International
- Jul- 2022 -16 July
അറബ് ഉച്ചകോടി: യുഎഇ പ്രസിഡന്റ് ജിദ്ദയിലെത്തി
ജിദ്ദ: അറബ് ഉച്ചകോടിയിൽ പങ്കെടുക്കാനായി യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ജിദ്ദയിലെത്തി. യുഎസ് പ്രസിഡന്റ് ജോ ബൈഡൻ, സൗദി കിരീടാവകാശി മുഹമ്മദ്…
Read More » - 16 July
വിദേശത്തേക്ക് യാത്ര ചെയ്യുന്നവർ കോവിഡ് മുൻകരുതൽ നിർദ്ദേശങ്ങൾ പാലിക്കണം: അറിയിപ്പുമായി യുഎഇ
അബുദാബി: വിദേശത്തേക്ക് യാത്രചെയ്യുന്നവർ കോവിഡ് മുൻകരുതൽ നിർദ്ദേശങ്ങൾ പാലിക്കണമെന്ന് നിർദ്ദേശിച്ച് യുഎഇ. ഹ്യൂമൻ റിസോഴ്സസ് ആൻഡ് എമിറേറ്റൈസേഷൻ മന്ത്രാലയമാണ് ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്. യുഎഇ പൗരന്മാർക്കും പ്രവാസികൾക്കുമായാണ്…
Read More » - 16 July
സുരക്ഷ വികസന ഉച്ചകോടിയിൽ പങ്കെടുക്കാൻ ഖത്തർ അമീർ
ദോഹ: സുരക്ഷ വികസന ഉച്ചകോടിയിൽ പങ്കെടുക്കുമെന്ന് ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനി. സൗദി അറേബ്യയിലെ ജിദ്ദയിലാണ് സുരക്ഷ-വികസന ഉച്ചകോടി നടക്കുക. ജോർദാൻ രാജാവ്,…
Read More » - 16 July
റെനിലിനെ മുന്‍നിര്‍ത്തി ഭരണതുടർച്ച ? ശ്രീലങ്കയില്‍ ഇന്ന് പ്രത്യേക പാര്‍ലമെന്റ് സമ്മേളനം ചേരും
കൊളംബോ: ശ്രീലങ്കയില്‍ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തിൽ ഇന്ന് പ്രത്യേക പാര്‍ലമെന്റ് സമ്മേളനം ചേരും. പുതിയ പ്രധാനമന്ത്രിയെ നാമനിര്‍ദ്ദേശം ചെയ്യുന്നത് സഭയില്‍ ചര്‍ച്ചയാകും. എല്ലാ പാര്‍ട്ടി പ്രതിനിധികളോടും…
Read More » - 16 July
ചൈനയിൽ പിടിമുറുക്കി കോവിഡ്, ജിഡിപി കുത്തനെ താഴേക്ക്
കോവിഡ് കേസുകൾ രൂക്ഷമായതോടെ ചൈനീസ് നഗരങ്ങൾ ലോക്ഡൗണിലായത് സമ്പത്ത് വ്യവസ്ഥയ്ക്ക് കനത്ത തിരിച്ചടിയായി. ഇത്തവണയും ലോക്ഡൗൺ ഏർപ്പെടുത്തിയതിനാൽ, സാമ്പത്തിക വളർച്ച കുത്തനെ ഇടിഞ്ഞു. ഏപ്രിൽ- ജൂൺ മാസങ്ങളിൽ…
Read More » - 16 July
കോവിഡ്: സൗദിയിൽ വെള്ളിയാഴ്ച്ച സ്ഥിരീകരിച്ചത് 651 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 600 ന് മുകളിൽ. വെള്ളിയാഴ്ച്ച 651 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 487 പേർ രോഗമുക്തി…
Read More » - 15 July
അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ജിദ്ദയിലെത്തി: സൽമാൻ രാജാവുമായി കൂടിക്കാഴ്ച്ച നടത്തി
ജിദ്ദ: അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ജിദ്ദയിലെത്തി. ജിദ്ദയിലെ കിങ് അബ്ദുൽ അസീസ് വിമാനത്താവളത്തിലാണ് അദ്ദേഹം എത്തിയത്. മക്ക ഗവർണർ ഖാലിദ് അൽ ഫൈസൽ രാജകുമാരനും അമേരിക്കയിലെ…
Read More » - 15 July
കടുത്ത ചൂടിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് സൂര്യാഘാതം ഏൽക്കാതിരിക്കാനുള്ള നിർദ്ദേശങ്ങളുമായി അബുദാബി പോലീസ്
അബുദാബി: കടുത്ത ചൂടിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് സൂര്യാഘാതം ഏൽക്കാതിരിക്കാനുള്ള നിർദ്ദേശങ്ങൾ വ്യക്തമാക്കി ബോധവത്കരണം നടത്തി അബുദാബി പോലീസ്. അവശരായവർ ജോലി നിർത്തി തണലത്ത് വിശ്രമിക്കണമെന്നാണ് പോലീസ്…
Read More » - 15 July
ജർമ്മനി സന്ദർശിച്ച് ഒമാൻ സുൽത്താൻ
