International
- Aug- 2021 -28 August
വിപണി കീഴടക്കാനൊരുങ്ങി സുസുക്കിയുടെ ജിംനി ലൈറ്റ്
ടോക്കിയോ: അന്താരാഷ്ട്ര വിപണിയിൽ ഏറ്റവും ആവശ്യക്കാരുള്ള സുസുക്കിയുടെ മികച്ച കോംപാക്ട് മോഡലാണ് ജിംനി എസ്യുവി. ഈ മൂന്ന് ഡോർ വാഹനം ലുക്ക് കൊണ്ടും പെർഫോമൻസും കൊണ്ടും ഒരുപോലെ…
Read More » - 28 August
പാകിസ്താനിൽ നിന്നും ദുബായ് വഴി യാത്ര ചെയ്യുന്നവർക്ക് എമിറേറ്റ്സിന്റെ പുതിയ നിർദേശം
ദുബായ്: പാകിസ്താനിൽ നിന്നും ദുബായ് വഴി ചൈനയിലേക്കും ഹോങ്കോംഗിലേക്കും യാത്ര ചെയ്യുന്നവർ പിസിആർ പരിശോധന നടത്തണം. എമിറേറ്റ്സ് എയർലൈൻസാണ് ഇക്കാര്യം അറിയിച്ചത്. ഔദ്യോഗിക വെബ്സൈറ്റിലൂടെയാണ് എമിറേറ്റ്സ് എയർലൈൻസ്…
Read More » - 28 August
അതിഭീകരമായ ഒരു കൂട്ടക്കൊലയുടെ കഥ: കൊന്നുതള്ളിയത് 10 ലക്ഷം പേരെ, സന്തോഷ് ജോർജ് കുളങ്ങര
1915 മുതൽ 1920 വരെയുള്ള കാലത്ത് ഓട്ടൊമൻ സാമ്രാജ്യത്തിന്റെ നേതൃത്വത്തിൽ തുർക്കിയിലെ ലക്ഷക്കണക്കിന് അർമേനിയൻ വംശജരെ കൊല ചെയ്യുകയും മതപരിവർത്തനം ചെയ്യുകയും ചെയ്ത അർമേനിയൻ കൂട്ടക്കുരുതി അധികം…
Read More » - 28 August
സര്‍ക്കാര്‍ നൽകിയ വാഹനങ്ങളും, ആയുധങ്ങളും ഒരാഴ്ചയ്ക്കുള്ളില്‍ തിരികെ നല്‍കണം : ഉത്തരവിട്ട് താലിബാന്
കാബൂള്‍ : അധിനിവേശത്തിന് പിന്നാലെ അഫ്ഗാന് ജനതയെ അടിച്ചമര്‍ത്തുന്നത് തുടര്‍ന്ന് താലിബാന്. സര്‍ക്കാര്‍ വാഹനങ്ങളും, ഉപകരണങ്ങളും താലിബാന് മുന്‍പാകെ സമര്‍പ്പിക്കാനാണ് പുതിയ ഉത്തരവ്. ഇത് ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന…
Read More » - 28 August
ഒരു ദിവസം ഒരു കോടി ഡോസ് വാക്സിന്: ഇന്ത്യയെ അഭിനന്ദിച്ച് വ്യവസായി ബില്‍ഗേറ്റ്സ്
വാഷിംഗ്ടൺ: ഇന്ത്യയെ അഭിനന്ദിച്ച് വ്യവസായി ബില്‍ഗേറ്റ്സ്. ഒരു ദിവസം ഒരു കോടി ഡോസ് വാക്സിന് നല്കിയ കേന്ദ്ര സർക്കാരിനെ അഭിനന്ദിച്ചാണ് ബിൽഗേറ്റ്സ് രംഗത്ത് എത്തിയത്. ഗവേഷകര്‍, വാക്സിന്…
Read More » - 28 August
ഹൃദയത്തിന്റെ ആകൃതിയില്‍ ആടുകളെ നിരത്തി കര്ഷകന് : വൈറലായി വീഡിയോ
മെൽബൺ : അമ്മായിയുടെ ശവസംസ്കാരത്തിന് പോകാന്‍ കഴിയാത്തതിനെ തുടര്‍ന്ന് ഓസ്ട്രേലിയൻ കർഷകൻ അർപ്പിച്ച ആദരാഞ്ജലിയുടെ വീഡിയോയാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. തന്റെ കൃഷിയിടത്തില്‍ ഡസന്‍ കണക്കിന് ആടുകളെ ഹൃദയത്തിന്റെ…
Read More » - 28 August
ടി20 ക്രിക്കറ്റിൽ ചരിത്രനേട്ടവുമായി ഫ്രെഡറിക് ഓവർഡിക്ക്
