International
- Nov- 2021 -15 November
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 61 പുതിയ കേസുകൾ
അബുദാബി: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 61 പുതിയ കോവിഡ് കേസുകൾ. 89 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് ബാധയെ തുടർന്ന് ഒരു…
Read More » - 15 November
വിവാഹത്തെ കുറിച്ച് എനിക്ക് ചില സങ്കൽപങ്ങളും സ്വപ്നങ്ങളും ഉണ്ടായിരുന്നു: വിമർശനങ്ങൾക്ക് മറുപടിയുമായി മലാല
ലണ്ടൻ: വിവാഹം തന്റെ പരിഗണനയിലുള്ള കാര്യമായിരുന്നെന്നും തനിക്ക് അതുസംബന്ധിച്ച് ചില സങ്കൽപങ്ങളും സ്വപ്നങ്ങളും ഉണ്ടായിരുന്നുവെന്നും പൊതു പ്രവർത്തകയും നൊബേൽ ജേതാവുമായ മലാല യൂസുഫ് സായ്. തന്റെ മൂല്യങ്ങളും…
Read More » - 15 November
എക്സ്പോ പാസ്പോർട്ട് നഷ്ടപ്പെട്ട ഇന്ത്യൻ ബാലന് സ്നേഹ സമ്മാനവുമായി യുഎഇ
ദുബായ്: എക്സ്പോ പാസ്പോർട്ട് നഷ്ടപ്പെട്ട ഇന്ത്യൻ ബാലന് സ്നേഹസമ്മാനമായി യുഎഇ അധികൃതർ. എട്ട് ദിവസത്തിനുള്ളിൽ ദുബായ് എക്സ്പോ വേദിയിലെ നൂറോളം പവിലിയനുകൾ സന്ദർശിച്ച ഹസൻ അബ്ബാസിനാണ് യുഎഇ…
Read More » - 15 November
ട്രാഫിക് പിഴകൾക്ക് 50 ശതമാനം ഇളവ്: വിശദവിവരങ്ങൾ അറിയാം
അജ്മാൻ: ട്രാഫിക് പിഴകൾക്ക് 50 ശതമാനം ഇളവ് പ്രഖ്യാപിച്ച് യുഎഇ. അജ്മാനിലാണ് ട്രാഫിക് പിഴകൾക്ക് 50 ശതമാനം ഇളവ് നൽകിയിരിക്കുന്നത്. യുഎഇയുടെ ഗോൾഡൻ ജൂബിലിയോട് അനുബന്ധിച്ചാണ് നടപടി.…
Read More » - 15 November
മോഷണം നടത്തുന്നവരെ വെടിവെച്ച് വീഴ്ത്താം: അനുമതി നൽകി ഇസ്രായേൽ
ജറുസലേം: സൈനിക ക്യാമ്പിനുള്ളിൽ കയറി മോഷണം നടത്തുന്നവരെ വെടിവെച്ച് വീഴ്ത്താനുള്ള അനുമതി നൽകി ഇസ്രായേൽ സേന. ജോർദാനും, ഈജിപ്തുമായുള്ള ഇസ്രായേൽ അതിർത്തിയിലൂടെ മയക്കു മരുന്ന്, ആയുധ കള്ളക്കടത്തുകാരെ…
Read More » - 15 November
ദുബായ് എക്സ്പോ 2020: നവംബർ പകുതി വരെ രേഖപ്പെടുത്തിയത് 3.5 ദശലക്ഷത്തിലധികം സന്ദർശനങ്ങൾ
ദുബായ്: ദുബായ് എക്സ്പോ 2020 വേദിയിൽ ആറ് ആഴ്ച്ചകൾക്കുള്ളിൽ സന്ദർശനത്തിനെത്തിയത് 3.5 ദശലക്ഷത്തിലധികം പേർ. ഒക്ടോബർ 1 മുതൽ ആറ് ആഴച്ചക്കുള്ളിൽ എക്സ്പോ വേദിയിൽ മൊത്തം 3,578,653…
Read More » - 15 November
സ്വയം നിയന്ത്രിത ഡ്രോൺ രൂപകൽപ്പന ചെയ്യുന്നവർക്ക് വൻതുക പാരിതോഷികം: പ്രഖ്യാപനവുമായി അബുദാബി
