International
- Nov- 2021 -21 November
പൂജ അലങ്കോലപ്പെടുത്താൻ ശ്രമം: ബംഗ്ലാദേശിൽ യുവാവ് അറസ്റ്റിൽ
ഢാക്ക: പൂജ പന്തലിലേയ്ക്ക് ഖുറാനുമായി കടന്ന് പ്രശ്നമുണ്ടാക്കാൻ ശ്രമിച്ചതിന് യുവാവ് അറസ്റ്റിൽ. ബംഗ്ലാദേശിലെ സിൽഹെറ്റ് ഡിവിഷനിലെ ഹബീബ്ഗഞ്ച് ടൗണിലെ ചൗധരി ബസാർ മേഖലയിലാണ് സംഭവം. നവഖാലി ഡിവിഷനിലെ…
Read More » - 21 November
യൂറോപ്യൻ രാഷ്ട്രീയത്തെ വിഴുങ്ങി കൊവിഡ്: നിർബ്ബന്ധിത വാക്സിനേഷനും ലോക്ക്ഡൗണിനുമെതിരെ ജനങ്ങൾ തെരുവിൽ
യൂറോപ്യൻ ആരോഗ്യ രംഗത്തിന് പുറമെ രാഷ്ട്രീയത്തെയും വിഴുങ്ങി കൊവിഡ്. മഹാമാരി വ്യാപകമായി പടർന്നു പിടിക്കുന്നതിനിടെ നിർബ്ബന്ധിത വാക്സിനേഷനും ലോക്ക്ഡൗണിനുമെതിരെ ജനങ്ങൾ തെരുവിലിറങ്ങി പ്രതിഷേധിക്കുന്നതും സർക്കാരുകൾക്ക് തലവേദനയാകുന്നു. നെതർലൻഡ്സ്,…
Read More » - 21 November
നിയമ ലംഘനം: മത്സ്യബന്ധന ബോട്ടുകൾ പിടിച്ചെടുത്ത് ഒമാൻ
മസ്കറ്റ്: നിയമ ലംഘനം നടത്തിയതിന് അഞ്ച് മത്സ്യബന്ധന ബോട്ടുകള്‍ പിടിച്ചെടുത്ത് ഒമാന്‍ കൃഷി – മത്സ്യബന്ധന – ജല വിഭവ ഡയറക്ടറേറ്റ്. കഴിഞ്ഞ ദിവസം അല്‍ വുസ്ത…
Read More » - 21 November
‘അഫ്ഗാനിസ്ഥാനിലെ ഇസ്ലാമിക് എമിറേറ്റുമായി ഇടപെടാൻ ശ്രമിക്കും‘: ബോറിസ് ജോൺസൺ
ലണ്ടൻ: അഫ്ഗാനിസ്ഥാനിലെ ഇസ്ലാമിക് എമിറേറ്റുമായി ഇടപെടാൻ യുകെ ശ്രമിക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. അഫ്ഗാനിസ്ഥാനിലെ നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ഇതല്ലാതെ മറ്റ് പോവഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.…
Read More » - 21 November
വിശ്വാസികൾ ‘ദൈവപുത്രൻ’ എന്ന് വിളിക്കുന്ന ബിഷപ്പ് പീഡിപ്പിച്ചത് നിരവധി പെൺകുട്ടികളെ, സെക്സ് റാക്കറ്റിലെ മുഖ്യകണ്ണി
ഫിലിപ്പീൻസ് ആസ്ഥാനമായുള്ള കിംഗ്ഡം ഓഫ് ജീസസ് ക്രൈസ്റ്റ്, ദ നെയിം എബോവ് എവരി നെയിം എന്ന സഭയുടെ സ്ഥാപകനായ ബിഷപ്പിനെതിരെ പീഡനക്കുറ്റം ചുമത്തി പോലീസ്. ലോകത്തെ 200…
Read More » - 21 November
പലസ്തീൻ ഭീകര സംഘടനയായ ഹമാസിനെ പൂർണമായും നിരോധിക്കാനൊരുങ്ങി യു.കെ
പലസ്തീൻ ഭീകര സംഘടനയായ ഹമാസിനെ ഒരു തീവ്രവാദ സംഘടനയായതിനാൽ പൂർണമായും നിരോധിക്കുമെന്ന് ബ്രിട്ടീഷ് ആഭ്യന്തര ഓഫീസ് വെള്ളിയാഴ്ച അറിയിച്ചു. ഹമാസിനെ തീവ്രവാദ സംഘടനകളുടെ പട്ടികയിൽ ഉൾപ്പെടുത്തി പൂർണമായും…
Read More » - 20 November