മസ്കത്ത്: ജർമ്മൻ സന്ദർശനത്തിനെത്തി ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിക്ക്. ബെർലിനിൽ എത്തിയ അദ്ദേഹത്തെ ഫെഡറൽ റിപ്പബ്ലിക് ഓഫ് ജർമ്മനിയുടെ ചാൻസലർ ഒലാഫ് ഷോൾസ് സ്വീകരിച്ചു.…
Read More » - 15 July
നിബന്ധനകൾ പാലിക്കുന്ന വിമാനക്കമ്പനികൾക്ക് വ്യോമപാത ഉപയോഗിക്കാം: സൗദി സിവിൽ ഏവിയേഷൻ
ജിദ്ദ: നിബന്ധനകൾ പാലിക്കുന്ന എല്ലാ വിമാനക്കമ്പനികൾക്കും തങ്ങളുടെ വ്യോമപാത ഉപയോഗിക്കാമെന്ന് സൗദി അറേബ്യ. സിവിൽ ഏവിയേഷൻ അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. മൂന്നു ഭൂഖണ്ഡങ്ങളെ ബന്ധിപ്പിക്കുന്ന സുപ്രധാന കേന്ദ്രമെന്ന…
Read More » - 15 July
രജപക്സെ കുടുംബത്തിന് കനത്ത തിരിച്ചടിയായി സുപ്രീം കോടതി വിധി
കൊളംബോ: ശ്രീലങ്കന്‍ പ്രതിസന്ധിക്കിടെ രജപക്സെ കുടുംബത്തിന് കനത്ത തിരിച്ചടിയായി സുപ്രീം കോടതി വിധി. മുന്‍ പ്രധാനമന്ത്രി മഹിന്ദ രജപക്സെയോട് സഹോദരനെ പോലെ ശ്രീലങ്ക വിടരുതെന്ന് സുപ്രീം കോടതി…
Read More » - 15 July
ഇ- സ്കൂട്ടർ അപകടം കുറയ്ക്കൽ: മലയാളത്തിലും ബോധവത്കരണം നൽകി അബുദാബി
അബുദാബി: ഇ-സ്കൂട്ടർ അപകടം വർദ്ധിച്ച സാഹചര്യത്തിൽ ബോധവത്കരണം ശക്തമാക്കി അബുദാബി. മലയാളം ഉൾപ്പെടെയുള്ള ഭാഷകളിലാണ് ബോധവത്കരണം നടത്തുന്നത്. സിനിമാ തിയേറ്ററുകളിലൂടെയും സമൂഹ മാധ്യമങ്ങളിലൂടെയും അധികൃതർ ബോധവത്കരണം നടത്തുന്നുണ്ട്.…
Read More » - 15 July
ദുബായിൽ ശക്തമായ മണൽക്കാറ്റ്
ദുബായ്: ദുബായിൽ ശക്തമായ മണൽക്കാറ്റ്. ദുബായുടെ തെക്ക് ഭാഗത്ത് എക്സ്പോ സ്ട്രീറ്റിന് സമീപം ശക്തമായി പൊടിക്കാറ്റ് വീശയടിക്കുന്നതിന്റെ വീഡിയോ സാമൂഹ്യ മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ദുബായുടെ വിവിധ ഭാഗങ്ങളിൽ…
Read More » - 15 July
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 1,489 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 1,489 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 1,499 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 15 July
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യത: കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
അബുദാബി: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി യുഎഇ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇടിമിന്നലിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. Read…
Read More » - 15 July
ഖത്തറിൽ വരും ദിവസങ്ങളിൽ ചൂടേറിയ വരണ്ട കാറ്റ് വീശും: മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
ദോഹ: ഖത്തറിൽ വരും ദിവസങ്ങളിൽ ചൂടേറിയ വരണ്ട കാറ്റ് വീശുമെന്ന് മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. പ്രാദേശികമായി സിമൂം എന്നറിയപ്പെടുന്ന കാറ്റാണ് ഖത്തറിൽ വീശിയടിക്കുന്നത്. സിമൂം…
Read More » - 15 July
റഷ്യയില്‍ നിന്ന് എസ്-400 ട്രയംഫ് മിസൈല്‍ വാങ്ങുന്നതിന്റെ പേരില്‍ ഇന്ത്യക്കെതിരെ അമേരിക്കന്‍ ഉപരോധം ഉണ്ടാകില്ല
ഡല്‍ഹി:റഷ്യയില്‍ നിന്ന് എസ്-400 ട്രയംഫ് മിസൈല്‍ വാങ്ങുന്നതിന്റെ പേരില്‍ ഇന്ത്യയ്ക്കുമേല്‍ അമേരിക്കന്‍ ഉപരോധം ഉണ്ടാകില്ലെന്ന് ഉറപ്പായി. Read Also:എസ്ബിഐ: എംസിഎൽആർ നിരക്കുകൾ വർദ്ധിപ്പിച്ചു യുണൈറ്റഡ് സ്റ്റേറ്റ്സ് ഹൗസ്…