മാഡ്രിഡ്: അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ ചരിത്രനേട്ടവുമായി നെതർലാൻഡ്സിന്റെ വനിതാ പേസർ ഫ്രെഡറിക് ഓവർഡിക്ക്. ടി20യിൽ ഒരു മത്സരത്തിൽ ഏഴ് വിക്കറ്റ് വീഴ്ത്തുന്ന ആദ്യ താരമായാണ് ഓവർഡിക്ക് റെക്കോർഡ്…
Read More » - 28 August
കോവിഡ് ബാധിച്ചവർ ആരോഗ്യം വീണ്ടെടുക്കാൻ ഒരു വർഷത്തിലധികം സമയമെടുക്കുമെന്ന് പഠന റിപ്പോർട്ട്
ബെയ്ജിങ്: കോവിഡ് ബാധിച്ചവർ ആരോഗ്യം വീണ്ടെടുക്കാൻ ഒരു വർഷത്തിലധികം സമയമെടുക്കുമെന്ന് പഠന റിപ്പോർട്ട്. കോവിഡ് പിടിപ്പെട്ട സമയത്ത് ആരോഗ്യസ്ഥിതി വഷളായവർക്കാണ് കൊറോണാനന്തരവും കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാകുന്നത്. ക്ഷീണവും…
Read More » - 28 August
പകരം വീട്ടി അമേരിക്ക: അഫ്ഗാനില്‍ ഡ്രോണാക്രമണം, കാബൂള്‍ ആക്രമണത്തിന്റെ സൂത്രധാരനെ വധിച്ചു
വാഷിംഗ്ടണ്‍: കാബൂൾ ആക്രമണത്തിന് തിരിച്ചടി നൽകി അമേരിക്ക. അഫ്ഗാനില്‍ ഡ്രോണാക്രമണം നടത്തി കാബൂള്‍ ആക്രമണത്തിന്റെ സൂത്രധാരനെ വധിച്ചുവെന്ന് റിപ്പോർട്ട്. ഭീകരവാദികള്‍ക്ക് ലോകത്ത് ജീവിക്കാന്‍ അവകാശമില്ല, ഭീകരര്‍ക്ക് കനത്ത്…
Read More » - 28 August
അഫ്ഗാനിസ്ഥാനിൽ ഭീകരാക്രമണത്തിന് പദ്ധതിയിട്ട ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരെ അറസ്റ്റ് ചെയ്തെന്ന് താലിബാൻ
കാബൂൾ : അഫ്ഗാനിസ്ഥാനിൽ ഭീകരാക്രമണത്തിന് പദ്ധതിയിട്ട ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരെ അറസ്റ്റ് ചെയ്തെന്ന് താലിബാൻ. മൂന്ന് ഭീകരരെയാണ് അറസ്റ്റ് ചെയ്തത്. ഇവരുടെ ചിത്രങ്ങളും താലിബാൻ പുറത്തുവിട്ടിട്ടുണ്ട്. അഫ്ഗാനിലെ…
Read More » - 28 August
താലിബാന് ഇനി എണ്ണപ്പെട്ട നാളുകൾ: ഈ ക്രൂരതയ്ക്ക് പകരം ചോദിക്കുമെന്ന് അമേരിക്ക
വാഷിംഗ്ടണ്‍: അഫ്ഗാന്റെ കൊടുംക്രൂരതയ്ക്ക് പകരം ചോദിക്കുമെന്ന് അമേരിക്കണ് പ്രസിഡന്റ് ജോ ബൈഡൻ. അഫ്ഗാനിൽ ഇനിയുള്ളത് 5400 ഓളം അമേരിക്കന്‍ പൗരന്മാരുണ്ടെന്നും രക്ഷാദൗത്യം അവസാന നിമിഷം വരെയെന്ന് അമേരിക്ക…
Read More » - 28 August
വാക്സിനെടുക്കാത്ത ടീച്ചറിൽ നിന്നും കോവിഡിന്റെ ഡെൽറ്റ വകഭേദം പകർന്നത് കുട്ടികളടക്കം 26 പേർക്ക്
വാഷിംഗ്ടൺ : കാലിഫോർണിയയിലെ ഒരു വിദ്യാലയത്തിൽ വാക്സിനെടുക്കാത്ത ടീച്ചറിൽ നിന്നും കോവിഡിന്റെ ഡെൽറ്റ വകഭേദം പകർന്നത് കുട്ടികളടക്കം 26 പേർക്ക്. സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ്…
Read More » - 28 August