കോവിഡ്: സൗദിയിൽ ശനിയാഴ്ച്ച സ്ഥിരീകരിച്ചത് 38 പുതിയ കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ തുടർച്ചയായ ഇരുപത്തി രണ്ടാം ദിവസവും കോവിഡ് രോഗികളുടെ എണ്ണം 50 ന് താഴെ. ശനിയാഴ്ച്ച സൗദി അറേബ്യയിൽ 31 കോവിഡ് കേസുകളാണ് റിപ്പോർട്ട്…
Read More » - 20 November
തിരക്ക് കുറഞ്ഞ ദിവസവും സമയവും മുൻകൂട്ടി അറിയാം: ഉംറ ബുക്കിംഗിന് പുതിയ സംവിധാനം
റിയാദ്: ഉംറ ബുക്കിംഗിന് പുതിയ സംവിധാനവുമായി സൗദി അറേബ്യ. ഉംറ പെർമിറ്റിന് അപേക്ഷ നൽകുമ്പോൾ മക്ക ഹറമിൽ തിരക്കനുഭവപ്പെടുന്ന ദിവസങ്ങളും സമയങ്ങളും മുൻകൂട്ടി അറിയാൻ കഴിയുന്ന പുതിയ…
Read More » - 20 November
തിരക്കേറിയ സമയങ്ങളിൽ റോഡുകളിൽ ഭാരമേറിയ വാഹനങ്ങൾ ഉപയോഗിക്കുന്നവർക്കെതിരെ നടപടി: മുന്നറിയിപ്പ് നൽകി അബുദാബി പോലീസ്
അബുദാബി: നഗരപരിധിയിലെ റോഡുകളിൽ ഏറ്റവും തിരക്കേറിയ സമയങ്ങളിൽ ഭാരമേറിയ വാഹനങ്ങൾ ഉപയോഗിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി അബുദാബി പോലീസ്. ഇത്തരക്കാർക്ക് പിഴ ചുമത്തുമെന്നാണ് അബുദാബി പോലീസ്…
Read More » - 20 November
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 79 പുതിയ കേസുകൾ
അബുദാബി: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 79 പുതിയ കോവിഡ് കേസുകൾ. 89 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് ബാധയെ തുടർന്നുള്ള മരണങ്ങളൊന്നും…
Read More » - 20 November
യൂറോപ്പിൽ കോവിഡ് രൂക്ഷം : ഓസ്ട്രിയ സമ്പൂർണ്ണ ലോക്ക്ഡൗൺ ഏർപ്പെടുത്തുന്നു
വിയന്ന/ബെർലിൻ: കോവിഡ് രൂക്ഷമാകുന്ന സാഹചര്യത്തിൽ ഓസ്ട്രിയ സമ്പൂർണ്ണ ലോക്ക്ഡൗൺ ഏർപ്പെടുത്തുന്നു. പടിഞ്ഞാറൻ യൂറോപ്പിൽ പൂർണ ലോക്ക്ഡൗൺ ഏർപ്പെടുത്തുന്ന ആദ്യ രാജ്യമായിമാറുകയാണ് ഓസ്ട്രിയ. വീണ്ടും കലാപ ശ്രമം, കയ്യോടെ…
Read More » - 20 November
വീണ്ടും കലാപ ശ്രമം, കയ്യോടെ പിടികൂടി: പൂജ പന്തലിലേയ്ക്ക് ഖുറാനുമായി കടക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ
ധാക്ക : സർബജനിൻ പൂജ പന്തലിലേയ്ക്ക് ഖുറാനുമായി കടക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ . ബംഗ്ലാദേശിലെ സിൽഹെറ്റ് ഡിവിഷനിലെ ഹബീബ്ഗഞ്ച് ടൗണിലെ ചൗധരി ബസാർ മേഖലയിലാണ് സംഭവം.…
Read More » - 20 November
മദ്യമൊഴുകുന്ന അരുവി കണ്ടെത്തി, സ്വർഗ്ഗം സത്യമോ?
