International
- Nov- 2021 -14 November
യുഎഇയിൽ ഭൂചലനം: പരിഭ്രാന്തരായി ജനങ്ങൾ
ദുബായ്: യുഎഇയിൽ ഭൂചലനം. ഇറാനിലെ ബന്ദർ അബ്ബാസിൽ ഭൂചലനം അനുഭവപ്പെട്ടതിന് പിന്നാലെയാണ് ദുബായിയിലെ വിവിധ ഭാഗങ്ങളിലും ഭൂചലനം ഉണ്ടായത്. ഭൂചലനത്തിന്റെ പ്രകമ്പനം ദുബായിയിൽ പലയിടത്തും അനുഭവപ്പെട്ടുവെന്നാണ് റിപ്പോർട്ട്.…
Read More » - 14 November
ബസുകളില്‍ മുഴുവന്‍ സീറ്റുകളിലും യാത്രക്കാരെ അനുവദിച്ച് സൗദി അറേബ്യ
റിയാദ്: സൗദി അറേബ്യയിലെ സിറ്റി ബസുകളില്‍ ഇനി മുതല്‍ മുഴുവന്‍ സീറ്റുകളിലും യാത്രക്കാരെ അനുവദിക്കും. പൊതുഗതാഗത അതോരിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം യാത്രക്കാര്‍ സൗദി ആരോഗ്യ മന്ത്രാലയം…
Read More » - 14 November
ശൈഖ് മുഹമ്മദ് ബിൻ സയിദുമായി കൂടിക്കാഴ്ച്ച നടത്തി ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ
ദുബായ്: അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സയിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച്ച നടത്തി ഇന്ത്യൻ വിദേശകാര്യ മന്ത്രി…
Read More » - 14 November
അമേരിക്കൻ മുന്നറിയിപ്പ് അവഗണിച്ച് തായ്വാന് സമീപം സൈനികാഭ്യാസം: തീരുമാനം പ്രഖ്യാപിച്ച് ചൈന
ബീജിംഗ്: തായ്വാൻ വിഷയത്തിൽ സംയമനം പാലിക്കണമെന്ന അമേരിക്കൻ മുന്നറിയിപ്പ് അവഗണിച്ച് തായ്വാന് സമീപം സൈനികാഭ്യാസം നടത്താൻ ചൈന തീരുമാനിച്ചു. തായ്വാന് സമീപത്തെ സൈനികാഭ്യാസം രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കാനാണെന്നാണ്…
Read More » - 14 November
ട്വെന്റി 20 ലോകകപ്പ് ഫൈനൽ: ടോസ് നേടിയ ഓസ്ട്രേലിയ ബൗളിംഗ് തെരഞ്ഞെടുത്തു
ദുബായ്: ട്വെന്റി 20 ലോകകപ്പിന്റെ ചരിത്ര ഫൈനലിൽ ടോസ് നേടിയ ഓസ്ട്രേലിയൻ ക്യാപ്ടൻ ആരോൺ ഫിഞ്ച് ന്യൂസിലാൻഡിനെ ബാറ്റിംഗിന് ക്ഷണിച്ചു. ഓസ്ട്രേലിയൻ ടീമിൽ മാറ്റങ്ങളൊന്നുമില്ല. എന്നാൽ പരിക്കേറ്റ…
Read More » - 14 November
സുഡാനിൽ പട്ടാള ഭരണത്തിനെതിരെ പ്രതിഷേധം തുടരുന്നു: 6 പ്രതിഷേധക്കാർ കൊല്ലപ്പെട്ടു; അൽ ജസീറ മാധ്യമപ്രവർത്തകൻ അറസ്റ്റിൽ
ഖാർതൂം: ആഫ്രിക്കൻ രാജ്യമായ സുഡാനിൽ പട്ടാള അട്ടിഅറിക്കെതിരെ ശക്തമായ പ്രതിഷേധം തുടരുന്നു. തെരുവിലേക്ക് പടർന്ന കലാപത്തിൽ 6 പ്രതിഷേധക്കാർ കൊല്ലപ്പെട്ടു. ടിയർ ഗ്യാസ് പ്രയോഗത്തിനിടെയായിരുന്നു മരണങ്ങൾ. Also…
Read More » - 14 November