അബുദാബി: സ്വയം നിയന്ത്രിത ഡ്രോൺ രൂപകൽപ്പന ചെയ്യുന്നവർക്ക് വൻതുക പാരിതോഷികം പ്രഖ്യാപിച്ച് അബുദാബി. കടലിലെ സുരക്ഷ ഉറപ്പാക്കുന്ന സ്വയം നിയന്ത്രിത ഡ്രോൺ രൂപകൽപന ചെയ്യുന്നവർക്കു 32.5 ലക്ഷം…
Read More » - 15 November
ഇനി വിമാനയാത്രയിൽ വളർത്തു മൃഗങ്ങളെയും ഒപ്പം കൂട്ടാം: അനുമതി നൽകി ഇത്തിഹാദ്
അബുദാബി: വിമാന യാത്രയിൽ ഇനി വളർത്തുമൃഗങ്ങളെയും കൂടെ കൂട്ടാം. ഇത്തിഹാദ് എയർവെയ്സാണ് ഇതിന് അനുമതി നൽകിയത്. വളർത്തു മൃഗങ്ങളുടെ വലുപ്പം, ഭാരം, യാത്രാ ദൈർഘ്യം എന്നിവയ്ക്കനുസരിച്ചായിരിക്കും ടിക്കറ്റ്…
Read More » - 15 November
‘രാജവാഴ്ചയിൽ പരിഷ്കാരം വേണം‘: ആവശ്യവുമായി തായ്ലൻഡിൽ പ്രക്ഷോഭം
ബാങ്കോക്ക്: രാജവാഴ്ചയിൽ പരിഷ്കാരങ്ങൾ ആവശ്യപ്പെട്ട് തായ്ലൻഡിൽ പ്രക്ഷോഭം ശക്തം. പ്രതിഷേധവുമായി ആയിരങ്ങൾ തെരുവിലിറങ്ങി. മുൻ നേതാവ് പ്രയുത് ചാൻ ഓച്ച (66)യെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് യുവാക്കളുടെ നേതൃത്വത്തിൽ…
Read More » - 15 November
പാകിസ്ഥാന് ‘മാൻ ഓഫ് ദി ടൂർണമെന്റും ഇല്ല‘; മോശമായിപ്പോയെന്ന് അക്തർ
ദുബായ്: ട്വെന്റി 20 ലോകകപ്പിൽ കിരീട മോഹവുമായി എത്തിയ പാകിസ്ഥാന് ഒടുവിൽ നിരാശയുടെ മടക്കം. സെമി ഫൈനലിൽ അവസാന നിമിഷം വരെയും വിജയത്തിന്റെ ലഹരിയിൽ നിന്ന പാകിസ്ഥാന്…
Read More » - 15 November
നിയന്ത്രണങ്ങൾ കാറ്റിൽ പറത്തി കൊവിഡ് പടരുന്നു: യൂറോപ്പിൽ ക്രിസ്മസ്- പുതുവത്സര ആഘോഷങ്ങൾ അവതാളത്തിൽ
കൊവിഡ് യൂറോപ്യൻ രാജ്യങ്ങളിൽ വീണ്ടും ഭീതി പടർത്തുന്നു. സമ്പൂർണ വാക്സിനേഷൻ കഴിഞ്ഞ രാജ്യങ്ങൾ ഇപ്പോൾ ബൂസ്റ്റർ ഡോസ് നൽകാനുള്ള നടപടികളിലേക്ക് കടക്കുകയാണ്. ഇതിനൊപ്പം രോഗം നിയന്ത്രിക്കാൻ ലോക്ക്ഡൗണും…
Read More » - 15 November
അമേരിക്കൻ നിർമ്മിത ആയുധങ്ങളുമായി കാബൂളിൽ സൈനിക പരേഡ് നടത്തി താലിബാൻ ഭീകരർ
കാബൂൾ: അമേരിക്കൻ നിർമ്മിത ആയുധങ്ങളുമായി താലിബാൻ ഭീകരർ കാബൂളിൽ സൈനിക പരേഡ് നടത്തി. റഷ്യൻ ഹെലികോപ്ടറുകളും പരേഡിൽ അണിനിരന്നു. ഓഗസ്റ്റിൽ ജനാധിപത്യ സർക്കാരിന് അധികാരം നഷ്ടമായതോടെ ആയുധങ്ങൾ…
Read More » - 15 November
ജോലി സമയം കഴിഞ്ഞ് കീഴുദ്യോഗസ്ഥരുമായി ബന്ധപ്പെട്ടാൽ മേലധികാരിക്കെതിരെ നടപടി: നിയമ നിർമാണം നടത്തി ഈ രാജ്യം