കോവിഡ് 19: നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുമായി സൗദി
റിയാദ്: കൊവിഡ് വൈറസ് വ്യാപന ഭീഷണി കുറയുന്ന സാഹര്യത്തില്‍ സൗദിയില്‍ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവ് വരുത്തുന്നു. സെപ്തംബര്‍ ഒന്ന് മുതല്‍ ആഭ്യന്തര വിമാന സര്‍വീസുകളില്‍ മുഴുവന്‍ സീറ്റുകളിലും…
Read More » - 28 August
വെള്ളിയാഴ്ച്ച പ്രാർത്ഥന : അഫ്ഗാൻ ഇമാമുമാർക്ക് പ്രത്യേക നിർദ്ദേശങ്ങളുമായി താലിബാൻ ഭീകരർ
കാബൂൾ : കാബൂളിലെ ഹമീദ് കർസായി വിമാനത്താവളത്തിന് പുറത്ത് നടന്ന ചാവേർ ബോംബാക്രമണത്തിൽ നൂറിലധികം പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതിന് ശേഷമാണ് താലിബാന്റെ പുതിയ…
Read More » - 28 August
വിമാനത്താവളത്തിന് മുന്നിൽ നടന്ന ഇരട്ട ചാവേർ ആക്രമണത്തിന് പിന്നിൽ താലിബാനാണെന്ന് അഫ്ഗാൻ മുൻ വൈസ് പ്രസിഡന്റ്
കാബൂൾ : ഇന്നലെ കാബൂൾ വിമാനത്താവളത്തിലെ അബ്ബേ കവാടത്തിലാണ് ആദ്യ സ്ഫോടനം നടന്നത്. രണ്ടാമത്തെ സ്ഫോടനം ബാരോൺ ഹോട്ടലിന് സമീപമായിരുന്നു. അമേരിക്കയുടെ 13 സൈനികരടക്കം 62 പേർ മരിച്ചെന്നാണ്…
Read More » - 28 August
കാബൂള്‍ സ്ഫോടനം, മറുപടി പറയാനാകാതെ യു.എസ് പ്രസിഡന്റ് ജോ ബൈഡന് : ലോകത്തിന് മുന്നില്‍ ചെറുതായ നിമിഷം
വാഷിംഗ്ടണ്‍: കാബൂള്‍ വിമാനത്താവളത്തിനു സമീപം ഐഎസ് നടത്തിയ ഭീകരാക്രമണത്തില്‍ 110 പേര് കൊല്ലപ്പെട്ട സംഭവത്തില്‍ മറുപടി പറയാനാകാതെ യുഎസ് പ്രസിഡന്റ് ജോ ബൈഡന്. വാര്‍ത്താസമ്മേളനത്തില്‍ യുഎസ് പ്രസിഡന്റ്…
Read More » - 27 August
ഖത്തർ അമീറുമായി കൂടിക്കാഴ്ച്ച നടത്തി യുഎഇ സുരക്ഷാ ഉപദേഷ്ടാവ്
ദോഹ: ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽഥാനിയുമായി കൂടിക്കാഴ്ച്ച നടത്തി യുഎഇ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശൈഖ് തഹ്നൂൻ ബിൻ സായിദ് അൽ നഹ്യാൻ.…
Read More » - 27 August
കോവിഡ്: വെള്ളിയാഴ്ച്ച രോഗം സ്ഥിരീകരിച്ചവരുടെ കണക്കുകൾ പുറത്തുവിട്ട് സൗദി അറേബ്യ
റിയാദ്: വെള്ളിയാഴ്ച്ച സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത് 244 പുതിയ കോവിഡ് കേസുകൾ. 407 പേർ രോഗമുക്തി നേടിയതായും സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 8 പേർക്കാണ്…
Read More » - 27 August
കശ്മീര്‍ വിഷയത്തില്‍ ഇടപെട്ട് താലിബാന്
ന്യൂഡല്‍ഹി: താലിബാന് കശ്മീര്‍ വിഷയത്തില്‍ ഇടപെടുന്നു. താലിബാന് വക്താവ് സബിയുളള മുജാഹിദ് ആണ് പാക് ടെലിവിഷന്‍ ചാനലായ എആര്‍ഐ ന്യൂസിന് നല്കിയ അഭിമുഖത്തില്‍ ഇക്കാര്യം വ്യക്തമാക്കിയത്. കശ്മീര്‍…
