്ത്രാലയം വീണ്ടും രംഗത്ത്. വിദേശകാര്യ മന്ത്രാലയം വക്താവ് ഹ്യൂ ച്യുന്‍യിങ്ങാണ് ഔദ്യോഗിക പ്രസ്താവനയിലൂടെ നിലപാട് വ്യക്തമാക്കിയത്. അഫ്ഗാനിസ്താന്റെ പരമാധികാരം…
Read More » - 21 August
കാബൂൾ വിമാനത്താവള പരിസരത്തെ സ്ഥിതിഗതികൾ അതീവ ഗുരുതരം: മുന്നറിയിപ്പ് നൽകി അമേരിക്ക
വാഷിംഗ്ടൺ: കാബൂൾ വിമാനത്താവള പരിസരത്ത് സ്ഥിതിഗതികൾ അതീവ ഗുരുതരമാണെന്ന് അമേരിക്ക. അമേരിക്കൻ പൗരന്മാർ ഒറ്റയ്ക്ക് സഞ്ചരിച്ചു വിമാനത്താവളത്തിൽ എത്താൻ ശ്രമിക്കരുതെന്ന് യു എസ് എംബസി മുന്നറിയിപ്പ് നൽകി.…
Read More »