ലിസ്ബൺ: ജോലി സമയം കഴിഞ്ഞ് കീഴുദ്യോഗസ്ഥരുമായി ബന്ധപ്പെട്ടാൽ മേലധികാരിക്കെതിരെ നടപടിയെടുക്കാൻ നിയമം നിലവിൽ വന്നു. ഫോൺ ചെയ്തും മെസേജ് ചെയ്തുമെല്ലാം ജീവനക്കാരോട് അധികസമയം ജോലി ചെയ്യാൻ നിർദ്ദേശിക്കുന്ന…
Read More » - 15 November
വാക്സീനെടുക്കാത്തവര്‍ക്ക് ലോക്ഡൗണ്‍: പുറത്തിറങ്ങിയാല്‍ പിഴ 1.23 ലക്ഷം
സിഡ്നി: രാജ്യത്ത് കോവിഡ് വാക്സീനെടുക്കാത്തവര്‍ക്ക് ലോക്ഡൗണ്‍ ഏര്‍പ്പെടുത്തി ഓസ്ട്രിയ. രോഗം വീണ്ടും അതിവേഗം പടരുന്ന സാഹചര്യത്തില്‍ ഇവര്‍ക്ക് ജോലിക്ക് പോകാനും ഭക്ഷണം വാങ്ങാനും മാത്രമാണ് വീട്ടില്‍ നിന്ന്…
Read More » - 15 November
അമേരിക്കയിൽ ഇന്ത്യൻ ഡോക്ടറെ കൊലപ്പെടുത്തിയ കേസ്: പ്രതിക്ക് ജീവപര്യന്തം
വാഷിംഗ്ടൺ: അമേരിക്കയിൽ ഇന്ത്യൻ ഡോക്ടറെ കത്തിയുപയോഗിച്ച് 160 ലേറെ തവണ കുത്തിയ ശേഷം ശരീരത്തിലൂടെ വാഹനം ഓടിച്ചു കയറ്റി ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവ്…
Read More » - 15 November
2024 ട്വെന്റി 20 ലോകകപ്പിന് അമേരിക്ക വേദിയായേക്കും
ദുബായ്: 2024 ട്വെന്റി 20 ലോകകപ്പിന് അമേരിക്ക വേദിയായേക്കും. 2028ലെ ലോസ് ആഞ്ചലസ് ഒളിമ്പിക്സിൽ ക്രിക്കറ്റ് ഉൾപ്പെടുത്തുന്നതിന് മുന്നോടിയായിട്ടായിരിക്കും ഇത്. Also Read:നേപ്പാളിൽ വാഹനാപകടം: 4 ഇന്ത്യക്കാർക്ക്…
Read More » - 15 November
നേപ്പാളിൽ വാഹനാപകടം: 4 ഇന്ത്യക്കാർക്ക് ദാരുണാന്ത്യം
കാഠ്മണ്ഡു: നേപ്പാളിൽ വാഹനാപകടത്തിൽ നാല് ഇന്ത്യക്കാർ മരിച്ചു. നിയന്ത്രണം തെറ്റിയ വാഹനം തടാകത്തിലേയ്ക്ക് മറിഞ്ഞായിരുന്നു അപകടം. ഇന്ത്യൻ അതിർത്തിയോട് ചേർന്നുള്ള റൗത്തഹത്ത് ജില്ലയിലായിരുന്നു സംഭവം. Also Read:ന്യൂസിലാൻഡിനെതിരെ…
Read More » - 15 November
അഫ്ഗാനിസ്ഥാനിൽ പെൺകുട്ടികളുടെ സ്കൂളുകൾ തുറക്കുന്നില്ല: പഠിക്കാൻ അനുവദിക്കണമെന്ന ആവശ്യവുമായി പെൺകുട്ടികൾ
കാബൂൾ: അഫ്ഗാനിസ്ഥാനിൽ പെൺകുട്ടികളുടെ സ്കൂളുകളിൽ മിക്കതും അടഞ്ഞു കിടക്കുന്നത് പ്രതിസന്ധി സൃഷ്ടിക്കുന്നു. തങ്ങൾക്ക് പഠിക്കാൻ സ്കൂളുകൾ തുറന്നു നൽകണമെന്ന ആവശ്യവുമായി താലിബാന് മുന്നിൽ ബുദ്ധിമുട്ടുകയാണ് അഫ്ഗാൻ പെൺകുട്ടികൾ.…
Read More » - 15 November
ന്യൂസിലാൻഡിനെതിരെ 8 വിക്കറ്റ് വിജയം: കന്നി ലോക കിരീടം ചൂടി ഓസ്ട്രേലിയ
