International
- Mar- 2022 -8 March
മുന്നിലുള്ള വാഹനത്തിൽ നിന്ന് നിശ്ചിത ദൂരം അകലം പാലിക്കാത്തവർക്ക് പിഴ ചുമത്തും: മുന്നറിയിപ്പ് നൽകി അബുദാബി പോലീസ്
അബുദാബി: മുന്നിലുള്ള വാഹനത്തിൽ നിന്നും നിശ്ചിത ദൂരം അകലം പാലിക്കുന്നതിൽ വീഴ്ച്ച വരുത്തുന്നവർക്ക് പിഴ ചുമത്തുമെന്ന് മുന്നറിയിപ്പ് നൽകി അബുദാബി പോലീസ്. മുന്നിൽ പോകുന്ന വാഹനവുമായി അപകടത്തിനിടയാകുന്ന…
Read More » - 8 March
റിയാദ് സീസൺ വേദികളിലേക്ക് മാസ്ക് ധരിക്കാത്തവർക്ക് പ്രവേശനം അനുവദിക്കും: തീരുമാനവുമായി സൗദി
റിയാദ്: മാസ്ക് ധരിക്കാത്തവർക്ക് റിയാദ് സീസൺ വേദി വേദികളിലേക്ക് പ്രവേശനം അനുവദിക്കുമെന്ന് സൗദി. സീസൺ വേദികളിലേക്ക് മാസ്കുകൾ ധരിക്കാത്ത വ്യക്തികളെ പ്രവേശിപ്പിക്കാൻ ആരംഭിച്ചതായി അധികൃതർ വ്യക്തമാക്കി. റിയാദ്…
Read More » - 8 March
സ്ത്രീകള്‍ ബുര്‍ഖയും ഹിജാബും ധരിക്കേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യം, അവരുടെ അവകാശം സംരക്ഷിക്കും
കാബൂള്‍: മാര്‍ച്ച് 8 അന്താരാഷ്ട്ര വനിതാ ദിനമാണ്. ഈ വനിതാ ദിനത്തില്‍ സ്ത്രീകള്‍ക്ക് ആശംസകള്‍ നേര്‍ന്ന് താലിബാന് ഭീകരര്‍. അഫ്ഗാന് സ്ത്രീകളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന്…
Read More » - 8 March
ലൈസൻസ് ഇല്ലാതെ ലോഹ അവശിഷ്ടങ്ങൾ ശേഖരിക്കുന്നവർക്ക് പിഴ ചുമത്തും: മുന്നറിയിപ്പുമായി മസ്കത്ത്
മസ്കത്ത്: ലൈസൻസ് ഇല്ലാതെ ലോഹ അവശിഷ്ടങ്ങൾ ശേഖരിക്കുന്നവർക്ക് പിഴ ചുമത്തുമെന്ന് മുന്നറിയിപ്പ് നൽകി മസ്കത്ത്. ലോഹ അവശിഷ്ടങ്ങൾ, വ്യാവസായിക അവശിഷ്ടങ്ങൾ എന്നിവ ശേഖരിക്കുന്നതും അവ ഉപയോഗപ്പെടുത്തുന്നതുമായ പ്രവർത്തികൾക്ക്…
Read More » - 8 March
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സ്വദേശികൾക്ക് മുൻഗണന: രജിസ്ട്രേഷൻ നടപടിക്രമങ്ങൾ പ്രഖ്യാപിച്ച് യുഎഇ
അബുദാബി: ഗ്രേഡ് 12 കഴിഞ്ഞവർക്ക് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വിദേശ സർവകലാശാലകളിലും രജിസ്ട്രേഷനായുള്ള പൊതു നടപടി ക്രമങ്ങൾ പ്രഖ്യാപിച്ച് യുഎഇ. 15 പ്രാദേശിക സ്ഥാപനങ്ങളിലേക്ക് ഓൺലൈനായി അപേക്ഷ…
Read More » - 8 March
തെരുവിൽ നിറയെ തലയും ഉടലും അറ്റുപോയ സഹപ്രവർത്തകർ, റഷ്യൻ സൈനികരുടെ മാനസികനില തെറ്റുന്നു: പലർക്കും ഭ്രാന്ത് പിടിക്കുന്നു
കീവ്: ജനസംഖ്യ കുറഞ്ഞ ചെറിയ ഈ രാജ്യത്തെ എത്രയും വേഗത്തിൽ തകർത്ത് തരിപ്പണമാക്കി, തിരിച്ച് നാട്ടിലേക്ക് മടങ്ങാമെന്ന് വിശ്വാസത്തോടെയാണ് റഷ്യൻ സൈന്യം ഉക്രൈനിൽ പ്രവേശിച്ചത്. എന്നാൽ, ഇപ്പോൾ…