Read More » - 15 July
മഴയെ തുടർന്ന് അടച്ചിട്ട എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളും തുറന്നു: അറിയിപ്പുമായി ഒമാൻ
മസ്കത്ത്: ഒമാനിൽ ശക്തമായ മഴയെ തുടർന്ന് അടച്ചിട്ട മുഴുവൻ വിനോദസഞ്ചാര കേന്ദ്രങ്ങളും വീണ്ടും തുറന്നു. വ്യാഴാഴ്ച മുതൽ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ വീണ്ടും സന്ദർശകരെ അനുവദിച്ചു തുടങ്ങിയതായി അധികൃതർ…
Read More » - 15 July
സൗദിയിൽ സന്ദർശനം നടത്താൻ ജോ ബൈഡൻ: സൽമാൻ രാജാവുമായി കൂടിക്കാഴ്ച്ച നടത്തും
ജിദ്ദ: സൗദി അറേബ്യയിൽ സന്ദർശനം നടത്താൻ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. സൽമാൻ രാജാവുമായും സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും. ഇരു…
Read More » - 15 July
ഇന്ധന വില ഉയർത്താൻ പദ്ധതിയില്ല: അറിയിപ്പുമായി കുവൈത്ത്
കുവൈത്ത് സിറ്റി: ഇന്ധന വില ഉയർത്താൻ പദ്ധതിയില്ലെന്ന് കുവൈത്ത്. സർക്കാർ സബ്സിഡി അവലോകന സമിതിയാണ് ഇക്കാര്യം അറിയിച്ചത്. വിഷയവുമായി ബന്ധപ്പെട്ട് രാജ്യാന്തര സാമ്പത്തിക ഏജൻസികളുടെ ശുപാർശ നടപ്പാക്കില്ലെന്നും…
Read More » - 15 July
അഫ്ഗാനിസ്ഥാനില്‍ ഇസ്ലാമിക പണ്ഡിതന് കൊല്ലപ്പെട്ടു
കാബൂള്‍: അഫ്ഗാനിൽ സലഫി പണ്ഡിതനെ വധിച്ചു. മുതിര്‍ന്ന പണ്ഡിതനും ഷെയ്ഖ് സര്‍ദാര്‍ വാലി സാഖിബാണ് അജ്ഞാതരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഐ.എസ്.ഐ.എസിന്റെ നിതാന്ത വിമര്‍ശകനായിരുന്നു ഷെയ്ഖ് സര്‍ദാര്‍. കഴിഞ്ഞ…
Read More » - 15 July
ഡോണൾഡ് ട്രംപിന്റെ ആദ്യ ഭാര്യ ഇവാന ട്രംപിനെ മരിച്ച നിലയിൽ കണ്ടെത്തി
വാഷിംഗ്ടണ്‍: മുൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ആദ്യ ഭാര്യ ഇവാന ട്രംപ് അന്തരിച്ചു. 73 വയസായിരുന്നു. വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മരണത്തിൽ അസ്വഭാവികതയില്ലെന്നാണ് പൊലീസ്…
Read More » - 15 July
329 പേര് കൊല്ലപ്പെട്ട 1985ലെ എയര്‍ ഇന്ത്യ ബോംബ് സ്ഫോടനക്കേസിലെ പ്രതിയായ വ്യവസായി കാനഡയിൽ വെടിയേറ്റ് മരിച്ചു
കാനഡ: സിഖ് വ്യവസായി റിപുധാമന്‍ സിംഗ് മാലിക് കാനഡയില്‍ വെടിയേറ്റു മരിച്ചു. വ്യവസായിയും ജീവകാരുണ്യ പ്രവര്‍ത്തകനുമായി അറിയപ്പെട്ടിരുന്ന റിപുധാമന്‍ സിംഗ് മാലിക് ആണ് സുറിയില്‍ ഉണ്ടായ ആക്രമണത്തിൽ…
Read More » - 15 July
സൗദി അറേബ്യയിൽ ആദ്യ മങ്കിപോക്സ് കേസ് സ്ഥിരീകരിച്ചു
റിയാദ്: സൗദി അറേബ്യയിൽ ആദ്യ മങ്കിപോക്സ് കേസ് സ്ഥിരീകരിച്ചു. വിദേശത്ത് നിന്നും റിയാദിലേക്കെത്തിയ വ്യക്തിയിലാണ് മങ്കിപോക്സ് സ്ഥിരീകരിച്ചിരിക്കുന്നത്. രോഗബാധ സ്ഥിരീകരിച്ച വ്യക്തിയെ നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. രോഗിയുടെ ആരോഗ്യനില…
Read More » - 14 July
കോവിഡ്: സൗദിയിൽ വ്യാഴാഴ്ച്ച സ്ഥിരീകരിച്ചത് 586 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 500 ന് മുകളിൽ. വ്യാഴാഴ്ച്ച 586 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 491 പേർ രോഗമുക്തി…
Read More »