ദുബായ്: ന്യൂസിലാൻഡിനെ 8 വിക്കറ്റിന് തകർത്ത് കന്നി ടി20 ലോകകപ്പിൽ മുത്തമിട്ട് ഓസ്ട്രേലിയ. 53 റൺസെടുത്ത ഡേവിഡ് വാർണറും 77 റൺസുമായി പുറത്താകാതെ നിന്ന മിച്ചൽ മാർഷുമാണ്…
Read More » - 15 November
ചൈനയിലെ മാംസവ്യാപാര ശാലകൾ ലോകത്തിന് ഭീഷണിയാകുന്നു: വരാനിരിക്കുന്നത് കൊവിഡിനേക്കാൾ മാരകമായ രോഗങ്ങളുടെ കാലമെന്ന് വിദഗ്ധർ
ബീജിംഗ്: കൊവിഡിനും സാർസിനും ശേഷം ചൈനയിൽ ഇനിയും മഹാവ്യാധികൾ ഉടലെടുത്തേക്കാമെന്ന് മുന്നറിയിപ്പ്. മനുഷ്യനെയും മറ്റ് ജീവികളെയും മാരകമായി ബാധിച്ചേക്കാവുന്ന മഹാവ്യാധികളുടെ ഉറവിടമായി ചൈനയിലെ മാംസ വ്യാപാര കേന്ദ്രങ്ങൾ…
Read More » - 15 November
മൃഗങ്ങൾക്കിടയിൽ കൊവിഡ് കൂടുന്നു: അമേരിക്കയിലും ആശങ്ക
വാഷിംഗ്ടൺ: അമേരിക്കയിലെ സെന്റ് ലൂയിസ് മൃഗശാലയിൽ ജന്തുക്കൾക്കിടയിൽ കൊവിഡ് പടരുന്നു. മൃഗശാലയിലെ ആഫ്രിക്കൻ സിംഹങ്ങൾ, ചീറ്റപ്പുലികൾ, എന്നിവയുൾപ്പെടെ പൂച്ച വിഭാഗത്തിൽ പെട്ട എട്ട് ജീവികൾക്കാണ് രോഗബാധ സ്ഥിരീകരിച്ചത്.…
Read More » - 15 November
ചൈനയിൽ വിവാഹങ്ങൾ കുറയുന്നു: ജനസംഖ്യ കൂട്ടാനുള്ള സർക്കാർ നീക്കത്തിന് തിരിച്ചടി
ബീജിംഗ്: ചൈനയിൽ വിവാഹ നിരക്ക് ഗണ്യമായി കുറയുന്നു. മുൻ വർഷത്തെ അപേക്ഷിച്ച് വളരെ കുറവാണ് ഈ വർഷം ഇതുവരെയുള്ള വിവാഹങ്ങളുടെ എണ്ണം. കൊവിഡ് വ്യാപനം വിവാഹ നിരക്ക്…
Read More » - 14 November
കോവിഡ്: സൗദിയിൽ ഞായറാഴ്ച്ച സ്ഥിരീകരിച്ചത് 30 പുതിയ കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ തുടർച്ചയായ പതിനാറാം ദിവസവും കോവിഡ് രോഗികളുടെ എണ്ണം 50 ന് താഴെ. ഞായറാഴ്ച്ച സൗദി അറേബ്യയിൽ 30 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്.…
Read More » - 14 November
ഒമാനിൽ ലുലു ഗ്രൂപ്പിന്റെ ഏറ്റവും വലിയ ഹൈപ്പർമാർക്കറ്റ് പ്രവർത്തനം ആരംഭിച്ചു
മസ്കത്ത്: ഒമാനിൽ ലുലു ഗ്രൂപ്പിന്റെ ഏറ്റവും പുതിയ ഹൈപ്പർമാർക്കറ്റ് പ്രവർത്തനമാരംഭിച്ചു. അൽ ഷർഖിയ ഗവർണ്ണറേറ്റിലെ ജലാൻ ബനി ബുആലിയിലാണ് ലുലുവിന്റെ ഹൈപ്പർ മാർക്കറ്റ് പ്രവർത്തനം ആരംഭിച്ചത്. ഒമാനിലെ…
Read More » - 14 November
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 16,255 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 16,255 കോവിഡ് ഡോസുകൾ. ആകെ 21,553,953ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.…
Read More »