Read More » - 8 March
‘റഷ്യക്കെതിരെ, ഉക്രൈനൊപ്പം’: റഷ്യൻ അധിനിവേശത്തിനെതിരെ പോരാടാൻ ഉക്രൈൻ സേനയിൽ ചേർന്ന് തമിഴ്നാട് വിദ്യാർത്ഥി
കോയമ്പത്തൂർ: തമിഴ്നാട്ടിലെ കോയമ്പത്തൂർ ജില്ലയിൽ നിന്നുള്ള 21 കാരനായ സായ് നികേഷ് രവിചന്ദ്രൻ എന്ന വിദ്യാർത്ഥി ഉക്രൈനിലെ അർദ്ധസൈനിക സേനയിൽ ചേർന്നു. ഉക്രൈനിൽ അധിനിവേശം നടത്തുന്ന, റഷ്യയ്ക്കെതിരെ…
Read More » - 8 March
ഉക്രൈൻ അണുബോംബ് നിർമ്മിക്കാൻ ഒരുങ്ങുന്നു, അവരെ തടയണം: ശത്രുരാജ്യത്തിനെതിരെ ഗുരുതര ആരോപണം ഉന്നയിച്ച് റഷ്യൻ മാധ്യമങ്ങൾ
മോസ്കോ: അപ്രതീക്ഷിതമായി നടന്ന ചെറുത്തുനില്‍പ്പില്‍ അടിപതറിയ റഷ്യ, ഉക്രൈനെതിരെ പത്തൊൻപതാമത്തെ അടവുമായി രംഗത്തെത്തി. ഉക്രൈൻ ലോകത്തെ തന്നെ നശിപ്പിക്കാന്‍ ശേഷിയുള്ള അണുബോംബ് നിർമ്മിക്കാൻ ഒരുങ്ങുകയാണെന്നാണ് റഷ്യ ഇപ്പോൾ…
Read More » - 8 March
എയർ ഇന്ത്യ വിമാനം റാഞ്ചിയ ഭീകരനെ അഞ്ജാതർ വെടിവെച്ച് കൊലപ്പെടുത്തി: ഇന്ത്യൻ ചാരന്മാർ കണക്ക് തീർത്തതാണെന്ന് സംശയം
ഇസ്ലാമാബാദ്: 1999 ൽ നേപ്പാളിൽ നിന്നും ഡൽഹിയിലേക്കുള്ള യാത്രാമധ്യേ ഐസി-814 എന്ന എയർ ഇന്ത്യ വിമാനം റാഞ്ചിയ കേസിലെ പ്രധാന ഭീകരരിലൊരാൾ കൊല്ലപ്പെട്ടു. സഹൂർ മിസ്ത്രി എന്ന…
Read More » - 8 March
6 അടി 1 ഇഞ്ച് നീളം വെടിവയ്ക്കാനും മീൻ പിടിക്കാനും ഇഷ്ടം, റിട്ടേണോ എക്സ്ചേഞ്ചോ ഇല്ല: ഭർത്താവിനെ വിൽക്കാൻ വച്ച് യുവതി
ന്യൂസിലൻഡ്: ഭാര്യ സ്വന്തം ഭർത്താവിനെ വിൽക്കാൻ വച്ചിരിക്കുന്നുവെന്ന വാർത്ത വളരെ അതിശയത്തോടെയാണ് സാമൂഹ്യമാധ്യമങ്ങൾ ചർച്ച ചെയ്യുന്നത്. ന്യൂസിലൻഡിൽ നിന്നാണ് ഇത് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. തന്റെ ഭർത്താവിനെ ഓൺലൈൻ…
Read More » - 8 March
‘സെലെൻസ്കിക്ക് നല്ല ബുദ്ധി തോന്നിക്കണേ, പുടിന്റെ അഹങ്കാരം കുറയ്ക്കണം’: ഐക്യമത്യസൂക്ത വഴിപാട് നടത്തി വിശ്വാസി
തൃക്കാക്കര: റഷ്യ – ഉക്രൈൻ യുദ്ധം എത്രയും പെട്ടന്ന് അവസാനിക്കണമെന്ന ആവശ്യവുമായി വഴിപാട് നടത്തി വിശ്വാസി. ഇരു രാജ്യങ്ങളുടെയും പ്രസിഡന്റ്മാര്‍ക്ക് നല്ല ബുദ്ധി തോന്നിപ്പിക്കുന്നതിനായി, റഷ്യന്‍ പ്രസിഡന്റ്…
Read More » - 8 March
റഷ്യക്കെതിരെ ന്യൂസിലാന്‍ഡ് : പുടിന് ഉള്‍പ്പെടെ നൂറോളം നേതാക്കള്‍ക്കെതിരെ ഉപരോധം