ജനസംഖ്യ കൂട്ടാനുള്ള കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആഹ്വാനത്തിന് തണുപ്പൻ പ്രതികരണം: ചൈനയിൽ വിവാഹ നിരക്ക് കുറയുന്നു
ബീജിംഗ്: ജനസംഖ്യ കൂട്ടാനുള്ള ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആഹ്വാനം നിലനിൽക്കെ ചൈനയിൽ വിവാഹ നിരക്ക് ഗണ്യമായി കുറയുന്നു. 2021 സെപ്റ്റംബർ വരെയുള്ള കണക്ക് പ്രകാരം രാജ്യത്ത് ഈ…
Read More » - 14 November
കറി അല്ലെങ്കിൽ ഗ്രില്ല്, ഫിറോസ് മയലിനെ പാചകം ചെയ്തിരിക്കും: മാസ് ഡയലോഗുമായി ഫിറോസ് ചുട്ടിപ്പാറ
ദുബായ്: മയലിനെ പാചകം ചെയ്യാനായി ദുബായിൽ പോകുന്നു എന്ന വീഡിയോയ്ക്ക് എതിരെ ശക്തമായ വിമർശനം ഉയരുന്നതിനിടെ പുതിയ വീഡിയോയുമായി യൂട്യൂബർ ഫിഫോസ് ചുട്ടിപ്പാറ. മയിലിനെ വാങ്ങിയ ശേഷം…
Read More » - 14 November
ഇക്വഡോർ ജയിലിൽ കലാപം: 68 മരണം
ഗയാക്വിൽ: ഇക്വഡോറിലെ ഗയാക്വില്‍ ജയിലില്‍ മാഫിയ സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടി. 68 പേർ മരിച്ചു. വെള്ളിയാഴ്ച വൈകീട്ടാണ് അക്രമ സംഭവങ്ങൾ അരങ്ങേറിയത്. Also Read:വരുന്നു ഗദ്ദാഫിയുടെ മകൻ: ലിബിയൻ…
Read More » - 14 November
ദുബായ് എയർഷോ 2021: 5.23 ബില്യൺ ദിർഹത്തിന്റെ കരാറുകളിൽ ഒപ്പുവെച്ച് യുഎഇ പ്രതിരോധ മന്ത്രാലയം
ദുബായ്: ദുബായ് എയർഷോ 2021 ന്റെ ആദ്യ ദിനത്തിൽ ആഗോള പ്രതിരോധ വിതരണക്കാരുമായി 5.23 ബില്യൺ ദിർഹത്തിന്റെ കരാറിൽ ഒപ്പുവച്ച് യുഎഇ പ്രതിരോധ മന്ത്രാലയം. യുഎഇ പ്രതിരോധ…
Read More » - 14 November
വരുന്നു ഗദ്ദാഫിയുടെ മകൻ: ലിബിയൻ രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ മത്സരിക്കും
ട്രിപ്പോളി: മുൻ ലിബിയൻ ഏകാധിപതി മുഅമ്മർ ഗദ്ദാഫിയുടെ മകൻ ലിബിയൻ രാഷ്ടപതി തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നു. ഡിസംബർ 24ന് നടക്കുന്ന തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സെയ്ഫ് അൽ ഇസ്ലാം ഗദ്ദാഫി…
Read More » - 14 November
സൗദിയിൽ തബൂക്, ഉംലൂജ് മേഖലകളിൽ മഴ
റിയാദ്: സൗദി അറേബ്യയിലെ തബൂക്, ഉംലൂജ് മേഖലകളിൽ ശക്തമായ മഴ. തബൂക് നഗരം, ഷുക്രി, ബദിയ, സുൽഫ തുടങ്ങിയ ഇടങ്ങളിലാണ് തബൂക് തുടങ്ങിയ മേഖലകളിലാണ് ശനിയാഴ്ച്ച മഴ…
Read More » - 14 November
30 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോകള്‍ പങ്കുവെക്കാൻ അവസരമൊരുക്കി ആമസോണ്‍ പ്രൈം