Read More » - 27 August
ഇന്ത്യയിൽ ‘ഖിലാഫത്ത്’ സ്ഥാപിക്കാനൊരുങ്ങി ഐഎസ് ഭീകരർ: ഇന്ത്യയിലേക്കും ‘ജിഹാദ്’ വ്യാപിപ്പിക്കാൻ പദ്ധതി
ഡൽഹി: ഇന്ത്യയിൽ ‘ഖിലാഫത്ത്’ സ്ഥാപിക്കാൻ ഐഎസ് ഭീകരർ ലക്ഷ്യമിടുന്നതായി ഇന്റലിജന്‍സ് സംഘത്തിന് വിവരം ലഭിച്ചെന്ന് റിപ്പോർട്ട്. അഫ്ഗാനിലെ കാബൂള്‍ വിമാനത്താവളത്തിനു സമീപം ഉണ്ടായ ബോംബ് സ്ഫോടനത്തിനു പിന്നിൽ…
Read More » - 27 August
ഈ വർഷം അനുവദിച്ച എല്ലാ വിസകളുടെയും കാലാവധി വർഷാവസാനം വരെ നീട്ടി ഒമാൻ
മസ്കറ്റ്: ഈ വർഷം അനുവദിച്ച എല്ലാ വിസകളുടെയും കാലാവധി വർഷാവസാനം വരെ നീട്ടി ഒമാൻ. സുപ്രീം കമ്മറ്റിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഇതിന് അധിക ഫീസ് ഈടാക്കില്ലെന്നും സുപ്രീം…
Read More » - 27 August
കശ്മീരില്‍ ഭീകര പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് താലിബാന്റെ പിന്തുണ തേടി ജെയ്ഷെ മുഹമ്മദ് സംഘടനയുടെ തലവന്‍ അഫ്ഗാനിൽ
ഇസ്ലാമാബാദ്: കശ്മീരില്‍ ഭീകര പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് താലിബാന്റെ പിന്തുണ തേടി ജെയ്ഷെ മുഹമ്മദ് സംഘടനയുടെ തലവന്‍ അഫ്ഗാനിൽ എത്തിയതായി സൂചന. പാകിസ്ഥാന് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ജെയ്ഷെ മുഹമ്മദ്…
Read More » - 27 August
മാഞ്ചസ്റ്റർ സിറ്റി പിന്മാറി: ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുനൈറ്റഡിലേക്ക്
മാഞ്ചസ്റ്റർ സിറ്റിയിലേക്കുള്ള ഫുട്ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ട്രാൻസ്ഫർ നടക്കില്ലെന്ന് റിപ്പോർട്ട് . താരവുമായുള്ള ചർച്ചകളിൽ നിന്ന് ഇംഗ്ലീഷ് ക്ലബ്ബ് പിന്മാറിയതായി പ്രമുഖ ഫുട്ബോൾ ജേണലിസ്റ്റ് ഫാബ്രിസിയോ…
Read More » - 27 August
നൂറിലധികം ബ്രാൻഡുകൾ: ബാക്ക് ടു സ്കൂൾ ഡിസ്കൗണ്ടുകളുമായി ദുബായിയിലെ വ്യാപാരികൾ
ദുബായ്: ഞായറാഴ്ച്ച സ്കൂളുകൾ തുറക്കാനിരിക്കെ വിലക്കുറവിന്റെ വിസ്മയം തീർത്ത് ദുബായിയിലെ വ്യാപാരികൾ. സ്കൂൾ തുറക്കലിനോടനുബന്ധിച്ച് വലിയ ഡിസ്കൗണ്ടാണ് വ്യാപാരികൾ നൽകുന്നത്. Read Also: യുഎഇ ഗോൾഡൻ വിസ ലഭിച്ച…
Read More » - 27 August
എമിറേറ്റി വനിതകളെ പ്രശംസിച്ച് യുഎഇ ഭരണാധികാരി
ദുബായ്: വിവിധ മേഖലകളിൽ നേട്ടം കൈവരിച്ച എമിറേറ്റി വനിതകളെ പ്രശംസിച്ച് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം.…
Read More »