വെല്ലിംഗ്ടണ്‍: റഷ്യക്കെതിരെ കൂടുതല്‍ ഉപരോധവുമയി ന്യൂസിലാന്‍ഡ്. റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമര്‍ പുടിനുള്പ്പടെ റഷ്യന്‍ നേതാക്കള്‍ക്ക് ന്യൂസിലാന്‍ഡ് ഉപരോധം ഏര്‍പ്പെടുത്തിയതായി റിപ്പോർട്ട്. പുടിന്, പ്രധാനമന്ത്രി മിഖായേല്‍ മിഷുസ്റ്റിന് തുടങ്ങി…
Read More » - 8 March
ഇതുവരെ 11,000 റഷ്യൻ പട്ടാളക്കാർ കൊല്ലപ്പെട്ടു, 68 ഹെലികോപ്റ്ററുകൾ തകർത്തു : ഉക്രൈൻ വിദേശകാര്യ മന്ത്രാലയം
കീവ്: അധിനിവേശം ആരംഭിച്ച ദിവസം മുതലുള്ള റഷ്യയുടെ നഷ്ടങ്ങളുടെ കണക്കുകൾ പുറത്തുവിട്ട് ഉക്രൈൻ വിദേശകാര്യ മന്ത്രാലയം. യുദ്ധം ആരംഭിച്ച ദിവസം മുതൽ, 11,000 റഷ്യൻ പട്ടാളക്കാരെ തങ്ങൾ…
Read More » - 8 March
കോവിഡ്: സൗദിയിൽ തിങ്കളാഴ്ച്ച സ്ഥിരീകരിച്ചത് 279 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു. തിങ്കളാഴ്ച്ച 279 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 645 പേർ രോഗമുക്തി നേടിയതായും സൗദി…
Read More » - 8 March
നിമിഷപ്രിയയ്ക്ക് വധശിക്ഷയില്‍ ഇളവ് ലഭിക്കാന്‍ സാധ്യത കുറവ്
സന : യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ യെമനിലെ അപ്പീല്‍ കോടതി ശരിവച്ച സാഹചര്യത്തില്‍ , പ്രതികരണവുമായി സേവ് നിമിഷ ആക്ഷന്‍…
Read More » - 8 March
ഹോങ്കോംഗിനെ തളര്‍ത്തി കൊറോണ അഞ്ചാം തരംഗം
ഹോങ്കോംഗ് : ഹോങ്കോംഗിനെ തളര്‍ത്തി കൊറോണ അഞ്ചാം തരംഗം ആഞ്ഞടിക്കുന്നു. കൊറോണ വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന്, ജനങ്ങള്‍ രാജ്യം വിടുകയാണ്. രോഗം ഭയന്ന് ദിവസവും നിരവധി പേരാണ്…
Read More » - 8 March
ഇന്ത്യയുമായുള്ള പ്രതിരോധ കരാര്‍ അതിശക്തമെന്ന് റഷ്യ
ന്യൂഡല്‍ഹി: റഷ്യ-യുക്രെയ്ന് യുദ്ധ പശ്ചാത്തലത്തില്‍, ഇന്ത്യയുമായുള്ള എസ്-400 അടക്കമുള്ള കരാറില്‍ മാറ്റമുണ്ടാകില്ലെന്ന് റഷ്യ ഉറപ്പ് നല്കി. യുക്രെയ്നെ പൂര്‍ണ്ണമായും കീഴടക്കാനുള്ള ദൗത്യത്തിനിടെ ഇന്ത്യയുമായുള്ള കരാര്‍ മുടങ്ങില്ലെന്നാണ് റഷ്യന്‍…
Read More » - 8 March
സ്കൂൾ ബസ് മോഷ്ടിച്ച് വിറ്റു: രണ്ടു ഏഷ്യക്കാർക്ക് ശിക്ഷ വിധിച്ച് ദുബായ് കോടതി
ദുബായ്: ദുബായിയിൽ സ്കൂൾ ബസ് മോഷ്ടിച്ച് വിറ്റ രണ്ട് ഏഷ്യക്കാർക്ക് തടവ് ശിക്ഷ വിധിച്ച് കോടതി. ദുബായ് ക്രിമിനൽ കോടതിയാണ് പ്രതികൾക്ക് ഒരു വർഷം തടവ് ശിക്ഷയും…
Read More » - 7 March