ന്യൂയോർക്: ആമസോണ്‍ പ്രൈമില്‍ ഇനി 30 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോകള്‍ പങ്കുവെക്കാം. നിലവില്‍ ചില പരിപാടികളില്‍ മാത്രമേ ഈ സൗകര്യം ലഭിക്കുകയുള്ളൂ. ഐഓഎസ് ഉപകരണങ്ങളില്‍ മാത്രമേ ഈ…
Read More » - 14 November
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 66 പുതിയ കേസുകൾ
അബുദാബി: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 66 പുതിയ കോവിഡ് കേസുകൾ. 92 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് ബാധയെ തുടർന്നുള്ള മരണങ്ങളൊന്നും…
Read More » - 14 November
കോവാക്സിന് അംഗീകാരം നൽകി യുഎഇയും
ദുബായ്: ഭാരത് ബയോടെക് വികസിപ്പിച്ച കോവാക്സിന് അംഗികാരം നൽകി യുഎഇയും. കോവാക്സിൻ അംഗീകരിച്ച രാജ്യങ്ങളുടെ പട്ടികയിൽ യുഎഇയും ഉൾപ്പെട്ടതായി ദുബായ് ഇന്ത്യൻ സ്ഥാനപതി പവൻ കപൂർ അറിയിച്ചു.…
Read More » - 14 November
കനത്ത മഴയിൽ വീട്ടിലേക്ക് ഒഴുകിയെത്തിയത് അപ്രതീക്ഷിത ശത്രു: മൂന്ന് മരണം, നാനൂറിലേറെ പേർക്ക് പരിക്ക്
കയ്റോ: കനത്ത മഴയും ക്ഷുദ്ര ജീവികളുടെ ആക്രമണവും മൂലം ദുരിതത്തിലായിരിക്കുകയാണ് ഈജിപ്തിലെ ജനങ്ങൾ. ശക്തമായ മഴയെ തുടർന്ന് വീട്ടിലേക്ക് ഒഴുകിയെത്തിയ ക്ഷുദ്രജീവികൾ ആളുകളുടെ ജീവന് വരെ ഭീഷണി…
Read More » - 14 November
സിറ്റി ബസുകളിൽ ഇനി എല്ലാ സീറ്റുകളിലും യാത്രക്കാർക്ക് അനുമതി: പുതിയ തീരുമാനവുമായി സൗദി
റിയാദ്: സിറ്റി ബസുകളിൽ മുഴുവൻ സീറ്റുകളിലും യാത്രക്കാരെ അനുവദിക്കാനൊരുങ്ങി സൗദി അറേബ്യ. പൊതുഗതാഗത അതോറിറ്റിയാണ് ഇതുസംബന്ധിച്ച അറിയിപ്പ് പുറപ്പെടുവിച്ചത്. യാത്രക്കാർ സൗദി ആരോഗ്യ മന്ത്രാലയം അംഗീകരിച്ച കോവിഡ്…
Read More » - 14 November
അബുദാബിയിൽ വാർണർ ബ്രോസ് ഹോട്ടൽ തുറന്നു: തീം പാർക്കുകളിൽ പ്രവേശനം സൗജന്യം
അബുദാബി: ലോകത്തിലെ ആദ്യ വാർണർ ബ്രോസ് ഹോട്ടൽ അബുദാബിയിൽ തുറന്നു. യാസ് ഐലൻഡിലാണ് ഹോട്ടൽ തുറന്നുത്. ഹാരി പോട്ടർ, സൂപ്പർമാൻ, ദ് വിസഡ് ഓഫ് ഓസ്, ലൂണി…
Read More » - 14 November
ഉംറ പെർമിറ്റ്: വിദേശത്ത് നിന്നുള്ള തീർത്ഥാടകർക്ക് ആപ്പുകളിലൂടെ അപേക്ഷ നൽകാമെന്ന് ഹജ്ജ് മന്ത്രാലയം
റിയാദ്: വിദേശത്ത് നിന്നുള്ള തീർത്ഥാടകർക്ക് ഉംറ പെർമിറ്റുകൾക്കായി ആപ്പുകളിലൂടെ അപേക്ഷ നൽകാമെന്ന് ഹജ്ജ് മന്ത്രാലയം. ഗ്രാൻഡ് മോസ്ക്, പ്രവാചകന്റെ പള്ളി എന്നിവിടങ്ങളിൽ പ്രാർത്ഥിക്കുന്നതിനുള്ള പെർമിറ്റ് എന്നിവ ലഭിക്കുന്നതിനായും…