അമേരിക്ക: ഹവായ് ദ്വീപില്‍ മദ്യമൊഴുകുന്ന അരുവി കണ്ടെത്തിയത് അത്ഭുതമാകുന്നു. ഓടയില്‍ നിന്നെത്തുന്ന വെള്ളം കലര്‍ന്ന അരുവിയിലാണ് മദ്യത്തിന്റെ അംശം കണ്ടെത്തിയതിയിരിക്കുന്നത്. കഴിഞ്ഞ മാസമാണ് ഹവായിലെ ഒവാഹു ദ്വീപിലെ…
Read More » - 20 November
പി.ശ്രീരാമകൃഷ്ണൻ നോർക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയർമാൻ
തിരുവനന്തപുരം: നോർക്ക റൂട്ട്സിന്റെ റസിഡന്റ് വൈസ് ചെയർമാനായി മുൻ സ്പീക്കർ പി. ശ്രീരാമകൃഷ്ണനെ നിയമിച്ചു. പ്രവാസി മലയാളികൾക്കായി ലോകകേരള സഭ എന്ന പൊതുവേദി യാഥാർഥ്യമാക്കുന്നതിൽ നിർണായക പങ്കുവഹിച്ച…
Read More » - 20 November
മദ്യമൊഴുകുന്ന അരുവി: ഓടയില്‍ നിന്നെത്തുന്ന വെള്ളത്തിൽ ആൽക്കഹോൾ സാന്നിധ്യം1.2 ശതമാനം
ഹവായി : പശ്ചിമ അമേരിക്കയിലെ ഹവായ് ദ്വീപില്‍ മദ്യമൊഴുകുന്ന അരുവി കണ്ടെത്തി. ഹവായിലെ ഒവാഹു ദ്വീപില്‍ ഹൈക്കിങ് നടത്തിയ ആളാണ് അരുവിയില്‍ ആൽക്കഹോൾ സാന്നിധ്യമുള്ളതായി കണ്ടെത്തിയത്. ഓടയില്‍…
Read More » - 20 November
റോഡ് മുഴുവൻ ഞണ്ടുകൾ: ഓസ്ട്രേലിയയിലെ ക്രിസ്മസ് ദ്വീപിൽ ഞണ്ടുകളുടെ കൂട്ടം
കാൻബറ: എങ്ങോട്ടു തിരിഞ്ഞാലും ഞണ്ടുകൾ മാത്രം. കേൾക്കുമ്പോൾ അതിശയിക്കേണ്ട. സംഭവം സത്യം തന്നെയാണ്. ഓസ്ട്രേലിയയിലെ ക്രിസ്മസ് ദ്വീപിലാണ് ഇത്തരമൊരു അപൂർവ്വ കാഴ്ച്ച ഉണ്ടായിരിക്കുന്നത്. ദ്വീപ് മുഴുവൻ ഢണ്ടുകളെ…
Read More » - 20 November
ഹമാസിനെ പിന്തുണയ്ക്കുന്നവരെ വെച്ച് പൊറുപ്പിക്കില്ല, 10 വർഷം തടവ് ശിക്ഷ ലഭിക്കും: പ്രിതി പട്ടേൽ
യുകെയിൽ പാലസ്തീൻ സംഘടനയായ ഹമാസിനെ തീവ്രവാദ സംഘടനകളുടെ പട്ടികയിൽ ഉൾപ്പെടുത്തി പൂർണമായും നിരോധിക്കുമെന്ന് ഹോം സെക്രട്ടറി പ്രിതി പട്ടേൽ. ഹമാസിനെ പിന്തുണയ്ക്കുന്നവരെയും ശിക്ഷിക്കുമെന്ന് പ്രീതി വ്യക്തമാക്കി. ഹമാസിനെ…
Read More » - 20 November
ദുബായിയിൽ പുതിയ നാലുവരി പാലം ഗതാഗതത്തിനായി തുറന്ന് നൽകി ആർടിഎ
ദുബായ്: ദുബായിയിൽ പുതിയ നാലുവരി പാലം ഗതാഗതത്തിനായി തുറന്നു നൽകി ആർടിഎ. അൽ ഐൻ റോഡിന് കുറുകെ അൽ മനാമയെയും അൽ മൈദാൻ സ്ട്രീറ്റിനെയും ബന്ധിപ്പിക്കുന്ന പുതിയ…
Read More » - 20 November
വിദേശത്ത് മലയാളി വിദ്യാർത്ഥി തൂങ്ങി മരിച്ച നിലയിൽ