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 10,769 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 10,769 കോവിഡ് ഡോസുകൾ. ആകെ 24,259,048 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 7 March
റഷ്യ-യുക്രെയ്ന് യുദ്ധത്തിന് അവസാനമാകും, മൂന്നാംവട്ട സമാധാന ചര്‍ച്ച ആരംഭിച്ചു : ലോകത്തിന് പ്രതീക്ഷ
കീവ്: റഷ്യ-യുക്രെയ്ന് യുദ്ധത്തിന് അവസാനമാകുമെന്ന പ്രതീക്ഷയില്‍ മൂന്നാംവട്ട സമാധാന ചര്‍ച്ച ആരംഭിച്ചു. ബെലാറൂസിലാണ് ചര്‍ച്ച ആരംഭിച്ചത്. ഇരു രാജ്യങ്ങളുടേയും പ്രതിനിധികളാണ് ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്. രണ്ടാം ഘട്ട ചര്‍ച്ചയില്‍…
Read More » - 7 March
ഖത്തറിൽ മഴയ്ക്ക് സാധ്യത: മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
ദോഹ: ഖത്തറിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. രാജ്യത്ത് ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ട്. ഈ ആഴ്ച അവസാനം വരെ അസ്ഥിര കാലാവസ്ഥയായിരിക്കും…
Read More » - 7 March
യുക്രൈന് സഹായവുമായി യുഎഇ: അഭയാർത്ഥികൾക്കായി 30 ടൺ വൈദ്യ സഹായം എത്തിച്ചു
അബുദാബി: യുക്രൈന് സഹായവുമായി യുഎഇ. അഭയാർത്ഥികൾക്കായി 30 ടൺ വൈദ്യസഹായം യുഎഇയിൽ നിന്നും യുക്രൈനിലേക്ക് കയറ്റി അയച്ചു. അവശ്യ മരുന്നുകളും മറ്റ് മെഡിക്കൽ സപ്ലൈകളുമാണ് യുക്രൈനിലേക്ക് യുഎഇ…
Read More » - 7 March
റഷ്യ ഉക്രൈൻ സമാധാന ചർച്ചയിൽ പങ്കെടുത്ത ഉക്രൈൻ പൗരനെ ചാരവൃത്തി ആരോപിച്ച് വെടിവെച്ച് കൊന്നു
കീവ്: ഉക്രൈൻ സമാധാന ചർച്ചക്കാരനെ, റഷ്യൻ ചാരനാണെന്ന് സംശയിച്ചതിനെ തുടർന്ന് വധിച്ചതായി റിപ്പോർട്ട്. റഷ്യയുമായുള്ള സമാധാന ചർച്ചകളുടെ ആദ്യ റൗണ്ടിൽ ഉക്രൈന്റെ ചർച്ചാ സംഘത്തിലെ അംഗമായ ഡെനിസ്…
Read More » - 7 March
‘ഉണക്ക മത്സ്യകന്യകയെ കഴിച്ചാൽ മരണമില്ല’, മുന്നൂറ് വയസ്സ് പ്രായമുള്ള മനുഷ്യന്റെ തലയും മത്സ്യത്തിന്റെ ഉടലുമുള്ള മമ്മി
മത്സ്യകന്യകയെ ഭക്ഷിച്ചാൽ മരണം സംഭവിക്കില്ലെന്ന ഒരു വിശ്വാസമുണ്ട് ജാപ്പനീസുകാർക്കിടയിൽ, ആ വിശ്വാസം മൂലം ഒരു കുടുംബം സൂക്ഷിച്ചു വന്നിരുന്ന മുന്നൂറ് വർഷം പഴക്കമുള്ള മമ്മിയാണ് ഇപ്പോൾ ജപ്പാനിലെ…
Read More » - 7 March
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 386 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു. 386 പുതിയ കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചത്. 1,399 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ്…
Read More »