Read More » - 14 November
കൊവിഡ് കുറയുന്നു: സൗദിയിലെ സിറ്റി ബസുകളിൽ മുഴുവൻ സീറ്റുകളിലും യാത്രക്കാരെ അനുവദിക്കും
റിയാദ്: സൗദിയിൽ കൊവിഡ് കേസുകൾ കുറയുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ വരുത്തി അധികൃതർ. സൗദി അറേബ്യയിലെ സിറ്റി ബസുകളിൽ ഇനി മുഴുവൻ സീറ്റുകളിലും ഇരുന്ന് യാത്ര…
Read More » - 14 November
അമേരിക്കൻ മൃഗശാലയിൽ ജന്തുക്കൾക്കിടയിൽ കൊവിഡ് പടരുന്നു: ആശങ്ക ഉയരുന്നു
വാഷിംഗ്ടൺ: ബ്രിട്ടനിൽ വളർത്തു നായയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ അമേരിക്കയിലെ സെന്റ് ലൂയിസ് മൃഗശാലയിൽ ജന്തുക്കൾക്കിടയിൽ കൊവിഡ് പടരുന്നു. മൃഗശാലയിലെ ആഫ്രിക്കൻ സിംഹങ്ങൾ, ചീറ്റപ്പുലികൾ, എന്നിവയുൾപ്പെടെ മാർജ്ജാര…
Read More » - 14 November
തായ്വാനിലെ ചൈനീസ് കടന്നുകയറ്റം: ആശങ്ക ആവർത്തിച്ച് അമേരിക്ക
വാഷിംഗ്ടൺ: ബൈഡൻ- ഷീ ജിൻ പിംഗ് വെർച്വൽ ഉച്ചകോടി ചൊവ്വാഴ്ച നടക്കാനിരിക്കെ തായ്വാനിലെ ചൈനീസ് കടന്നുകയറ്റവുമായി ബന്ധപ്പെട്ട വിഷയത്തിൽ ആശങ്ക ആവർത്തിച്ച് അമേരിക്ക. ചൈനീസ് വിദേശകാര്യ മന്ത്രി…
Read More » - 14 November
ഡൊണാൾഡ് ട്രംപിനെതിരായ ബലാത്സംഗ കേസ്: പരാതി പിൻവലിച്ച് റിയാലിറ്റി ഷോ മത്സരാർത്ഥി
വാഷിംഗ്ടൺ: മുൻ അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിനെതിരായ പീഡനക്കേസ് പിൻവലിച്ചു. ടെലിവിഷൻ റിയാലിറ്റി ഷോ മത്സരാർഥിയായിരുന്ന സമ്മർ സെർവോസാണ് പരാതി പിൻവലിച്ചത്. 2017 ജനുവരിയിലാണ് പത്ത് വർഷം…
Read More » - 14 November
അഫ്ഗാൻ അതിർത്തിക്ക് സമീപം സ്ഫോടനം: 5 പാക് സുരക്ഷാ സൈനികർ കൊല്ലപ്പെട്ടു; പിന്നിൽ പാക് താലിബാനെന്ന് സൂചന
ഇസ്ലാമാബാദ്: അഫ്ഗാൻ അതിർത്തിക്ക് സമീപം നടന്ന സ്ഫോടനത്തിൽ അഞ്ച് പാക് സുരക്ഷാ സൈനികർ കൊല്ലപ്പെട്ടു. ആറ് സാധാരണക്കാർക്ക് പരിക്കേൽക്കുകയും ചെയ്തു. വ്യത്യസ്തമായ മൂന്ന് സംഭവങ്ങളിലാണ് ഇത്. Also…
Read More » - 14 November
അഫ്ഗാനിസ്ഥാനിൽ ബസ് പൊട്ടിത്തെറിച്ച് ഒരാൾ മരിച്ചു, നിരവധി പേർക്ക് പരിക്ക്: പിന്നിൽ ഐഎസ് എന്ന് സൂചന
കാബൂൾ: അഫ്ഗാനിസ്ഥാനിൽ ബസ് പൊട്ടിത്തെറിച്ച് ഒരാൾ മരിച്ചു. അഫ്ഗാൻ തലസ്ഥാനമായ കാബൂളിലാണ് സംഭവം. കാബൂളിലെ താലിബാൻ ചെക്ക്പോസ്റ്റിന് സമീപമായിരുന്നു സ്ഫോടനം. സ്ഫോടനത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. Also…
Read More »