മസ്കത്ത്: ഒമാനിൽ മലയാളി വിദ്യർത്ഥി തൂങ്ങി മരിച്ച നിലയിൽ. ദാഹിറ ഗവർണറേറ്റിലെ ഇബ്രിയിലാണ് സംഭവം. തൃശൂർ തൃപ്രയാർ സ്വദേശി വിനയന്റെ മകൻ വിമൽ കൃഷ്ണനെയാണ് വീടിനുള്ളിൽ തൂങ്ങിമരിച്ച…
Read More » - 20 November
ആകാശത്ത് യുഎഇ ഭരണാധികാരികളുടെ ചിത്രം തെളിയിച്ച് ഡ്രോൺ ഷോ
അബുദാബി: ആകാശത്ത് യുഎഇ ഭരണാധികാരികളുടെ ചിത്രം തെളിയിച്ച് ഡ്രോൺ ഷോ. ശൈഖ് സായിദ് പൈതൃകോത്സവത്തിന്റെ ഉദ്ഘാടന ദിനത്തിലാണ് പ്രത്യേക ഡ്രോൺ ഷോ നടന്നത്. നൂതന സാങ്കേതിക വിദ്യയുടെ…
Read More » - 20 November
മുൻ ഉപപ്രധാനമന്ത്രിയ്ക്കെതിരെ പീഡന ആരോപണം: പരാതിപ്പെട്ട ടെന്നിസ് താരത്തെ കാണാനില്ല, ഒന്നുമറിയില്ലെന്ന് ചൈന
തായ്വാൻ: ചൈനയിലെ മുൻ ഉപപ്രധാനമന്ത്രി സാങ് ഗാവൊലിക്കെതിരെ ലൈംഗിക പീഡന ആരോപണം ഉന്നയിച്ചതിനു പിന്നാലെ ദുരൂഹ സാഹചര്യത്തിൽ ടെന്നിസ് താരം പെങ് ഷുവായിയെ കാണാതെയായി. താരത്തെ കണ്ടെത്തണമെന്ന്…
Read More » - 20 November
ലോകത്തിലെ ഏറ്റവും വലിയ മ്യൂസിയം കോൺഫറൻസിന് ആതിഥേയത്വം വഹിക്കാനൊരുങ്ങി ദുബായ്
ദുബായ്: 2025 ലോകത്തിലെ ഏറ്റവും വലിയ മ്യൂസിയം കോൺഫറൻസിന് ആതിഥേയത്വം വഹിക്കാനൊരുങ്ങി ദുബായ്. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ്…
Read More » - 20 November
പെൺകുട്ടികൾക്ക് മാത്രം നൈറ്റ് ഡ്യൂട്ടി: വിശ്വാസികൾ ‘ദൈവപുത്രൻ’ എന്ന് വിളിക്കുന്ന ബിഷപ്പ് ലൈംഗികപീഡന കേസില്‍ കുടുങ്ങി
ഫിലിപ്പീൻസ് ആസ്ഥാനമായുള്ള കിംഗ്ഡം ഓഫ് ജീസസ് ക്രൈസ്റ്റ്, ദ നെയിം എബോവ് എവരി നെയിം എന്ന സഭയുടെ സ്ഥാപകനായ ബിഷപ്പിനെതിരെ പീഡനക്കുറ്റം ചുമത്തി. ലോകത്തെ 200 രാജ്യങ്ങളില്‍…
Read More » - 20 November
മഴയും മൂടൽ മഞ്ഞും: വാഹനമോടിക്കുന്നവർ പ്രത്യേകം ജാഗ്രത പുലർത്തണമെന്ന് മുന്നറിയിപ്പ് നൽകി പോലീസ്
അബുദാബി: മഴ, മൂടൽ മഞ്ഞ് തുടങ്ങിയവ അനുഭവപ്പെടുന്ന സാഹചര്യങ്ങളിൽ വാഹനമോടിക്കുന്നവർക്ക് മുന്നറിയിപ്പ് നൽകി അബുദാബി പോലീസ്. അബുദാബിയിലെ പ്രധാന റോഡുകളിലും, ഉൾറോഡുകളിലും മഴ, മൂടൽമഞ്ഞ്, പൊടിക്കാറ്റ് എന്നിവ…
Read More » - 20 November
ഇസ്രായേൽ സമാധാന കരാർ യാഥാർത്ഥ്യമാക്കി: അബുദാബി കിരീടാവകാശിയ്ക്ക് യുഎസ് അവാർഡ്
അബുദാബി: അബുദാബി കിരീടാവകാശിയും യുഎഇ ഉപസർവ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന് യുഎസ് അവാർഡ്. ഇസ്രായേൽ സമാധാന കരാർ യാഥാർഥ്യമാക്കിയതിനാണ് പുരസ്കാരം. വാഷിംഗ്ടൺ…
Read More »